എന്തെങ്കിലും പൈസ കൊടുത്ത് ഒഴിവാക്കുക അല്ലെങ്കിൽ ആരുടെയെങ്കിലും തലയിൽ കെട്ടിവയ്ക്ക് ഇതായിരുന്നു കിട്ടിയ മറുപടി…

(രചന: J. K) “”ടീച്ചറമ്മച്ചി.. “”അവളുടെ വീളിയിൽ വല്ലാത്ത പരിഭ്രമം ഉണ്ടായിരുന്നു താൻ ഫോണിൽ വിളിച്ച് പറഞ്ഞതൊക്കെ അവൾ കേട്ടിട്ടുണ്ട് എന്നുള്ള കാര്യം ഗ്രേസിക്ക് ഉറപ്പായി.. സത്യം പറഞ്ഞാൽ മക്കൾ ഫോൺ വിളിച്ച് തന്നോട് അവരുടെ അടുത്തേക്ക് ചെല്ലാൻ പറയുമ്പോഴും മനസ്സിൽ…

ഭർത്താവിന് കാര്യശേഷിയില്ല എന്നെല്ലാം പറഞ്ഞു അവൾ എന്റെ മുന്നിൽ കരഞ്ഞപ്പോൾ എന്നോ ഒരിക്കൽ എന്റെ പേരിൽ ഉണ്ടായിരുന്ന വീട്

(രചന: J. K) “”അളിയൻ എന്നാ ഇനി പോണേ??” പെങ്ങളുടെ ഭർത്താവിന്റെ ചോദ്യം കേട്ട് ബാലൻ അയാളെ നോക്കി.. ബാലനോന്നും മനസ്സിലാകുന്നില്ല ആയിരുന്നു അതുകൊണ്ടുതന്നെ സംശയത്തോടെ നിന്നു അത് കണ്ട് ആവാം അയാൾ വീണ്ടും തെളിച്ചു തന്നെ പറഞ്ഞത്..”” ജോലിസ്ഥലത്തേക്ക്? “എന്ന്..…

വല്ലവന്റെയും കുഞ്ഞിനെ വയറ്റിലിട്ടുകൊണ്ട് വന്ന നാണമില്ലാത്തവളെന്ന് വിളിച്ച് അച്ഛൻ പരിഹസിക്കും.

അഭിരാമം (രചന: Neeraja S) നല്ല തണുപ്പ്, ചെവിമൂടി തൊപ്പി ഇറക്കിവച്ചു. ഡിസംബർ മാസത്തിലെ തണുപ്പും മഞ്ഞുമാണ്. പകൽപോലും ഫോഗ് ലൈറ്റിട്ടാണ് വാഹനങ്ങൾ ഓടുന്നത്. ബസ്സിന്റെ ഷട്ടർ ഒന്നുകൂടി ശരിയായി വലിച്ചിട്ടു. കമ്പിളിഷാളെടുത്ത് പുതച്ചുമൂടിയിരുന്നു. ബസ്സിനുള്ളിൽ ചെറിയ മഞ്ഞബൾബുകൾ പ്രകാശിക്കുന്നുണ്ട്. ഏതോ…

ഗർഭിണിയായിരിക്കുമ്പോൾ ഒരു സുപ്രഭാതത്തിൽ കാണാതെയാകുന്ന ഭർത്താവ്. ഏറെനാളത്തെ തിരച്ചിലിനൊടുവിൽ

സ്നേഹമർമ്മരങ്ങൾ (രചന: Neeraja S) സമയം വൈകിയതിന്റെ ആന്തലോടെയാണ് ബസ്സിറങ്ങി ഓടിയത്. കാൽ എവിടെയോ തട്ടി മുറിഞ്ഞിരിക്കുന്നു. ചെരിപ്പിൽ ചോരയുടെ വഴുവഴുപ്പ് പടരുന്നുണ്ട്. സ്കൂട്ടർ പണിമുടക്കിയിട്ട് രണ്ടുദിവസമായി. നന്നാക്കാൻ വർക്ഷോപ്പിൽ കൊടുത്തിട്ടാണെങ്കിൽ സമയത്തിന് കിട്ടിയതുമില്ല. ഇനി നാളെരാവിലെ ജോലിക്ക് പോകുന്ന വഴിക്ക്…

ഞാനിവിടെ ആരുടെയും വേലക്കാരി അല്ല. ഇവിടത്തെ മരുമകളാണ്. അടിമയല്ല..” അവൾ അത് പറഞ്ഞു കഴിഞ്ഞപ്പോൾ

(രചന: ശ്രേയ) ” എന്റെ ഏട്ടത്തി..ഏട്ടത്തി ഉണ്ടാക്കുന്ന സാമ്പാർ..ഒന്ന് വേറെ തന്നെയാണ്..ഇവൾ തലകുത്തി നിന്നാലും ഒരുപക്ഷേ അങ്ങനെ ഒരെണ്ണം ഉണ്ടാക്കാൻ പറ്റില്ല.. ” അനിയൻ സുദീപും ഭാര്യ ചിത്രയും കൂടി ഒരു ഞായറാഴ്ച ഉച്ചയ്ക്ക് പറയാതെ കയറി വന്നതാണ്. അന്ന് ഒരു…

