മാലതീ… ചായാ…” ഉമ്മറത്തെ ചാരുകസേരയിൽ മലർന്നു കിടന്നു കൊണ്ട് ജയൻ അകത്തേക്ക് വിളിച്ചു പറഞ്ഞു. അകത്തൂന്ന് മറുപടി ഒന്നും വന്നില്ല… ” മാലതീ…” അയാൾ വീണ്ടും വിളിച്ചു. ” കിടന്നമറണ്ട ഇതാ, ചായ… ഇപ്പോൾ എത്രാമത്തെ തവണയാണെന്ന് അറിയാമോ ചോദിക്കുമ്പോൾ ചോദിക്കുമ്പോൾ…
Author: Mazhavil Thalukal
ഇത് നീ ഇത്രയും കാലം ഇവിടെ ജോലി ചെയ്തതിൻ്റെ കൂലി, ഒന്നും കൊടുക്കേണ്ട എന്ന് ഞാൻ പറഞ്ഞതാണ് പക്ഷേ മഹിക്കാണ് നിർബന്ധം ഇത് നിനക്ക് തരാൻ പറഞ്ഞത്…” അയാൾ കുറച്ചു
എൻ്റെ കുട്ടി നീയതൊക്കെ അവിടെ വെച്ചേക്കും, ഞാൻ ചെയ്തോളാം…” ആയമ്മ അവളോട് പറഞ്ഞു. ” ഉവ്വ് ഈ വയ്യാത്ത കാലും കൊണ്ട് ഇതൊക്കെ ചെയ്യണത് മഹിയെട്ടനെങ്ങാനും കണ്ടാ എന്നോടല്ലേ ചോദിക്കണെ… നീയിവിടെ ഉണ്ടായിട്ടാണോ ഇതൊക്കെ അമ്മയെ കൊണ്ട് ചെയ്യിക്കണതെന്ന്…” ദേവു അവരോട്…
എനിക്ക് വിൻഡോ സീറ്റിൽ ഇരുന്നു യാത്ര ചെയ്യണം.. വർക്ക് ചെയ്തു ആകെ വയ്യ..
“ചേച്ചി ഒന്ന് മുന്നിലെ സീറ്റിലേക്ക് ഇരിക്കുമോ..” സ്റ്റാൻഡിൽ നിർത്തിയിട്ടിരിക്കുന്ന സാമാന്യം തിരക്കുള്ള സ്വകാര്യ ബസിൽ ഇരിക്കുന്ന മുപ്പത് വയസ് പ്രായം തോന്നുന്ന ഒരു സ്ത്രീയോട് അനന്തു ചോദിച്ചു.. “ചേച്ചിയോ.. ആരാ നിന്റെ ചേച്ചി..” ഒട്ടും മയമില്ലാത്ത ശബ്ദത്തിൽ അനന്തുവിനെ ഇരുത്തി നോക്കി…
