ആണത്വം (രചന: Kannan Saju) “നിങ്ങളൊരു ആണാണോ എന്നാണ് ഡോക്ടർ അവൾ ആദ്യം ചോദിച്ചത്. ഏതൊരാണിനെ പോലെയും സ്വന്തം ആണത്വം ഭാര്യയാൽ ചോദ്യം ചെയ്യപ്പെടുമ്പോൾ ഞാനും തകർന്നു പോയി ഡോക്ടർ ” സൈക്കോളജിസ്റ്റ് ഓമനക്കുട്ടന്റെ മുന്നിൽ ഇരുന്നു കരഞ്ഞുകൊണ്ട് വിനീത് പറഞ്ഞു……
Author: admin
ചിലർക്കൊക്കെ കല്യാണം കഴിഞ്ഞാൽ ഉടനെ “കുട്ടികൾ” വേണ്ട.. അല്ല ഇപ്പോഴത്തെ പിള്ളേരല്ലേ അവർക്കു ഇങ്ങനെ അടിച്ചുപൊളിച്ചു നടന്നാൽ മതി.
(രചന: Rejitha Sree) ഹരിയേട്ടന്റെ കൈ വയറിലൂടെ ചുറ്റിപിടിച്ചപ്പോഴേ അതാ കുഞ്ഞിന്റെ ഞെട്ടിയുള്ള കരച്ചിൽ…“ഒന്നല്ല.. സ്വിച്ചിട്ടപോലെ രണ്ടെണ്ണം പുറകെ.. വിളമ്പി വച്ചിട്ട് കഴിക്കാൻ നേരം കയ്യിൽ പിടിച്ചപോലെയെന്നും പറഞ്ഞുള്ള ഹരിയേട്ടന്റെ പരിഭവം കണ്ടപ്പോൾ ചിരിയാണ് വന്നത്.. വിവാഹത്തെ കുറിച്ച് വല്യ സ്വപ്നമൊന്നും…
അവൻ്റെ വാശിക്ക് ഞാനെന്തെങ്കിലും വഴക്കു പറഞ്ഞാൽ രണ്ടാനമ്മയായതുകൊണ്ടാന്ന് പറഞ്ഞ് കുഞ്ഞ് മനസ്സിൽ വിഷവും…
(രചന: Shincy Steny Varanath) ഇരിക്കുന്ന ഇരിപ്പുകണ്ടില്ലേ… വല്ല സങ്കടവുമുണ്ടോന്ന് നോക്ക്… അല്ലേലും അവളുടെ കുഞ്ഞല്ലല്ലോ പോയത്… ഒരു വികാരവുമില്ലാത്തൊരു സാധനം… സുമതി, സുപ്രിയ ഇരിക്കുന്ന മുറിയിൽ വന്നു നോക്കിയിട്ടു പറഞ്ഞു. സുമതിയുടെ മൂത്തമകൻ്റെ മോൻ ആദി സ്കൂളിൽ പോയിട്ട് തിരികെ…
നാലാം വിരുന്ന് കഴിഞ്ഞ് പെണ്ണും ചെക്കനും വീട്ടിലെത്തിയപ്പോഴാണ്ടെ, അമ്മായിഅമ്മ, പണിയാൻവെച്ച വീടിന്റെ തിണ്ണയുടെ…
(രചന: Shincy Steny Varanath) അമ്മേ… പപ്പയാരോടാ സംസാരിക്കുന്നത് ?അത് ഇന്നലെ നിന്നെ കാണാൻ വന്ന ചെറുക്കൻകൂട്ടരെക്കുറിച്ച് ആരോടൊക്കെയോ അന്വേഷിക്കാൻ പറഞ്ഞിട്ടുണ്ടായിരുന്നു. വർത്തമാനം കേട്ടിട്ട് അവരിലാരോ ആണെന്ന് തോന്നുന്നു. ഇതും നടക്കുന്ന ലക്ഷണമൊന്നും കാണുന്നില്ല… അവരെന്താ പറഞ്ഞത്? ഫോൺവെച്ച് പപ്പവന്നതേ അമ്മ…
മരുമകളുടെ വായിൽ നിന്ന് വന്ന വാക്കുകൾ ചങ്കിൽ വന്ന് തറച്ചെങ്കിലും, മേരി ടീച്ചർക്ക് ശ്വാസമെടുക്കാൻ കഴിയാതെ പോയത്…
ഉറങ്ങാനാവാത്ത രാത്രികൾ (രചന: Shincy Steny Varanath) ”നിങ്ങക്കിതെന്തിൻ്റെ കേടാ… കെട്ടിയോൻ്റ കൂടെ ജീവിക്കാൻ പറ്റാത്തതിൻ്റെ ഫ്രസ്ട്രേഷനാ… വെറുതെയല്ല അങ്ങേരിട്ടിട്ട് പോയത്…” മരുമകളുടെ വായിൽ നിന്ന് വന്ന വാക്കുകൾ ചങ്കിൽ വന്ന് തറച്ചെങ്കിലും, മേരി ടീച്ചർക്ക് ശ്വാസമെടുക്കാൻ കഴിയാതെ പോയത് മകൻ്റെ…
