അമ്മയുടെ കല്യാണം ഏകദേശം ഉറയ്ക്കും എന്നായതും അമ്മായി തന്റെ തനിക്കൊണം പുറത്തു കാണിച്ചു… ഈ കല്യാണം മുടങ്ങേണ്ടത് അവരുടെ മാത്രം ആവശ്യമാണല്ലോ…. എന്റെ അമ്മ കല്യാണം കഴിച്ചു പോയാൽ….

രണ്ടും കയ്യും നീട്ടിയൊരു ചെക്കനേയും അവന്റെ തള്ളയേയും സ്വീകരിച്ച് വീട്ടിലേക്ക് വിളക്കും കൊടുത്ത് കയറ്റുന്നതൊക്കെ നല്ലതാണ്… പക്ഷെ അങ്ങനൊരു തീരുമാനം ഉറപ്പിച്ചെടുക്കും മുമ്പ് ചെക്കന്റെ പ്രായം ഒന്ന് ചോദിച്ചു മനസ്സിലാക്കണം അവളോട്… ഒപ്പം അവനെങ്ങനെ അവളുടെ വയറ്റിൽ വന്ന് പിറന്നെന്നും കൂടി…

കണ്ടവന്റെ കൂടെ അഴിഞ്ഞാടി നടക്കാൻ അല്ലേടി ഒരുമ്പെട്ടവളെ നിനക്ക് ഇപ്പോൾ വിവാഹമോചനം വേണ്ടത്?” വാതിൽ ശക്തിയായി ചവിട്ടിത്തുറന്ന് അകത്തേക്ക് കയറിയ രമേശൻ അലറി.…

“കണ്ടവന്റെ കൂടെ അഴിഞ്ഞാടി നടക്കാൻ അല്ലേടി ഒരുമ്പെട്ടവളെ നിനക്ക് ഇപ്പോൾ വിവാഹമോചനം വേണ്ടത്?” വാതിൽ ശക്തിയായി ചവിട്ടിത്തുറന്ന് അകത്തേക്ക് കയറിയ രമേശൻ അലറി. കൈയിൽ പാതി കാലിയായ മദ്യക്കുപ്പി. കണ്ണുകൾ തക്കാളി പോലെ ചുവന്നിരുന്നു. ശരീരത്തിൽ മദ്യത്തിന്റെ രൂക്ഷഗന്ധം. അടുക്കളയിൽ ചോറ്…

അച്ഛന്റെ സ്ഥാനത്തേക്ക് മറ്റൊരാളെ സങ്കൽപ്പിക്കാൻ പറ്റാത്തതുകൊണ്ടാണ് അമ്മയുടെ കല്ല്യാണത്തിന് പോകാതിരുന്നത്. നീയും കൂടി സമ്മതിച്ചിട്ടല്ലേയെന്ന് അമ്മൂമ്മ പറഞ്ഞിട്ടും ചടങ്ങിലേക്ക് പോകാൻ….

അച്ഛന്റെ സ്ഥാനത്തേക്ക് മറ്റൊരാളെ സങ്കൽപ്പിക്കാൻ പറ്റാത്തതുകൊണ്ടാണ് അമ്മയുടെ കല്ല്യാണത്തിന് പോകാതിരുന്നത്. നീയും കൂടി സമ്മതിച്ചിട്ടല്ലേയെന്ന് അമ്മൂമ്മ പറഞ്ഞിട്ടും ചടങ്ങിലേക്ക് പോകാൻ തോന്നിയില്ല. നാട്ടിലെ ക്ഷേത്രത്തിൽ നിന്നായിരുന്നു കെട്ട്. ചുരുക്കം ബന്ധുക്കൾ മാത്രം പങ്കെടുത്ത ലളിതമായ കല്ല്യാണം. ‘നിനക്ക് മുമ്പേ നിന്റെ അമ്മ…

അയാളുടെ കുഞ്ഞിന്റെ അമ്മയായ് താനയാൾക്കൊപ്പം ജീവിയ്ക്കുമ്പോൾ തന്നെ അന്യസ്ത്രീകളെ തേടി പോയിരുന്നു കാർത്തിക്… അതു പക്ഷെ നിമ്മിയറിഞ്ഞത് നാട്ടുകാർ ഉടുതുണി പോലുമില്ലാതെ നാട്ടിലെ ഒരഭിസാരികയ്ക്ക് ഒപ്പം അവനെ….

” നാട്ടിലുള്ള ചെക്കന്മാരെ മുഴുവൻ ഇപ്പോഴേ കയ്യും കണ്ണും കാണിച്ച് വശത്താക്കലാണ് നിമ്മീ നിന്റെ മകളുടെ പണി… എത്രയാ അവൾക്ക് വയസ്സ്….? പത്തോ അതോ പതിനൊന്നോ….? വൈകുന്നേരം ഓഫീസു കഴിഞ്ഞ് വീട്ടിലെത്തിയതേയുള്ളു നിമ്മീ… അപ്പോഴേയ്ക്കും എത്തി അവളുടെ അമ്മ ശാരദ പത്തു…

ഇങ്ങനെ വൃത്തിയും വെടിപ്പുമില്ലാതെ ജോലി ചെയ്തു പഠിച്ചാൽ കേറിച്ചെല്ലുന്ന വീട്ടിൽ എനിക്കാണ് ചീത്തപ്പേര്.മകളെ ഒന്നും പഠിപ്പിച്ചിട്ടില്ല…..