ആ വീടിന്റെ മുറ്റത്ത് ഒരു ചെറുപ്പക്കാരൻ നിൽക്കുന്നത് തന്റെ ശ്രദ്ധയിൽപ്പെട്ടു. മുൻപ് ഒരിക്കലും കണ്ടിട്ടില്ലാത്ത ആളായതുകൊണ്ടു

(രചന: ശ്രേയ) ” നീണ്ട ഒന്നര വർഷം… അത്രേം കാലയളവ് വേണ്ടി വന്നു നിനക്ക് വീണ്ടും എന്റെ മുന്നിലേക്ക് വരാൻ.. അല്ലെ..? ” പരിഹാസം കലർത്തി അവൻ ചോദിക്കുമ്പോൾ മറുപടി എന്ത് പറയുമെന്നറിയാതെ അവൾ തല കുനിച്ചു.” മറുപടി പറയൂ അനഘ..…

വൃദ്ധ സദനത്തിനു പുറത്തെ ബെഞ്ചിലിരുന്ന് ഗോവിന്ദൻ നായർ ചിന്തിച്ചു.കണ്ണാടിയെടുത്ത് തുടച്ചു വൃത്തിയാക്കി തിരികെ മുഖത്തേക്കു വച്ചു

കർബന്ധങ്ങളിലൂടെ (രചന: Saritha Sunil) “അവളിപ്പോൾ എന്തു ചെയ്യുകയാവും”.വൃദ്ധ സദനത്തിനു പുറത്തെ ബെഞ്ചിലിരുന്ന് ഗോവിന്ദൻ നായർ ചിന്തിച്ചു.കണ്ണാടിയെടുത്ത് തുടച്ചു വൃത്തിയാക്കി തിരികെ മുഖത്തേക്കു വച്ചു. ഇവിടെയെത്തുന്നതിനു മുമ്പ് ഒരിക്കൽ പോലും പിരിഞ്ഞിരുന്നിട്ടേയില്ല.അച്ഛനെയും അമ്മയേയും ഒരിക്കലും പിരിക്കില്ലന്നു വാക്കു നൽകിയ ഏക മകൻ.അവനാണ്…

നീ എന്നോട് കള്ളം കാണിച്ചില്ലല്ലോ. ചെയ്യാൻ ശ്രമിച്ചെങ്കിലും സ്വയം തിരുത്തിയില്ലേ. അതാ ഞാൻ ഒപ്പിട്ട് തരാം എന്ന് കരുതിയത്

(രചന: പുഷ്യാ. V. S) വീട്ടിലേക്ക് നടക്കുന്ന വഴിയിലത്രയും സോനുവിന്റെ ടെൻഷൻ കൂടി വന്നു. ഇത്രനാളും ക്ലാസ്സിൽ ടോപ് ആയിരുന്ന താൻ ഇന്ന് ആദ്യമായി ഒരു വിഷയത്തിന് തോറ്റു. പേപ്പർ അമ്മയെക്കൊണ്ട് ഒപ്പിട്ട് നാളെ സ്കൂളിൽ തിരികെ നൽകണം. അത് ആലോചിക്കുമ്പോഴേ…

എനിക്ക് മടുത്തു. നിന്റെ സ്വഭാവം മാറുമെന്ന് കരുതി ഇത്രയും നാൾ എല്ലാം ഞാൻ സഹിച്ചു. നമ്മുടെ വിവാഹം കഴിഞ്ഞാലും നീ

(രചന: Sivapriya) “ധരൻ നമുക്ക് പിരിയാം.. നീയുമായിട്ടുള്ള റിലേഷൻ മുന്നോട്ട് കൊണ്ടുപോകാൻ എനിക്ക് താല്പര്യമില്ല. Let’s breakup..” ഫോണിൽ കൂടി ദിവ്യ പറഞ്ഞത് കേട്ട് ധരനൊന്നു ഞെട്ടി. “നിനക്കെന്താ ദിവ്യേ ഭ്രാന്ത് പിടിച്ചോ? വെറുതെ ഓരോന്നും പറഞ്ഞ് എന്നെ ദേഷ്യം പിടിപ്പിക്കരുത്.”…

നിന്റെ സ്നേഹത്തിലെനിക്ക് പൂർണ്ണത കിട്ടുന്നില്ല കണ്ണാ ..ഒട്ടും നിനച്ചിരിക്കാത്തൊരു നേരത്ത് കണ്ണന്റെ നെഞ്ചോടു ചേർന്നു കിടന്നു കൊണ്ട്

(രചന: രജിത ജയൻ) നിന്റെ സ്നേഹത്തിലെനിക്ക് പൂർണ്ണത കിട്ടുന്നില്ല കണ്ണാ ..ഒട്ടും നിനച്ചിരിക്കാത്തൊരു നേരത്ത് കണ്ണന്റെ നെഞ്ചോടു ചേർന്നു കിടന്നു കൊണ്ട് ആരതി പറഞ്ഞതും അവൾ പറഞ്ഞതിന്റെ അർത്ഥമറിയാതെ കണ്ണനവളെ നോക്കി ,അമ്പരപ്പോടെ നീയെന്താണ് ആരതീ പറഞ്ഞത്?എന്റെ സ്നേഹത്തിന് പൂർണ്ണത തോന്നുന്നില്ലെന്നോ…