മക്കൾ ഉണ്ടാകാത്തതാണെങ്കിൽ ഒന്നിനെ അങ്ങ് ദത്തെടുത്തു വളർത്തണം.. അല്ലാതെ ഇങ്ങനെ ആരാന്റെ വയറ്റിൽ…
മകൾ (രചന: Rejitha Sree) അമ്മയുടെ കയ്യിൽ തൂങ്ങി കയറിവന്ന ആ കുഞ്ഞുപാവടക്കാരിയെ ബസിൽ എല്ലാവരും ശ്രദ്ധിച്ചിരുന്നു.. കുഞ്ഞു നീലക്കണ്ണുകൾ ബസിലാകമാനം പരതിയപ്പോഴേ എനിക്ക് മനസിലായി യാത്രയുടെ പേടിയുടെ ഭാഗമായി സീറ്റ് നോക്കിയതാണെന്ന്.. എന്തോ ഭാഗ്യം പോലെ അവളും അമ്മയും നിന്നത്…
ഒരു രാത്രിയുടെ മുഴുവൻ ഞെക്കിപിഴിയൽ രാവിലത്തെ ബെഡ് ഷീറ്റിൽ വരെ കാണാനുണ്ടായിരുന്നു…
(രചന: Rejitha Sree) “രണ്ടു പെറ്റു… എന്നിട്ടും മാസമാസം ഇതെന്തുവാ ദിവ്യാ.. വയ്യേ വയ്യേ.. ഇതൊക്കെ എല്ലാ പെണ്ണുങ്ങൾക്കുമുള്ളതല്ലേ?? അഖിലിന്റെ ചൂടായുള്ള സംസാരത്തിൽ അവളുടെ മനസ്സൊന്നു നിന്നു. ഒരു ഗ്ലാസ് ചൂട് വെള്ളം എടുത്തുതരുമോന്ന് ചോദിക്കാൻ വിളിച്ചതാണ്.. മെയിൽ ചെക്ക് ചെയ്യുന്നതിനിടയിൽ…
വിവാഹം കഴിഞ്ഞ് ഇത്ര നാളായിട്ടും എന്റെ ശരീരത്തിൽ ഒന്നു തൊടുന്നത് പോലും ദേവേട്ടൻ ഇഷ്ടമില്ല…
(രചന: സൂര്യ ഗായത്രി) ഇനിയും എന്നെ വിളിക്കരുത് വരുൺ ഞാൻ വരില്ല. എനിക്കിനി പറ്റില്ല. ഞാൻ ചെയ്ത തെറ്റ് എത്ര വലുതാണ് എന്ന് എനിക്കറിയാം അതുകൊണ്ട് പ്ലീസ് എന്നെ ഇനി നിർബന്ധിക്കരുത്. കരഞ്ഞുകൊണ്ട് തനു വസ്ത്രങ്ങൾ ഓരോന്നായി എടുത്തു അണിഞ്ഞു.വരുൺ അവളുടെ…
പിള്ളേരുണ്ടെന്ന ബോധം പോലുമില്ലാതെയാണ് ഓരോന്നൊക്കെ വിളിച്ചു പറയുന്നത്. എത്രയെന്ന് വെച്ചാ കേട്ടുകൊണ്ടിരിക്കുന്നത് ഒടുവിൽ പൊറുതിമുട്ടുമ്പോൾ ഞാനും തിരിച്ച് എന്തെങ്കിലും ഒക്കെ പറയും.
(രചന: സൂര്യ ഗായത്രി) മകളുടെ അഡ്മിഷൻ ആണ് മനുഷ്യ. കുറച്ചു കാശ് ആരുടേയും കയ്യിൽ നിന്നെങ്കിലും കടം വാങ്ങി തരണം. കുഞ്ഞിനെ അഡ്മിൻ എടുത്തിട്ട് ഹോസ്റ്റലിൽ നിർത്തണം. ചിലവുണ്ട്…. രാവിലെ സന്ധ്യ ശശിയോട് കണക്കുകൾ നിരത്താൻ തുടങ്ങി. രണ്ടുമാസമായി നിങ്ങൾ ജോലിയും…
ഇത്രയും സുന്ദരിയായ നിങ്ങൾക്ക് ഇങ്ങനെ ഒരാളെയാണോ ഭർത്താവായി കിട്ടിയത് എന്ന് ചോദിച്ചത് മുതൽ മിനി തിരിച്ചു…
(രചന: J. K) “അവളെ ചേട്ടന്റെ ശരീരം കാണാൻ അനുവദിക്കരുത് ” ഒരാൾ മരിച്ചു കിടക്കുന്ന വീട്ടിൽ ഒരു ശബ്ദമുയർന്നപ്പോൾ, എല്ലാവരുടെയും ശ്രദ്ധ അങ്ങോട്ട് തിരിഞ്ഞു, കണ്ടത് കലി തുള്ളി നിൽക്കുന്നവനെ ആണ് മരിച്ച പ്രേമന്റെ അനിയൻ, സത്യൻ “”. എല്ലാവരും…