അവളിൽ എതിർപ്പ് ഒന്നുമില്ല…. മാടമ്പനെ തന്നിലേക്ക് ആവശ്യത്തോടെ വലിച്ചടുപ്പിക്കുകയാണ്. കണ്ടപ്പോൾ നാങ്ങേലിയിലും

വേളി
(രചന: Vijay Lalitwilloli Sathya)

മാടമ്പന്റെ പഴയ അംബാസഡർ കാർ പെരിങ്ങോട്ടില്ലത്തിന്റെ മുറ്റത്ത് വന്നു നിൽക്കുന്നത് ജനലിലൂടെ നാങ്ങേലി കണ്ടു.

മാടമ്പൻ കാറിൽ നിന്നും ഇറങ്ങി.വായിൽ മുഴുവൻ ഉണ്ടായിരുന്ന മുറുക്കാൻ നീര് ഇടതു കൈ വിരലുകൾ കൊണ്ട് ചുണ്ടമർത്തിപ്പിടിച്ച് നീട്ടി തുപ്പി.

ചുണ്ടത്ത് പറ്റിയിരിക്കുന്ന തുപ്പൽ മറ്റേ കൈ കൊണ്ട് തുടച്ചു കാറിന്റെ ഡ്രൈവർ സീറ്റിന്റെ ഡോർ അടച്ചു . എന്നിട്ട് കാറിന്റെ മുന്നിലൂടെ നടന്ന് നേരെ അപ്പുറം ചെന്ന് മുൻവശത്ത് ഡോർ തുറന്നു..

ഇറങ്ങിക്കൊള്ളൂ…..അതിൽ നിന്നും കെട്ടും ഭാണ്ഡവും ഒക്കെയായി ഒരു വെളുത്തുലിഞ്ഞുണങ്ങിയ പെൺകുട്ടി ഇറങ്ങി..

അവൾ ഇറങ്ങിയ ഉടനെ മാടമ്പൻ കാറിന്റെ ഡോർ അടച്ചു.വന്നോളൂമാടമ്പൻ അവളെ കൂടെ വരാൻ ക്ഷണിച്ചു.

കാറിൽ നിന്ന് ഇറങ്ങിയ പെണ്ണ് അല്പം അന്ധാളിപ്പോടെ ചുറ്റും ഒന്നും കണ്ണോടിച്ചു..
എന്നിട്ട് മാടമ്പനെ അനുഗമിച്ചു

നാങ്ങേലി അപ്പോഴേക്കും ഇല്ലത്തിന്റെ മുൻവശത്ത് വന്ന് നിന്നിട്ടുണ്ടായിരുന്നു.രണ്ടുപേരും പൂമുഖത്ത് കയറി നാങ്ങേലിയുടെ അടുത്ത് എത്തിയപ്പോൾ മാടമ്പൻ പറഞ്ഞു

ഇവൾ പുതിയ വേലക്കാരിയാണ്. വെറും പുളിശ്ശേരിയും സാമ്പാറും തോരനും ഒക്കെ കൂട്ടി മടുത്തു ഇവൾ കുറച്ച് പുതിയ നോൺ വെജ് ഭക്ഷണം ഒക്കെ ഉണ്ടാക്കും.

ഈ അടുക്കളയിൽ മാംസ കറി വെക്കാനോ എന്റെ ദൈവങ്ങളെ..നാങ്ങലി അല്പം കടുത്ത സ്വരത്തിൽ ചോദിച്ചു.

ഉച്ചവെക്കണ്ട.. ഞാനല്ലെങ്കിലും പുറത്തുപോയി മാംസം കഴിക്കുന്നത് അല്ലേ. ഇനിയിപ്പോ ഇവിടെ വച്ചാൽ എന്താ കുഴപ്പം എന്ന് നോക്കാം.

