നെറ്റിയിലെ ആഴത്തിലുള്ള മുറിവിൽ വിരലുകൾ ഓടിക്കുമ്പോൾ ലയയുടെ ഉള്ളിൽ ഒരു കടൽ ഇരമ്പുകയായിരുന്നു. കണ്ണാടിയിൽ നോക്കിയപ്പോൾ അവൾക്ക് അവളോട് തന്നെ പുച്ഛം തോന്നി. “ഭർത്താവിന്റെ സ്നേഹസമ്മാനം!” അവൾ സ്വയം പരിഹസിച്ചു. കരയാൻ പോലും മറന്നുപോയ നിമിഷങ്ങൾ.. ആരോടും പരാതി പറയാൻ പറ്റില്ല…
ഭർത്താവിന്റെ കാൽക്കീഴിൽ ആണ് ഭാര്യയുടെ സ്ഥാനം എന്ന് വിശ്വസിക്കുന്ന പതിനെട്ടാം നൂറ്റാണ്ടിൽ നിന്ന് ബസ് കിട്ടാത്ത ഒരു അമ്മ
സ്റ്റോറി by JK “” എന്താടി ഈ ഉണ്ടാക്കി വച്ചിരിക്കുന്നത്?? എന്തെങ്കിലും ചെയ്യുമ്പോൾ അത് മനുഷ്യന്മാർക്ക് തിന്നാൻ വേണ്ടി ഉള്ളതാണ് എന്നൊരു ബോധം വേണം!! അതെങ്ങനെയാ വഴിപാട് കഴിക്കുന്നത് പോലെയല്ലേ ഓരോന്ന് ചെയ്യുന്നത്!!” അത്രയും പറഞ്ഞുകൊണ്ട് പ്ലേറ്റ് മുന്നിലേക്ക് തട്ടിയിട്ട് എഴുന്നേറ്റ്…
മൂന്നു പെൺമക്കളിൽ മൂത്തവളായിരുന്നു പത്താ ക്ലാസ്സിലെ പഠിപ്പു സ്വയം നിർത്തി .വീട്ടിൽ അമ്മയെ സഹായിച്ചും
ആത്മഹത്യ ചെയ്യാനുറപ്പിച്ച് അവൾ അതിനുള്ള മാർഗ്ഗങ്ങൾ തേടുകയായിരുന്നു അപ്പോഴാണ് അവൾ തൻ്റെ മകനെ കുറിച്ചോർത്തത് തൻ്റെ സുഖത്തിനും സന്തോഷത്തിനും വേണ്ടി ഹോസ്റ്റലിൻ്റെ അകത്തളങ്ങളിലേക്ക് വലിച്ചെറിഞ്ഞ തൻ്റെ മകനെ ഒന്നു കണ്ടിട്ടാകാം മരണം അവൾ തീരുമാനിച്ചുറപ്പിച്ചു. അവൾ വേഗം തന്നെ…
