അദ്ദേഹവും ഭാര്യയും മാത്രമേ ഉണ്ടായിരുന്നുള്ളൂ. മക്കൾ രണ്ടും പഠിച്ച ജോലിയൊക്കെയായി വിദേശത്താണ്

പഠിച്ച അതെ സ്കൂളിൽ അദ്ധ്യാപികയായി വന്നതിൽ ജയന്തി ഒരുപാട് സന്തോഷിച്ചു. അന്നത്തെ സ്കൂൾ അസംബ്ലി അവൾക്ക് ഒരുപാട് പ്രത്യേകത നിറഞ്ഞതായിരുന്നു. നിങ്ങളുടെ മുന്നിലേക്ക് ഞാൻ ജയന്തി ടീച്ചറിനെ പരിചയപ്പെടുത്തുന്നു. പഠിച്ച സ്കൂളിൽ തന്നെ ടീച്ചറായിട്ട് വരാൻ അവർക്കു കഴിഞ്ഞത് അവരുടെ പരിശ്രമഫലമായിട്ടാണ്.…

നിന്നെ ഒന്നിനും കൊള്ളില്ല എന്ന് ഒരു ദിവസം ആരോ ആ കുഞ്ഞിനോട് പറഞ്ഞത്രേ

നീനുവും മോൻ അപ്പുവും തമ്മിലുള്ള ആഭ്യന്തര കലാപം കണ്ടിട്ടാണ് ഉണ്ണിയേട്ടൻ ഓഫീസിൽ നിന്നും എത്തിയത്. അവന്റെ നോട്സ് ഒന്നും കമ്പ്ലീറ്റ് അല്ലത്രേ. നീനു മാക്സിമം അവനോട് ചൂടാവുന്നുണ്ട്. അപ്പോഴൊന്നും ഉണ്ണിയേട്ടൻ അതൊന്നും അത്ര കാര്യമാക്കിയില്ല. പക്ഷേ അവൾ ‘നിന്നെക്കൊണ്ട് ഒന്നിനും കൊള്ളില്ല’…

വന്നു കേറിയ പെണ്ണിന്റെ ദോഷം കൊണ്ടാണ് അത് ഇന്നും അതിനകം അവിടെ പരന്നിരുന്നത്രേ

മീനാക്ഷിയുടെ ശുദ്ധജാതകമാണ്, അതിനു ചേരുന്ന വല്ലവരും ഉണ്ടെങ്കിൽ കൊണ്ടുവരണം എന്ന് ബ്രോക്കറോഡ് പറഞ്ഞത് മാത്രമേ ഓർമ്മയുള്ളൂ. പിന്നീട് എല്ലാ ദിവസവും ഓരോ ആലോചനയുമായി അയാൾ കയറി വന്നു. ഒരു ചായ കാശ് ഒപ്പിക്കുക എന്നതായിരുന്നു പലപ്പോഴും അയാളുടെ ലക്ഷ്യം. അതിനുവേണ്ടി എവിടെയൊക്കെയോ…

ഇപ്പോൾ തന്നെ നിന്റെ അമ്മയ്ക്ക് എന്ത് ഭാരമാണ് ഞാൻ ഇങ്ങനെ കിടക്കുന്നത്… എന്നെ നോക്കാനുള്ള ത്രണി ഒന്നും ആ പാവതിന്നില്ല..

ഈ മാർക്കറ്റിലെ ചുമടെടുത്തു എത്ര കാലം നിനക്ക് ജീവിക്കാൻ പറ്റും…… പ്രായമാകുമ്പോൾ ജോലി ചെയ്യാനുള്ള ആരോഗ്യം പോലും കാണില്ല… ഇപ്പോഴാകുമ്പോൾ നീ ചെറുപ്പമാണ്… കുന്നംകുളത്തു നിന്ന് വന്ന ആലോചന നമുക്ക് ഒന്നും നോക്കിയാലോ……..   … എത്രകാലം എന്ന് വെച്ചാൽ നീ…

ബസ്സിൽ കയറിയ ഒരു സ്ത്രീക്ക് പ്രസവവേദനയാണ് ഹോസ്പിറ്റൽ കുറച്ചു ദൂരെയാണ്… കണ്ടക്ടർ അയാളെ കൊണ്ട് കഴിയുന്ന രീതിയിൽ പോകുന്നുണ്ട്

വലിയ വയറും താങ്ങിപിടിച്ചു ബസിലെ ചവിട്ടുപടിയിൽ കയറുന്ന പെണ്ണിനെ കണ്ടക്ടർ പതിയെ കൈയിൽ പിടിച്ചു കയറ്റി… ക്ഷീണിച്ചു തളർന്ന മുഖവും ഇടിഞ്ഞു താണ വയറും….. അലസമായി പാറി പറക്കുന്ന മുടിയിഴയും……. എന്തുകൊണ്ടോ അവളുടെ കണ്ണുകൾ നിറയുന്നുണ്ട്… പിഞ്ചി പോകാറായ സാരിത്തുമ്പു പിടിച്ചു…

