അച്ഛനാണ് കോമാളി ആയി മാനക്കേട് ഉണ്ടാക്കി വക്കാതെ ഇറങ്ങാൻ പറഞ്ഞത്…

യൂത്ത് ഫെസ്റ്റിവലിനു പേര് കൊടുക്കുന്നവർ “”” കൂട്ടത്തിൽ അവനും എണീറ്റു… അമൽ “””” എല്ലാവരുടെയും കണ്ണ് അവന്റെ നേർക്കായി.. കാരണം ആരുമായും കൂട്ട് കൂടാത്ത പ്രകൃതം.. ഒന്നിനും മുന്നിലേക്ക് വരാത്തവൻ… ഇപ്പോ എങ്ങനെ??? ഏത് ഐറ്റം ആണ് എന്ന് കേൾക്കാൻ എല്ലാവരും…

രേണു ഗർഭിണി ആണ് എന്നറിഞ്ഞതും എല്ലാരും കൂടെ മത്സരം ആയിരുന്നു.. അവൾക്ക് വേണ്ടത് ഉണ്ടാക്കാനും ഊട്ടാനും..

എനിക്ക് പറ്റില്ല ചെറിയമ്മേ!!! നിർബന്ധം ആണെങ്കിൽ സ്വന്തം മകൻ ഉണ്ടല്ലോ ദത്തൻ അവനോട് പറയൂ “”” അവിനാഷിന്റെ വായിൽ നിന്നും അങ്ങനെ പ്രതീക്ഷിച്ചില്ലായിരുന്നു ദീപ…. അവർ വല്ലാണ്ടായി…. ദേവന്റെ മകൾ മീരയെ കല്യാണം കഴിച്ചു കൂടെ കൂട്ടാം നമുക്ക് എന്ന് സ്വന്തം…

രാത്രിയിലെ രഘു ഏട്ടന്റെ സ്നേഹ പ്രകടനത്തിന്റെ ബാക്കി പത്രം തന്റെ ഉള്ളിൽ കുരുത്തോ എന്നാണ് സംശയം…

“”ഒരു പ്രെഗ്നൻസി കിറ്റ് “” എന്ന് പറഞ്ഞു മെഡിക്കൽ ഷോപ്പിൽ നിന്നു വാങ്ങുമ്പോൾ സന്ധ്യയുടെ കൈ വിറച്ചിരുന്നു… രഘുവേട്ടനോട് സംശയം ഉണ്ട് എന്ന് പറഞ്ഞപ്പോഴൊക്കെ, “നിനക്ക് തലക്ക് വട്ടാ എന്ന് പറഞ്ഞ് തള്ളി “” പക്ഷേ തനിക്ക് ഇത് ഉറപ്പായിരുന്നു… ഒന്നുമില്ലെങ്കിലും…

ശരീരം മരവിക്കുന്നത് പോലെ അവൾക്ക് തോന്നി. ബസ്സിലെ ജനാലയിലൂടെ പുറത്തെ മരങ്ങൾ വേഗത്തിൽ പിന്നിലേക്ക് പായുന്നുണ്ടെങ്കിലും അവളുടെ ലോകം ആ നിമിഷം നിശ്ചലമായിരുന്നു

സ്റ്റോറി by J. K ​ നഗരത്തിലെ തിരക്കേറിയ ബസ് സ്റ്റോപ്പിൽ എട്ടാം ക്ലാസ്സുകാരിയായ മാളവിക തന്റെ ഭാരമേറിയ സ്കൂൾ ബാഗും തോളിലിട്ട് ബസ് കാത്തുനിൽക്കുകയായിരുന്നു. അവളുടെ കണ്ണുകളിൽ ഏതോ ഒരു ഭീതിയുടെ നിഴൽ പടർന്നിരുന്നു.. ഇന്ന് ആദ്യത്തെ പീരിയഡ് ലീലാമണി…

നിന്റെ ആട്ടക്കാരി അമ്മയുടെ സ്വഭാവം നീ എന്റെയീ കുടുംബത്ത് എടുക്കരുത്… നിനക്ക് തനിച്ചു വരാനും പോകാനും പറ്റുമെങ്കിൽ മാത്രം നീ ഇവിടുന്ന് ജോലിയ്ക്ക് പോയാൽ മതി.

“കെട്ടിയവനും ഒപ്പത്തിനൊപ്പം വളർന്ന മൂന്നു മക്കളുമുണ്ടായിട്ടും പണ്ടത്തെ കൂട്ടുക്കാരനെ ഇന്നും കൂടെ കിടത്തുന്നവളല്ലേടീ നിന്റെ അമ്മ… ? “ആ അമ്മയുടെ മകളായ നീ എന്നോടു ന്യായം വെക്കാൻ വന്നാൽ അനിയന്റെ ഭാര്യയാണ്, വലിയ കൊമ്പത്തെ സർക്കാരു ജോലിക്കാരിയാണ് എന്നതൊക്കെ അങ്ങ് മറന്ന്…

അതൊക്കെ നീയിനി വരുമ്പോഴേയ്ക്ക് ഞാനവനെ കൊണ്ട് ഇടീപ്പിച്ചേക്കാടി മോളെ… തൽക്കാലത്തേയ്ക്ക് നീ വേണ്ടതെന്താണെന്ന് വെച്ചാ അടുക്കളേന്ന് എടുത്തോണ്ട് പൊക്കോ…”

