നീയൊരു പെണ്ണാണ് ശ്രാവണ… ഒരു സാധാരണ പെണ്കുട്ടിയല്ല നാടു മുഴുവൻ അറിഞ്ഞു നാ റിയൊരു കഥയിലെ നായികയാ ”

ശ്രാവണം (രചന: Nijila Abhina) നാലു പേരുകൂടി പി ച്ചി ച്ചീന്തിയത് കൊണ്ട് മാത്രം ഞാനെന്റെ സ്വപ്നങ്ങളെ കാറ്റിൽ പറത്തണോ?? എന്റെ ആഗ്രഹങ്ങൾക്കും സ്വപ്നങ്ങൾക്കും അതിരു കൽപ്പിക്കണോ?? കിതച്ചു കൊണ്ട് ശ്രാവണ പറയുന്നത് വേദനയോടെയവൻ കേട്ടിരുന്നു. എന്തോ മറന്നിട്ടെന്ന പോലെ അവൾക്ക്…

അമ്മ, ഇതുവരെ ഞാൻ നിങ്ങളെ പിഴ ച്ചവൾ എന്ന് വിളിച്ചിട്ടില്ല. മറ്റുള്ളവർ തന്ത ഇല്ലാത്തവൻ എന്ന് വിളിക്കുമ്പോൾ കണ്ണു നിറഞ്ഞിട്ടുണ്ട്.

തന്ത യില്ലാത്തവൻ (രചന: Kannan Saju) “അമ്മ, ഇതുവരെ ഞാൻ നിങ്ങളെ പിഴ ച്ചവൾ എന്ന് വിളിച്ചിട്ടില്ല. മറ്റുള്ളവർ തന്ത ഇല്ലാത്തവൻ എന്ന് വിളിക്കുമ്പോൾ കണ്ണു നിറഞ്ഞിട്ടുണ്ട്. കൂട്ടത്തിൽ കൂട്ടാതെ കൂട്ടുകാർ മാറ്റി നിർത്തുമ്പോൾ ചങ്കു തകർന്നു പോയിട്ടുണ്ട്. മറ്റു കുട്ടികളുടെ…

അതൊരു മ ച്ചിയാണെന്നേ.. അമ്മായി ഉറക്കെ വിളിച്ചുപറയുന്നത് കാതിൽ ആഞ്ഞുകേൾക്കുന്നുണ്ട്.. ഒന്നും മിണ്ടിയില്ല..

മ ച്ചി (രചന: Aparna Aravindh) അതൊരു മ ച്ചിയാണെന്നേ.. അമ്മായി ഉറക്കെ വിളിച്ചുപറയുന്നത് കാതിൽ ആഞ്ഞുകേൾക്കുന്നുണ്ട്.. ഒന്നും മിണ്ടിയില്ല.. അല്ലെങ്കിൽ തന്നെ ആരോട് എന്ത് പറയാനാണ്.. ഒരു വെറുംവാക്ക് പോലെ അവർ പറഞ്ഞ് തള്ളിയ ആ രണ്ടക്ഷരങ്ങൾ എന്റെ ഹൃദയം…

അവൻ ക യ്യൊ ടി ഞ്ഞവനോ പി ച്ചക്കാരനോ അല്ലല്ലോ എൻ്റെ മോളുടെ പൈസ കൊണ്ട് ജീവിക്കാൻ” അയാൾ അവളെ രൂക്ഷമായി നോക്കി…

അച്ഛന്റെ മോള് (രചന: Haritha Rakesh) ഒരു പെൺകുട്ടിയുടെ വിവാഹം നടന്ന വീടാണ്… വധുവും വരനും ഇറങ്ങിയതോടെ ആളുകൾ കൂട്ടമായി ഒഴിഞ്ഞു പോയിത്തുടങ്ങി… അടുത്ത വീട്ടുകാരോടും ബന്ധുക്കളോടും രാത്രി ബാക്കി വന്ന ഭക്ഷണം കഴിക്കാൻ വരാൻ പറഞ്ഞിട്ടുണ്ട്… കേശവൻ പിള്ള ഒരുക്കിയ…

പെണ്ണുങ്ങളെല്ലാവരും പ്രോത്സാഹിപ്പിക്കുകയും ചെയ്തു. പിന്നെയങ്ങോട്ട് ഗ്രൂപ്പിൽ കേറിയാൽ ക്ലാസ്സിൽ കേറിയ പോലെയായിരുന്നു.

ഒറ്റമുറിയിലെ ലോകങ്ങൾ (രചന: Sharifa Vellana Valappil) കോളേജ് മേറ്റ്‌സിന്റെ വാ ട് സ് ആപ്പ് ഗ്രൂപ്പിൽ നിന്നാണ് എനിക്കവളെ വീണ്ടും കണ്ടെടുക്കാനായത്. ആക്റ്റീവല്ലാത്ത ഗ്രൂപ്പ്‌ കൊണ്ട് കോൺടാക്ട് കയ്യിലുണ്ടെന്നല്ലാതെ പ്രത്യേകിച്ചൊരു ഗുണവുമില്ലാതെ തോന്നിയപ്പോൾ ആൺകുട്ടികളെ മാറ്റി നിർത്തി പെണ്ണുങ്ങൾ മാത്രമായൊരു…

ഡിവോഴ്സ് നേടി കോടതിക്ക് പുറത്തേക്കിറങ്ങുമ്പോഴും അവസാനമായി അവളുടെ വിളിക്കൊന്ന് അവൻ കാതോർക്കുമെന്നവൾ വെറുതെ ആശിച്ചു..

