വൃദ്ധസദനത്തിൽ ആക്കുന്ന കാര്യമല്ലേ… നിന്റെ പെണ്ണുമ്പിള്ള എന്നെ വെല്ലുവിളിച്ചിട്ടാ രാവിലെ പോയത്.. ” കുഞ്ഞിലേ വളർത്തിയ കാര്യം മുതൽ

പ്രതീക്ഷകൾ നിറയ്ക്കുന്നവർ (രചന: Neeraja S) പകൽമുഴുവൻ തേടിനടന്നിട്ടും വയറുനിറയെ ഭക്ഷണം കിട്ടാത്തതിന്റെ വിഷമത്തിൽ ഭാര്യ പതിവ് സ്ഥലത്തിരുന്നു ചീത്തവിളിക്കുന്നുണ്ട്. ഈ പെണ്ണുങ്ങൾ എല്ലാം ഇങ്ങനെയാണോ ദൈവമേ.. സാറിന്റെ മുറിയിൽ ലൈറ്റ് ഇപ്പോഴും പ്രകാശിക്കുന്നുണ്ട്. അദ്ദേഹവും ഭാര്യയും എന്തോ കാര്യമായി സംസാരിക്കുന്നുണ്ട്.…

ആ കുട്ടി കുട്ടേട്ടനെ വിളിക്കുന്നത് അച്ഛായെന്നും.. ചായക്കടയിൽ ചെല്ലുമ്പോഴെല്ലാം അവന് വയറുനിറച്ചു ഭക്ഷണം വാങ്ങിക്കൊടുക്കും

കുട്ടേട്ടന്റെ മകൻ (രചന: Neeraja S) നാട്ടുകാരുടെയെല്ലാം ‘കുട്ടേട്ടൻ’ ആയിരുന്നു ശശിധരൻ. ആ കരയിലെ ജനങ്ങളുടെയെല്ലാം അവസാനവാക്കായിരുന്നു അദ്ദേഹം. നാട്ടുകാർക്ക്‌ എന്താവശ്യം വന്നാലും മുൻനിരയിൽ ഉണ്ടാകും. ഭാര്യയും മകളുമൊത്തുള്ള സന്തുഷ്ടജീവിതം. മകൾ ‘ആത്മിക’ ആയിരുന്നു അദ്ദേഹത്തിന്റെ ജീവൻ. കുറച്ചു കൃഷിപ്പണിയും ഫാക്ടറിജോലിയും…

അച്ഛന് വേറെ ഭാര്യയും മക്കളും ഉണ്ടത്രേ.. അവിടെ മടുക്കുമ്പോൾ ഇടയ്ക്ക് ഇവിടെയൊരു സന്ദർശനം. പോകുമ്പോൾ അമ്മയുടെ കൈയ്യിലുള്ള സമ്പാദ്യവും കൊണ്ടുപോകാം

പഠിക്കേണ്ട പാഠങ്ങൾ (രചന: Neeraja S) “അമ്മൂസ്… അമ്മ പോയിട്ട് വരുന്നതുവരെ നല്ല കുട്ടിയായിരിക്കണം.. “എന്നും രാവിലെയുള്ള പതിവ് കാഴ്ച അതായിരുന്നു. വീട്ടിലെ ജോലി ഒതുക്കിയിട്ട് മറ്റൊരു വീട്ടിൽ അടുക്കളജോലിക്ക് പോകുന്ന അമ്മ. മുത്തശ്ശിയമ്മ ഉണ്ടാകും കൂട്ടിന്. അച്ഛൻ ദൂരെയേതോ സ്ഥലത്തായിരുന്നു…

ഭാര്യ ആരോപിക്കുന്നതുപോലെ അയാൾക്ക്‌ മറ്റു സ്ത്രീകളുമായി ബന്ധമുണ്ടോന്നാണ് തെളിയിക്കേണ്ടത്. അവർ ഹാജരാക്കിയിരിക്കുന്ന

ഡിക്ടറ്റീവ് (രചന: Neeraja S) “ഭാവിയിൽ ആരാകണമെന്നാണ് നിങ്ങളുടെയെല്ലാം ആഗ്രഹം.. ” ടീച്ചർ കുഞ്ഞു മുഖങ്ങളിലൂടെ കണ്ണോടിച്ചുകൊണ്ട് ചോദിച്ചു. “നോക്കൂ.. കുഞ്ഞുങ്ങളെ.. നമുക്ക് ഒരു ലക്ഷ്യം വേണം. അത് നേടാനുള്ള മത്സരബുദ്ധി ഉണ്ടായിരിക്കണം. അറിഞ്ഞാഗ്രഹിച്ചാൽ നേടാൻ പറ്റാത്തതായി എന്താണുള്ളത്..? ” അഞ്ചാംക്ലാസ്സിലെ…

പ്രണയിക്കാൻ ഉള്ള ഗുണം ഒന്നും ഇല്ലാത്തവൻ ആണോ ഞാൻ?? “” നേഹക്ക് അവനോട് ഒരു മറുപടിയും