“ഇങ്ങനെ വൃത്തിയും വെടിപ്പുമില്ലാതെ ജോലി ചെയ്തു പഠിച്ചാൽ കേറിച്ചെല്ലുന്ന വീട്ടിൽ എനിക്കാണ് ചീത്തപ്പേര്.മകളെ ഒന്നും പഠിപ്പിച്ചിട്ടില്ല എന്നായിരിക്കും അവർ പറയുക.” അമ്മയുടെ വാക്കുകൾ കേട്ട് ദേവിക പുസ്തകം മടക്കി അവരെ നോക്കി. “ഞാൻ ജോലി ചെയ്യില്ലെന്ന് പറഞ്ഞോ അമ്മേ?” “പറയേണ്ട കാര്യമില്ല.…

അഞ്ചു പൈസ ചിലവില്ലാതെ എന്റെ ചേട്ടനെയും കുടുംബത്തെയും തറവാട്ടിൽ നിന്നിറക്കി വിടാൻ ഞാനെന്താടാ ദേവസീ ചെയ്യേണ്ടത്…? നിനക്കാണല്ലോ നമ്മുടെ കൂട്ടത്തിലിത്തിരി….

‘അഞ്ചു പൈസ ചിലവില്ലാതെ എന്റെ ചേട്ടനെയും കുടുംബത്തെയും തറവാട്ടിൽ നിന്നിറക്കി വിടാൻ ഞാനെന്താടാ ദേവസീ ചെയ്യേണ്ടത്…? നിനക്കാണല്ലോ നമ്മുടെ കൂട്ടത്തിലിത്തിരി അധികം കുരുട്ടു ബുദ്ധിയുള്ളത്… നീയ്യൊന്നാലോചിച്ചിട്ട് പറ ഞാനെന്താണ് ചെയ്യേണ്ടത് അതിനു വേണ്ടിയെന്ന്…. ” കയ്യിലിരിക്കുന്ന മദ്യ ഗ്ലാസ് വട്ടത്തിലൊന്നു ചുറ്റിച്ച്…

നിനക്ക് വേണ്ടി ഞാൻ ഇനി അമ്മയോട് വഴക്കിടണമെന്നാണോ അനു നീ പറയുന്നത്?അവർ എന്നേ നൊന്തു പ്രസവിച്ച സ്ത്രീയാണ്.” വരുണിന്റെ ആ ചോദ്യം കേട്ട് അനു കുറച്ചുനേരം….

“നിനക്ക് വേണ്ടി ഞാൻ ഇനി അമ്മയോട് വഴക്കിടണമെന്നാണോ അനു നീ പറയുന്നത്?അവർ എന്നേ നൊന്തു പ്രസവിച്ച സ്ത്രീയാണ്.” വരുണിന്റെ ആ ചോദ്യം കേട്ട് അനു കുറച്ചുനേരം അവനെ നോക്കി നിന്നു. “ഞാൻ വഴക്കിടാൻ പറഞ്ഞില്ലല്ലോ വരുൺ .” “പിന്നെ?” “എന്റെ ഭാഗത്ത്…

തന്റെ മനസ്സിലെ സങ്കടം ആരോട് പറയണം എന്ന് അറിയില്ലായിരുന്നു വിനീതയ്ക്ക്..

തന്റെ മനസ്സിലെ സങ്കടം ആരോട് പറയണം എന്ന് അറിയില്ലായിരുന്നു വിനീതയ്ക്ക്.. വിവാഹം കഴിയുമ്പോൾ എന്തൊക്കെ ചെയ്യണം എന്ന് ഉപദേശം തന്ന അമ്മായിയോട് എല്ലാം തുറന്നു പറയാം എന്ന് അവൾ കരുതി. എന്നാൽ അവൾ വാ തുറന്നതും അമ്മായിയുടെ ഭാവം മാറി. ​”അയ്യേ…

എന്റെ പൊന്നു ജയേട്ടാ, എല്ലാംകൂടി ഒറ്റയ്ക്ക് പറ്റുന്നില്ല എന്നുണ്ടെങ്കിൽ ചേച്ചിയോട് അളിയന്റെ വീട്ടിൽ പോയി നിൽക്കാൻ പറ!!”

“എന്റെ പൊന്നു ജയേട്ടാ, എല്ലാംകൂടി ഒറ്റയ്ക്ക് പറ്റുന്നില്ല എന്നുണ്ടെങ്കിൽ ചേച്ചിയോട് അളിയന്റെ വീട്ടിൽ പോയി നിൽക്കാൻ പറ!!” ​ഹേമ അത് പറഞ്ഞപ്പോൾ ജയൻ അവളോട് അതൊന്നും വേണ്ട എന്ന് ശാന്തനായി പറഞ്ഞു. അത് കേട്ടപ്പോൾ ഹേമയ്ക്ക് ദേഷ്യമാണ് വന്നത്. എല്ലാവരും നനഞ്ഞ…

മതി നീയൊക്കെ പഠിച്ചത്!! കൂടുതൽ പഠിച്ചിട്ട് എന്തിനാ തന്തയെയും തള്ളയെയും പറ്റിച്ച് കണ്ടവന്മാരുടെ കൂടെ ഇറങ്ങിപ്പോകാനോ??

“” മതി നീയൊക്കെ പഠിച്ചത്!! കൂടുതൽ പഠിച്ചിട്ട് എന്തിനാ തന്തയെയും തള്ളയെയും പറ്റിച്ച് കണ്ടവന്മാരുടെ കൂടെ ഇറങ്ങിപ്പോകാനോ?? ഒരുത്തി കുടുംബത്തിന് പേര് ദേശം വരുത്തി ഇനി അത് അനുവദിച്ചു തരാൻ പറ്റില്ല!! ഒന്നുകിൽ ഈ കല്യാണത്തിന് സമ്മതിച്ചോ!!! അല്ലെങ്കിൽ ജനിപ്പിച്ച തന്തയുടെയും…