“അമ്മേ…ഞാനൊരു നാലുമണിയാവുമ്പോ തിരികെ പോവും ട്ടോ വീട്ടിലേക്ക്…. ഇനിയൊരു നാലഞ്ചു ദിവസം കഴിഞ്ഞിട്ടേ അമ്മയെ കാണാൻ വരൂ… അന്നേരത്തേക്കമ്മ വിനുവിനോടു പറഞ്ഞ് ആ തേങ്ങയൊന്ന് ഇടീക്ക്… അവിടെ കറിയ്ക്ക് അരയ്ക്കാനൊരൊറ്റ തേങ്ങയില്ല…. വെളിച്ചെണ്ണേം കഴിഞ്ഞു തുടങ്ങി…” വീടിനകത്തൂടെ അങ്ങിങ്ങ് നടന്ന് കയ്യിലും…

അല്ലേലും നിങ്ങടെ സാരി തുമ്പിൽ തൂങ്ങുന്ന നിങ്ങടെ മോനെ ഇനി എനിക്ക് വേണ്ട!!” രാജിയുടെ വാക്കുകൾ ആ വീടിന്റെ ചുവരുകളിൽ തട്ടി പ്രതിധ്വനിച്ചു

​”അല്ലേലും നിങ്ങടെ സാരി തുമ്പിൽ തൂങ്ങുന്ന നിങ്ങടെ മോനെ ഇനി എനിക്ക് വേണ്ട!!” രാജിയുടെ വാക്കുകൾ ആ വീടിന്റെ ചുവരുകളിൽ തട്ടി പ്രതിധ്വനിച്ചു. വർഷങ്ങളായി ഉള്ളിലൊതുക്കിയ അമർഷവും വേദനയും ആ ഒരൊറ്റ വാചകത്തിൽ പുറത്തേക്ക് ഒഴുകുകയായിരുന്നു. ​ രാജിയുടെ നാവിൽ നിന്ന്…

മൂന്ന് പെൺമക്കളും തമ്മിൽ ഈരണ്ട് വയസ്സിന്റെ വ്യത്യാസം മാത്രമേ ഉണ്ടായിരുന്നുള്ളൂ.

സ്റ്റോറി by JK “” നീ ഒന്നുകൂടി ആലോചിക്കു മോളെ!! ഞങ്ങൾ പറയാനുള്ളതൊക്കെ പറഞ്ഞു! ഇനിയൊക്കെ നിന്റെ ഇഷ്ടം!”” അതും പറഞ്ഞ് ചന്ദ്രിക അവിടെനിന്ന് ഇറങ്ങുമ്പോൾ അവരോട് എന്ത് മറുപടി പറയണം എന്ന് അറിയാതെ തളർന്നു പോയി നീതു.. തൊട്ടിലിൽ കിടന്ന്…

അവളുടെ ജീവിതത്തിലെ ഈ പുതിയ ശൂന്യതയാണ് കഴിഞ്ഞ കുറച്ച് മാസങ്ങളായി രാധയെ അലട്ടുന്നത്

ഇളംചൂടുള്ള ചായക്കപ്പിൽ ചുണ്ടമർത്തിക്കൊണ്ട് രാധ ജനലിലൂടെ പുറത്തേക്ക് നോക്കി. കാർത്തികമാസം പകുതിയായി. പറമ്പിലെ ചെമ്പകമരം ഇത്തവണയും പതിവിലും കൂടുതൽ പൂക്കൾ തന്നു. ചെമ്പകപ്പൂക്കളുടെ നേർത്ത ഗന്ധം അകത്തേക്ക് അടിച്ചുകയറി. രാധയുടെ പ്രായം നാല്പത്തിയൊന്ന് കഴിഞ്ഞിരിക്കുന്നു. പുറത്ത് നിന്ന് നോക്കുന്നവർക്ക് മുപ്പത്തിയഞ്ചിന്റെ ചുറുചുറുക്ക്…

വിനോദ് എൻ്റെ അനിയനെപ്പോലെയാണ്. ഞങ്ങൾക്കിടയിൽ ഒരു രഹസ്യവും ഒളിച്ചുവെക്കാൻ പറ്റില്ല. പക്ഷേ ഇത്രയും

സൂരജ് അന്ന് ഡൽഹിയിൽ നിന്ന് തിരിച്ചെത്തുമ്പോൾ മനസ്സിൽ ചെറിയൊരു ഭാരം ഉണ്ടായിരുന്നു. അവൻ ഗൾഫിൽ വലിയൊരു എൻജിനീയറിംഗ് സ്ഥാപനത്തിൽ ജോലി നോക്കുകയാണ്. അഞ്ചുവർഷത്തെ ഇടവേളക്ക് ശേഷമാണ് അവൻ നാട്ടിലേക്ക്, സ്വന്തം കുടുംബത്തിലേക്ക്, മടങ്ങിവരുന്നത്. വിമാനത്താവളത്തിൽ അവനെ കാത്ത് മീരയും അനിയൻ വിനോദും…