ഉണ്ടാകും.കുഴപ്പമുണ്ടാകും മാടമ്പൻ ചേട്ടാഒലക്ക ഉണ്ടാകും.. നിന്റെ ഓരോരോ അന്ധവിശ്വാസങ്ങൾ.ദേ..ഇവളെയും വിളിച്ചുകൊണ്ട് അകത്ത് ചെന്നാട്ടെ

അടുക്കള കാണിച്ചുകൊടുക്കു…പിന്നെ അവൾക്കു താമസിക്കാനുള്ള അറയും..കുട്ടി പോന്നോളൂ നാങ്ങേലി അവളെ അകത്തേക്ക് ക്ഷണിച്ചു..മുമ്പിൽ നടന്നു

വേലക്കാരി പെണ്ണ് അവൾക്ക് പിന്നാലെ നടന്നു..
വേലക്കാരി പോകുമ്പോൾ മാടമ്പൻ അവളുടെ നിതംബ ഭംഗി ആസ്വദിച്ചു.

തന്നെ തന്നെ നോക്കി നിൽക്കുന്ന മാടമ്പനെ പെണ്ണ് തിരിഞ്ഞൊന്നു നോക്കി പുഞ്ചിരിച്ചു.

എന്താ കുട്ടി നിന്റെ പേര്?നാങ്ങേലി ചോദിച്ചു.മാധമ്മഅവൾ പറഞ്ഞു.നാങ്ങേലി മാധമ്മയ്ക്ക് അടുക്കളയും പിന്നെ അതിനോട് ചേർന്ന് നിൽക്കുന്ന താമസിക്കാനുള്ള അറയും കാണിച്ചുകൊടുത്തു.

മാടമ്പന്റെ ഭാര്യയാണ് നാങ്ങേലി . അവർക്ക് കുട്ടികളില്ല.. നല്ല ആരോഗ്യമുണ്ടായിരുന്ന നാങ്ങേലി ഇപ്പോൾ രോഗം കാരണം മെലിഞ്ഞുണങ്ങിയിരിക്കുന്നു.

കാസരോഗം അവരെ വല്ലാണ്ട് അലട്ടുന്നുണ്ട്. അവൾക്ക് ഭാര്യ എന്ന നിലയിൽ മാടമ്പന്റെ ആഗ്രഹങ്ങളൊന്നും സാധിച്ചു കൊടുക്കാൻ പറ്റാറില്ല.

ഇല്ലത്തിന്റെ പാരമ്പര്യ ഭക്ഷണമല്ലാതെ വേറൊന്നും അവൾക്ക് ഉണ്ടാക്കാൻ അറിയില്ല

പെരിങ്ങോട്ടില്ലത്തിലെ അവസാന തലമുറയിലുള്ള മാടമ്പൻ പൂർവികർ ഉണ്ടാക്കിയ സ്വത്തുകൾ സ്വന്തം ഇഷ്ടപൂർത്തീകരണത്തിനായി തോന്ന്യാസം കാണിച്ചു നശിപ്പിച്ചു വരികയാണ്.
സ്ത്രീലമ്പടനാണു ഈ മാടമ്പൻ.

താൽപര്യം തോന്നുന്ന സ്ത്രീകളെ എന്ത് വില നൽകിയും തന്റെ ഇംഗിതത്തിനു ഇരയാക്കുമായിരുന്നു.

പുതുതായി വന്ന വേലക്കാരി പെണ്ണിന് ഒരുപാട് വിഭവങ്ങൾ ഉണ്ടാക്കാൻ അറിയാം.

അടുക്കളയിൽ നോൺവെജ് പൊരിയുമ്പോൾ നാങ്ങേലിക്ക് ശ്വാസംമുട്ട് കൂടും.

മാടമ്പൻ മാധമ്മ ഉണ്ടാക്കിയ ഭക്ഷണം കഴിച്ചു അവളെ അനുമോദിച്ചു കൊണ്ടിരുന്നു.

