(രചന: Rinna Jojan) ‘രാജേഷിന്റെ വീട്ടിൽതെളിവെടുപ്പിന് കൊണ്ടുവന്നതാണ് എന്നെ… ഞാൻ ആദി….. തെട്ടപ്പുറത്തെ വേലിക്കരികിൽ നിന്ന് അമ്മ കരയുന്നുണ്ട്…. അമ്മയെ നോക്കി ഒന്നു ചിരിച്ചു കാണിച്ചു…. ഇല്ല അമ്മയുടെ കണ്ണീരിനിയും വറ്റിയിട്ടില്ല…… ചേച്ചിയെവിടെ??? നോട്ടം എത്തിപ്പെട്ടത് വീടിന്റെ…
ഇവരുടെ ഈ ലോ ക്ലാസ് ജീവിതം വലിച്ചെറിഞ്ഞവൻ വരും അവനെ മാത്രം കാത്തിരിക്കുന്ന നമ്മുടെ ലക്ഷ്വറി ജീവിതത്തിലേക്ക്
(രചന: രജിത ജയൻ) ” ഒരിക്കൽ നിങ്ങൾ വേണ്ടാന്നു പറഞ്ഞുപേക്ഷിച്ചു പോയതല്ലേ അവനെ ..? ” ഇപ്പോൾ വീണ്ടും വന്നവനെ വേണംന്ന് പറയുമ്പോൾ തിരികെ തരാൻ ഞാൻ വളർത്തിയ പട്ടിയോ പൂച്ചയോ ഒന്നുമല്ല അവൻ.. എന്റെ മോനാ.. എന്റെ…
കാണാൻ അത്ര വലിയ ഭംഗി ഒന്നും ഉണ്ടായിരുന്നില്ല തന്നെ പല്ലും ഒരല്പം പൊന്തിയിട്ടാണ്.. അതുകൊണ്ടുതന്നെ, വരുന്ന
(രചന: J. K) രണ്ട് വീട്ടിൽ ജോലി ചെയ്യുന്നുണ്ട് വിദ്യ.. അവിടുത്തെ രണ്ടു വീട്ടിലെയും ജോലികഴിഞ്ഞ് വീട്ടിലേക്ക് ഓടിയെത്തിയതായിരുന്നു അവൾ.. ആകെ കൂടിയുള്ള നാല് സെന്റിൽ ഒരു കുഞ്ഞു കൂര പണിതിട്ടിട്ടുണ്ട് പഞ്ചായത്തിൽ നിന്ന് സഹായം ലഭിച്ചു ബാക്കി…
ചിലപ്പോൾ മറ്റു ശരീര ഭാഗങ്ങളിലേക്കും അത് പടർന്നു പിടിക്കുമായിരിക്കും. ചിലപ്പോൾ ആഴ്ചകളോളം നീണ്ടു
(രചന: Bobish Mp) ഞാൻ ഒരിക്കൽപോലും മരണത്തെക്കുറിച്ച് ചിന്തിച്ചിരുന്നില്ല. ഈ ഭൂമിയിൽ അധിക നാളുകൾ ഇല്ല എന്ന് ഡോക്ടർ പറയാതെ പറഞ്ഞപ്പോൾ വല്ലാത്തൊരു മരവിപ്പായിരുന്നു മനസ്സിൽ. പിന്നീടങ്ങോട്ടുള്ള ചിന്തകൾ മരണത്തെ കുറിച്ചുള്ളതായിരുന്നു. മരണവീടുകളിൽ അധികം പോകുന്ന പതിവില്ലായിരുന്നു .…
വേണി മോളെപ്പോലെ പിടഞ്ഞു വീഴുന്ന പെൺകുട്ടികൾക്കായി നീതിയുടെ സ്വരം കൊണ്ടൊരു വഴി ഒരുക്കുക. ഇനിയുള്ള ജീവിതത്തിൽ ആ ഒരു ലക്ഷ്യം മാത്രമേയുള്ളു.”
