(രചന: Pratheesh) അവർ ഫോണിൽ വിളിച്ച് തന്റെ ഭർത്താവിനോടു പറഞ്ഞു, “ഉണ്ണിയേട്ടാ ചതിച്ചു, നമ്മുടെ അനു ഗർഭിണിയാണ് ” ഭാര്യയുടെ വാക്കുകൾ ഒരു ഞെട്ടലോടെയാണയാൾ കേട്ടത്, പതിനേഴ് വയസ്സു മാത്രം പ്രായമുള്ള തന്റെ മകൾ അനുഗ്രഹയേ കുറിച്ചാണ് ആ വാർത്ത കേട്ടതെന്നത്…
Author: admin
ആ ചിത്രങ്ങൾ ഇന്ന് കൊടുക്കാമെന്ന് വാക്ക് പറഞ്ഞതാണ്..ഇല്ലെങ്കിൽ അവൻ പിണങ്ങും.. ഇനി ആ കാര്യം അമ്മ അറിഞ്ഞിരിക്കുമോ?
മടക്കം (രചന: Vandana M Jithesh) ” കീർത്തീ.. ഊണുമുറിയിലേയ്ക്ക് വരൂ .. എല്ലാവരോടുമായി അല്പം സംസാരിക്കാനുണ്ട്.. ” ” ഞാനില്ലമ്മാ. എനിക്ക് പഠിക്കാനുണ്ട്.. അമ്മ പൊയ്ക്കോ “” നീ വരുമോ എന്ന് ചോദിച്ചതല്ല.. വരണം എന്ന് പറഞ്ഞതാണ്.. പെട്ടെന്നാവട്ടെ ”…
അച്ഛൻ്റെ വഴി വിട്ട ബന്ധത്തെക്കുറിച്ച് ആദ്യത്തെ ഹിൻ്റ് തന്നെ തന്നിട്ടുള്ളത് അവളാണ്…. പതിനഞ്ചുകാരിയേക്കാൾ പക്വത അവൾ എല്ലാ കാര്യങ്ങളിലും
പെയ്തൊഴിയാതെ (രചന: Megha Mayuri) “എൻ്റെ മോൾക്ക് കാര്യങ്ങൾ മനസിലാക്കാനുള്ള പ്രായമായിട്ടുണ്ട്… നിങ്ങൾക്ക് നിങ്ങളുടെ പുതിയ ക്രഷിൻ്റെ കൂടെ ജീവിക്കാൻ അവളൊരിക്കലും ഒരു ബാധ്യതയായി വരില്ല… എന്നേക്കാൾ ചെറുപ്പവും സുന്ദരിയുമായ വിദ്യയുടെ കൂടെ നിങ്ങൾ ജീവിച്ചു കൊള്ളുക….. വിവാഹ മോചനത്തിന് ഞാൻ…
എന്റെ ഭാര്യയായിരുന്നപ്പോൾ നിനക്ക് പാ വിരിച്ച ഇവൾ നാളെ നിന്റെയൊപ്പം ഇരിക്കുമ്പോൾ വേറൊരുത്തന് പാ വിരിക്കാതിരിക്കട്ടെയെന്ന്
(രചന: രജിത ജയൻ) വിയർത്തൊട്ടി തന്റെ നെഞ്ചിൽ കിടക്കുന്ന ശാരിയുടെ മുഖത്തേക്ക് വീണു കിടക്കുന്ന മുടിയിഴകളവളുടെ നെറ്റിയിലേക്കൊതുക്കി വെച്ചു ശേഖർ .. വിയർപ്പിൽ പരന്നൊഴുകിയ അവളുടെ നെറ്റിയിലെ സിന്ദൂര ചുവപ്പ് ആ മുഖത്തിന് കൂടുതൽ ചന്തം നൽക്കുന്നതായ് തോന്നിയവന്.. “അല്ലെങ്കിലും ചില…
എനിക്കൊപ്പം ഒന്ന് കിടക്കാവോ.. കാര്യം കഴിഞ്ഞാൽ പതിനായിരം രൂപ കയ്യിൽ വച്ചു തരാം. ആലോചിച്ചു മറുപടി പറഞ്ഞാൽ മതി. ”
(രചന: പ്രജിത്ത് സുരേന്ദ്രബാബു) ” കുട്ടി ഒരു കാര്യം ചോദിച്ചാൽ ദേഷ്യപ്പെടരുത്.. എന്റെ ഉള്ളിലെ ഒരു ആഗ്രഹം ആണ്. ഞാൻ ചോദിക്കുന്നതിനോട് താത്പര്യം ഇല്ലേൽ ജസ്റ്റ് ലീവ് ഇറ്റ്.. ” കോളേജ് ഗ്രൗണ്ടിൽ ഗേറ്റിനരികിൽ നിന്ന് കിരണിന്റെ ചോദ്യം കേട്ട് സംശയത്തോടെ…
എഴുന്നേറ്റ് നടക്കുവാൻ പോലും കഴിയാതെ എങ്ങിനെ വിവാഹം നടത്താൻ കഴിയും.. പക്ഷെ ഈ അവസ്ഥയ്ക്കും