അടുക്കളയിൽ മാംസത്തിന്റെ
പൊരിക്കലും കാച്ചലും തീരുന്ന സമയത്ത് മെഴുക്കുപുരട്ടിയും തോരനും അച്ചാറുമൊക്കെ ഉണ്ടാക്കി നാങ്ങേലിയും പാചകത്തിൽ സഹകരിക്കും

വേലക്കാരിക്ക് നാങ്ങേലി ഉണ്ടാക്കിയ ഭക്ഷണം കഴിക്കാനാണ് ഇഷ്ടംഒരു ദിവസം ഉച്ച ഭക്ഷണം കഴിഞ്ഞ് തന്റെ കൂടെ ശയിച്ച മാടമ്പനെ കിടന്നിടുത്ത് കാണാതെ അന്വേഷിച്ചു നാങ്ങേലി അടുക്കളയിൽ എത്തി..

വേലക്കാരിയുടെ റൂമിൽ നിന്നും ഒരു അനക്കം കേട്ട് അങ്ങോട്ട് പോയി നോക്കി.ശീൽക്കാരം മുതിർത്തു ഒരു കണ്ടാമൃഗം പോലെ മാടമ്പൻ വേലക്കാരിപ്പെണ്ണുമായി രമിക്കുന്ന കാഴ്ചയാണ് കണ്ടത്.

ഈ കാലമത്രയും മാടമ്പന്റെ സ്വഭാവമറിയുന്ന നാങ്ങേലിക്ക് അതു വലിയ പുതുമയായി തോന്നിയില്ല.

ഇതിനുമുമ്പും ആ മുറിയിൽ ഇതുപോലുള്ള കാഴ്ചകൾ അവൾ കണ്ടിട്ടുണ്ട്. ഇതൊരു കൊച്ചു പെണ്ണാണ് ഇതിനോടെങ്കിലും അലിവ് കാണിക്കും എന്ന് വിചാരിച്ചു.. അതങ്ങനെ അവളും കരുതിക്കൂട്ടി തന്നെ വന്നതായിരിക്കും .

നാങ്ങേലി ഒരുവട്ടം കൂടി എത്തിനോക്കി…അതെ….അവളിൽ എതിർപ്പ് ഒന്നുമില്ല…. മാടമ്പനെ തന്നിലേക്ക് ആവശ്യത്തോടെ വലിച്ചടുപ്പിക്കുകയാണ്. കണ്ടപ്പോൾ നാങ്ങേലിയിലും വികാരത്തള്ളൽ ഉണ്ടായി.

കരിമാടികുട്ടനെ പോലെ അരക്കെട്ട് കൊണ്ട് തല്ലി തന്നെ ഞെക്കി പിഴിഞ്ഞുടക്കുന്ന മാടമ്പന്റെ ശക്തിയെ തെല്ലും വകവയ്ക്കാതെ അയാളുടെ അടിയിൽ കിടന്നു അരക്കെട്ട് ഉയർത്തി

ഇത്തിരി പോന്ന ഞരന്ത്‌ പെണ്ണ് കാണിക്കുന്ന ലൈംഗികത ക്ഷമത കണ്ടപ്പോൾ കാസ രോഗം ബാധിച്ച തന്റെ അവസ്ഥയോട് നാങ്ങേലിക്ക് പുച്ഛം തോന്നിപ്പോയി.

എത്രയും പെട്ടെന്ന് ഈ ദുഷിച്ച കാഴ്ച കാണാതെ അവിടുന്ന് നിഷ്ക്രമിക്കണമെന്ന് നാങ്ങേലിക്കുണ്ട്. മാടമ്പന്റെ ഈ പ്രവർത്തി താൻ കണ്ടെന്ന് മാടമ്പൻ അറിയണം.

നാങ്ങേലി ഒന്നും മുരനക്കി ചുമച്ചു..പ്രതീക്ഷിച്ചതുപോലെ മാടമ്പനത് കേട്ടു..രതിയുടെ മൂർദ് ധന്യത്തിലേക്ക് പടവെട്ടിക്കൊണ്ടിരിക്കുന്ന മാടമ്പൻ

അങ്ങോട്ടു പോകൂഎന്ന് കൈകൊണ്ട് നാങ്ങേലി ആട്ടി.. തേങ്ങിക്കൊണ്ട് നാങ്ങേലി അവിടം വിട്ടു.

