ശരീരവും മനസ്സുമെല്ലാം അയാൾക്ക്‌ കൊടുത്തിട്ടാണ് തന്റെ മുന്നിൽ തന്റെ ഭാര്യ വേഷം കെട്ടി നിൽക്കുന്നത്.. കേട്ടപ്പോൾ തോന്നിയ ഞെട്ടൽ.. ശരീരത്തു പടർന്നു കയറിയ വിറയൽ.

  താലി (രചന: Medhini Krishnan) അനന്തൻ…. ഒരു സാധാരണക്കാരൻ.. അയാളുടെ ആദ്യരാത്രിയായിരുന്നു അന്ന്.. നല്ല മഴയുള്ള ഒരു രാത്രി. പുറത്തു കോരി ചൊരിയുന്ന മഴയായിട്ടും ആ കട്ടിലിൽ അയാൾ വിയർത്തു കുളിച്ചിരുന്നു. അരണ്ട വെളിച്ചത്തിൽ താഴെ തറയിൽ മുട്ടിൽ തല…

കല്യാണത്തിന് മുൻപ് ചിലപ്പോൾ ഇങ്ങനെ കുട്ടുക്കാരോടൊപ്പം രാത്രി കറങ്ങാൻ ഒക്കെ പോകുമായിരിക്കും.. കല്യാണത്തിന് മുൻപ് ഉള്ളതുപോലെയാണോ കല്യാണം കഴിഞ്ഞ്.

രാത്രിയിലെ അവകാശതർക്കങ്ങൾ (രചന: Haritha Harikuttan) “അലീന, നമുക്ക് പിരിഞ്ഞാലോ.. എനിക്ക് നീയുമായി ചേർന്നുപോകാൻ പറ്റുന്നില്ല… എന്റെ ഫാമിലി ആഗ്രഹിച്ചതുപോലെയല്ല നീന്റെ രീതികളും പ്രവർത്തികളും” ശ്യാം അലീനയുടെ മുഖത്തേക്ക് നോക്കാതെ പറഞ്ഞു.. അലീന ഒരു നിമിഷം ഭക്ഷണത്തിൽ നിന്ന് മുഖമുയർത്തി ശ്യാമിനെ…

ഈ കുഞ്ഞിനെ വേ ണ്ടെന്ന് തന്നെ വെക്കാം പക്ഷേ ഇനിയൊരു കുഞ്ഞിനെ ദൈവം തരുമെന്ന് ഉറപ്പുണ്ടോ…””അത്‌…നമുക്ക് പിന്നീട് ആലോചിക്കാം…”

മാതൃത്വം (രചന: Gopika Gopakumar) “ചേച്ചി….” വിളികേട്ടാണ് ഞാൻ തിരിഞ്ഞ് നോക്കിയത്… തിരിഞ്ഞതും ഒരു പത്തു വയസ്സ് മാത്രം പ്രായമുള്ള കുട്ടി… ഒക്കത്ത് ഒന്നോ രണ്ടോ വയസ്സ് പ്രായം വരുന്ന കുഞ്ഞിനെയും ആകെ മൊത്തം മുഷിഞ്ഞ വസ്ത്രം, പാറി പറന്ന മുടിയും……

ആ പെണ്ണിന്റെ വിധി, ഇനിയിപ്പോ നാട്ടിലുള്ള ചെറുപ്പക്കാർക്ക് പണി ആകാതെ ഇരുന്നാൽ മതിയായിരുന്നു…” രമേശിന്റെ രണ്ടാം കെട്ടിന് വീട്ടിൽ കൂടിയ അയൽക്കരുടെയും ബന്ധുക്കളുടെയും

വയസ്സൻ ഭർത്താവ് (രചന: ശ്യാം കല്ലുകുഴിയിൽ) “ഇങ്ങേർക്കൊക്കെ ഈ പെണ്ണിനെ കിട്ടിയിട്ട് എന്ത് കാണിക്കാൻ ആണോ ആവോ….” ” ആ പെണ്ണിന്റെ വിധി, ഇനിയിപ്പോ നാട്ടിലുള്ള ചെറുപ്പക്കാർക്ക് പണി ആകാതെ ഇരുന്നാൽ മതിയായിരുന്നു…” രമേശിന്റെ രണ്ടാം കെട്ടിന് വീട്ടിൽ കൂടിയ അയൽക്കരുടെയും…

അയാൾക്ക്‌ വേണ്ടത് ഭാര്യ ആയിരുന്നില്ല പണം ആയിരുന്നു ..” “ഒരിക്കൽ മീര പറഞ്ഞില്ലേ മീരയുടെ കുഞ്ഞിനെ കുറിച്ചു….

