ആ പ്രണയം അതിർവരമ്പുകൾ ലംഘിച്ചു.. അയാളുടെ പ്രണയം തന്റെ ഉള്ളിൽ ജീവൻ എടുത്തിട്ടുണ്ട് എന്ന് അവൾ അയാളോട് പറഞ്ഞു…

(രചന: J. K) വീട്ടിൽ കാറിൽ വന്നിറങ്ങിയ ആളെ കണ്ട് ഞെട്ടിപ്പോയി ഗൗരി..”ബിനോയ്‌ “”വാരിയത്തെ കുട്ടിയുടെ കല്യാണമാണ് എല്ലാവരും അവിടേക്ക് പോയിരിക്കുകയാണ് തനിക്ക് എന്തോ രാവിലെ മുതൽ വയ്യായ്മ തോന്നിയത് കൊണ്ടാണ് പോകാതിരുന്നത് അത് ഏതായാലും നന്നായി എന്ന് തോന്നി അവൾക്ക്…

ഒരു വികലാംഗന്റെ തലയിൽ എന്നെ കെട്ടി വെക്കുന്നെ.എന്തായാലും എല്ലാരുടെയും ആഗ്രഹം നടക്കട്ടെ. എനിക്ക് വേണ്ടിയല്ല

ധാര (രചന: Rivin Lal) “മോളേ.. നിന്റെ അച്ഛന് വയസ്സായി വരികയാണ്. അതുകൊണ്ടാണ് അമ്മ നിന്നോട് ഇത്ര കെഞ്ചുന്നത്. അധേവ് നല്ലവനാവും. ഒരു അപകടത്തിൽ അവന്റെ ഇടതു കാലിന്റെ നടക്കാനുള്ള ശേഷി നഷ്ടപെട്ടത് മാറ്റി നിർത്തിയാൽ ബാക്കിയെല്ലാം കൊണ്ടും അവൻ തികഞ്ഞവനല്ലേ..???”…

ആദ്യരാത്രി പോലും അവൾ തന്റെ തുടർ വിദ്യാഭ്യാസത്തെ കുറിച്ചാണ് ആവലാതിപ്പെട്ടത്. ഷാൻ വീണ്ടും അവൾക്ക് വാക്ക് കൊടുത്തു.

(രചന: ഷാൻ കബീർ) “ഉമ്മാ, ഈ പെണ്ണിനേം കൂടി ഞാൻ കാണും. ഇതും മുടങ്ങിയാൽ പിന്നെ ഷാനിന്റെ ജീവിതത്തിൽ കല്യാണം എന്ന് പറയുന്ന സാധാനമില്ല” പെണ്ണിന്റെ വീട്ടിലേക്ക് കാറിൽ നിന്നും ഇറങ്ങാൻ നേരം ഷാൻ ഉമ്മയോട് ദയനീയമായി പറഞ്ഞു. ഉമ്മ അവനെ…

രണ്ടാം ഭാര്യയുടെ പിടിപ്പുകെടാണ് മകളെ നഷ്ടപ്പെട്ടത് എന്ന് പറഞ്ഞു കുത്തിനോവിക്കുന്ന പല്ലവികൾക്കും അവൾ ചെവികൊടുത്തില്ല.

  (രചന: പുഷ്യ വി.എസ്) “” അറിഞ്ഞില്ലേ വിശ്വന്റെ മോളേ കാണാനില്ലന്ന്. കഴിഞ്ഞയാഴ്ച്ച ഹോസ്റ്റലിലേക്ക് പോയതാ കുട്ടി. എല്ലാ തവണയും വെള്ളി അല്ലേൽ ശനിയാഴ്ച രാവിലെ വീട്ടിലേക്ക് വരുന്നതാ. ഇതുവരെ എത്തീട്ടില്ലെന്ന്. വിശ്വനാണെൽ ആകെ പ്രാന്ത് പിടിച്ച പോലെയാ പെരുമാറ്റം. കണ്ടാൽ…

അന്യസ്ത്രീയെ തേടി പോകുന്ന അയാൾക്ക് വേണ്ടി ജീവൻ നഷ്ട്ടമാക്കാനുമുള്ള പാതിവത്യം എനിക്ക് ഇല്ലന്ന് വെച്ചോളൂ കാരണം

(രചന: അഥർവ ദക്ഷ) “ഇതെന്താ ധ്യാനേട്ടാ ഇങ്ങനെ ഇരിക്കുന്നത് കുറേ നേരമായല്ലോ ….എന്താ പറയാനുള്ളത് …..” വേദ ചിരിയോടെ ധ്യാനിനെ നോക്കി … ധ്യാൻ ബാങ്കിൽ നിന്നും ഇറങ്ങി സ്കൂളിൽ നിന്നും വേദയെയും കൂട്ടി വീട്ടിലേക്ക് പോകും അതായിരുന്നു പതിവ് …….ഇന്ന്…