മൂടൽമഞ്ഞ് രചന: Bhavana Babu നേരം പുലർന്ന് വരുന്നതേയുള്ളു.തണുപ്പ് നിറഞ്ഞൊരിളം തെന്നൽ മെല്ലെ ജനൽപ്പാളികൾക്കിടയിലൂടെ അരിച്ചിറങ്ങുന്നുണ്ട്. ഉറക്കത്തിന്റെ രണ്ടാം പാതിയിൽ തെല്ലൊന്ന് സ്ഥാനം തെറ്റിയ ബ്ലാങ്കറ്റ് തലയിലേക്ക് വലിച്ചിട്ടു കുളിരിന്റെ സുഖം വല്ലാതെയൊന്ന് ആസ്വദിച്ചു തുടങ്ങിയപ്പോഴാണ് ജാൻകിയുടെ മൊബൈൽ റിങ്…
എന്നെ പൊട്ടൻ ആക്കിയിട്ട് നീ മറ്റൊരുത്തന്റെ കൂടെ സുഖമായി ജീവിക്കുന്നത് എനിക്ക് കാണണം ലച്ചു
(രചന: അംബിക ശിവശങ്കരൻ) “സ്നേഹിച്ച പെണ്ണിന്റെ വിവാഹമാണ് നാളെ..” അത് ഓർക്കും തോറും അവന് എന്തെന്നില്ലാത്ത അസ്വസ്ഥതകൾ തോന്നിത്തുടങ്ങി. ശ്വാസം എടുക്കാൻ ആവാത്തത് പോലെയോ, ഉമിനീർ ഇറക്കാൻ കഴിയാത്തത് പോലെയൊക്കെ ഒരുതരം വീർപ്പു മുട്ടൽ.അടുത്ത നിമിഷം താൻ മരിച്ചുപോകും…
ഞാൻ ദുർബലനാണ്.. നിന്നെ തിരിച്ചടിക്കാനോ വാക്കുകൾ കൊണ്ട് പൊരുതി തോൽപ്പിക്കാനോ ഞാനിപ്പോൾ ശക്തൻ അല്ല.
(രചന: അംബിക ശിവശങ്കരൻ) “മോളെ.. നിനക്ക് അവിടെ പ്രശ്നം ഒന്നും ഇല്ലല്ലോ…?” ഇറങ്ങാൻ നേരം അയാൾ ആ ചോദ്യം വീണ്ടും അവളോട് ആവർത്തിച്ചു. “ഇല്ലച്ഛ.. എനിക്ക് അവിടെ യാതൊരു കുഴപ്പവുമില്ല. സ്വന്തം വീട്ടിൽ രണ്ടുദിവസം താമസിച്ചു പോകുമ്പോൾ എല്ലാ…
അത് ഭാര്യയുടെ ശബ്ദമായിരുന്നു. എന്റെ പിറകിൽ തൊട്ടതിന് ശേഷം അവൾ മുന്നിലേക്ക് വന്നു നിന്നു
(രചന: ശ്രീജിത്ത് ഇരവിൽ) ഇനിയെന്ത് ചെയ്യുമെന്ന് ഓർത്ത് നടക്കുമ്പോഴാണ് ഭാര്യ വിളിക്കുന്നത്. സൈക്കിളിൽ നിന്ന് വീണ മോനെയും കൊണ്ട് അവൾ ജില്ലാ ആശുപത്രിയിലേക്ക് പോകുകയാണ് പോലും. നിങ്ങൾ അങ്ങോട്ടേക്ക് പെട്ടെന്ന് വരണമേയെന്നായിരുന്നു കിതപ്പോടെ അവൾക്ക് പറയാനുണ്ടായിരുന്നത്. ഇരുപത്തിമൂന്ന് രൂപ…
ഞാൻ ഒരു സ്ത്രീയുടെ കൂടെ നിന്നാൽ പോലും അയാൾക്ക് സംശയമായിരുന്നു… അങ്ങനെയുള്ള ദിവസം അയാൾ ക്രൂരമായി എന്നെ തല്ലി ചതയ്ക്കും
(രചന: Jk) “”എടാ ഞാൻ അവളെപ്പറ്റി അന്വേഷിച്ചു അവളുടെ വിവാഹം ഒരിക്കൽ കഴിഞ്ഞതാ!!! ഇപ്പോ ഡിവോഴ്സ് ആണ് ഇപ്പോൾ സ്വന്തം വീടൊക്കെ ഉപേക്ഷിച്ച് ഇവിടെ ഓഫീസിനടുത്ത് ഒരു വാടക വീട്ടിൽ അമ്മയുടെ കൂടെയാണ്…!””” സാം അങ്ങനെ വന്ന് പറഞ്ഞതും…
അവരുടെയൊരു ഒടുക്കത്തെ ആർത്തി” സ്ത്രീകളെ താഴ്ത്തികെട്ടിയുള്ള ദേവേട്ടന്റെ സംസാരം എനിക്കെന്തോ തീരെ പിടിച്ചില്ല
ദാമ്പത്യം (രചന: Bhavana Babu S, Manikandeswaram) “അപ്പൊ സെ,ക്സ് മോഹിച്ചാണ് സ്നേഹ ചേച്ചി മൂന്നാമതും കെട്ടിയതെന്നാണോ ദേവേട്ടനീ പറഞ്ഞു വരുന്നത്…..” എന്റെ ചോദ്യത്തിനുത്തരമായി ദേവേട്ടൻ ഒന്നൂറി ചിരിക്കുകയാണ് ചെയ്തത്… “പിന്നല്ലാതെ, അവർക്കിത് എന്തിന്റെ കേടാണ്?അതും ഈ അമ്പതാമത്തെ…
