തൊണ്ട വരണ്ട് ചുരുങ്ങിയാലും ഉമ്മറത്തെ ചാരുകസേരയിൽ നിന്ന് ഞാൻ എഴുന്നേൽക്കില്ല. പകരം, സുശീലയോ പിള്ളേരോ കേൾക്കാൻ പാകം വെള്ളമെന്ന് നീട്ടി പറയുക മാത്രം ചെയ്യും… ഏതൊയൊരു അധികാരിയെ പോലെ… ഉണർന്നാൽ കട്ടിലിൽ നിന്ന് എഴുന്നേൽക്കാൻ, കക്കൂസിൽ പോകാൻ, കുളിക്കാൻ, കൃത്യ…
മാനം ഇടിഞ്ഞ് വീഴുമെന്ന് കരുതുന്ന രണ്ട് പേർ! അവർക്ക് ഇടയിൽ വളരേണ്ടി വരുന്ന രണ്ട് കുഞ്ഞുങ്ങളും, പ്രായമായ എന്റെ അമ്മയും.
അസംബ്ലിക്ക് പോകാതെ സ്റ്റാഫ് റൂമിൽ ഇരിക്കുകയാണ്. വയ്യ. ശരീരത്തിന്റെ എങ്ങാണ്ട് നിന്നോ ഒരു പനി വരുന്നത് പോലെ… ദേഹമാകെ ഒരേ നേരം വിയർക്കുകയും തണുക്കുകയും ചെയ്യുന്നത് പോലെ… അസംബ്ലി പിരിഞ്ഞപ്പോൾ ഞാൻ പ്രിൻസിപ്പാൾ മാഡത്തിന്റെ ക്യാബിനിലേക്ക് ചെന്നു. ‘നല്ല…
നിനക്ക് ഓനെ കിട്ടിയത് വല്യ ഭാഗ്യാ , കൊറച്ച് വാശിക്കാരനാണെങ്കിലും ഓനെക്കാളും നല്ല ചെക്കനെ നിനക്കെന്തായാലും കിട്ടൂല” രഹന ഒന്നും മിണ്ടാതെ ഒന്ന് പുഞ്ചിരിക്കുക മാത്രം ചെയ്തു.
ഒരു പുഞ്ചിരി മാത്രം (രചന: Muhammad Ali Mankadavu) വിവാഹം കഴിഞ്ഞ് ഭർതൃവീട്ടിലെത്തിയതിന്റെ പിറ്റെന്നാൾ ‘പുതിയപെണ്ണിനെ’ കാണാനും പരിചയപ്പെടാനും അയൽപക്കത്തുള്ള പെണ്ണുങ്ങൾ ഓരോരുത്തരായി എത്തി. ഷംസുവിന്റെ പെണ്ണിനെ കണ്ടവരെല്ലാം ആശീർവദിക്കുകയും പ്രാർത്ഥിക്കുകയും ചെയ്തു. ചിലർ ഷംസുവും രഹനയും…
ചുണ്ടിലർപ്പിക്കാറുള്ള പതിവ് ചുംബനത്തിന്റെ ചൂട് നെറ്റിയിലാഴ്ന്നിറങ്ങും മുൻപേ അവളെറിഞ്ഞ ചോദ്യത്തിൽ ഒന്നാകേ വിറച്ചു പോയവൻ…..
ദക്ഷാശ്രുത് (രചന: ദയ ദക്ഷിണ) ഞാൻ മരിച്ചാൽ വിഷമം തോന്നുവോ…? ചുണ്ടിലർപ്പിക്കാറുള്ള പതിവ് ചുംബനത്തിന്റെ ചൂട് നെറ്റിയിലാഴ്ന്നിറങ്ങും മുൻപേ അവളെറിഞ്ഞ ചോദ്യത്തിൽ ഒന്നാകേ വിറച്ചു പോയവൻ….. ദക്ഷാ… താനീതെന്തൊക്കെയാടോ പറയുന്നേ… ഞെട്ടലും പരിഭ്രമവും സമം ചേർന്നാ വാക്കുകൾ ചുണ്ടിനിടയിൽ…
അതിന് ഞാൻ പെൺകോന്തൻ അല്ലല്ലോ” സുനിയുടെ സ്വരം കടുത്തത് അമ്മു ശ്രദ്ധിച്ചു..