പിഴച്ചവള് നിന്ന് ചിലക്കുന്നതു കണ്ടില്ലേ..,,കവിത അച്ഛനു നേരെ ശബ്ദമുയർത്തിയതും അകത്തു നിന്നും ഇറങ്ങി വന്ന അവളുടെ

പിഴച്ചവൾ (രചന: രജിത ജയൻ) ഞങ്ങൾക്ക് നീ ഒരുത്തി മാത്രമല്ല മകളായ് ഉള്ളത് ,ഇനി ഒരാളും കൂടി ഉണ്ട് , നിന്റെ മൂത്തത് ഒരാൺകുട്ടിയാണെന്ന് പറഞ്ഞിട്ട് കാര്യം ഇല്ല അവന്റെ കാര്യങ്ങൾക്കും ഞങ്ങൾ തന്നെ വേണം , ഇതൊന്നും നിന്നോടു പറഞ്ഞു…

മോളെ ആരെങ്കിലും ഉമ്മവെക്കുകയോ മറ്റോ ചെയ്തോ?? ചോദ്യം കേട്ടപ്പോ ചിന്നുമോൾ തല താഴ്ത്തി കരഞ്ഞു…..

(രചന: Rinna Jojan) രവിയേട്ടാ എപ്പോ വരും??? മോളു സ്കൂളിൽ നിന്നു വന്നപ്പോ തൊട്ടു കരയാൻ തുടങ്ങീതാ.. നല്ല വയറുവേദനയാന്ന് പറയുന്നു, എന്താ ചെയ്യാ… അനുവിന്റെ കരച്ചിലാണ് രവി ഫോണിലൂടെ കേൾക്കുന്നത്.. അല്ലേലും അവളങ്ങനെയാണ് മോൾക്ക് ചെറിയൊരസുഖം വന്നാൽ പോലും വല്യപേടിയാണ്…..…

ഒരു സ്ത്രീ ജോലിക്ക് പോകാൻ തുടങ്ങിയാൽ പിന്നെ അവളുടെ ഭർത്താവിനെ വില വയ്ക്കില്ല..

(രചന: J. K) ബിഎഡ് കഴിഞ്ഞ് പിജിക്ക് ചേർന്നപ്പോഴായിരുന്നു വിനയും ആയി ഉള്ള മായയുടെ വിവാഹം.. ആള് ബാങ്ക് ഉദ്യോഗസ്ഥൻ ആയിരുന്നു.. നല്ല കുടുംബം പറയത്തക്ക ബാധ്യതകൾ ഒന്നുമില്ല പേരുകേട്ട് തറവാട്ടുകാരും പിന്നെ ഒന്നും ചിന്തിക്കാൻ ഉണ്ടായിരുന്നില്ല വിവാഹം ഉറപ്പിച്ചു.. പെണ്ണുകാണാൻ…

ഈ കച്ചറവാരുന്നവനുവേണ്ടി അവനെന്തിനു അവന്റെ ജീവിതം കളയണം ,അവനെങ്കിലും സന്തോഷിക്കട്ടെ

(രചന: Latheesh Kaitheri) അനിയന്റെ കല്യാണത്തിന് നോക്കുകുത്തിയെപോലെ പോലെ നിൽക്കണ്ടിവരുന്ന ഒരു ഏട്ടന്റെ അവസ്ഥ അത് വളരെ വേദനിപ്പിക്കുന്നതായിരുന്നു , എന്നിട്ടും എല്ലാവർക്കും വേണ്ടി അവരുടെ സന്തോഷങ്ങൾക്കുവേണ്ടി താനും ഓടി നടന്നു കാര്യങ്ങൾ ചെയ്തു , ഡൽഹിയിൽ ഉന്നത ജോലി ഉള്ള…

അയാൾ അവളെ കണ്ണും കയ്യും കാണിച്ച് മയക്കി കൊണ്ടുപോയി.. പ്രണയിക്കുമ്പോൾ ഉള്ള സ്വഭാവം ഒന്നുമായിരുന്നില്ല പിന്നീട്…

(രചന: J. K) ഹോം നേഴ്സിനെ റിക്രൂട്ട് ചെയ്യുന്ന ഏജൻസിയിൽ പോയി വളരെ കഷ്ടപ്പെട്ട് തപ്പി പിടിച്ചാണ് അവളുടെ അഡ്രസ്സ് കൈ കലാക്കിയത്…. ആദ്യമൊക്കെ അവർ മുടന്തൻ ന്യായങ്ങൾ പറഞ്ഞു ആരുടെയും തരാൻ പറ്റില്ല എന്നൊക്കെ പക്ഷേ കൂട്ടുകാരനും ബന്ധുവുമായ സി…