ആസിഫിന്റെ ആദ്യ ഭാര്യയാണ് മുഹ്സിന. അവന്റെ രണ്ട് കുട്ടികളുടെ ഉമ്മ. നാല് വർഷത്തെ ദാമ്പത്യം. ഇന്നവൾ മറ്റൊരാളുടെ ഭാര്യയാണ്,

(രചന: ഞാൻ ഗന്ധർവ്വൻ) “ഹായ് ഇക്കാ, സുഖാണോ”വാട്സാപ്പിൽ സേവ് അല്ലാത്ത നമ്പറിൽ നിന്നും മെസ്സേജ് വന്നപ്പോൾ ആസിഫ് ആ പ്രൊഫൈൽ നോക്കി “മുഹ്സിന”ആസിഫിന്റെ ആദ്യ ഭാര്യയാണ് മുഹ്സിന. അവന്റെ രണ്ട് കുട്ടികളുടെ ഉമ്മ. നാല് വർഷത്തെ ദാമ്പത്യം. ഇന്നവൾ മറ്റൊരാളുടെ ഭാര്യയാണ്,…

അമ്മ വേറൊരാളുടെ കൂടെ ഓടിപ്പോയി… അതും അച്ഛന്റെ കൂട്ടുകാരന്റെ കൂടെ… ആ ഷോക്കിൽ നിന്ന് പുറത്ത് വരാൻ കഴിയാതെ അച്ഛൻ

(രചന: കർണൻ സൂര്യപുത്രൻ) കോഫീ ഷോപ്പിന്റെ മൂലയിലെ ടേബിളിൽ അവൾക്കു അഭിമുഖമായി അരുൺ ഇരിപ്പ് തുടങ്ങിയിട്ട് കുറെ നേരമായി.. അവൾ ഒന്നും മിണ്ടാതെ ജാലകത്തിലൂടെ പുറം കാഴ്ചകൾ നോക്കി ഇരിക്കുന്നു…. പുറത്ത് മഴ പെയ്യുന്നുണ്ട്.. “വൃന്ദാ…”.. അരുൺ വിളിച്ചു.. അവൾ അവനെ…

” അയാൾക്ക് സ്വൈര്യം കെടുത്താൻ പെണ്ണുമ്പിള്ളയും ഇല്ലല്ലോ.. ഭാഗ്യവാൻ “കവലയിൽ ആണുങ്ങൾ അടക്കം പറഞ്ഞു ചിരിച്ചു..

ഭാഗ്യവാൻ രചന: Vandana M Jithesh അയാളുടെ തൊണ്ണൂറാം പിറന്നാളിന്റെ ക്ഷണക്കത്തടിച്ചു. മക്കളും മരുമക്കളും പേരമക്കളും വിദേശത്ത് നിന്നു പറന്നെത്തുമെന്ന് അറിഞ്ഞു. സ്വർണ്ണലിപികളിൽ എഴുതിയ ക്ഷണക്കത്ത് നാട്ടിലാകെ പ്രചരിച്ചു. ക്ഷണിക്കാൻ ആർക്കും സമയം ഇല്ലാത്തത് കൊണ്ട് പത്രത്തിനൊപ്പം ആ കത്തും സകല…

ഇതൊക്കെ കേട്ടു പന്തികേട് തോന്നി എങ്കിലും അവന്റെ പേടി കണ്ടു വീണ്ടും ഞാൻ പറഞ്ഞു :

സ്വപ്നത്തിൽ ഒരു മരണം രചന: Kannan Saju കാലത്ത് തന്നെ അമ്മയുമായി വഴക്കുണ്ടാക്കി വിഷമിച്ചിരിക്കുമ്പോഴാണ് ഒടിഞ്ഞു കുത്തി വെള്ളത്തിൽ വീണ ബ്രോയിലർ കോഴിയെപോലെ അനിയൻ എണീറ്റു വരുന്നത്. മുഖത്താകെ ഒരു വാട്ടം. എന്നാ പറ്റിയെടാ? ഞാൻ ചോദിച്ചു. അനിയൻ :ഏയ്‌ ഒന്നുല്ലടാ..ഞാൻ…

തന്റെ മുന്നിലൂടെ തീഗോളമായി ഓടുന്ന കുഞ്ഞൂഞ്ഞിനെ സ്വപ്നം കണ്ടു അവൻ ഞെട്ടലോടെ ഉണർന്നു..

