കുട്ടികൾ ഇപ്പൊ വേണ്ട എന്ന് വച്ചിട്ടാണോ????ഇനി റിസ്കാണ്???

(രചന: J. K) “””” നമുക്ക് ഇവിടെ നിന്ന് പോവാം ഏട്ടാ… വേണ്ട ഇത് എനിക്ക് സഹിക്കാൻ കഴിയുന്നതിലും അപ്പുറത്താണ്… “”” ഓഫീസ് കഴിഞ്ഞു വന്നതും രാജീവ് ഭാര്യയെ നോക്കി അവൾ ആകെ അസ്വസ്ഥതയാണ്… “””എന്താ പ്രീതി അതിന് മാത്രം ഇപ്പോൾ…

ഇനിയും ഇവിടെ നിന്നാല് ശരിയാവില്ല രാജീവേട്ട…. എന്റെ മോളെ ആളുകൾ മറ്റൊരു കണ്ണിലൂടെയാണ് കാണുന്നത് എനിക്കത് സഹിക്കാനാവില്ല….

(രചന: J. K) “””” നമുക്ക് ഇവിടെ നിന്ന് പോവാം ഏട്ടാ… വേണ്ട ഇത് എനിക്ക് സഹിക്കാൻ കഴിയുന്നതിലും അപ്പുറത്താണ്… “”” ഓഫീസ് കഴിഞ്ഞു വന്നതും രാജീവ് ഭാര്യയെ നോക്കി അവൾ ആകെ അസ്വസ്ഥതയാണ്… “””എന്താ പ്രീതി അതിന് മാത്രം ഇപ്പോൾ…

ഏതോ ഒരു സ്ത്രീക്ക് വേണ്ടി തന്റെ ഭർത്താവ് തന്നെ അടിച്ചത് വിശ്വസിക്കാൻ ആവാതെ വിനീത നിന്നു

ഏതോ ഒരു സ്ത്രീക്ക് വേണ്ടി തന്റെ ഭർത്താവ് തന്നെ അടിച്ചത് വിശ്വസിക്കാൻ ആവാതെ വിനീത നിന്നു.. “” നീയാരാടീ പുല്ലേ ലത ചേച്ചിയെ കുറിച്ച് പറയാൻ?? അവർ ചെയ്തു തന്ന സഹായം ഒന്നും ഞങ്ങൾക്കാർക്കും മറക്കാൻ കഴിയില്ല!! ഇന്നലെ കേറിവന്ന നീ…

പ്രണയത്തിന്റെ മണമോ? എനിക്ക് തോന്നുന്നത് ഡസ്റ്ററിലെ പൊടിയുടെ അലർജിയാണെന്നാ,” മനു ചിരിച്ചുകൊണ്ട് പറഞ്ഞു.

“മനുവേ, ഈ ചോക്കിന്റെ പൊടി അടിക്കുമ്പോൾ നിനക്ക് വല്ലപ്പോഴുമൊക്കെ ഒരു പ്രണയത്തിന്റെ മണം തോന്നാറുണ്ടോ?” അതിര ആ ചോദ്യം ചോദിക്കുമ്പോൾ സ്റ്റാഫ് റൂമിലെ ഫാനിന് താഴെ ഇരുന്നു വിയർപ്പാറുകയായിരുന്നു മനു. സ്കൂളിലെ ഉച്ചസമയത്തെ ആ നിശബ്ദതയിൽ, പുറത്തെ വാകമരത്തിൽ നിന്നും കൊഴിഞ്ഞു…

ഒരു പ്രേമമോ ചുറ്റിക്കളിയോ ഒന്നുമില്ലാതെ എന്ത് ക്യാമ്പസാ ടാ മോനെ.

“ഹാ.. ഒരു പ്രേമമോ ചുറ്റിക്കളിയോ ഒന്നുമില്ലാതെ എന്ത് ക്യാമ്പസാ ടാ മോനെ.. നാളെ ഒരു കാലത്ത് ഇതൊക്കെ അല്ലെ മനസ്സിൽ നല്ല ഓർമകളായി നിലനിൽക്കേണ്ടത്.. ” ഭാസ്കരൻ കൊച്ച് മകൻ അരുണിനെ അരികിൽ പിടിച്ചിരുത്തി ” അപ്പൂപ്പാ.. ഇച്ചിരി സമയം താ..…

നമ്മൾ തമ്മിലുള്ള ഈ ബന്ധം വെറുമൊരു ഉടമ്പടിയാണോ ദേവൻ, അതോ നിന്റെ ഹൃദയത്തിൽ ഇപ്പോഴും എനിക്ക് ഇടമുണ്ടോ

