എന്നെയൊന്നു ചേർത്തു പിടിച്ചിട്ടെങ്കിലും പൊയ്ക്കൂടേ

കുറച്ചു നാളത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും എഴുതി തുടങ്ങുന്നു “” എന്നെയൊന്നു ചേർത്തു പിടിച്ചിട്ടെങ്കിലും പൊയ്ക്കൂടേ കണ്ണേട്ടാ, മൂന്നു മാസം ആയില്ലേ ഞാൻ ഏട്ടന്റെ ജീവിതത്തിലേക്ക് കടന്നു വന്നിട്ട്, എന്നിട്ട് ഇതുവരെയും എന്നെയൊന്നു ഭാര്യ എന്ന നിലയിൽ പരിഗണിക്കാൻ എന്താണ് കണ്ണേട്ടന്…

“” നീ എന്തൊക്കെ പറഞ്ഞാലും എനിക്ക് എന്റെ കൂടെ വളർന്ന പിള്ളേരോട് സ്നേഹകൂടുതൽ ഉണ്ടാകും.

“” പൊന്നുകൊണ്ടു പുളിശ്ശേരി വെച്ചുതരാമെന്നു പറഞ്ഞാലും വേർതിരിവ് കാണിച്ചാൽ ഒരു മക്കൾക്കും അത് സഹിക്കാനാവില്ല അമ്മെ , അത് അമ്മയൊന്നു ഓർമയിൽ വെക്കുന്നത് നല്ലതാണ് “” എന്നുള്ള എൻറെ സംസാരം കേട്ടപ്പോൾ തന്നെ അമ്മ എന്നെ പുച്ഛഭാവത്തിലൊന്നു നോക്കികൊണ്ട്‌ ചോദിച്ചു….. “”…

ഇരുപത്തി അഞ്ചു വയസുള്ള ഞാൻ ഒരു രണ്ടാം കെട്ടുകാരിയെയും കൂട്ടി വീടിന്റെ അകത്തേക്ക് കടന്നപ്പോൾ

#രണ്ടാംവിവാഹം ***************** ഇരുപത്തി അഞ്ചു വയസുള്ള ഞാൻ ഒരു രണ്ടാം കെട്ടുകാരിയെയും കൂട്ടി വീടിന്റെ അകത്തേക്ക് കടന്നപ്പോൾ തന്നെ അമ്മയുടെയും സഹോദരിമാരുടെയും മുഖം കടന്നല് കുത്തിയത് പോലെ വീർത്തിരിക്കുന്നത് കണ്ടിട്ടും അതൊന്നും കൂട്ടാക്കാതെ ഞാൻ അവളെയും കൂട്ടി അകത്തേക്ക് കയറി പോയി….…

എന്തായ് മോനെ റിയാൻ പീറ്ററെ നിന്റെ മമ്മി ഇന്നു കാണാൻ പോയ പെണ്ണിന്റെ കാര്യം…

ഇന്നു നമ്മള് കണ്ടത് നല്ല പെൺക്കുട്ടിയെ അല്ലായിന്നോ പപ്പാ…? എനിയ്ക്കും പപ്പയ്ക്കും ആ ചേച്ചിയെ നല്ലോണം ഇഷ്ടാവുകയും ചെയ്തു ഏട്ടാ… എന്റെ ഏടത്തി അമ്മ ആവാൻ പറ്റിയ ചേച്ചിയാ… ആ മുടിയും ചിരിയുമൊക്കെ എന്തു ഭംഗിയാണെന്നോ… ഏട്ടൻ ചെന്നൊന്ന് കണ്ടു നോക്ക്,…

ലതേച്ചിയുടെ മകളാണതെങ്കിൽ ഇനിയടുത്ത ചാൻസാ പെൺക്കുട്ടിക്കാണ്… അമ്മാതിരി ഫിഗറണല്ലോ ബാബുവേട്ടാ പെണ്ണിന്…

” ദേണ്ടെടാ സുമേഷേ നമ്മുടെ മോഹനേട്ടന്റെ സെറ്റപ്പ് ചേച്ചി പോകുന്നു… കൂടെ ഉള്ളത് അവരുടെ മോളാണോ….? ഇവരപ്പോൾ തിരികെ ഇവിടേക്കു തന്നെ താമസത്തിനു വന്നോ… വന്നെങ്കിൽ മോഹനേട്ടന് അന്തിക്കൂട്ടിനാളായല്ലോ… ഭാര്യതെറ്റി പോയിട്ട് കൊല്ലം കൊറച്ചായ സ്ഥിതിക്ക് വേണമെങ്കിൽ ഇനി ഇവരമ്മയേം മോളേം…

ഡാനീ നമ്മളന്വേഷിക്കുന്നത് നിനക്ക് ഭാര്യയായിട്ടൊരു പെൺക്കുട്ടിയെയാണ് … നീ പറയുന്നത് പോലൊരു കല്ല്യാണത്തിന്

