നാളെ വീട്ടിൽ ആരുമുണ്ടാവില്ല… നീ ഇങ്ങോട്ട് വരോ.?” ഫോണിൽ കൂടി കൊഞ്ചലോടെയുള്ള രേഷ്മയുടെ സ്വരം കേട്ടതും വിനീത് അവിശ്വസനീയതോടെ നിന്നു.

(രചന: Sivapriya) “എടാ നാളെ വീട്ടിൽ ആരുമുണ്ടാവില്ല… നീ ഇങ്ങോട്ട് വരോ.?” ഫോണിൽ കൂടി കൊഞ്ചലോടെയുള്ള രേഷ്മയുടെ സ്വരം കേട്ടതും വിനീത് അവിശ്വസനീയതോടെ നിന്നു. “നീ… നീയിപ്പോ എന്താ പറഞ്ഞെ..?” കേട്ടത് വിശ്വസിക്കാൻ കഴിയാനാവാതെ വിനീത് ചോദിച്ചു. “നാളെ ഇങ്ങോട്ട് വരുമോന്ന്..?…

കണ്ടവന്റെ കൂടെ അഴിഞ്ഞാടി നടന്ന പെണ്ണിനെ എന്റെ മോന്റെ തലയിൽ കെട്ടിവച്ചതും പോരാഞ്ഞിട്ട് ഇപ്പോൾ ഓരോ ന്യായങ്ങളും

(രചന: ശ്രേയ) “കണ്ടവന്റെ കൂടെ അഴിഞ്ഞാടി നടന്ന പെണ്ണിനെ എന്റെ മോന്റെ തലയിൽ കെട്ടിവച്ചതും പോരാഞ്ഞിട്ട് ഇപ്പോൾ ഓരോ ന്യായങ്ങളും പറഞ്ഞു വരികയാണ് അവൾ… ഇവിടെ ഞാൻ അവളെ എന്തോ കഷ്ടപ്പെടുത്തുന്നു എന്നൊക്കെയാണ് അവൾ പറയുന്നത്.. അവളെ കാരണം നാട്ടുകാരുടെ മുഖത്ത്…

ആദ്യരാത്രിയിൽ തന്നെ അയാൾ അവളെ അയാളുടെ കൂട്ടുകാർക്ക് കാഴ്ചവെച്ചു..ഒരു മുറിയിൽ മധുരകരമായ ജീവിതത്തിന്റെ തുടക്കം സ്വപ്നം കണ്ടിരുന്നവൾക്ക്

(രചന: J. K) അവളുടെ കഥകൾ മുഴുവൻ കേട്ടു കഴിഞ്ഞപ്പോൾ എന്തുവേണമെന്ന് അറിയാതെ ഇരുന്നു സഞ്ജു.. “” നോക്കൂ നിങ്ങൾ വിചാരിക്കുന്നത് പോലെ എനിക്ക് അത്ര വലിയ എക്സ്പീരിയൻസ് ഒന്നും ആയിട്ടില്ല ഒരു സീനിയർ വക്കീലിന്റെ കീഴിലായിരുന്നു ഇതുവരെ സ്വന്തമായി പ്രാക്ടീസ്…

ചെറുക്കൻ വരുന്ന വഴിക്ക് ഇങ്ങനെയൊരു ആക്സിഡന്റ് സംഭവിക്കുമോ..? ഇവരുടെ ജാതകം ഒന്നുകൂടി ഒന്നു നോക്കുന്നതായിരിക്കും നല്ലത്..”

(രചന: ശ്രേയ) ” ചെറുക്കനെയും കൂട്ടരെയും കാണാനില്ലല്ലോ.. “വിവാഹ പന്തലിൽ പലരുടെയും അടക്കം പറച്ചിൽ കേട്ടിട്ട് അവൾക്ക് വല്ലാത്തൊരു അസ്വസ്ഥത തോന്നുന്നുണ്ടായിരുന്നു. അവളുടെ ഹൃദയം വല്ലാതെ മിടിക്കുന്നുണ്ടായിരുന്നു. എന്തൊക്കെയോ ആപത്ത് സംഭവിക്കാൻ പോകുന്നു എന്ന് അവൾക്ക് ഒരു മുന്നറിയിപ്പ് കിട്ടിയത് പോലെ..…

എന്ത് നടക്കാൻ..? അവനും ഭാര്യയും മകനും സൌദിയിലായിരുന്നല്ലോ.. വിശ്വേട്ടന് അതൊക്കെ എങ്ങനെ അറിയാനാ..?

പാരമ്പര്യം എഴുത്ത്: ഭാഗ്യലക്ഷ്മി. കെ. സി. എന്താ വിശ്വേട്ടാ.. മോൾക്ക് മേലേ തൊടിയിലെ മഹേന്ദ്രന്റെ മകന്റെ കല്ല്യാണാലോചന വന്നപ്പോൾ എടുക്കാഞ്ഞത്..? ഗിരി മുഖം കഴുകി തോ൪ത്തെടുത്ത് തുടച്ചുകൊണ്ട് ഇറയത്തേക്ക് കയറിവന്നു. പൂമുഖത്തിരുന്ന് ഗിരിയുടെ ഭാര്യ മാലിനി കൊണ്ടുക്കൊടുത്ത ചായ കുടിക്കുകയായിരുന്നു വിശ്വേട്ടൻ.…

അവളുടെ മടിയിലേക്ക് ചാഞ്ഞുകൊണ്ട് ഓരോ കുറുമ്പുകൾ കാണിച്ച് ചോദിച്ചു:ഉറക്കം വരുന്നില്ല.. എന്റെ മുടിയിലൂടെ ഒന്ന് വിരലോടിക്കാമോ..

