(രചന: പ്രജിത്ത് സുരേന്ദ്രബാബു) “മോനെ… നീയൊന്ന് വേഗം വീട്ടിലേക്ക് വന്നേ… അത്യാവശ്യം ആണ് “” എന്താ അമ്മേ.. എന്താ പെട്ടെന്ന്… എന്തേലും പ്രശ്നം ഉണ്ടോ.. ” വൈകുന്നേരം സമയം ഫോണിലൂടെയുള്ള അമ്മയുടെ വെപ്രാളം കേട്ടിട്ട് തെല്ലൊന്ന് ഭയന്നു രമേശൻ. ” അതൊക്കെ…
സ്വന്തം ഭാര്യയുടെ ആഗ്രഹങ്ങൾ നിറവേറാൻ കഴിഞ്ഞില്ലെങ്കിൽ പിന്നെ അയാൾ എന്തിനാ എന്നെ കെട്ടുന്നത്?
(രചന: അംബിക ശിവശങ്കരൻ) രാവിലെ മുതൽ അമ്മ അടുക്കളയിൽ തിരക്കിട്ട പണിയിലായിരുന്നു. പതിവുപോലെ എഴുന്നേറ്റ് ബ്രഷും ചെയ്ത് ആരതി അമ്മയുടെ കൂടെ കത്തി അടിക്കാൻ ചെന്നിരുന്നു. വലിയ പണികൾ ഒന്നും ഏൽപ്പിക്കില്ലെങ്കിലും പച്ചക്കറി അരിയുക, ഉള്ളി തൊലി കളയുക, തേങ്ങ ചിരകുക…
അവരെ പിടിക്കാൻ ഓടിച്ചെന്ന്… മുടിയും താടിയും ഒക്കെ നീട്ടി വളർത്തി ഒരു രാക്ഷസന്റെ രൂപമാണെന്ന ചേച്ചിമാര് പറഞ്ഞത്. കണ്ടാൽ തന്നെ പേടിയാകും
(രചന: അംബിക ശിവശങ്കരൻ) “അമ്മേ ഞങ്ങളുടെ സ്കൂളിന്റെ അടുത്ത് പ്രാന്തൻ പ്രസാദ് വന്നിട്ടുണ്ടത്രെ…”സ്കൂൾ ബസ് ഇറങ്ങിയതും അഞ്ചാം ക്ലാസുകാരിയായ ദേവു ബാഗ് പോലും അഴിച്ചു വയ്ക്കാതെ നേരെ തന്റെ അമ്മയുടെ അടുത്തേക്ക് ഓടിയത് ഈ വാർത്ത അറിയിക്കാൻ ആയിരുന്നു. “പ്രാന്തൻ പ്രസാദോ?…
വിവാഹിതനായ ഒരാൾ ഒരു പെണ്ണിനെ സമീപിക്കുന്നത് അവളുടെ ശരീരത്തോടുള്ള താൽപര്യം കൊണ്ട് മാത്രമാണെന്ന് എല്ലാവരും കരുതും ഒരു പരിധിവരെ അത് ശരിയാണ് താനും
(രചന: പ്രജിത്ത് സുരേന്ദ്രബാബു) “ഒരു ഒത്തു തീർപ്പിനും ഞാനില്ല. എനിക്ക് നിങ്ങളെ വേണ്ട ന്ന് പറഞ്ഞാൽ വേണ്ട.. അത്ര തന്നെ എത്രയും വേഗം നമ്മുടെ ബന്ധം വേർപെടുത്തണം.. നിങ്ങൾക്ക് ഇണങ്ങുന്ന മറ്റൊരു പങ്കാളിയെ നിങ്ങൾ തന്നെ കണ്ടെത്തിക്കോളു ” വേണിയുടെ ഒച്ചയുയരുമ്പോൾ…
എന്റെ മോളെ സഹിക്കാൻ പറ്റാതാണ് അവളുടെ പപ്പാ ഞങ്ങളിൽ നിന്നും പോയത്…
ഒഴുക്കിലൊരു ഒറ്റയില (രചന: Jolly Shaji) മരിയ ജോലി തീർത്തു ധൃതിയിൽ പോകാൻ തുടങ്ങുമ്പോളാണ് സിസ്റ്റർ ആനി ഹെല്പ് ചോദിച്ചു വരുന്നത്… സിസ്റ്റർ ആ ഇരുപത്താറിലെ പേഷ്യന്റിനെ ഒന്ന് തിരിച്ചു കിടത്താൻ സഹായിച്ചിട്ടു പോകുമോ അയ്യോ സിസ്റ്ററെ ഞാൻ ചെല്ലുന്നതും നോക്കിയിരിക്കുവാ…
ഡാഡിയും മമ്മിയും പുറത്തു പോയപ്പോൾ ഞാൻ ചാടി പോന്നതാ. എനിക്കിവനില്ലാതെ ജീവിക്കാൻ വയ്യ
(രചന: രാജീവ് രാധാകൃഷ്ണപണിക്കർ) “അയ്യോ നിങ്ങളിങ്ങോട്ടൊന്നു പെട്ടെന്ന് വന്നേ ” രാവിലെ കിടക്കയിൽ നിന്നും എഴുന്നേൽക്കാൻ മടി പിടിച്ചു കിടന്ന ഞാൻ നല്ല പാതിയുടെ അലമുറ കേട്ടാണ് ചാടിയെഴുന്നേറ്റത്. ശരീരത്തിൽ നിന്നും അകന്നു പോയ മുണ്ടു തപ്പിയെടുത്തു വയറിനു മീതെ ചുറ്റിക്കൊണ്ടു…
സ്ത്രീധനത്തിന്റെ പേരിൽ പെങ്ങൾക്ക് വന്ന കുറേ കല്യാണ ആലോചനകൾ മുടങ്ങിയപ്പോൾ. അവന്റെ ഉറക്കം നഷ്ട്ടപെട്ടു.
