(രചന: J. K) രാവിലെ എണീറ്റ് ജോലികളെല്ലാം ഒരുവിധം ഒരുക്കി വെച്ചു.. ലക്ഷ്മിയുടെ ലഞ്ച് ബോക്സിൽ അവൾക്ക് ഉച്ചയ്ക്കുള്ളതാക്കി.. ചോറ് ആക്കി കൊടുത്താൽ കഴിക്കില്ല വല്ല ചായയുടെ പലഹാരം ആണെങ്കിൽ പകുതിയെങ്കിലും കഴിക്കും.. അതുകൊണ്ടാണ് ഇഡ്ഡലിയും ഒരു പാത്രത്തിൽ സാമ്പാറും ആക്കി…
പെണ്ണിന്റെ പെരുമാറ്റത്തിൽ ഒക്കെ എന്തൊക്കെയോ പ്രശ്നങ്ങൾ.. അയാൾ അത് അച്ഛനോട് ചോദിച്ചു അച്ഛന് അപർണ്ണയിൽ എന്തെങ്കിലും പ്രശ്നങ്ങൾ തോന്നിയോ എന്ന്…
(രചന: J. K) “”” എന്റെ പൊന്നഛാ ഈ ജ്യോത്സ്യന്മാ ര് പറയുന്നതുപോലെ ആണോ ജീവിതം.. ഈ അന്ധവിശ്വാസം ഇപ്പോഴും മാറ്റാറായില്ലേ?? ” “” എടാ വിനു നീ വലിയ വർത്തമാനം ഒന്നും പറയണ്ട ഞങ്ങൾ പറയുന്നത് അങ്ങോട്ട് കേട്ടാൽ മതി…
തിരിച്ചു അയക്കാൻ ഉള്ള ധിറുതി കൂടെ കണ്ടപ്പോൾ വരണ്ടായിരുന്നു എന്ന് തോന്നിപ്പോയി. ഒന്നോർത്താൽ അമ്മയുടെ മനസിലെ സ്നേഹം തന്നെ
ശുദ്ധികലശം (രചന: Pushya Rukkuzz) ബസ് സ്റ്റോപ്പിലേക്ക് നടക്കുമ്പോൾ ശാലിയുടെ കാലുകൾക്ക് വേഗതയേറി. വീട്ടിലെത്തുമ്പോൾ വിനു ഏട്ടൻ എങ്ങനെ ആയിരിക്കും പ്രതികരിക്കുക എന്ന് ഓർത്ത് നെഞ്ച് ഇടിപ്പ് വർധിക്കുന്നത് അവൾ അറിഞ്ഞു. ഇടയ്ക്കിടെ അവളുടെ വീട്ടിലേക്ക് പോകുന്നത് അദ്ദേഹം എതിർത്തിരുന്നു.”കല്യാണം കഴിഞ്ഞാൽ…
ഒരു കുട്ടിയെ പീഡിപ്പിച്ചതിന് അവൻ അറസ്റ്റിലായെന്ന് കേളേജിൽ നിന്ന് വിളി വന്നു… താനും ഭർത്താവിന്റെ
വഴിതെറ്റിയവൻ (രചന: Rinna Jojan) ഏട്ടാ രണ്ടു ദിവസത്തേക്കുള്ളതുമതിയോ ഡ്രസ്സ്…ആ മതിയെടീ….നീ ഇങ്ങനെ ഓടി നടക്കാതെ എവിടേലും ഒന്നിരിക്കെന്റെ ചിന്നൂ… എനിക്കാവശ്യമുള്ളതു ഞാനെടുത്തോളാം…. മകന്റെയും മരുമകളുടെയും സംസാരം കേട്ടുകൊണ്ടാണ് ശാരദ ടീച്ചർ റൂമിലേക്ക് വന്നത്… മോനേ നാളെയാണ് ചിന്നു മോളെ ചെക്കപ്പിന്…
ഇനീപ്പോ ഈ വയസ്സാംകാലത്താ കല്യാണം…. രണ്ടിനും വേറേ പണിയൊന്നൂല്ലേ… റസിയ ദേഷ്യത്തോടെ ചോദിച്ചപ്പോൾ അജു
(രചന: Rinna Jojan) ഇത്താ… ഇത്താക്കൊരു കല്യാണാലോചന വന്നിട്ടുണ്ട് ട്ടോ….അനസാ ആലോചന കൊണ്ടു വന്നേ… കേട്ടപ്പോ എനിക്കും തോന്നി നല്ലതാന്ന്…. എനിക്കൊരു അളിയനെ കിട്ടൂല്ലോ….. ചിരിയോടെയുള്ള അജുവിന്റെ വാക്കുകൾ കേട്ട് റസിയ അന്തം വിട്ടുനിന്നു…അനസിനെന്താ ബ്രോക്കർ പണീണ്ടോ…. ഇനീപ്പോ ഈ വയസ്സാംകാലത്താ…