നിർഭാഗ്യ (രചന: Jolly Shaji) “സച്ചു.. നിനക്കെന്നെ പ്രണയിക്കാൻ പറ്റുമോ…””മീര നീയെന്തേ ഇപ്പോൾ ഈ ഭ്രാന്ത് പറയുന്നത്… “”അറിയില്ല സച്ചു എനിക്കിപ്പോൾ നിന്റെ സാമിപ്യം വേണമെന്നൊരു തോന്നൽ… ” “എന്തിനാണ് മീര ആവശ്യമില്ലാത്ത കുറേ സങ്കൽപ്പങ്ങൾ ചുമക്കുന്നത്… “”സച്ചു… എനിക്കു സ്നേഹം…

അയാൾക്കൊരു ഭാര്യ അല്ല വേണ്ടത്… അയാളുടെ കാ മ കേ ളികൾ തീർക്കാൻ ഒരിര മാത്രമാണ് നീ…. പകൽ മുഴുവൻ അധ്വാനിച്ചു വീട്ടിൽ വരുമ്പോൾ ആ പൈസയും

ആശ്രയമറ്റവൾ ആശയും (രചന: Jolly Shaji) “എന്തിനാണെടോ ഇനിയും ഈ പീ ഡനം സഹിച്ചു അയാൾക്കൊപ്പം കഴിയുന്നത്.. അയാൾക്കൊരു ഭാര്യ അല്ല വേണ്ടത്… അയാളുടെ കാ മ കേ ളികൾ തീർക്കാൻ ഒരിര മാത്രമാണ് നീ…. പകൽ മുഴുവൻ അധ്വാനിച്ചു വീട്ടിൽ…

നിന്റെ അച്ഛൻ പുതിയ ഭാര്യയുമൊത്തുള്ള പിക് പോസ്റ്റ്‌ ചെയ്തിട്ടുണ്ടല്ലോ നോക്കെടാ..” ആദ്യം ആരാണത് പറഞ്ഞത് എന്ന് വ്യക്തമായി ഓർക്കുന്നില്ല.

കാത്തിരിക്കാനൊരാൾ (രചന: Ammu Santhosh) “നിന്റെ അച്ഛൻ പുതിയ ഭാര്യയുമൊത്തുള്ള പിക് പോസ്റ്റ്‌ ചെയ്തിട്ടുണ്ടല്ലോ നോക്കെടാ..” ആദ്യം ആരാണത് പറഞ്ഞത് എന്ന് വ്യക്തമായി ഓർക്കുന്നില്ല. പിന്നെയും ആരൊക്കെയോ പറഞ്ഞു. ചിലതൊക്കെ പരിഹാസം തന്നെ. അച്ഛൻ ഞങ്ങളെ ഉപേക്ഷിച്ചു പോകുമ്പോൾ അതിന്റെ കാരണങ്ങൾ…

ഇങ്ങനെ ഇറുകിപിടിച്ച ടോപ്പ് ഇടുമ്പോൾ ഒരു ഷാൾ ഇട്ടാലെന്താ നിനക്ക്. ഇങ്ങനത്തെ വേഷംകെട്ടലുമായി എന്റെ കൂടെ ജീവിക്കാൻ പറ്റില്ല മോളെ..”

തിരുത്തലുകൾ (രചന: Aparna Nandhini Ashokan) കാറ്റിൽ പാറികിടക്കുന്ന അല്ലിയുടെ മുടിയിഴകളെ വെറുപ്പോടെ നോക്കികൊണ്ട് ശ്രീജിത്ത് അവൾക്ക് അഭിമുഖമായി ഇരുന്നൂ. “അല്ലി.. നിന്നോട് പലതവണയായി പറയുന്നൂ എനിക്ക് നീ മുടിയഴിച്ചിടുന്നത് ഇഷ്ടമല്ലെന്ന്. കെട്ടിവെച്ചിട്ട് വന്നാൽ മതിയെന്നു ഓരോ തവണയും കാണാൻ വരുമ്പോൾ…

വെറും ശാരിരിക സുഖത്തിനും പിള്ളേരെയുണ്ടാക്കാനും വേണ്ടി മാത്രമാണോ, അതിനുമപ്പുറം നമ്മുടെ സുഖത്തിലും സന്തോഷത്തിലും നമ്മുടെയാ സന്തോഷം പങ്കിടാനും …

(രചന: Bibin S Unni) ” നീയെന്താ ഇത്ര രാവിലെ അതുമൊരു മുന്നറിയിപ്പുപോലുമില്ലാതെ… “രാവിലെ തന്നെ കെട്ടിച്ചു വിട്ട മകൾ ഒരു ബാഗുമായി വീട്ടിലേക്ക് കയറി വരുന്നത് കണ്ട അമ്മ റോസ്‌ലി അവളോട്‌ ചോദിച്ചു… ” അതെന്താ എനിക്കെന്റെ വീട്ടിലേക്ക് വരാൻ…

ഇരു നിറവും ഉള്ള അമ്മുവിനെ കണ്ടാൽ തന്നെ ഏതൊരാളും ഇഷ്ടപ്പെട്ടു പോകുമായിരുന്നു… അത്ര ഭംഗിയായിരുന്നു അവൾക്ക്…

കാലം കരുതി വെച്ചത് (രചന: Jils Lincy) ചുടല വരുന്നുണ്ടെടാ ഓടിക്കോ… വൈകുന്നേരം കോളേജ് വിട്ട് വരുന്ന വഴിക്കാണ് ആ ഒച്ച കേട്ടത് നോക്കിയപ്പോൾ തൊട്ടടുത്ത ഗ്രൗണ്ടിൽ കളിക്കുന്ന കുട്ടികളാണ്… ഇതാരെയാണപ്പാ… ഇങ്ങനെ വിളിക്കുന്നത്… നോക്കിയപ്പോൾ കണ്ടു ഒരു സ്ത്രീ രൂപം……