അച്ഛൻ സുരേഷ് ഗ്രാമത്തിൽ എല്ലാവരും അറിയപ്പെടുന്ന ഒരു കോൺട്രാക്ടറായിരുന്നു.ഭാര്യ മായയും രണ്ട് കുട്ടികളും,നന്ദനയും നവനീതും.രണ്ട് പേരും പഠിക്കാൻ മിടുക്കരായിരുന്നു.സുരേഷ് വളരെ കർക്കശക്കാരനായ അച്ഛനായിരുന്നു.ഭാര്യയും കുട്ടികളും സുരേഷിനെ ഭയപ്പെട്ടിരുന്നു. സുരേഷ് കുട്ടികളുടെ ഫീസ്, അവർക്ക് വേണ്ടുന്ന പഠനോപകരണങ്ങൾ, ആവശ്യമായ ഭക്ഷണം, വസ്ത്രങ്ങൾ…
രാജുവിന്റെ ഭാര്യയ്ക്കടുത്ത് ലോഹ്യം കൂടാൻ ശ്രമിച്ച് സുര ചെന്നിരുന്നതും അവന്റെ സഹായം ആവശ്യമുണ്ടെങ്കിൽ
“എടാ…. നിങ്ങളാരെങ്കിലും ആ മിണ്ടാ മുനി രാജൂന്റെ പെണ്ണിനെ കണ്ടായിരുന്നോടാ… ? പണി കഴിഞ്ഞൊരു വൈകുന്നേരം ക്ഷീണം മാറ്റാനൊരു കുപ്പിയുമായ് മൈതാനത്തിന്റെ മൂലയ്ക്കിരിയ്ക്കും നേരത്താണ് തന്റെ കൂടെയുള്ളവരോട് ശശിയത് തിരക്കിയത്… കൂട്ടത്തിലെ പരദൂഷണപ്രിയനായ ശശിയിലൂടെ നാട്ടിലെ ഒരു വിധം കാര്യങ്ങളെല്ലാം അറിയുന്ന…
അച്ഛനാണ് കോമാളി ആയി മാനക്കേട് ഉണ്ടാക്കി വക്കാതെ ഇറങ്ങാൻ പറഞ്ഞത്…
യൂത്ത് ഫെസ്റ്റിവലിനു പേര് കൊടുക്കുന്നവർ “”” കൂട്ടത്തിൽ അവനും എണീറ്റു… അമൽ “””” എല്ലാവരുടെയും കണ്ണ് അവന്റെ നേർക്കായി.. കാരണം ആരുമായും കൂട്ട് കൂടാത്ത പ്രകൃതം.. ഒന്നിനും മുന്നിലേക്ക് വരാത്തവൻ… ഇപ്പോ എങ്ങനെ??? ഏത് ഐറ്റം ആണ് എന്ന് കേൾക്കാൻ എല്ലാവരും…
