ചേച്ചി കാണാന്‍ സുന്ദരിയാണ്. അതുകൊണ്ട് തന്നെ ചേച്ചിയെ കാണാന്‍ ഞാന്‍ പോകാറുണ്ട്.

വാഷിംഗ് മെഷീന്‍

(രചന: VPG)

 

വേനല്‍ അടുക്കുമ്പോള്‍ സമീപത്തുള്ള തോട്ടില്‍ സ്ത്രീകള്‍ വരുന്നത് പതിവാണ്. ഇപ്പൊ ഒട്ടുമിക്ക വീടുകളിലും വാഷിംഗ് മെഷീന്‍ ഉള്ളത് കൊണ്ട് കുറേപ്പേര് വരാറില്ല. വളരെ കുറച്ചു പേര് മാത്രമേ വരവുള്ളൂ.

 

വീട്ടില്‍ വാഷിംഗ് മെഷീന്‍ ഇല്ലെങ്കിലും ഇല്ലെന്നു പറയാന്‍ ചിലര്‍ക്ക് നാണക്കേട്‌ പോലെയാണ്. എന്നാല്‍ അതില്‍ നാണിക്കേണ്ട കാര്യമില്ലെന്ന വാദവുമായി തുണി അലക്കാന്‍ വരാറുണ്ട് പ്രിയ ചേച്ചി.

 

ചേച്ചി കാണാന്‍ സുന്ദരിയാണ്. അതുകൊണ്ട് തന്നെ ചേച്ചിയെ കാണാന്‍ ഞാന്‍ പോകാറുണ്ട്. ചേച്ചി ഓരോന്നും പറഞ്ഞ് തുണി അലക്കും ഞാന്‍ ഓരോന്നും പറഞ്ഞ് തുണി കഴുകും. ഒരു ദിവസം ചേച്ചി ചോദിച്ചു

 

“ നീയെന്താട തുണി കഴികുന്നെ.. വീട്ടില്‍ അമ്മ കഴുകൂലേ”

 

“ അതല്ല ചേച്ചി.. നമ്മുടെ തുണി നമ്മള്‍ തന്നെ കഴുകുന്നതാ സുഖം. സമാധാനം.. ആരുടേയും കാലു പിടിക്കണ്ടല്ലോ”

 

“അത് ശരിയാ,, സ്വന്തം കാര്യം സ്വയം ചെയ്യുന്നതാ നല്ലത്”

 

“ ഞാന്‍ സ്വയം തന്നെയാ ചേച്ചി ചെയ്യുന്നേ”

ഒന്ന് ഞെട്ടിയ പ്രിയ ചേച്ചി ചോദിച്ചു

“ നീയെന്താ പറഞ്ഞെ”

 

“ അതല്ല ചേച്ചി,, എന്റെ കാര്യങ്ങള്‍… ഞാന്‍ തുണി അലക്കും.. എന്റെ റൂം വൃത്തിയാക്കും.. പറ്റുമ്പോള്‍ കുക്ക് ചെയ്യും.. അങ്ങനെ”

 

“ ഊം,, അതും നല്ലതാ”

 

പ്രിയ ചേച്ചി ആഞ്ഞൊന്നു മൂളി. ഏത് നല്ലതാ എന്ന് എനിക്ക് കൃത്യമായി അങ്ങ് മനസ്സിലായില്ല. എന്തായാലും ചേച്ചിയുടെ അലക്കും എന്റെ തുണി കഴുകലും ഒരേ സമയത്ത് തുടര്‍ന്നു. രണ്ട് ദിവസം ചേച്ചി വന്നില്ല.

 

വെയില് കൊണ്ട് തുണി കഴികിയത് മിച്ചം. രണ്ട് ദിവസം പോയി. മൂണിന്റെ അന്ന് ആള് വന്നു. ഞാന്‍ ചോദിച്ചു എന്താ വരാഞ്ഞേ ന്ന്. വയ്യായിരുന്നു എന്ന് പറഞ്ഞ് ചേച്ചി ഒഴിവായി.

 

അന്ന് അധികമൊന്നും മിണ്ടിയില്ല. ചേച്ചിക്ക് ബുധിമുട്ടാണേല്‍ ഞാനും അധികം മിണ്ടാന്‍ പോയില്ല. അലക്കി കഴിഞ്ഞ് ഒന്നും പറയാതെ ചേച്ചി കയറിപ്പോയി. അതെനിക്ക് വിഷമമായി.

 

എന്തോ കാര്യമായ പ്രശ്നമുണ്ട്. അല്ലാതെ ചേച്ചി ഇങ്ങനെ പോകൂല. അതുരപ്പാണ്. പറയാന്‍ ഇഷ്ടമല്ലെങ്കില്‍ പിന്നെ ചോദിച്ചു വിഷമിപ്പിക്കേണ്ടല്ലോ എന്ന് ഞാനും കരുതി.