ഒരു ദിവസം ഇതുപോലെ ഉച്ചയ്ക്ക് വേഴ്ച ചെയ്യാൻ മാടമ്പൻ വേലക്കാരിയുടെ മുറിയിൽ വന്നപ്പോൾ അവൾ സമ്മതിച്ചില്ല.

മാടമ്പൻ കാരണം തിരക്കിയപ്പോൾ അവൾ പറയുകയാഇവിടുത്തെ ചോറിനും വേലക്കാരിയുടെ കൂലിപ്പണിക്കും വേണ്ടി അല്ലേ എന്നെ കൊണ്ടുവന്നത്.

അത് പിന്നെ അങ്ങനെ തന്നെയല്ലേ..
മാസാമാസം നിനക്ക് ശമ്പളം തരുന്നുണ്ടല്ലോ..

പക്ഷേ നിങ്ങൾ ഇടയ്ക്കിടയ്ക്ക് വന്ന് എന്നെ സുഖമായി ഭോഗിക്കുന്നുണ്ടല്ലോ..അതിനുള്ള പ്രതിഫലം തരാണ്ട് ഇനി ഞാൻ തരില്ല.

ഓ അതാണോ കാര്യംഎന്താ നിനക്ക് വേണ്ടത്..?ഞാൻ ചോദിച്ചതൊക്കെ തരുമോ?പിന്നില്ലാതെ ഈ മാടമ്പൻ ആരെയും നിരാശരാക്കാറില്ല.

അങ്ങനെ പിന്നീട് ഓരോ വേഴ്ചയിലും മാധമ്മ എന്ന വേലക്കാരി പെണ്ണ് മാടമ്പനിൽ നിന്നും കണകക്കു പറഞ്ഞ് പണവും,പിന്നെ സമ്മാനമായി സ്വർണാഭരണങ്ങളും വാങ്ങിച്ചു കൂട്ടി..

മെലിഞ്ഞുണങ്ങിയ മാധമ്മ ഇപ്പോൾ തടിച്ചുകൊഴുത്ത് മദാലസയായി.ആര് കണ്ടാലും ഇപ്പോൾ ഇല്ലത്തെ മാടമ്പന്റെ വേളിയെ പോലെ തന്നെ രൂപ ലാവണ്യവതിയായി മാറി.

അതോടെ
ദിനം ചെല്ലം തോറും മാടമ്പനിൽ അവളെ ഒഴിച്ചുകൂടാൻ പറ്റാതായി.. ഇല്ലത്തെ കാര്യങ്ങളിൽ അവൾക്കും അധികാരവും നിയന്ത്രണങ്ങളും കൈവന്നു..

അടുക്കള പണിക്ക് വേറെ ആൾക്കാർ വന്നു.നാങ്ങേലി ആകട്ടെ രോഗാധിക്യം മൂലമൊരു മൂലയിൽ ചുരുണ്ടുകൂടി കഴിഞ്ഞു.

ക്രമേണ പെരിങ്ങോട്ടില്ലത്ത് മാധമ്മ ഒരു തമ്പുരാട്ടിയെ പോലെ വിലസി.ഒരു ദിവസം മാധമ്മ കുറച്ചു കൂലിക്കാരെ വച്ച് നാങ്ങേലിയുടെ അറയിലുള്ള കട്ടിലും മറ്റു അവരുടെ വസ്തുക്കളും പുറത്തുള്ള ചായിപ്പിലെ അറയിൽ കൊണ്ടുപോയി വെച്ച് പറഞ്ഞു

കുഴമ്പും കഷായത്തിന്റെ മണവും കാരണം ഇവിടെ ജീവിക്കാൻ പറ്റുന്നില്ല
നിങ്ങൾ ചായിപ്പിലേക്ക് താമസം മാറ്റിക്കോളൂ അവിടെ ആകുമ്പോൾ നിങ്ങൾക്ക് സ്വതന്ത്രമായി കാറ്റും വെളിച്ചവും ലഭിക്കും.

