(രചന: പ്രജിത്ത് സുരേന്ദ്രബാബു) “ഒരാഴ്ചയായിട്ട് എന്തെ നീ വിളിച്ചിട്ട് ഫോൺ എടുക്കാത്തെ.. മെസേജിനും റിപ്ലൈ ഇല്ലല്ലോ എന്ത് പറ്റി ” സിറ്റിയിൽ പോയി തിരികെ വരുന്ന വഴിയിൽ കാത്തുനിന്ന നരേന്റെ ചോദ്യത്തിന് മുന്നിൽ അല്പസമയം മൗനമായി ഗ്രീഷ്മ. ” എന്താടോ.. എന്താ…
Author: admin
എന്റെ ഒപ്പം കിടന്നാൽ ഞാനിങ്ങനെയൊക്കെ തന്നെ പെരുമാറും പറ്റില്ലെങ്കിൽ താഴെ കിടന്നോ നീ ..
(രചന: രജിത ജയൻ) ‘വേണുവേട്ടാ … ഇന്നും എനിക്ക് ഓഫീസിലിരിക്കാൻ പറ്റുന്നുണ്ടായിരുന്നില്ല വയറുവേദനിച്ചിട്ട്… ‘നാളെ നമ്മുക്കെന്തായാലുമൊന്ന് ആശുപത്രിയിൽ പോയി നോക്കണം , വേണുവേട്ടനും വരണം എന്റെ കൂടെ .. ”പിന്നേ.. എനിക്കതല്ലേ നാളെ പണി, നിനക്ക് ദിവസവും ഈ അവിടെ വേദന…
ഒരു ഫ്രഞ്ച് കിസ് ആയാലോ. നിന്നെ എനിക്കിവിടെ വച്ചൊന്ന് ചുംബിക്കണം. ” “കുറുമ്പി പെണ്ണെ, ഭ്രാന്തീ, നിനക്കൊരു മാറ്റവുമില്ലല്ലോ.
ബാംഗ്ലൂർ ഡേയ്സ് (രചന: Nisha Pilllai) മുകിലനെ ചേർത്ത് പിടിച്ചു കൊണ്ട് രൂപാലി അവന്റെ ചെവിയിൽ പറഞ്ഞു.”നോക്ക് മുകിലൻ ആ പ്രണയ ജോഡികളെ കണ്ടോ? എന്ത് ചേർച്ചയാണ് അവർ തമ്മിൽ. എന്തൊരു റൊമാന്റിക് സീൻ ആണ്. നോക്ക് ആ പെൺകുട്ടി അവന്റെ…
ഞാൻ ഷാനുക്കാക്കൊരു ശല്യമായി തുടങ്ങിയത്. ഒരുപാട് മാറ്റം വന്നിരിക്കുന്നു എന്റെ ഇക്കാക്ക്.. എപ്പോഴാണ് എന്റെ ഗന്ധം ഇക്കയെ മടുപ്പിക്കാൻ തുടങ്ങിയത്
ദാമ്പത്യം (രചന: Sadik Eriyad) എന്താ സബി. എന്താ മോളെ നിനക്ക് പറ്റിയത് എന്ത് തന്നെ ആയാലും നീ ഉമ്മയോട് പറയ്. കുറച്ചു ദിവസങ്ങളായി ഞാൻ നിന്നെ ശ്രദ്ദിക്കുന്നു. എവിടെ പോയ് മോളെ നിന്റെ സന്തോഷവും പ്രസരിപ്പുമെല്ലാം. എന്താണേലും നീ ഉമ്മയോട്…
അവളുടെ നിൽപ് കണ്ടാൽ അറിയില്ലേ ആള് ശരിയല്ലെന്ന്..” ജയൻ പറഞ്ഞു…”ശരിയാ.. ശരിയാ.. എന്നും കാലത്തെ ഉള്ളയി കണി കൊള്ളാം..
