പല പെൺകുട്ടികളും അങ്ങട് ചെന്ന് അവനോട് ഇഷ്ടം പറഞ്ഞിട്ടുള്ളതുമാണ്.

“അഞ്ജലി ഇനിയും നീ എന്നിൽ നിന്നും ഒഴിഞ്ഞു മാറരുത് സെക്കന്റ് ഇയർ മുതൽ ഞാൻ നിന്റെ പിന്നാലെ ആണ്. ഇന്നിപ്പോ തേർഡ് ഇയറിലെ അവസാനത്തെ ദിവസവും. എന്റെ പ്രണയം ആത്മാർത്ഥമാണ്. ഇനിയും നീ അത് തട്ടിക്കളയരുത് ”   അനൂപിന്റെ സ്വരം…

ഇവര് രണ്ടാളും പ്രേമിച്ചു കെട്ടിയത് അല്ലെ.. എന്നിട്ട് ഇപ്പോ അവന് വേറെ പ്രേമമോ.. അത് കൊള്ളാം “

“എനിക്കിനി വേണ്ട നിന്നെ.. എവിടാ ന്ന് വച്ചാ പൊയ്ക്കോ… ”   കടുത്ത അമർഷത്തിൽ ആകാശ് അത് പറയുമ്പോൾ ഒന്ന് നടുങ്ങി നന്ദന.   ” ഓഹോ അപ്പോ അവിടം വരെയായി കാര്യങ്ങൾ അല്ലെ…. എന്നെ മാത്രമാണോ വേണ്ടാത്തത് അതോ നമ്മടെ…

നിങ്ങടെ തള്ളയ്ക്ക് വളർത്താൻ അല്ല ഞാൻ അവനെ പ്രസവിച്ചത്….. പ്രസവിച്ചു

അച്ഛമ്മേടെ പൊന്ന് വന്നോ എത്ര മാസം ആയി അച്ഛമ്മ കാത്തിരിക്കുന്നു.. ഇനി അച്ഛമ്മ നോക്കികൊള്ളാം എന്റെ പൊന്നിന്റെ കാര്യങ്ങൾ.. “”””   പ്രസവം കഴിഞ്ഞു മൂന്നു മാസത്തിനു ശേഷം ദേവി കുഞ്ഞ്മായി ഹരിയുടെ വീട്ടിലേക്ക് എത്തിയതും അവരെ സ്വീകരിച്ച ഉടനെ തന്നെ…

മാളുവിലേക്ക് തന്റെ പ്രണയത്തെ പകരുകയായിരുന്നു നിധിൻ.

കണ്ണിലെ കൃഷ്ണമണി പോലെ പൊതിഞ്ഞു പിടിച്ചു പൊന്നുപോലെ ഞങ്ങൾ വളർത്തിയ ഞങ്ങളുടെ അനിയത്തിയാണവൾ …   പ്രേമംന്നും പ്രണയന്നും പറഞ്ഞു പിന്നാലെ നടന്നു നീ അവളെ ഞങ്ങളിൽ നിന്നടത്തികൊണ്ടുപോയത് ഇതുപോലെ കഷ്ട്ടപ്പെടുത്താനായിരുന്നോടാ ..   ഞങ്ങളുടെ വീട്ടിലെ രാജകുമാരി ഇന്ന് നിന്റെ…

അനന്തേട്ടൻ അവളെയും പറ്റിച്ച് അവളുടെ വേറൊരു കൂട്ടുക്കാരിയെ വിവാഹം കഴിച്ചു

കൂപ്പിയ കൈയോടെ ദേവി നടയിൽ നിൽക്കുമ്പോൾ ശ്രീദേവിയുടെ കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു ..   “ഈ പരീക്ഷണത്തിലും നീയെന്നെ തോൽപ്പിച്ചല്ലോ ദേവീ…   അവളുടെ മനം തേങ്ങി ,കണ്ണുനീർ കവിളിലൂടെ ഒഴുകി പരന്നു   “ഇന്നുവരെ എന്റെ എല്ലാ പ്രാർത്ഥനകളും നീ തള്ളികളഞ്ഞിട്ടേ…