മാടമ്പനും സ്വന്തം അറയിൽ നിന്നും നാങ്ങേലിയെ ഒരു ശല്യമായി തോന്നിയതിനാൽ മാറ്റണം എന്നുണ്ട്. ഇനി ഇവിടെ മാധമ്മയേ ഭാര്യയെ പോലെ ക്കിടത്തണം.. അതാണ് ഉദ്ദേശം..

എത്രാന്നു വെച്ചാ രാത്രിയിൽ ഒരു കള്ളനെപ്പോലെ അടുക്കളയ്ക്ക് സമീപമുള്ള കൊച്ച് അറയിൽ ചെന്ന് മാധമ്മയെ വേഴ്ച ചെയ്യുക..

നാങ്ങേലി വളരെ ദുഃഖത്തോടെ അങ്ങനെ താമസം ചായിപ്പിലേക്ക് മാറ്റി.ഇല്ലത്തിന്റെ പ്രധാന അറയിൽ അങ്ങനെ മാധമ്മ മാടമ്പന്റെ കൂടെ മാടമ്പന്റെ ഭാര്യയെപ്പോലെ കഴിഞ്ഞു..

എന്നിട്ടും മാധമ്മയ്ക്ക് സമാധാനമായില്ലഒരു ദിവസം രാത്രിയിൽ അവർ ലൈംഗിക വേഴ്ചയ്ക്ക് ഒരുങ്ങിയ മാടമ്പനോട് അത് തടഞ്ഞുകൊണ്ട് ചോദിച്ചു..

ഞാൻ നിങ്ങളുടെ വെപ്പാട്ടി അല്ലേ ഭാര്യ അല്ലല്ലോ..ഇപ്പോൾ എനിക്ക് നീ ഭാര്യയെ പോലെയാണ്ഭാര്യ ആകണമെങ്കിൽ കല്യാണം കഴിക്കേണ്ടമാധമ്മയുടെ ചോദ്യത്തിനു മുമ്പിൽ മാടമ്പൻ പരുങ്ങി

വേണംഎങ്കിൽ എന്നെ കല്യാണം കഴിക്കാതെ ഇനി ഞാൻ നിങ്ങളെ തൊടീക്കില്ല..അവൾ കട്ടായം പറഞ്ഞു

വേളിയിരിക്കുമ്പോൾ വേറൊരു വേളി ആകാമോ? എനിക്ക് നാങ്ങേലി വേളിയായി ഉണ്ടല്ലോ

നിങ്ങളൊക്കെ രാജവംശരല്ലേ നിങ്ങൾക്ക് കുറേ വേളി ആകാമല്ലോഅതല്ല നാങ്ങേലി എന്ത് കരുതുംഎന്നതാണ് പ്രശ്നം.

ചായിപ്പിൽ താമസിക്കുന്ന ഒരു ഭിക്ഷാംദേഹിയായ നാങ്ങേലി എന്ത് കരുതിയാൽ നമുക്ക് എന്താ…

മാധമ്മ പരിഹസിച്ചു ചോദിച്ചു.മാടമ്പൻ ഒന്നും മിണ്ടിയില്ല.മാടമ്പന്റെ മൗനം മാധമ്മയിൽ ദേഷ്യം ഉണ്ടാക്കി.

അല്ലെങ്കിൽ നാങ്ങേലി ആണോ പ്രശ്നം
അതു ഞാൻ തീർത്തു തരാം..മാധമ്മ എന്താ ഉദ്ദേശിക്കുന്നത്അതൊക്കെയുണ്ട്

നാങ്ങേലിയുടെ സമ്പൂർണ്ണ എന്ന ഒരു സഹോദരി ചെന്നൈയിൽ എൻജിനീയറിങ് കോളേജിൽ അവിടെ താമസിച്ചു പഠിക്കുകയാണ്

ഹോസ്റ്റലിൽ നിന്നും പഠിച്ച അവൾ അഞ്ചുവർഷത്തെ ഇടവേളയ്ക്ക് ശേഷം സ്വന്തം ചേച്ചിയെ കാണാൻ പെരിങ്ങോട്ടില്ലത്തേക്ക് വരികയാണ്.