ജീവൻ തിരികെ നൽകിയ കള്ളൻ (രചന: Noor Nas) സ്ത്രീധനത്തിന്റെ പേരിൽ പെങ്ങൾക്ക് വന്ന കുറേ കല്യാണ ആലോചനകൾ മുടങ്ങിയപ്പോൾ. അവന്റെ ഉറക്കം നഷ്ട്ടപെട്ടു. പോരാത്തതിന് വിട്ടുക്കാരുടെ കുത്തുവാക്കുകൾ.. ഈ കുടുംബത്തു ആകെ ഉള്ള ഒരു ആൺ തരിയാണ് അവനെക്കൊണ്ട് ആണെങ്കിൽ…
അവന്റെ സ്വഭാവം അത്ര നല്ലതല്ല എന്നാണ് അവനെ കുറച്ചു ഞാൻ ചോദിച്ചവരൊക്കെ പറഞ്ഞെ…
പൂച്ച (രചന: Noor Nas) അടുക്കള വാതിൽക്കൽ വന്ന് അകത്തേക്ക് എത്തി നോക്കുന്ന പൂച്ച…അടുപ്പിലെ കലത്തിൽ തിളച്ചു മറിയുന്ന വെള്ളത്തിനു അരികെ നിക്കുന്ന പാറു പാറുവിന്റെ മുഖം എന്നത്തേയും പോലെ വിശദാമാണ്.. പൂച്ചയുടെ നോട്ടം കണ്ട് പാറു പറഞ്ഞു ഇവിടെ ഒന്നുമില്ല…
ചേട്ടൻ കൂടെ കിടന്നോ ഒറ്റയ്ക്ക് വിടേണ്ട….” റൂമിൽ നിന്നും ഇറങ്ങുമ്പോൾ സ്നേഹ വിനീതിനോടായി പറഞ്ഞു….
മാനസം (രചന: അഥർവ്വ ദക്ഷ) ആർത്തലച്ചു പെയ്യുന്ന മഴ…. ചുറ്റും കൂരിരുട്ട്… ഇടയ്ക്കിടെ വെളിച്ചമായ് പതിക്കുന്ന മിന്നൽ പിണരുകൾ….ആ മഴയിലൂടെ അതിവേഗം ഒരു പെൺകുട്ടി മുന്നോട്ട് നടക്കുന്നു …… തൂവെള്ള വസ്ത്രം ധരിച്ച അവളുടെ മുഖം അവന് കാണാൻ സാധിച്ചില്ല….. എന്തോ…
രാത്രിമാത്രം ഉള്ളു സ്‌നേഹം.. പകൽ ഒന്ന് മിണ്ടാൻ പോലും വരില്ല.””ഹേയ്.. നീ ഓരോ തിരക്കിൽ അല്ലെ.””അതൊന്നും അല്ല.. ഏത് നേരത്തും കണ്ണ് മൊബൈലിലാണ്.”
മൗനവ്രതം (രചന: Navas Amandoor) പുഞ്ചിരിയോടെ ക്ഷമയോടെ സ്‌നേഹത്തോടെ ആണൊരുത്തൻ ഒരു പെണ്ണിനോട് ഫോണിൽ സംസാരിക്കുന്നുവെങ്കിൽ അവൾ അവന്റെ ഭാര്യയാവില്ലന്ന് ചിലർ തമാശയോടെ പറയാറുണ്ട്. “എന്തൊരു ശല്യമാണ്.. വീട്ടിൽ ആയാലും പുറത്ത് ഇറങ്ങിയാലും ഓരോന്നു പറഞ്ഞു മനുഷ്യനെ ദേഷ്യം പിടിപ്പിക്കും.. ഞാൻ…