അവളുടെ ആ രീതി അവനെ നന്നായി ചൊടിപ്പിച്ചു… അല്ലെങ്കിലെ തന്നോട് പറയാതെ

നീയൊന്ന് ശല്ല്യം ചെയ്യാതെ പോണുണ്ടോ അശ്വതി… ഇത്തിരി നേരം പോലും ഒന്ന് സമാധാനം തരില്ല… ഏത് നേരവും ഇങ്ങനെ വായിട്ടലച്ചോണ്ടിരിക്കും…  ഗൗതം ഈർഷ്യയോടെ പറഞ്ഞ് കൊണ്ട് ഫോണും എടുത്ത് എണീറ്റ് പോവുമ്പോൾ അതുവരെ ഉണ്ടായിരുന്ന അവളുടെ സന്തോഷങ്ങൾ എങ്ങോ പോയി…  …

രണ്ട് പിള്ളേരെ തന്തയായ നിങ്ങൾക്ക് ഇനീം മനസിലായില്ല എന്താന്ന്..

അമ്മേ… ഈ ചിന്നു എൻ്റെ മുടി പിടിച്ചു വലിക്കാ…  അമ്മിണികുട്ടീടെ പിണക്കം കേട്ട് മുറ്റമടിച്ചു നിന്ന ലക്ഷ്മി തിരിഞ്ഞ് നോക്കി…   ചിന്നൂട്ടി.. ചേച്ചി പാവല്ലേ അങനെ ചെയ്യല്ലേ.. അവൾ ചെറുതായി കണ്ണുരുട്ടി കാണിച്ചു പറഞ്ഞതും കുഞ്ഞിപെണ്ണും കുഞ്ഞരി പല്ല് കാണിച്ചു…

ഗുഡ് ടച്ചിനെ പറ്റിയും ബാഡ് ടച്ചിനെ പറ്റിയും അമ്മ പറഞ്ഞു തന്നിട്ടുണ്ടല്ലോ?ആരു മോശമായി പെരുമാറിയാലും മിണ്ടാതെ നിൽക്കരുത്

“മോളെ..പത്താം ക്ലാസ് ആയതുകൊണ്ട് ഇനിമുതൽ സ്പെഷ്യൽ ക്ലാസ് ഉണ്ടാവുമല്ലോ.അതുകൊണ്ട് നാളെ മുതൽ വൈകുന്നേരം സ്കൂൾ ബസ് കിട്ടില്ല.. പ്രൈവറ്റ് ബസ്സിൽ വരുമ്പോൾ നല്ല തിരക്കുണ്ടാകും. ഗുഡ് ടച്ചിനെ പറ്റിയും ബാഡ് ടച്ചിനെ പറ്റിയും അമ്മ പറഞ്ഞു തന്നിട്ടുണ്ടല്ലോ?ആരു മോശമായി പെരുമാറിയാലും മിണ്ടാതെ…

സ്വന്തം മകനെ പോലെ കാണേണ്ടവനൊപ്പം കാമ പേക്കൂത്ത് നടത്താൻ മാത്രം അധ:പതിച്ചു പോയവൾ ആണോ നീ …?

“ഞാനിറങ്ങാൻ കുറച്ചൂടെ വൈകും മനുവേട്ടാ.. ഓഡിറ്റിംഗ് കഴിഞ്ഞിട്ടില്ല ..   “മനുവേട്ടനൊരു കാര്യം ചെയ്യൂ നേരത്തെ വീട്ടിലേക്ക് പൊയ്ക്കോളൂ ,ഞാൻ അച്ഛനൊപ്പം വന്നോളാം…”     ഫോണിലൂടെ നിമ്മിയുടെ നിർദ്ദേശമെത്തിയതും മനുവിലൊരു പുഞ്ചിരി വിരിഞ്ഞു ..   ഏതോ മനം മയക്കുന്ന…

എന്റെ മരുമകളായി കാണാൻ എനിക്ക് എതിർപ്പുണ്ട് എന്നെ പറഞ്ഞുള്ളൂ മകളായി കാണുന്നതിൽ വിരോധമില്ല.. എനിക്ക് പൂർണ്ണസമതമാണ്. “

“എന്റെ അമ്മേ ആ ഫോൺ ഒന്ന് നേരെ പിടിക്ക്. ഇങ്ങനെ ഇട്ടു കുലുക്കാതെ… എനിക്ക് അമ്മയുടെ മുഖം കാണുന്നില്ല മൂക്ക് മാത്രമേ കാണാവൂ.” ദുബായിൽ നിന്നും തന്റെ അമ്മയ്ക്ക് വീഡിയോ കോൾ ചെയ്യുന്നതിനിടെ കിരൺ അവർക്ക് നിർദ്ദേശങ്ങൾ നൽകിക്കൊണ്ടിരുന്നു.   “ദേ…