വിവാഹം കഴിഞ്ഞു മാസം ആറായി.. ഈ കാലം അത്രയും ഞാൻ അയാളുടെ അടിയും തൊഴിയും ഒക്കെ കൊണ്ട്…

(രചന: മഴ മുകിൽ) രാത്രിയിൽ പെട്ടിയുമായി കയറി വരുന്ന കൃഷ്ണയെ… അമ്മ സുലോചനയും അച്ഛൻ കുമാരനും ചെകുത്താൻ കുരിശു കണ്ടതുപോലെ നോക്കി നിന്നു…. ഈ അസമയത്തു നീയെന്താടി….. കുമാരനും സുലോചനയും ഒരുപോലെ ചോദിച്ചു.. നിങ്ങൾ തേടിപ്പിടിച്ചു തന്ന മരുമകനും കുടിച്ചു കൊണ്ടുവന്നാൽ…

നിറം കുറവുള്ള പല്ലു പൊന്തി പെണ്ണിനെ മാത്രമേ നിങ്ങൾക്ക് എനിക്കായി കണ്ടുപിടിക്കാൻ കഴിഞ്ഞുള്ളൂ എന്ന് ചോദിച്ചു….. അയാൾ ഉദ്ദേശിച്ചിരുന്ന രീതിയിലുള്ള ഒരു പെണ്ണ് ആയിരുന്നില്ല അത്…

(രചന: J. K) വിവാഹം ഉറപ്പിച്ചിട്ട് ഒരു മാസമായി പക്ഷേ തങ്ങൾ ഇതുവരെ നേരിട്ട് കണ്ടിട്ടില്ല ഫോണിലൂടെ അല്ലാതെ…. ഏറെ സങ്കല്പങ്ങൾ ഉള്ള ഒരു വ്യക്തിയായിരുന്നു വിപിൻ തന്റെ ഭാര്യ ആകാൻ പോകുന്ന കുട്ടിയെ കുറിച്ച് അയാൾക്ക് വ്യക്തമായ ധാരണകൾ ഉണ്ടായിരുന്നു…

കള്ളു കുടിയനായ അയാൾ അമ്മയെ വല്ലാതെ ഉപദ്രവിച്ചിരുന്നു.. എല്ലാം മിണ്ടാതെ നിന്നു സഹിക്കാം എന്നല്ലാതെ അമ്മക്ക് വേറെ മാർഗ്ഗങ്ങൾ ഇല്ലായിരുന്നു…

(രചന: ജ്യോതി കൃഷ്ണകുമാർ) “”അമ്മേ.. ഇനീം വൈകിയാൽ??””” നിറഞ്ഞ് വന്ന കണ്ണുകളോടെ ദിയ ചോദിച്ചു..“”പിന്നെ എന്താ ഞാൻ വേണ്ടേ മോളെ “””അമ്മേ എത്രേം പെട്ടെന്ന് ഓപ്പറേഷൻ വേണം എന്ന് ഡോക്ടർ പറഞ്ഞതല്ലേ?? “”എന്നിട്ട്..?? എന്നിട്ട് ഞാൻ രക്ഷപെടും എന്ന് ഉറപ്പ് തരാൻ…

അമ്മ ഈ കാര്യത്തിൽ ഇടപെടേണ്ട… ഇത് ഞങ്ങൾ ഭാര്യയും ഭർത്താവും തമ്മിലുള്ള പ്രശ്നമാണ്…. ഇവളെ ഞാൻ വേണമെങ്കിൽ തല്ലും കൊല്ലും ആരും ചോദിക്കാൻ വരില്ല കാണണോ…? ”

(രചന: അംബിക ശിവശങ്കരൻ) പതിവുപോലെ വീട്ടുജോലി എല്ലാം കഴിഞ്ഞ് സീരിയൽ കാണുന്ന നേരത്താണ് മകൻ അനീഷ് അംബികയുടെ മുന്നിലൂടെ കടന്നുപോയത്. ആ വരവ് അത്ര പന്തിയായി തോന്നിയില്ലെങ്കിലും അവനെ ഒന്ന് സസൂക്ഷ്മം നോക്കിയശേഷം അവർ ടിവിയിലേക്ക് തന്നെ മിഴികൾ നട്ടിരുന്നു. എന്നും…

എന്റെ അച്ഛൻ ചീത്തയാ… അമ്മ ഇല്ലാത്ത നേരം എന്നെ ഉപദ്രവിക്കും. എന്റെ മേലാകെ പിടിച്ചമർത്തും. ഉമ്മ വെക്കും. പക്ഷെ ആ ഉമ്മ നിക്കിഷ്ടമല്ല.