ബസ്സിൽ കയറിയ ഒരു സ്ത്രീക്ക് പ്രസവവേദനയാണ് ഹോസ്പിറ്റൽ കുറച്ചു ദൂരെയാണ്… കണ്ടക്ടർ അയാളെ കൊണ്ട് കഴിയുന്ന രീതിയിൽ പോകുന്നുണ്ട്

വലിയ വയറും താങ്ങിപിടിച്ചു ബസിലെ ചവിട്ടുപടിയിൽ കയറുന്ന പെണ്ണിനെ കണ്ടക്ടർ പതിയെ കൈയിൽ പിടിച്ചു കയറ്റി… ക്ഷീണിച്ചു തളർന്ന മുഖവും ഇടിഞ്ഞു താണ വയറും….. അലസമായി പാറി പറക്കുന്ന മുടിയിഴയും……. എന്തുകൊണ്ടോ അവളുടെ കണ്ണുകൾ നിറയുന്നുണ്ട്… പിഞ്ചി പോകാറായ സാരിത്തുമ്പു പിടിച്ചു…

എന്റെ ഭർത്താവിൽ നിന്ന് ഒരുപാട് അവഗണന എനിക്ക് സഹിക്കേണ്ടതായി വരുന്നുണ്ട്.

ആക്സിഡന്റ് എന്ന് കേട്ട് ഞെട്ടിത്തരിച്ചു കൊണ്ടാണ്… സുലോചന ദാസൻ കിടക്കുന്ന ഹോസ്പിറ്റലിലേക്ക് കുഞ്ഞിനെയും എടുത്തു കൊണ്ട് പാഞ്ഞു ചെന്നത്……   അച്ഛൻ എത്രയൊക്കെ അവളെ സമാധാനപ്പെടുത്താൻ ശ്രമിച്ചു എങ്കിലും ദാസനെ ഒന്ന് കാണുന്നത് വരെ ഒന്ന് സമാധാനിക്കുവാനോ ആശ്വസിക്കാനും സുലോചനയുടെ മനസ്സ്…

ഉണ്ണിത്താനും ഭാര്യക്കും ഉണ്ണിമായയെ വലിയ സ്നേഹമാണ്… ഒരു മകളോട് എന്നപോലെയാണ് അവർ അവളോട് പെരുമാറിയത്…..

ഉണ്ണിത്താൻ മൊതലാളിയുടെഭാര്യ സുധർമ്മ,,, അവരുടെ ഡ്രൈവർ ആണ് സുരേന്ദ്രൻ,,, ഭാര്യ ശകുന്തള…. ഒരേ ഒരു മകൾ ഉണ്ണിമായ………   ഉണ്ണിമായ കോളേജിൽ പഠിക്കുവാണ്.. പഠിക്കാൻ അവൾ മിടുക്കിയാണ് ഉണ്ണിത്താന് സുരേന്ദ്രൻ കൂടപ്പിറപ്പിനെ പോലെയാണ്…..   ശകുന്തള അവിടുത്തെ അടുക്കളയിൽ സഹായിക്കും.. ഒരു…

ആരുടെ മുന്നിലും കൈ നീട്ടില്ല, ആരെങ്കിലും എന്തെങ്കിലും വാങ്ങി കൊടുത്താൽ സന്തോഷത്തോടുകൂടി കഴിക്കും, ഇനി ആരും ഒന്നും കൊടുത്തില്ലെങ്കിൽ പരാതിയുമില്ല.”

പൊതിച്ചോർ തിരുവനന്തപുരത്തു നിന്നും എറണാകുളത്തേക്കുള്ള ട്രെയിൻ യാത്രയ്ക്കിടയിലാണ് ആ മുഖം എപ്പോഴോ ശ്രദ്ധയിൽപ്പെട്ടത്. പ്ലാറ്റ്ഫോമിലെ ഒരു ഓരത്തായി, ഒരു പലകയിൽ നാല് ചെറിയ വീലുകൾ ഘടിപ്പിച്ചിരിക്കുന്നു. ഏകദേശം 70 വയസ്സിനോട് അടുത്ത പ്രായം തോന്നിക്കുന്ന ഒരു ആൾ. ഓജസ്സ് വറ്റിയ കണ്ണുകളും…

ഇന്നും കുടിച്ചു കൂത്താടി ആയിട്ടായിരിക്കും അയാളുടെ വരവ്

ഇന്നും കുടിച്ചു കൂത്താടി ആയിട്ടായിരിക്കും അയാളുടെ വരവ്. എന്റെ ദൈവമേ അങ്ങേരുടെ വരവ്. നല്ല ജോലി ഉണ്ട് എന്നൊക്കെ പറഞ്ഞിട്ട് എന്താ കാര്യം. കുടുംബം നല്ലതായിരിക്കണം. ഇയാളുടെ കാര്യത്തിൽ കുടുംബത്തെയും പറഞ്ഞിട്ട് കാര്യമില്ല. അച്ഛന്റെയും അമ്മയുടെയും ഒറ്റമകൻ. അച്ഛനാണെങ്കിൽ ഒരു റിട്ടയേർഡ്…