ആദ്യരാത്രി ഫേസ്‌ബുക്ക് സ്റ്റാറ്റസ് അപ്‌ഡേറ്റ് ചെയ്യുന്ന തിരക്കിൽ ആയിരുന്നു രണ്ട് പേരും.. കല്യാണ ഫോട്ടോസിന്റെ ലൈക്ക് എണ്ണി നോക്കുന്നതിനിടയിൽ സുനി അമ്മുവിനെ പയ്യെ വിളിച്ചു.. “അമ്മൂ..” “ന്താ ഏട്ടാ” അല്ലങ്കിലും ആദ്യമൊക്കെ ഏട്ടൻ ആവുമല്ലോ പിന്നീടല്ലേ സുനിയേട്ടനും സുനിയുമൊക്കെ ആയി മാറുന്നത്…
അയാളല്ല ഈ നില്ക്കുന്ന ജയപാലാണ് എൻ്റെ അച്ഛൻ ,, എനിക്കാദ്യമായി അമ്മ ചൂണ്ടിക്കാണിച്ചു
മഹേഷിൻ്റെ ഭാര്യ ഒരു പെൺകുഞ്ഞിനെ പ്രസവിച്ച ദിവസമാണ് അയാളെ കാണാതാകുന്നത് പ്രണയിച്ച് നാട് വിട്ട മഹേഷും പ്രിയംവദയും, ഒളിച്ച് താമസിച്ചത് അനാഥനും അവിവാഹിതനുമായ ജയപാലിൻ്റെ വീട്ടിലായിരുന്നു തൻ്റെ വീട്ടിലെ വാടകക്കാരാണെങ്കിലും ജയപാൽ തന്നെ കൊണ്ട് കഴിയുന്ന സഹായങ്ങളൊക്കെ മഹേഷിനും…
ദൈവം ഒന്നിനെ കൊടുത്തപ്പോൾ വേണ്ട … ഇപ്പോൾ മച്ചിയായില്ലേ…. പെണ്ണിന്റെ അഹങ്കാരം അല്ലാതെന്തു പറയാൻ ” കാതുകളിലേക്ക് ഈയം ഉരുക്കി ഒഴിച്ചപോലെ അവരുടെ വാക്കുകൾ … കരച്ചിലടക്കാൻ പാടുപെട്ടു.
” വിജി… എന്തായി …?” ബാത്റൂമിൽ നിന്ന് പുറത്തേക്ക് വന്ന എന്നെ കണ്ടപ്പോൾ ആദി ആശങ്കയോടെ തിരക്കി . “കൈയിലിരുന്ന പ്രെഗ്നൻസി കിറ്റ് ഞാൻ ആദിക്കു നേരെ നീട്ടി ” തെല്ലു സംശയത്തോടെ അതു വാങ്ങി നോക്കി…. അൽപ…
ഏതവനയാടി കേറ്റി ഒളിപ്പിച്ചിരിക്കുന്നത്??? “”” എന്നും പറഞ്ഞ് അവളെ ഉന്തി മാറ്റി അയാൾ അകത്തേക്ക് കടന്നു വിനയൻ.
(രചന: J. K) അയാൾ വന്നു കോളിംഗ് ബെൽ അടിച്ച സമയത്ത് ബാത്റൂമിൽ ആയിരുന്നു ബീന… കുട്ടികൾ സ്കൂളിൽ നിന്ന് എത്താറാവുന്നതേയുള്ളൂ. അതുകൊണ്ടു തന്നെ ഈ നേരത്ത് ആരാണെന്ന് അറിയാതെ അവൾ വേഗം ബാത്റൂമിൽ നിന്നിറങ്ങി… വേഗം പോയി…
അങ്ങനെ. വഴിപാട് കഴിഞ്ഞ് ഇറങ്ങിയപ്പോഴേക്കും കാലു പണി തന്നു
” അല്ല, മല്ലികേച്യേ… ങ്ങളെ കണ്ടിട്ട് കൊർച്ചീസം ആയല്ലോ.. എവിടെ ആയിരുന്നു. ” ” ഒന്നും പറയേണ്ട ന്റെ അർജുനെ…. ഞാനൊന്ന് ജ്യോൽസ്യനെ കാണാൻ പോയതാ…. എന്നും കഷ്ടപ്പാടും ഈ കാലു വയ്യായ്ക്കയും മറ്റുമായി നടക്കുന്ന ക്ക് ജീവിതത്തിൽ വല്ല…
സ്വത്തിനും പണത്തിനും വേണ്ടി വേണ്ടപ്പെട്ടവരെ വരെ തള്ളിപ്പറയുന്ന സമൂഹത്തിൽ ജീവിച്ചിരിക്കുന്നത് പോലും അർത്ഥ ശൂന്യമാണെന്ന് തോന്നിപോകുന്നു.
“ദേ ! ഇത് നോക്ക്. എന്റെ കയ്യിലോട്ട് നോക്ക് ” സ്വന്തം കൈത്തണ്ട നീട്ടി കാണിച്ചുകൊണ്ട് സഹോദരന്റെ ഭാര്യ മുന്നിലേയ്ക്ക് ചാടിവീണപ്പോൾ ഒന്നും പിടികിട്ടാതെ ഒരന്ധാളിപ്പോടെ സുകന്യ നിന്നു. “നീയിവിടെ സുഖിച്ചു കഴിയുമ്പോൾ എന്റെ സ്വർണ്ണം മുഴുവനും വിറ്റ്…