തനിക്ക് തോന്നിയിട്ടുള്ളത് മുഴുവൻ ചില പെണ്ണുങ്ങളോട് ആണ്.. ഇതെന്താ തനിക്ക് മാത്രം ഇങ്ങനെ എന്നായിരുന്നു
(രചന: J. K) “” അതെ ഇന്നാള് നമ്മുടെ മോള് ഒരു കല്യാണത്തിന് പോയില്ലേ അവിടെനിന്ന് അവളെ കണ്ട് ഇഷ്ടപ്പെട്ട് എന്ന് പറഞ്ഞ്, ഒരു കൂട്ടര് വന്നിട്ടുണ്ടെന്ന് സോണി ആണ് പറഞ്ഞത്.. ഞാൻ എന്താണ് അവരോട് തിരിച്ചു പറയേണ്ടത്.. “” രാത്രി…
ഒരു കല്യാണമാണോ ഒരു പെണ്ണിന്റെ ജീവിതത്തിൽ ഏറ്റവും വല്യ കാര്യം?? ഇനി അങ്ങനെ എന്തെങ്കിലും ചിന്തയുണ്ടെങ്കിൽ
(രചന: വരുണിക വരുണി) “”ജീവിതത്തെക്കുറിച്ച് എന്തറിഞ്ഞിട്ടാണ് ജാനി നീയിങ്ങനെ കല്യാണം വേണമെന്ന് പറഞ്ഞു അടിയിടുന്നത്?? ഒരു കല്യാണമാണോ ഒരു പെണ്ണിന്റെ ജീവിതത്തിൽ ഏറ്റവും വല്യ കാര്യം?? ഇനി അങ്ങനെ എന്തെങ്കിലും ചിന്തയുണ്ടെങ്കിൽ അതെല്ലാം മോളുടെ ഈ പ്രായത്തിന്റെ ഓരോ തോന്നലാണ്. വെറും…
കുഞ്ഞു കരഞ്ഞാൽ അതിനെയെടുക്കില്ല… പാൽ കൊടുക്കത്തില്ല ചിലപ്പോഴൊക്കെ കരയുന്നത് കാണാം… അല്ലെങ്കിൽ ഭയങ്കര ദേഷ്യം.
തിരിച്ചറിവിന്റെ ഏടുകൾ (രചന: Archana Surya) അമ്മ കൊണ്ടുവച്ച ഭക്ഷണത്തിന് മുന്നിൽ ഇരുന്നെങ്കിലും ഒന്നും കഴിക്കുവാൻ ദേവാനന്ദിന് തോന്നിയില്ല. മനസ്സിന് ആകെയൊരു വീർപ്പുമുട്ടൽ. എന്തോ അരുതായ്ക നടക്കാൻ പോകുന്ന പോലെ ഒരു സങ്കടം…. എത്ര സന്തോഷത്തോടെ ഇരിക്കേണ്ട സമയമാണിത്! ഈ വീട്ടിലെ…
കൂട്ടുകാരിൽ പലരും അവളുടെ സ്ഥിരം കസ്റ്റമർ ആണെന്ന് അറിഞ്ഞു കൊണ്ട് തന്നെയാണ് ഒരിക്കൽ ആയാളും അവളെ തേടി ചെല്ലുന്നത്
തെറ്റും ശരിയും (രചന: Bindu NP) ആശുപത്രി കിടക്കയിൽ നിന്നും അയാൾ കണ്ണ് തുറന്നു നോക്കുമ്പോൾ അവൾ ബെഡ്ഡിനരികിൽ ഇരുന്ന് ഉറക്കം തൂങ്ങുകയാണ് . പാവം അവൾ എത്ര ദിവസമായി ശരിക്കും ഒന്നുറങ്ങിയിട്ട്.. അവൾ ഉറങ്ങട്ടെ…അയാൾ ഓർക്കുകയായിരുന്നു. വർഷങ്ങൾ എത്ര പെട്ടെന്നാണ്…
ഏട്ടത്തി… അവരുടെ പോക്ക് ശരിയല്ല ഏട്ടാ… വീട്ടിൽ പല സമയത്ത് ആരൊക്കെയോ വരുന്നുണ്ടെന്ന് അടുത്ത് വീട്ടുകാർ എന്നെ വിളിച്ചുപറഞ്ഞു..
(രചന: J. K) ഭാര്യ വിളിച്ചു പറഞ്ഞതിന്റെ ഞെട്ടലിൽ നിന്ന് പെട്ടെന്നൊന്നും അയാൾക്ക് മോചനം കിട്ടിയില്ല അവൾ പറഞ്ഞതിന്റെ പൊരുൾ അറിയാതെ ഇരിക്കുകയായിരുന്നു അയാൾ.. അവളോട് അപമര്യാതയായി പെരുമാറിയത് തന്റെ സ്വന്തം അനിയനാണ്. എന്തോ അയാൾക്ക് അതോർത്ത് വല്ലാതായി ഒരിക്കലും അവനെപ്പറ്റി…