(രചന: പ്രജിത്ത് സുരേന്ദ്രബാബു) ” ജീവാ…ഈ വിവാഹം നടക്കാൻ ഇച്ചിരി ബുദ്ധിമുട്ടാണ്… ഇപ്പോഴത്തെ അവസ്ഥയിൽ നീതു മോൾക്ക് എഴുന്നേറ്റു നടക്കുവാൻ കഴിയില്ല.. പിന്നെങ്ങനാ ഇപ്പോൾ ഒരു കല്യാണം. അവൾക്ക് എല്ലാം ഭേദമാകുമോ എന്ന് നോക്കാം എന്നിട്ട് തീരുമാനിക്കാം കുടുംബ ജീവിതം അല്ലേ..…
കുളി തെറ്റിയിരിക്കുകയാണെന്നും ചെറിയൊരു സംശയം ഉണ്ടെന്നും നന്ദനോട് അത് ചെക്ക് ചെയ്തു നോക്കാനുള്ള സാധനം വാങ്ങിക്കൊണ്ടു
(രചന: അംബിക ശിവശങ്കരൻ) നന്ദൻ ജോലി കഴിഞ്ഞു വന്നത് മുതൽ ശ്രദ്ധിക്കുകയാണ് തന്റെ ഭാര്യയുടെ മുഖത്ത് എന്തെല്ലാമോ വിഷമമുള്ളത് പോലെ… അവന്റെ മുന്നിൽ തന്റെ സങ്കടം കഴിയാവുന്നത്ര ഒളിച്ചു വയ്ക്കാൻ അവൾ പാടുപെടുന്നുണ്ട് എങ്കിലും അത് ശ്രമം കണ്ടില്ല. “എന്താ ചിന്നു…
ഒരു കുഞ്ഞിനു ജന്മം നൽകാൻ കഴിയാത്ത ഒരുത്തിയെ ആണല്ലോ ദൈവമേ എന്റെ മോന് കിട്ടിയത്… അനൂപേട്ടന്റെ അമ്മയുടെ വാ
തുലാമഴ (രചന: അഭിരാമി അഭി) കൗൺസിലിങ്ങിന് ശേഷം കോടതിമുറിയിൽ നിന്നും വെളിയിലേക്ക് ഇറങ്ങുമ്പോൾ അവളുടെ മുഖത്ത് പ്രത്യേകിച്ച് ഭാവവ്യത്യാസം ഒന്നും ഉണ്ടായിരുന്നില്ല. പുറത്തു തൂണിൽ ചാരിനിന്നിരുന്ന അനൂപിനെ കടന്ന് അവൾ പുറത്തേക് നടന്നു.പോകാം മോളേ? കാറിനരികിൽ നിന്നിരുന്ന മേനോന്റെ ചോദ്യത്തിന് അവളൊരു…
ചുണ്ടിനു മുകളിലെ കറുത്തമറുകും സീമന്ത രേഖയിലെ പാതി മാഞ്ഞ സിന്ദൂരവും അവളെ കൂടുതൽ സുന്ദരിയാക്കിയതുപോലെ തോന്നി
പകരക്കാരി (രചന: അഭിരാമി അഭി) വിവാഹമണ്ഡപം മരണവീട് പോലെ നിശ്ശബ്ദമായിരുന്നു.മുഹൂർത്തമടുത്തപ്പോൾ വധുവിനെ കാണാനില്ല എന്ന വാർത്ത ഒരു ഞെട്ടലോടെയായിരുന്നു ഞാൻ കേട്ടത്. നിശ്ചയിച്ചുറപ്പിച്ച വിവാഹം മുടങ്ങി ആളുകൾക്ക് മുന്നിൽ നോക്കുകുത്തിയായി നിൽക്കുമ്പോൾ എന്റെയുള്ളിൽ അമർഷം നുരഞ്ഞ്പതയുകയായിരുന്നു. എന്നിലേക്ക് നീണ്ട സഹതാപം…
മൂന്നുമാസം കൂടെക്കിടന്നിട്ടും നിനക്ക് മതിയായില്ലേ ??? ഈ സുഖമൊക്കെ ഉപേക്ഷിച്ച് പോകാൻ തോന്നുന്നില്ലേ നിനക്ക്?”
നിധാ (രചന: അഭിരാമി അഭി) “ഇതുവരെ പോയില്ലേഡീ …. …… മോളെ നീ ??? “ബെഡിൽ തളർന്നിരുന്ന അവളെ നോക്കി കേട്ടാലറയ്ക്കുന്ന തെറിയുടെ അകമ്പടിയോടെയായിരുന്നു അവനകത്തേക്ക് പാഞ്ഞുവന്നത്. നിർവികാരത നിറഞ്ഞ ഒരു നോട്ടം മാത്രമവന് സമ്മാനിച്ചിട്ട് അവൾ പതിയെ എണീറ്റ് വന്നപ്പോൾ…