നിഴൽ ജീവിതങ്ങൾ (രചന: Neeraja S) ബാറിലെ ഇരുണ്ടമൂലയിലിരുന്നു അയാൾ ‘പതിവ്’ അകത്താക്കുന്ന തിരക്കിലായിരുന്നു.. ഒപ്പം കൂട്ടുകാർ.എല്ലാവരും കാശിന്റെ ധാരാളിത്തത്തിൽ ജീവിതം ആസ്വദിക്കുന്നവർ.. ഭാര്യയുടെ കുറ്റങ്ങൾ ഓരോരുത്തരും അവർക്കാകുന്നതുപോലെ പറഞ്ഞുചിരിച്ചു. “ശവം… എന്ത് പറഞ്ഞാലും കരയും.. അവൾക്കു മദ്യപിക്കുന്നവരെ ഇഷ്ടമല്ല പോലും..””എന്നാൽ…
Category: Short Stories
എനിക്ക് വേറെ ആരുമായി ബന്ധം ഉണ്ടെന്നാണ്.. നിനക്ക് എന്താ ഭ്രാന്ത് ആയോ ” ” അശ്വതി.. വേണ്ട
(രചന: പ്രജിത്ത് സുരേന്ദ്രബാബു) ” എടാ.. എന്താ നീ ഈ പറയുന്നേ… എനിക്ക് വേറെ ആരുമായി ബന്ധം ഉണ്ടെന്നാണ്.. നിനക്ക് എന്താ ഭ്രാന്ത് ആയോ ” ” അശ്വതി.. വേണ്ട.. ഇനി കൂടുതൽ ഒന്നും പറയേണ്ട നീ. എത്രയൊക്കെ ന്യായീകരണങ്ങൾ നിരത്തിയാലും…
മരുമകളായി പൂജിക്കാൻ കൊണ്ട് വന്നതല്ലന്ന് പറഞ്ഞ് അമ്മായിയമ്മ ആദ്യരാത്രി കൈയിൽ തന്നത് ചൂലും, കഴുകാനുള്ള പാത്രങ്ങളുമായിരുന്നു..
എന്റെ ജീവിതം എന്റേത് മാത്രം (രചന: Ambili MC) ”അമ്മേ കൊണ്ടുപോയ്ക്കോ എന്റെ സ്വർണ്ണം. എന്നിട്ട് ലോൺ അടയ്ക്ക് .. എന്റെ കല്യാണത്തിന് എടുത്ത ലോൺ തീർത്താലെങ്കിലും നിങ്ങൾ എന്നേ വീട്ടിലേക്ക് കൊണ്ട് പോവില്ലേ?” ഒരു ഭ്രാന്തിയേ പോലെ ഞാൻ അലറി..…
സേതുവേട്ടന്റെ അച്ഛൻ. ആ മനുഷ്യൻ ഒരു നാണവുമില്ലാതെ റൂമിൽ നിന്നു ഇറങ്ങി പോയി
ജീവിതം (രചന: Ambili MC) പാത്രങ്ങൾ കഴുകി അടുക്കള തുടച്ചു കഴിഞ്ഞപ്പോഴേക്കും സമയം രാത്രി പതിനൊന്നു മണി. ഉറക്കം വന്നു പക്ഷേ നാളെത്തേക്കുള്ള ഇഡ്ഡലി മാവു അരച്ചിട്ടില്ല. സേതുവേട്ടന്റെ അമ്മയ്ക്ക് എന്നും ഇഡ്ഡലി വേണം.. വരാന്തയിൽ പോയിരുന്നു മാവു അരച്ചു റൂമിൽ…
“നീ ഗതി പിടിക്കൂല” എന്ന് ശാപവാക്കും കേടിട്ടാണ് നിത്യ ആ വീട്ടില്‍ നിന്നും ഇറങ്ങിയത്. അതിനു വേണ്ടി ഒരു തെറ്റും അവള്‍ ചെയ്തിട്ടില്ല.