(രചന: Jolly Varghese) “അവളുടെ ഒരു പോക്ക് കണ്ടോ… ഒരുങ്ങിക്കെട്ടി ഇറങ്ങിക്കോളും എന്നും. “എട്ടരയ്ക്കുള്ള ബസ്സ് കാത്തുനിൽക്കുന്ന റാണിയെ നോക്കി രാവിലെ കാലിചായകുടിക്കാൻ വന്ന ജയനും സജിയും പരസ്പരം പറഞ്ഞു ചിരിച്ചു. “നോക്കെടാ അവളുടെ നിൽപ് കണ്ടാൽ അറിയില്ലേ ആള് ശരിയല്ലെന്ന്..”…
സ്വന്തം ഭർത്താവ് മറ്റൊരുവളുമായി തന്നെ താരതമ്യപ്പെടുത്തി കൊച്ചാക്കുന്നത് ലോകത്തു ഒരു ഭാര്യക്കും സഹിക്കാവുന്നതിലും
ഭാര്യ (രചന: അഹല്യ ശ്രീജിത്ത്) പുറത്ത് തുള്ളിക്ക് ഒരു കുടം കണക്കെ കോരിച്ചൊരിയുന്ന മഴ. ഉമ്മറത്തെ കസേരയിലേക്ക് എറിച്ചിൽ വീശി അടിച്ചു കൊണ്ടിരിക്കുന്നു. എന്നിട്ടും അവനു ആ കസേരയിൽ നിന്ന് എണീക്കാൻ തോന്നിയില്ല. അവിടം ആകെ നിറഞ്ഞു നിന്നിരുന്ന ശ്മാശാന മുകതയെ…
പുരുഷവേ ശ്യ യാണെന്ന തിരിച്ചറിവ് അവളെ ആളി കത്തിച്ചു. ഊർവിയോടു അതെല്ലാം പറഞ്ഞ അയാൾക്കു മുന്നിൽ പോലും
(രചന: Pratheesh) വിവാഹദിവസം രാത്രി സൽക്കാരത്തിന്റെ സമയം ഊർവിയേ അനുമോദിക്കാൻ സ്റ്റേജിലേക്കു കയറി വന്ന അയൽവാസികളായ ചില സ്ത്രീകൾ അവളോടു പറഞ്ഞു, You are so Lucky. മരുമകനായി വരുന്നവനെ പറ്റി നാട്ടിൽ എത്രയോക്കെ അന്വേഷിച്ചാലും എല്ലാ വിവരങ്ങളും ചിലപ്പോൾ അതു…
ബെഡിൽ കിടക്കുന്ന അവളെ നോക്കി ക്രൂരമായി ചിരിച്ചു കൊണ്ട് അവൻ പുറത്തേക്ക് നടന്നു……
വൈഗ (രചന: അഥർവ ദക്ഷ) അവൾ കാറിന്റെ വിൻഡോയിലൂടെ വെറുതെ പുറത്തേക്ക് നോക്കിയിരുന്നു… പുറത്ത് കത്തുന്ന വെയിലാണ്….. പുറത്തെ കാഴ്ചകളൊന്നും അവളുടെ മനസ്സിൽ പതിഞ്ഞിരുന്നില്ല… മനസ് എവിടെയോ അലഞ്ഞു നടന്നു… വേദനയോ.. ഞെട്ടലോ ഒന്നുമെല്ല വല്ലാത്തൊരു മരവിപ്പാണ് അപ്പോൾ അവൾക്ക്…
ആരോടോ അമർത്തിപിടിച്ചു സംസാരിക്കുന്നത്….ചിരിയും കളിയുമായി ആ പഴയ പോലെ…
(രചന: കൃഷ്ണ) “പോവുന്നില്ലേ അജി? അവസാനമായി ഒന്ന് പൊയ്ക്കൂടേ???”””അമ്മ അങ്ങനെ പറഞ്ഞപ്പോ ഒന്നും മിണ്ടാതെ എണീറ്റ് നടന്നു അജിത്….. എന്താ വേണ്ടതെന്നു അറിയാതെ ഉള്ളിൽ ഒരു പിടിവലി നടക്കുന്നുണ്ടായിരുന്നു…. മുറിയിലേക്ക് നടന്നു… ഇപ്പോഴും അവളുടെ മണം തങ്ങി നിൽക്കുന്നത് പോലെ… അവൾ…
എന്താ അമ്മേ അച്ഛന് നമ്മളെ ഇഷ്ടം അല്ലാത്തത്..? “ഒരു ദിവസം രാത്രിയിൽ തന്നോട് ചേർന്ന് കിടക്കുന്ന മക്കൾ ചോദിച്ചത് കേട്ടപ്പോൾ രമ്യയ്ക്ക്
(രചന: ശ്രേയ) ” അമ്മേ.. എന്താ അമ്മേ അച്ഛന് നമ്മളെ ഇഷ്ടം അല്ലാത്തത്..? “ഒരു ദിവസം രാത്രിയിൽ തന്നോട് ചേർന്ന് കിടക്കുന്ന മക്കൾ ചോദിച്ചത് കേട്ടപ്പോൾ രമ്യയ്ക്ക് ആകെ ഒരു വല്ലായ്മ തോന്നി. അതിലേറെ അത്ഭുതവും.. ഈ കൊച്ചു കുട്ടിക്ക് എങ്ങനെ…