ഇനിയുമേറെ ദൂരം (രചന: Neethu Parameswar) ചന്ദന… അവളെ നിങ്ങൾക്ക് ചിലപ്പോൾ പരിചയമുണ്ടായിരിക്കാം… ഞാൻ പറയുന്നത് ചന്തു എന്ന ചന്ദനയുടെ കഥയാണ് ഒരർത്ഥത്തിൽ ഇത് വെറുമൊരു കെട്ടുകഥയല്ല അവളുടെ ജീവിതമാണ്.. ഇപ്പോഴും ചില പെൺക്കുട്ടികളെങ്കിലും ഉണ്ടാവാം അവളെ പോലെ.. അഖിയേട്ടാ… അങ്ങനെ…

രണ്ടാം ആദ്യരാത്രി. അപ്പോഴും അലട്ടിയിരുന്ന പ്രശ്നം വനജയുടെ മുഖത്തെ വിഷമമായിരുന്നു എന്തായാലും നേരിട്ട് ചോദിച്ചു അറിയാൻ തന്നെ തീരുമാനിച്ചു.

കനലെരിയുന്ന ജീവിതങ്ങൾ (രചന: Aneesh Anu) രാവിലെ ഒരു പത്രപരസ്യത്തിൽ കണ്ണുടക്കിയിരിപ്പാണ് രാജൻ മാഷ്. ഒരു മകൾ അമ്മയുടെ പുനർവിവാഹത്തിന് പരസ്യംകൊടുത്തിരിക്കുന്നു, വ്യത്യസ്തമായൊരു തലക്കെട്ടും. 50-55 വയസ്സ് പ്രായവും നല്ലചുറ്റുപാടും മറ്റു ബാധ്യതയില്ലാത്തവർക്ക് മുൻഗണന. മധ്യവയസ്കയായ അമ്മക്ക് മകൾ കല്യാണാലോചന നടത്താൻ…

അവളുമായി ലി വിംഗ് ടു ഗെതറായി ജീവിക്കാൻ തന്നെയാണോ നിങ്ങളെ തീരുമാനം…?” “ഏത് അവൾ …?”

ലിവിംഗ് ടു ഗെതർ (രചന: Navas Amandoor) “”വീണേ.. ഒരു ചായ.’അടുക്കള ഭാഗത്തേക്ക് തിരിഞ്ഞു ന്യൂസ്‌ പേപ്പറെടുത്ത് ഹരി ചായക്ക് വിളിച്ചുപറഞ്ഞു. അപ്പോൾ തന്നെ വീണ ഹരിയുടെ അടുത്തേക്ക് വന്ന് തീ പാറും നോട്ടം നോക്കി. “അവളുമായി ലി വിംഗ് ടു…

തന്റെ മടിയിൽ കിടക്കുന്ന ആ മനുഷ്യന്റെ മുഖം അവ്യക്തമാണ് പക്ഷേ അത് അച്ഛനെ പോലെ,

രചന: ശ്യാം കല്ലുകുഴിയില്‍ രാത്രി എന്തോ സ്വപ്നം കണ്ടാണ് അനു ഞെട്ടി എഴുന്നേറ്റത്. എഴുന്നേറ്റ് കട്ടിലിൽ ഇരുന്ന് അരികിൽ കിടക്കുന്ന രാഗേഷിനെ നോക്കി, ആള് നല്ല ഉറക്കത്തിലാണ്. കട്ടിലിൽ ഇരുന്നവൾ രണ്ട് കയ്യും കൊണ്ട് മുഖംപൊത്തി താൻ കണ്ട സ്വപ്നം ഓർത്തെടുക്കാൻ…

കെട്ടിച്ചു തന്നില്ലേൽ ഞാൻ ഇറങ്ങിപോകും അത്രതന്നെ….” അത് പറഞ്ഞ് തീരും മുൻപേ അമ്മയുടെ കൈ അവളുടെ കവിളിൽ പതിഞ്ഞു കഴിഞ്ഞിരുന്നു.

ടീച്ചറമ്മ (രചന: ശ്യാം കല്ലുകുഴിയിൽ) അന്ന് രാത്രി അമ്മയോടൊപ്പം ഉറങ്ങാൻ കിടക്കുമ്പോൾ എത്രയൊക്കെ തിരിഞ്ഞും മറിഞ്ഞും കിടന്നിട്ടും നമുക്ക് രണ്ടാൾക്കും ഉറങ്ങാൻ കഴിഞ്ഞില്ല… ഓർമ്മ വയ്ക്കുന്ന കാലത്തിന് മുൻപേ അച്ഛൻ ഞങ്ങളെവിട്ട് പോയി,പിന്നെ എന്നെയും അനിയത്തിയെയും പഠിപ്പിക്കാൻ അമ്മ ഒരുപാട് കഷ്ടപ്പെട്ടു.…