 

ചേച്ചി പിറ്റേന്ന് വന്നപ്പോള്‍ അത്രയും വിഷമം കണ്ടില്ല. കുറച്ചൊക്കെ സംസാരിച്ചു. ആ സംസാരത്തില്‍ ഞാന്‍ കേറി പിടിച്ചു.

 

ചേച്ചി കുറച്ചൊക്കെ വിട്ടു പറഞ്ഞു. ജീവിതം ഒരു വട്ടത്തോണിയില്‍ ആയിപ്പോയി. ഹസ്ബന്റ് പ്രായം ചെന്ന മനുഷ്യന്‍ ആണ്. അന്ന് വീട്ടുകാര്‍ കെട്ടി ഏല്‍പ്പിച്ച പോലെ നടത്തിയ കല്യാണം.

 

അയാള്‍ ചില സമയത്ത് ഭയങ്കര ശാന്തനും ചില സമയത്ത് പരാക്രമിയും ആണ്. പിടിച്ചു നിര്‍ത്താന്‍ പറ്റില്ല. ആരോട് പറയാന്‍ ആര് കേള്‍ക്കാന്‍. അനുഭവിക്കാന്‍ വിധിച്ചത് അനുഭവിക്കുക എന്ന് മാത്രമേ ചെയ്യാന്‍ പറ്റൂ.

 

ലോകം കേരളത്തെ വാഴ്ത്തിപ്പാടുന്നത് കുടുംബം എന്ന കാഴ്ചപ്പാടില്‍ ആണ്.

 

പക്ഷെ ലോകം അറിയുന്നുണ്ടോ ഇവിടുള്ള ഒരു കുടുംബത്തിലും സമാധാനം ഇല്ലെന്ന്. എല്ലാ കുടുംബവും ഏകദേശം ഇങ്ങനെ തന്നെ. അടിയും വഴക്കും ചേര്‍ച്ചയില്ലാത്ത ജീവിതവും. ആരോടും ഒന്നും പറഞ്ഞിട്ട് ഒരു കാര്യവുമില്ല.

 

കാരണം ഒരാളോ ഒരു സമൂഹമോ മാറ്റിയാല്‍ മാറുന്നതല്ല ഇവിടുത്തെ കാഴ്ചപ്പാടുകള്‍. കെട്ടി പോയാല്‍ കെട്ടിയ വീട്ടില്‍ പൊരുത്തപ്പെടുക. അത് മാത്രമാണ് ചെയ്യാനുള്ളത്.

 

പ്രിയ ചേച്ചി അന്ന് കുറച്ചു ഹാപ്പി ആയിട്ടാണ് അന്ന് പോയത്. ചേച്ചി എന്തായാലും നാളെ വരണമെന്ന് ഞാനും പറഞ്ഞു. ചിലതൊക്കെ തീരുമാനിച്ച് ഉറപ്പിച്ചുകൊണ്ട്‌ പിറ്റേന്നും ഞാന്‍ തുണി കഴുകാന്‍ പോയി.

 

പരസ്പരം സംസാരിച്ചു കൊണ്ട് രണ്ടാളും തുണി കഴുകുന്നതിനിടയില്‍ ഞാന്‍ പ്രിയ ചേച്ചിയെ പുറകില്‍ നിന്ന് പിടിച്ചു. ഒന്ന് ഞെട്ടിയ പ്രിയ ചേച്ചി എനിക്ക് നേരെ നിന്ന് എന്റെ കരണം പൊട്ടുന്ന പോലെ ഒരെണ്ണം തന്നു. എന്റെ കിളി പാറിപ്പോയി.

 

ശ്ശേടാ,, കുടുംബത്ത് എന്തൊക്കെയാണേലും ഇവര് പുറത്ത് കൊടുക്കൂല അല്ലെ. അതെനിക്ക് ഇന്ന് കൃത്യമായി മനസ്സിലായി.

 

ഇനി മേലാല്‍ ആവര്‍ത്തിക്കരുത് എന്ന് എന്നെ വാണ്‍ ചെയ്തിട്ട് ചേച്ചി ഒരൊറ്റ പോക്ക് പോയി. ശ്ശേടാ,, ആകെ ചീഞ്ഞ പരിപാടി ആയല്ലോ ദൈവമേ. നാറ്റക്കേസ് ആകുമോ.

 

പേടിച്ചും ഭയന്നും അന്നത്തെ ദിവസം കഴിച്ചു കൂട്ടി. പിറ്റേന്നും തുണി കഴുകാന്‍ തോട്ടില്‍ പോയി. പ്രിയ ചേച്ചി സമയത്ത് തന്നെ എത്തിയിട്ടുണ്ട്. രണ്ടാളും പരസ്പരം മിണ്ടാതെ തുണി കഴുകുകയാണ്.