വരുമ്പോൾ തന്നെ വഴിയിൽ വെച്ച് പെരിങ്ങോട്ടില്ലാത്തിന്റെ വീഡിയോ അവൾ തന്റെ മൊബൈൽ ഫോണിൽ റെക്കോർഡ് ചെയ്യുന്നുണ്ടായിരുന്നു..

നടുമുറ്റവും നാലുകെട്ടു ഇല്ലത്തിന്റെ ഭംഗിയും ഒക്കെ അവൾ തന്റെ ക്യാമറയിൽ പകർത്തി കൊണ്ടിരുന്നു.

അവൾ പെരിങ്ങോട്ടുമുറ്റത്തുള്ള ചായിപ്പിനടുത്ത് എത്തിയപ്പോൾ ഒരു അലർച്ച കേട്ടു

ഇല്ലത്തെ ചായ്പ്പിനകത്തു നിന്നാണ് ആ ബഹളം.അവൾ ബഹളം ചായിപ്പിനകത്തേക്ക് ഓടിക്കയറി

അവിടെ കണ്ട കാഴ്ച…അവൾ ഞെട്ടിപ്പോയി
സുഖമില്ലാത്ത തന്റെ ചേച്ചിയെ ആ ഒരു സ്ത്രീ തലയിണ കൊണ്ട് ശ്വാസംമുട്ടിച്ചു കൊല്ലാൻ ശ്രമിക്കുന്നു..
അത്രയും ഭാഗം ക്യാമറയിൽ പതിഞ്ഞു

കരാട്ടെ തൈക്കോണ്ടാൻ ചാമ്പ്യനായിരുന്ന
നാങ്ങേലിയുടെ അനിയത്തി ഒരൊറ്റ ചവിട്ടിന് ആ സ്ത്രീയെ തെറിപ്പിച്ചു ചേച്ചിയെ മരണവക്ത്രത്തൽ നിന്നും രക്ഷിച്ചു.

തുടർന്ന് പോലീസിനെ വരുത്തി വധശ്രമത്തിന് കേസെടുപ്പിച്ചു..സ്ത്രീയെ പോലീസ് വന്ന് പിടിച്ചു കൊണ്ടു പോയി

തന്റെ ചേച്ചിയെ പീഡിപ്പിച്ചതിന് അളിയൻ മാടമ്പന്റെ പേരിലും ഗാർഹിക പീഡനത്തിന് സമ്പൂർണ്ണ കേസ് കൊടുത്തു.

വീഡിയോ പിടിച്ചു വരികയായിരുന്ന സമ്പൂർണ്ണ പെരിങ്ങോട്ടില്ലത്തിന്റെ ചായിപ്പിൽ വച്ച് മാധമ്മ എന്ന വേലക്കാരി സ്ത്രീ തന്റെ ചേച്ചിയായ നാങ്ങേലിയെ തലയിണ ഉപയോഗിച്ച് ശ്വാസംമുട്ടിച്ചു കൊല്ലാൻ ശ്രമിക്കുന്നതും വീഡിയോയിൽ പകർത്തിയിട്ടുണ്ടായിരുന്നു.

അത് പോലീസും കോടതിയും കൊലപാതകശ്രമത്തിന് ശക്തമായ തെളിവായി ലഭിച്ചു. അതുകാരണം മാധമ്മ ജയിലിലായി.

ചേച്ചിയെ നല്ല ചികിത്സ ചെയ്ത ശേഷം ആരോഗ്യവതിയാക്കി ഇല്ലത്ത് രാജ്ഞിയായി വാഴിച്ചു.

നല്ല നടപ്പിന് ശിക്ഷിക്കപ്പെട്ട മാടമ്പൻ തുടർന്നുള്ള കാലം തന്റെ ജീവിതത്തിൽ പരാക്രമം ഒഴിവാക്കി നാങ്ങേലിയുടെ നല്ല ഭർത്താവായി ജീവിച്ചു.

Leave a Reply

Your email address will not be published. Required fields are marked *