“നമ്മൾ തമ്മിലുള്ള ഈ ബന്ധം വെറുമൊരു ഉടമ്പടിയാണോ ദേവൻ, അതോ നിന്റെ ഹൃദയത്തിൽ ഇപ്പോഴും എനിക്ക് ഇടമുണ്ടോ?” ആ ചോദ്യം അഞ്ജലിയുടെ ചുണ്ടിൽ നിന്ന് വീണത് ഒരു കനൽ കഷണമായിട്ടായിരുന്നു. കോളേജ് മുറ്റത്തെ മഞ്ഞുമൂടിയ പ്രഭാതത്തിൽ വെച്ച് ദേവൻ അവളെ പ്രണയിച്ചു…

സ്വന്തം അമ്മ വയസ്സാംകാലത്ത് ഗർഭിണിയായത് മധുരം കൊടുത്ത് ആഘോഷിക്കുന്ന ലോകത്തിലെ ആദ്യത്തെ മകൻ നീ ആവും കിരണേ

“സ്വന്തം അമ്മ വയസ്സാംകാലത്ത് ഗർഭിണിയായത് മധുരം കൊടുത്ത് ആഘോഷിക്കുന്ന ലോകത്തിലെ ആദ്യത്തെ മകൻ നീ ആവും കിരണേ… നിനക്ക് നാണവും മാനവും ഒന്നും ഇല്ലേ… നീ നോക്ക് നിന്റെ കയ്യിൽ നിന്ന് മധുരം മേടിച്ച് നിന്നെ നോക്കുന്ന ഓരോ കുട്ടിയുടെയും മുഖത്തുള്ളത്…

താലിക്കെട്ടി കൊണ്ടുവന്ന പെണ്ണിന്റെ ശരീരം മാത്രമാണ് ഭർത്താവിന് സ്വന്തം… അവളുടെ സ്വർണ്ണത്തിലും സ്വത്തിലുമൊന്നും ഒരധികാരവും ഇല്ല ഒരു ഭർത്താക്കന്മാർക്കും

“താലിക്കെട്ടി കൊണ്ടുവന്ന പെണ്ണിന്റെ ശരീരം മാത്രമാണ് ഭർത്താവിന് സ്വന്തം… അവളുടെ സ്വർണ്ണത്തിലും സ്വത്തിലുമൊന്നും ഒരധികാരവും ഇല്ല ഒരു ഭർത്താക്കന്മാർക്കും… അതൊക്കെ എന്തു ചെയ്യണം ആർക്കു കൊടുക്കണമെന്നത് പെണ്ണിന്റെ മാത്രം ഇഷ്ടവും താൽപ്പര്യവുമാണ്… നീ ധൈര്യമായിട്ടാ മാലയും വളയുമൊക്കെ അലമാരിയിൽ നിന്ന് ഇങ്ങെടുത്തു…

തന്റെ ഭാര്യ വീട്ടിൽ ഉള്ളവരുടെ വിഴുപ്പ് കഷ്ടപ്പെട്ട് കഴുകുന്നത് ഒരു നിമിഷം നോക്കി നിന്നു.

പെങ്ങളുടെയും അച്ഛന്റെയും ഉൾപ്പെടെ വീട്ടിലുള്ള എല്ലാവരുടെയും അടിവസ്ത്രങ്ങൾ ഉൾപ്പെടെ അലക്ക് കല്ലിലിട്ട് തന്റെ ഭാര്യ കുത്തി പിഴിഞ്ഞ് കഴുകുന്നത് കണ്ട് കൊണ്ടാണ് അജയ് വീട്ടിലേക്ക് വന്നത്. ഒരു ഇമ്പോർട്ടന്റ് ആയിട്ടുള്ള ഫയൽ എടുക്കാൻ വിട്ട് പോയിട്ട് ഓഫീസിൽ നിന്നും തിരികെ വന്നതാണ്…

അവള് മരിച്ചു പോവും സാറുന്മാരെ നിങ്ങളു മൂന്നാളും കൂടിയവളെ ഉപദ്രവിച്ചാൽ … ഒന്നും ചെയ്യാതെ വെറുതെ വിട്ടേക്ക് സാറെ

‘ എന്റെ മോള്… അവള് മരിച്ചു പോവും സാറുന്മാരെ നിങ്ങളു മൂന്നാളും കൂടിയവളെ ഉപദ്രവിച്ചാൽ … ഒന്നും ചെയ്യാതെ വെറുതെ വിട്ടേക്ക് സാറെ എന്റെ കൊച്ചിനെ… ഇനി ഞാനും എന്റെ മോളും ഒരാളെയും ഉപദ്രവിക്കാതെ നിങ്ങളുടെയൊന്നും കൺമുന്നിൽ പോലും വരാതെ എവിടേലും…