രചന: Kannan Saju ” ഏട്ടാ.. ഏട്ടാ.. എട്ടോയ്…. “തന്റെ മുന്നിലൂടെ തീഗോളമായി ഓടുന്ന കുഞ്ഞൂഞ്ഞിനെ സ്വപ്നം കണ്ടു അവൻ ഞെട്ടലോടെ ഉണർന്നു.. ” അയ്യോ.. എന്താ മോനേ ഇത്.. ഇങ്ങനെ ചാടി എഴുന്നേക്കല്ലേ… “അമ്മ അവനരുകിൽ വന്നു താങ്ങി പിടിച്ചിരുന്നുകൊണ്ടു…

രണ്ടും കൂടെ ഞങ്ങള് നോക്കുമ്പോ ആളൊഴിഞ്ഞ ക്ലാസ് റൂമിൽ കെട്ടിപ്പിടിച്ചു… ഛെ! ” സ്റ്റാഫ് റൂമിൽ മറ്റു ടീച്ചർമാരുടെയും

രചന: Kannan Saju ” പ്രായ പൂർത്തി ആയിട്ടില്ല, എന്നിട്ടു രണ്ടും കൂടെ ഞങ്ങള് നോക്കുമ്പോ ആളൊഴിഞ്ഞ ക്ലാസ് റൂമിൽ കെട്ടിപ്പിടിച്ചു… ഛെ! ” സ്റ്റാഫ് റൂമിൽ മറ്റു ടീച്ചർമാരുടെയും അനഘയുടെയും അജ്മലിന്റെയും പേരെന്റ്സിന്റെയും മുന്നിൽ വെച്ചു അറപ്പോടെ പ്രിൻസി പറഞ്ഞു…

പത്തു വയസുള്ള നിന്റെ ഈ പെൺകൊച്ചിനേം കൂടി വിറ്റു നീ കാശുണ്ടാക്കുവാന്നും പറഞ്ഞു അതും കൂടി ചേർത്തു ഞാൻ FIR എഴുതും. ”

പകരം – ( ഒരു അമ്മയുടെ നൊമ്പരം ) രചന: Kannan Saju ” മിണ്ടരുത് നീ… ഇല്ലെങ്കിൽ പത്തു വയസുള്ള നിന്റെ ഈ പെൺകൊച്ചിനേം കൂടി വിറ്റു നീ കാശുണ്ടാക്കുവാന്നും പറഞ്ഞു അതും കൂടി ചേർത്തു ഞാൻ FIR എഴുതും.…

ഈ പ്രേമം ഒക്കെ തലക്കു പിടിച്ചിരിക്കുമ്പോ വീടും വീട്ടുകാരെ ഒക്കെ അവൻ മറക്കുവോന്നു … എന്തായാലും ഇനി കടം

പകരം – ( ഒരു അമ്മയുടെ നൊമ്പരം ) രചന: Kannan Saju പതിവുപോലെ കുളികഴിഞ്ഞെത്തിയ ഭദ്ര തിരികത്തിച്ചു പ്രാർത്ഥന തുടങ്ങി.കണ്ണുകൾ രണ്ടും അടച്ചു ഭവ്യതയോടെ നെഞ്ചിനു നേരെ കൂപ്പിയകയ്കളും ആയി നിൽക്കുന്ന അവളുടെ പിന്നിൽ വന്നു കൊണ്ടു യുവത്വത്തിൽ കാലുറപ്പിച്ച…

ആ നശിച്ച രാത്രി ആയിരുന്നു.. അല്ല ഒരു പക്ഷെ ഓർമ വെച്ചപ്പോൾ മുതൽ ഉള്ള രാത്രികൾ.. എന്നും കുടിച്ചു കാലിൽ നിക്കാതെ വരുന്ന അച്ഛൻ,

അമ്മ പറഞ്ഞ കള്ളം രചന: Kannan Saju ഹാ… എന്തോന്നടെ ഇത് ??? ശമ്പളം കിട്ടുമ്പോൾ കരയുന്നവനെ ഞാൻ ആദ്യായിട്ട് കാണുവാ… സന്തോഷിക്കണ്ടേ സമയല്ലേ ഇത്.. ഇനിയുള്ള മുപ്പതു ദിവസങ്ങളിൽ ഏതെങ്കിലും കിട്ടുവോ ഈ സന്തോഷം ? … അഭിയെ ആശ്വസിപ്പിച്ചു…

ഇരു തുടകൾക്കിടയിലും തനിക്കുള്ള വാതിൽ തുറക്കപ്പെടുന്നതും കാത്തൊരാൾ തന്റെ ഉള്ളിൽ കാത്തിരിക്കുന്നതാവളോർത്തു….

രചന: Kannan Saju അമ്മേ എന്നുറക്കെ വിളിക്കാൻ തോന്നുന്നുണ്ടങ്കിലും ആരോ അവളുടെ കഴുത്തിൽ പിടുത്തം മുറുക്കിയിരിക്കുന്ന പോലെ അവൾക്കനുഭവപ്പെട്ടു… തന്റെ പ്രാണൻ തന്നെ വിട്ടു പോവാൻ വെമ്പുന്നതവളറിഞ്ഞു… ഇരു കൈകളും അരഭാഗത്തെ മണൽ തരികൾ ഉള്ളിലാക്കി… പിടയുന്ന തലയുടെ മുടിയിഴകൾക്കിടയിലൂടെ മണൽ…