ഒടുവിൽ ഒരു ദിവസം എഴുത്ത്: ഭാഗ്യലക്ഷ്മി. കെ. സി. കല്യാണം കഴിഞ്ഞതുമുതൽ വിശാഖ് ബിസിയാണ്. ഒന്ന് അടുത്ത് കിട്ടാൻ വൈദേഹി ആകുന്നതും പരിശ്രമിച്ചു. ഒടുവിൽ ആ പരിശ്രമം ഉപേക്ഷിച്ചു. വ൪ഷങ്ങൾ കടന്നുപോയി. വിശാഖിന്റെ ജീവിതവുമായി വൈദേഹി ഇണങ്ങി. അവൾ ഓഫീസും വീടും…

അമ്മയ്ക്കെപ്പോഴും ഞങ്ങളുടെ കിടപ്പു മുറിയുടെ മുന്നിൽ ചെവി വട്ടം പിടിക്കലാണല്ലോ ജോലി.സമയമാകുമ്പോൾ

അവസാനത്തെ തണലിൽ (രചന: Nisha Pillai) “എന്താ ഗോപു മോനേ, നിങ്ങൾ അമേരിക്കയിൽ പോകുന്ന കാര്യമൊക്കെ ചർച്ച ചെയ്യുന്നത് കേട്ടല്ലോ.എന്താണെന്നു അമ്മയ്ക്ക് ഒന്നും മനസിലായതുമില്ല.ആരാണ് അമേരിക്കയിൽ പോകുന്നത്.? മറുപടി പറഞ്ഞത് ആരതിയാണ്.”അമ്മയ്ക്കെപ്പോഴും ഞങ്ങളുടെ കിടപ്പു മുറിയുടെ മുന്നിൽ ചെവി വട്ടം പിടിക്കലാണല്ലോ…

നിനക്കിപ്പോ എന്നെ മടുത്ത് അല്ലേടി. ആരെ കണ്ടിട്ടാടി ഇപ്പൊ നിനക്കെന്നെ വേണ്ടാതായത്.?” ദേഷ്യം നിയന്ത്രിക്കാൻ കഴിയാനാവാതെ

(രചന: Sivapriya) “ധരൻ നമുക്ക് പിരിയാം.. നീയുമായിട്ടുള്ള റിലേഷൻ മുന്നോട്ട് കൊണ്ടുപോകാൻ എനിക്ക് താല്പര്യമില്ല. Let’s breakup..” ഫോണിൽ കൂടി ദിവ്യ പറഞ്ഞത് കേട്ട് ധരനൊന്നു ഞെട്ടി. “നിനക്കെന്താ ദിവ്യേ ഭ്രാന്ത് പിടിച്ചോ? വെറുതെ ഓരോന്നും പറഞ്ഞ് എന്നെ ദേഷ്യം പിടിപ്പിക്കരുത്.”…

ആഴ്ച്ചേല് പത്തുതവണ ബന്ധപ്പെട്ടാൽ, ഒരാഴ്ച്ച ആയിരം കലോറി കുറയും. ഇന്ന്, ഒരു വനിതാ മാഗസിനിൽ വായിച്ചതാ”

ഡയറ്റ് എഴുത്ത്: രഘു കുന്നുമ്മക്കര പുതുക്കാട് രതീഷ്, ഓഫീസിൽ നിന്നും എത്തിയപ്പോൾ, അന്നും ഏഴുമണി കഴിഞ്ഞിരുന്നു. അകത്തളത്തിനപ്പുറത്തേ പഠനമുറിയിൽ, മക്കൾ രണ്ടുപേരും കൊണ്ടുപിടിച്ച പഠനത്തിലാണ്. ഒരാൾ എട്ടിലും, മറ്റെയാൾ പത്തിലും പഠിയ്ക്കുന്നു. പഠനം, എട്ടര വരേ തുടരും. രതീഷ്, കിടപ്പുമുറിയിലേക്കു കയറി.…

അവന്റെ കിടപ്പറയിൽ ലാസ്യമായി അവൾ പകർന്നാടി… രതിയുടെ മൂർദ്ധന്യതയിൽ ഏതോ യാമങ്ങളിൽ തന്നിൽ നിന്നും വേർപെട്ട് കിതക്കുന്ന അവനെ നോക്കി അവൾ ചിരിച്ചു…

രാഗിണി (രചന: Athulya Sajin) ആ ടാക്സി കാർ ആഡംബര ഹോട്ടലിന് മുന്നിൽ എത്തി നിന്നപ്പോളാണ് അവൾ കണ്ണു തുറന്നത്… അവൾ തന്റെ ഹാൻഡ് ബാഗ് തുറന്ന് കയ്യിലൊതുങ്ങുന്ന ഒരു കണ്ണാടി കയ്യില്ലെടുത്തു പ്രതിബിംബത്തിലെ ഏറ്റക്കുറച്ചിലുകൾ പരതി… ടിഷ്യു കൊണ്ട് കൺപീലികളിൽ…