(രചന: അംബിക ശിവശങ്കരൻ) എന്നത്തേക്കാളും തിരക്കുള്ള ദിവസമായിരുന്നു ഇന്ന്. കഷ്ടപ്പെട്ട് പഠിച്ച് പേര് കേട്ട നല്ലൊരു മനഃശാസ്ത്രജ്ഞൻ ആകുമ്പോൾ തന്നെ മനസിലുറപ്പിച്ചതാണ്, ജീവിതയാത്രയിലെപ്പോഴോ മനസിന്റെ കടിഞ്ഞാൺ നഷ്ടപെട്ട മനുഷ്യ ജന്മങ്ങൾക്ക് ജീവിതത്തിലേക്കൊരു തിരിച്ചു പോക്കിന് കരണമാകണമെന്ന്. കഷ്ടപ്പാടിന്റെ ഫലമോ…. അപ്പനമ്മമാരുടെ പ്രാർത്ഥനയോ……

ഭാര്യയുടെ അഭിപ്രായങ്ങൾ അയാൾ മുഖവിലയ്ക്കെടുത്തില്ല.അവളുടെ സ്വർണ്ണം പോലും സൂക്ഷിച്ചു വച്ചത് അയാളായിരുന്നു

കൂടോത്രം (രചന: Nisha Pillai) നാട്ടിൻപുറത്തെ തന്നെ പെൺകുട്ടിയെ കല്യാണം കഴിക്കണമെന്ന് ഭയങ്കര ആഗ്രഹമായിരുന്നു.ഇതിനായി വിവാഹാലോചന തുടങ്ങിയപ്പോൾ തന്നെ ദല്ലാളിനെ ചട്ടം കെട്ടിയിരുന്നു.അങ്ങനെയാണ് ഒരു സാധാരണ കുടുംബത്തിൽ നിന്നുമൊരു ആലോചന വരുന്നത്.സമ്പത്ത് കുറവാണെങ്കിലും, രണ്ട് പെൺകുട്ടികളും വിദ്യാസമ്പന്നർ.മൂത്തവൾക്ക് ക്ലെറിക്കൽ പോസ്റ്റിൽ അഡ്വൈസ്…

പെട്ടന്ന് റൂമിലേക്ക് കയറി വന്നു അവൾ അവന്റെ കൈയിലേക്കും മുഖത്തേക്കും മാറി മാറി നോക്കി…. കാര്യം മനസിലായത് കൊണ്ട് തന്നെ അവൾ ഒന്നും മിണ്ടാതെ പുറത്തേക്ക് പോയി..

മാനസം (രചന: അഥർവ്വ ദക്ഷ) ആർത്തലച്ചു പെയ്യുന്ന മഴ…. ചുറ്റും കൂരിരുട്ട്… ഇടയ്ക്കിടെ വെളിച്ചമായ് പതിക്കുന്ന മിന്നൽ പിണരുകൾ….ആ മഴയിലൂടെ അതിവേഗം ഒരു പെൺകുട്ടി മുന്നോട്ട് നടക്കുന്നു …… തൂവെള്ള വസ്ത്രം ധരിച്ച അവളുടെ മുഖം അവന് കാണാൻ സാധിച്ചില്ല….. എന്തോ…

വേദന കടിച്ചമർത്തി അവൾ മെല്ലെ നടന്നു… ബാത്‌റൂമിന്റെ അടുത്ത് എത്തിയപ്പോളേക്കും… അവളുടെ കണ്ണുകളിൽ ഇരുട്ട് കയറി…

സ്നേഹ സ്പർശം (രചന: അഥർവ്വ ദക്ഷ) അവൾ മെല്ലെ കണ്ണുകൾ തുറന്നു…. കണ്ണിന് വല്ലാത്തൊരു ഭാരം പോലെ….. വയറ്റിനുള്ളി പുകഞ്ഞു കൊണ്ടുള്ള വേദനയും…സഹിക്കാതെ വഴിയില്ല…. അവൾ കണ്ണുകൾ വീണ്ടും അടയ്ക്കാൻ ഒരുങ്ങവേ തൊട്ടരികിൽ പ്ലാസ്റ്റിക് കവർ ഞെരിയുന്ന ശബ്ദം കേട്ടു….നേഴ്സ് അടുത്തേക്ക്…

അന്യപുരുഷനെ സ്വന്തം മക്കളുടെ കിടപ്പറയിലേക്ക് പറഞ്ഞുവിട്ട തങ്ങളുടെ അമ്മ എവിടെ, സ്വന്തം കുഞ്ഞിനെ നശിപ്പിച്ചവനെ കൊന്ന് ശിക്ഷ ഏറ്റു വാങ്ങിയ

(രചന: J. K) ജയിലറുടെ കൂടെ കയറി വന്ന അവളുടെ നേരെ എല്ലാ തടവുപുള്ളികളുടെ യും കണ്ണുകൾ നീണ്ടു.. വെളുത്ത് കൊലുന്നനെ ഒരു പെണ്ണ്.. എയർ പോയാൽ ഇരുപതോ ഇരുപത്തൊന്നോ വയസ്സ് പ്രായം കാണും.. കണ്ണിൽ നിസ്സംഗത.. എങ്ങോട്ടും നോക്കുന്നില്ല ആരെയും…

കല അയാളുടെ കൈകൾ തട്ടി മാറ്റാൻ ശ്രമിച്ചു എങ്കിലും മധു അവളിലേക്ക് കൂടുതൽ കൂടുതൽ ചേർന്നു..

രണ്ടാം കെട്ടു (രചന: മഴ മുകിൽ) സുമയുടെ മകന്റെ കല്യാണം ആണ് അതിൽ പങ്കെടുക്കാൻ എത്തിയതാണ് കല…. കലയുടെ മോനും മോളും എല്ലാത്തിനും ഓടി നടക്കുന്നുണ്ട്… കല്യാണ സമയം ആയതും ചെറുക്കൻ അച്ഛന്റെയും സുമയുടെയും കാൽ തൊട്ടുവന്ദിച്ചു ………അടുത്തതായി കലയുടെ കാൽക്കൽ…