” എന്റെ കുഞ്ഞിനു മുലയൂട്ടാൻ പറ്റുന്നൊരു പെണ്ണിനെ കിട്ടുമ്പോ നിങ്ങള് പറ, ഞാൻ വന്നു താലിക്കെട്ടി ഭാര്യയാക്കി കൂടെ കൊണ്ടുവന്നോളാം.. അതിനി എന്നെക്കാൾഎത്ര വയസ്സേറിയവൾ ആയാലും എനിയ്ക്കു കുഴപ്പമില്ല… വേണമെങ്കിൽ അവരാവശ്യപ്പെടുന്ന പണവും കൊടുക്കാം …..എന്റെ കുഞ്ഞിനു പാലൂട്ടിയാൽ മാത്രം മതി…

താലിക്കെട്ടിയവന്റെ കൂടെ നാലഞ്ചു വർഷം ജീവിച്ചിട്ടും അവന്റെയൊരു കുഞ്ഞിനെ പ്രസവിക്കാൻ കഴിവില്ലാത്ത ,സ്വന്തം ഭർത്താവ്

“എന്റെ പൊന്നു രാധികേ നിനക്കീ കല്യാണത്തിൽ നിന്ന് ഈ ലാസ്റ്റ് നിമിഷമെങ്കിലും പിന്മാറി കൂട്ടായിരുന്നോ….. ഈ കല്യാണം നിന്റെ നല്ലതിനു വേണ്ടിയാണെന്ന് നിനക്ക് ഇപ്പോഴും, ഞാനിത്രയ്ക്കും പറഞ്ഞു തന്നിട്ടും തോന്നുന്നുണ്ടോ…? തനിയ്ക്കു മുമ്പിൽ ജീവനുള്ളൊരു പാവ പോലെയിരിക്കുന്ന രാധികയുടെ ഇരു ചുമലിലും…

അവന്റെ അവസ്ഥ കണ്ട് ഇടയ്ക്കൊന്നു വേണമെങ്കിൽ പുറത്തു പൊയ്ക്കോള്ളാൻ അവനോടു ഡ്യൂട്ടി ഡോക്ടർ പറഞ്ഞെങ്കിലും

“ഇന്നത്തെ ലേബർ റൂം ഡ്യൂട്ടി ആർക്കെല്ലാമാണെന്ന് ഹെഡ് പറഞ്ഞോടാ പ്രമോദേ…? നമുക്കുണ്ടോ ഇന്നവിടെ ഡ്യൂട്ടി…? പഞ്ചിംങ് ചെയ്യാൻ ഹെഡ് നഴ്സിന്റെ റൂമിനോടു ചേർന്ന ഓഫീസ് റൂമിലേക്ക് കയറുമ്പോൾ ആകാംക്ഷ സഹിക്കവയ്യാതെ ചോദിക്കുന്ന നിധി നെ രൂക്ഷമായിട്ടൊന്ന് നോക്കി പ്രമോദ്…. “നീ എന്നെ…

അവന്റെ നെഞ്ചിൽ ചേരാനും അവനിൽ അലയാനും അവളത്രയും മോഹിച്ചതും ദാസന്റെ കൈകളവളെ എടുത്തുയർത്തി മുറിയിലേക്ക് നടന്നിരുന്നു…

“നിങ്ങളുടെ അച്ഛൻ പെൻഷൻ പറ്റി വീട്ടിലിരിക്കണ്ടായിരുന്നു ദാസേട്ടാ… എന്തൊരു ബുദ്ധിമുട്ടാണെന്നറിയ്യോ ഇപ്പോഴീ വീട്ടിലൂടെ കണ്ണു തുറന്നു നടക്കാൻ… ഓരോരോ കോപ്രായങ്ങൾ… അതും വയസ്സാംകാലത്ത്…. ഈ മുതുകിളവനാട്ടം കൂടി കാണാനുള്ള യോഗം ഉണ്ടാവും എന്റെ ജാതകത്തിൽ… അല്ലാതെ എന്താ ഞാനിപ്പോ ഇതിനെല്ലാം പറയുക….?…

എന്തു സ്വകാര്യമാണെങ്കിലും വേഗം പറയെടീ … എനിയ്ക്ക് അവർക്കുള്ള മീൻ കറി കൂടി വെയ്ക്കാനുണ്ട്

“ഡീ…. ദേവൂ….. ഇങ്ങോട്ടൊന്ന് ശ്രദ്ധിക്കെടീ… ഞാനൊരു കാര്യം പറയട്ടെ നിന്നോട്…. സ്വകാര്യാണ്…” വീടുപണിയാൻ വന്നവർക്ക് ഉച്ചയ്ക്ക് നൽകാനുള്ള ഭക്ഷണത്തിന്റെ പാചകത്തിരക്കിലായിരുന്ന ദേവു ബിന്ദുവിന്റെ അല്പം രഹസ്യമായിട്ടുള്ള ആ വിളിയിലും സംസാരത്തിലും അവളെ തിരിഞ്ഞു നോക്കി വേഗം… ബിന്ദി പറയുന്ന ഇത്തരം സ്വകാര്യങ്ങളൊക്കെ…