(രചന: Vipin PG) “നീ വിധവാ പെന്‍ഷന് അപേക്ഷ കൊടുത്തോ ” അമ്മായിയുടെ ചോദ്യം കേട്ട് നിത്യ ഞെട്ടിപ്പോയി “അമ്മായി എന്താ ഈ പറയുന്നേ,, വിധവാ പെന്‍ഷനോ “”മോളെ,, കിട്ടാനുള്ളത് മേടിച്ചെടുക്കണം,, അത് നിന്റെ അവകാശമാണ് ” ഒന്നും പറയാതെ നിത്യ…
അവനും വീട്ടുകാർക്കും ഏത് ദേഷ്യവും തീർക്കാനുള്ള വസ്തുവായിരുന്നു അവൾ. ജോലിക്ക് പോകുന്ന അവളുടെ ATM, ക്രഡിറ്റ് കാർഡെല്ലാം അവരുടെ
(രചന: Shincy Steny Varanath) “ഞങ്ങളുടെ മോൾ ആ ത്മഹത്യ ചെയ്യില്ല, അവള് നല്ല ധൈര്യമുള്ള കുട്ടിയാണ്. അവൾക്ക് വിദ്യാഭ്യാസവും ജോലിയുമുള്ളതാണ്. അവളെ അവനും വീട്ടുകാരും കൂടി കൊ ന്ന താണ്. അവൻ പീ ഡി പ്പിക്കുന്ന കാര്യം മോള് ഞങ്ങളോട്…
ആർക്കു വേണം നിന്നെ പോലെ ബോധവും വിവരവും ഇല്ലാത്ത ഒരു പെണ്ണിനെ.. പോ പോയി നിന്റെ റേഞ്ചിന് പറ്റിയ ആരെയെങ്കിലും നോക്ക്.
തമാശയുടെ മുറിവ് (രചന: Nisha L) “ആർക്കു വേണം നിന്നെ പോലെ ബോധവും വിവരവും ഇല്ലാത്ത ഒരു പെണ്ണിനെ.. പോ പോയി നിന്റെ റേഞ്ചിന് പറ്റിയ ആരെയെങ്കിലും നോക്ക്. എനിക്ക് നല്ല സുന്ദരി പെൺകുട്ടികളെ ഇഷ്ടം പോലെ കിട്ടും. എപ്പോ നോക്കിയാലും…
ഞങ്ങളെ ഒന്നും മറന്നിട്ടില്ല ചേച്ചീ…” കുറച്ച് കടുപ്പിച്ച് തന്നെയാണ് സുമ പറഞ്ഞത്. പറഞ്ഞത് ഇഷ്ടപ്പെട്ടില്ല എന്ന് കമലയ്ക്ക് മനസിലായി.
(രചന: ജ്യോതി കൃഷ്ണകുമാര്‍) “ആളോളെ കണ്ടാൽ തിരിച്ചറിയണുണ്ടോ സുമേ? അല്ല കണ്ടിട്ട് മനസിലായ മട്ടില്ല. അൽഷിമേഴ്സ് വന്നാൽ അങ്ങനെയാണല്ലോ സിനിമയിൽ കണ്ടില്ലേ?” “ഞങ്ങളെ ഒന്നും മറന്നിട്ടില്ല ചേച്ചീ…” കുറച്ച് കടുപ്പിച്ച് തന്നെയാണ് സുമ പറഞ്ഞത്. പറഞ്ഞത് ഇഷ്ടപ്പെട്ടില്ല എന്ന് കമലയ്ക്ക് മനസിലായി.…
നിന്റെ അമ്മക്ക് കൊണ്ടുവന്ന സാരി ഞാൻ എടുക്കാട്ടോ അവിടത്തെ നാത്തൂന്ന് ഫോറിൻസാരി എന്ന് വച്ചാൽ ജീവനാ..
(രചന: ജ്യോതി കൃഷ്ണകുമാര്‍) ആരും കാണാതെ ചിത്ര ബാത്ത് റൂമിൽ കയറി ടാപ്പ് സ്പീഡിൽ തുറന്നു. ഒന്ന് പൊട്ടി കരയാൻ ഇതല്ലാതെ മറ്റെന്താണ് മാർഗ്ഗം. കണ്ണാടിയിൽ സ്വന്തം മുഖം കാണുമ്പോൾ തന്നെ ഒരുതരം നിർവ്വികാരത.. പെണ്ണേ നീ തനിച്ചാണ് എന്ന് ആരോ…
കഴിഞ്ഞില്ലേ കെട്ടിലമ്മേടെ ഒരുക്കം… ഒന്ന് വേഗം വരുന്നുണ്ടോ ഉമ്മറത്തേക്ക്…””””’അവൾ വന്നോളും ഭാനു നീ അങ്ങോട്ട് ചെല്ലു “””
(രചന: മഴമുകിൽ) “”””കയ്യിൽ കിട്ടിയ ചുരിദാർ എടുത്തു ധരിച്ചു. മുടി വാരി ഒതുക്കിവച്ചു ക്ലിപ്പ് ഇട്ടു… നെറ്റിയിൽ ചെറിയ പൊട്ടും കുത്തി…..മണിക്കുട്ടി മുറിക്കു പുറത്തേക്കു വന്നു “””” “”””കാണാൻ പൊൻകതിരിന്റെ നിറമാണ് മണിക്കുട്ടിക്ക്…… അവളുടെ അച്ഛൻ കൃഷ്ണവർമ്മയെ പോലെ… അമ്മ സുജാതയും…