(രചന: J. K) ” നേഹ താൻ ഒന്നും പറഞ്ഞില്ല ഇന്നലെ ഞാൻ ധ്വനിയോട് തന്നോട് ഒരു കാര്യം പറയാൻ വേണ്ടി ഏൽപ്പിച്ചിരുന്നു!!”” “” അതിന്റെ ഉത്തരം ഞാൻ ഇന്നലെ ധ്വനിയോട് തന്നെ പറഞ്ഞിരുന്നല്ലോ അഭിൻ… എനിക്ക് താല്പര്യം ഇല്ല!””നേഹയുടെ യിൽ…

ഭർത്താവിന്റെയോ മറ്റ് ആളുകളുടെയും എല്ലാ പീഡനങ്ങളും സഹിച്ച് നിൽക്കുന്നത് പലപ്പോഴും നമ്മൾ കണ്ടിട്ടും നീസഹായരെ പോലെ തിരികെ നടക്കാറാണ് പതിവ്,!

(രചന: Jk) പഠിച്ചിറങ്ങിയ സ്കൂളിൽ തന്നെ ടീച്ചറായി ജോയിൻ ചെയ്യുകയാണ് ഇന്ന് അവളുടെ മാനസാകെ നിറഞ്ഞിരുന്നു അത് കണ്ണുനീർ ആയി പുറത്തേക്ക് തൂവിയിരുന്നു… അച്ഛനും അമ്മയും എല്ലാം അവളുടെ കൂടെ തന്നെ ഉണ്ടായിരുന്നു… അവർ അവൾ ആദ്യത്തെ സൈൻ ചെയ്യുന്നത് വരെ…

ഈ വയസക്കാലത്തു നിന്റെ അച്ഛന് ഇത് എന്താ?””എന്താ ഉജ്ജ്വൽ എന്ത് പറ്റി ഇപ്പോ?” “അപ്പൊ നീ ഒന്നുമറിഞ്ഞില്ലേ…

In An Open Relationship With (രചന: Sarya Vijayan) എന്തിനാ പത്രത്തിലാക്കുന്നേ.. മാട്രിമോണിയൽ സൈറ്റിൽ കൊടുത്താൽ വരുമല്ലോ ആയിരക്കണക്കിന്.. ഉജ്ജ്വൽ മനസിൽ പറഞ്ഞു കൊണ്ട് ഫോൺ എടുത്തു നമ്പർ ഡയല് ചെയ്തു.. ” ഹലോ മൃദുൽ ഈ വയസക്കാലത്തു നിന്റെ…

നമ്മൾ കൊടുക്കാം എന്ന് പറഞ്ഞത് കുറഞ്ഞു പോയോ”. “എനിക്കൊന്നും അറിയില്ലെന്റെ ലക്ഷ്മി”.രണ്ടുപേരും എന്ത്

വരനെ ആവശ്യമുണ്ട് (രചന: Sarya Vijayan) “പയ്യന് കുട്ടിയെ ഇഷ്ടമായില്ല, അതുകൊണ്ട് ഈ ബന്ധം വേണ്ട”.തിരിച്ചെന്തെക്കിലും പറയും മുൻപേ മറുത്തലയ്ക്കൽ ഫോൺ കട്ട് ചെയ്തു. സങ്കടത്തോടെ രാഘവൻ ഫോൺ വച്ചു ലക്ഷ്മിയെ നോക്കി .”എന്താ ചേട്ടാ,അവർ എന്താ പറഞ്ഞത്”.”അവർക്ക് നമ്മുടെ മോളെ…

അവളു ശരിയല്ല മോനേ, അവളു പോ ക്കാണ് ” “അവള് ആ ചാണ്ടിച്ചൻ മൊതലാളീനേ കെട്ടൂ “ഇങ്ങനെ പലതും

അഗാധ (രചന: Jomon Joseph) “അഗാധ നീ എങ്ങോട്ടാ പെണ്ണേ കാലത്തു തന്നെ അണിഞ്ഞൊരുങ്ങി….. രണ്ടു ദിവസം കഴിഞ്ഞാൽ നിന്റെ കല്യാണമല്ലേ…. അല്ലെങ്കിൽ തന്നെ ആളുകൾ ഓരോന്നു പറയുന്ന കേട്ട് ഇവിടെ മനുഷ്യന്റെ തൊലി ഉരിയുവാ … ഇനി ഇതിന്റെ വല്ല…

ഞാൻ കുറച്ചു കൂടി വെളുത്തിരുന്നു എങ്കിൽ എന്ത് ഭംഗിയായിരുന്നേനെ. ഇപ്പോ എന്നെ കാക്കഎന്ന് വിളിക്കുന്നവരാരും

എനിക്കൊപ്പം വളർന്നു വന്നത് (രചന: Sarya Vijayan) കിടന്നിട്ട് ഉറക്കം വരുന്നതേ ഇല്ല. അമ്മയുമച്ഛനും കാണാതെ എഴുന്നേറ്റ് അപ്പുറത്തെ മുത്തശ്ശി കിടക്കുന്ന മുറിയിൽ കത്തിച്ചു വച്ച ചിമ്മിനിയുടെ വെട്ടത്തിൽ കണ്ണാടിയിൽ ഒന്നുകൂടി നോക്കി. അവർ എല്ലാവരും പറയുന്നത് സത്യം തന്നെ ..…