 

“ ഇന്നലെ വേദനിച്ചോ” കരണം അടിച്ചു പൊട്ടിച്ചിട്ട് ഒരുത്തി ചോദിക്കുന്നത് കേട്ടില്ലേ.

 

“ ചെറുതായിട്ട് “

 

“ എന്ത് ചെയ്യണേലും ചോദിച്ചിട്ട് ചെയ്യണം.. അങ്ങേരോ അങ്ങനെ.. നീയും അങ്ങനെ ആയാലോ.. അതാ തല്ലിയെ”

 

അത് കേട്ടപ്പോള്‍ ഒരു സന്തോഷം വന്നെങ്കിലും ഒരു പേടിയും ഉണ്ടായിരുന്നു.

 

കാരണം ഇതും വേറൊരു നമ്പര്‍ ആയിക്കൂടായ്കയില്ല. ഇന്നലത്തെ തല്ല് നല്ല ചൂടായിരുന്നു. ചേച്ചി ഒന്ന് ചിരിച്ചു. ആ ചിരി ഞാന്‍ ഏറ്റു പിടിച്ചു. ഞാന്‍ പതിയെ പുറകില്‍ ചെന്നു.

 

“ ചേച്ചി”

 

“ എന്താടാ”

 

“ഒന്ന് ഹഗ്ഗ് ചെയ്യട്ടെ”

 

“ ഹഗ്ഗോ,, അതെന്താ”

 

“ ഹോ,, ഈ ചേച്ചി,, ഇന്നലെ ചെയ്തപോലെ കെട്ടി പിടിക്കാന്‍”

 

“ ഹഹ,, നീ തുണി കഴുക് മോനെ”

 

എവിടെയോ ഒന്ന് ബ്ലോക്ക്‌ ചെയ്തിട്ട് ചേച്ചി കഴുക്ക് തുടര്‍ന്നു.

 

ചേച്ചി അത്രയും പറഞ്ഞത് കൊണ്ട് ഞാന്‍ പിന്നെ ചേച്ചിയുടെ അംഗ ലാവണ്യം നോക്കി=. മുട്ടൊപ്പം കയറ്റി വച്ച നൈറ്റി. അല്പം ലൂസാണ് നൈറ്റി. പരിസരം മറന്നാണ് തുണി കഴുക്ക്. തല്‍ക്കാലം അത് കണ്ടു സമാധാനിക്കാം.

 

ചേച്ചി ഇടയ്ക്ക് നോകുമ്പോള്‍ ഞാന്‍ നോട്ടം മാറ്റും. ഞാന്‍ പിന്നെയും നോക്കും. അന്നത്തെ ദിവസം അങ്ങനെ പോയി.

 

ഓരോ ദിവസവും അടുപ്പിക്കാന്‍ പറ്റുന്ന പോലെ ഞാന്‍ ട്രൈ ചെയ്തു.

 

തല്‍ക്കാലം കാലു കാണാനാണ് വിധി. എന്ന പിന്നെ അത് മാത്രം നടക്കട്ടെ. അങ്ങനെ കളിച്ചും ചിരിച്ചും ഒരു ദിവസം ഞാന്‍ വീണ്ടും ചോദിച്ചു. അന്ന് ചേച്ചി ഒരുമ്മ തന്നു.

 

ശരീരം ആകമാനം ഒരു കുളിര് പോയ പോലെ. ഇടയ്ക്ക് ചേച്ചിയെ കാണാതെയാകും. വീട്ടില്‍ എന്തെങ്കിലും പ്രശ്നം ഉണ്ടാകുന്നതാകും. വരുന്നവരെ വെയിറ്റ് ചെയ്യുകയല്ലാതെ മറ്റൊരു നിര്‍വ്വാഹവും ഇല്ല.

 

ഒരു ദിവസം,, ചേച്ചിയുടെയും പിടി വിട്ടു പോയ ഒരു ദിവസം,, അന്ന് രണ്ടാളും കുറച്ചു നേരം വാരിപ്പുണര്‍ന്നു.

 

അന്നത്തെ ദിവസം എനിക്ക് ധന്യമായി. വളരെ സന്തോഷത്തോടെ ഞാന്‍ വീട്ടില്‍ പോയി. പിറ്റേന്നും കൃത്യ സമയത്ത് തന്നെ ഞാന്‍ തോട്ടിലെത്തി.

 

പക്ഷെ ചേച്ചി വന്നില്ല. അന്ന് മാത്രമല്ല കുറച്ചു ദിവസത്തോളം വന്നില്ല. ഒന്നുകില്‍ ഇനി തോട്ടില്‍ പോകണ്ട എന്ന് ചേട്ടന്‍ പറഞ്ഞ് കാണും. അതല്ലെങ്കില്‍ വാഷിംഗ് മെഷീന്‍ ചേച്ചിയും വാങ്ങിക്കാണും…

Leave a Reply

Your email address will not be published. Required fields are marked *