രണ്ടാമത്തെ ആളായ ഷാനുക്ക വിവാഹം കഴിച്ചു അധികം താമസിക്കാതെ ഉമ്മ മരിച്ചു.

” സഫീ, രാവിലെ നേരത്തെ പണിയൊക്കെ തീർക്കണം. നാളെ നമുക്കൊരിടം വരെ പോകാനുള്ളതാ. ” അത്താഴം കഴിച്ചെഴുന്നേൽക്കുന്നിടയിൽ നവാസിക്ക അടുക്കളയിലേക്ക് നോക്കി വിളിച്ചു പറഞ്ഞു. സഫിയാത്ത അവർക്ക് കഴിക്കാൻ എടുക്കുന്നതേയുള്ളു..ഞാനടക്കം ബാക്കിയുള്ളവരെല്ലാം കഴിച്ചു തീരാറായി. ഇത്ത പണ്ടും അങ്ങനെയാണ്. എല്ലാവർക്കും വിളമ്പിക്കൊടുത്തിട്ടേ…

ഇന്നെന്റെ വിവാഹമായിരുന്നു. ആരുവർഷത്തെ പ്രണയത്തിനും കാത്തിരിപ്പിനും ശേഷം വീട്ടുകാരുടെ സമ്മതത്തോടെ പ്രസാദ്

ഒരൊറ്റ നിമിഷം കൊണ്ടാണ് എന്റെ ജീവിതം മാറിയത്. ഒരൊറ്റ നിമിഷം കൊണ്ടാണ് അതുവരെ ആഘോഷപൂർണമായ കല്യാണവീട് മരണവീടിനു തുല്യമായത്.. പൊട്ടിച്ചിരികൾക്കും വാദ്യമേളങ്ങൾക്കും പകരം അലർച്ചയും കൂട്ടക്കരച്ചിലും ഉയർന്നത്.. ഇന്നെന്റെ വിവാഹമായിരുന്നു. ആരുവർഷത്തെ പ്രണയത്തിനും കാത്തിരിപ്പിനും ശേഷം വീട്ടുകാരുടെ സമ്മതത്തോടെ പ്രസാദ് എന്റെ…

കയറിക്കിടക്കാൻ ചെറുതെങ്കിലും കിടപ്പാടം ഉണ്ടെന്നൊരു ധൈര്യമായിരുന്നു അവളെ വിളിച്ചുകൊണ്ടു വരുമ്പോൾ

മുഖത്തേക്കാരോ വെള്ളം കുടഞ്ഞതു പോലെ തോന്നിയപ്പോഴാണ് അവൾ ഉറക്കത്തിൽ നിന്നും ഞെട്ടിയെണീറ്റത് … പുറത്തു തകർത്തുപെയ്യുന്ന മഴയാണ് .. കൈയ്യെത്തിച്ചു റാന്തൽ വിളക്കിന്റെ തിരിയല്പം ഉയർത്തി … നിമിഷങ്ങൾ കഴിഞ്ഞതും അടുത്ത വെള്ളത്തുള്ളി മുഖത്തു തന്നെ ..കണ്ണ് ഉത്തരത്തിലേക്കു നീണ്ടു …വൃത്തത്തിൽ…

ശീതീകരിച്ച ഷോറൂമിലേക്കു കടന്നതും സുമുഖനായ ചെറുപ്പക്കാരൻ അടുത്തെത്തി.

അവൾ വാച്ചിലേക്ക് നോക്കി ..സമയം അഞ്ചര കഴിഞ്ഞിരിക്കുന്നു .. ഇന്നും ഇറങ്ങാൻ വൈകി ..ഇനിയും നീട്ടിവക്കാൻ വയ്യ .. .വഴിയോരക്കച്ചവക്കാരുടെ ബഹളങ്ങൾ ശ്രദ്ധിക്കാതെ വേഗതയിൽ നടന്നു … ദീപങ്ങളാൽ പ്രകാശപൂരിതമായ സ്വർണക്കടക്ക് മുന്നിലെത്തിയപ്പോൾ അവൾക്കു ചെറിയൊരു പരിഭ്രമം തോന്നി .. ആദ്യമായാണ്…

അകത്തു നിന്നും വരുന്ന കത്തിയ രൂക്ഷ ഗന്ധം .. ഓടിച്ചെന്നപ്പോൾ കണ്ടത് ഗ്രൈൻഡറിനടുത്ത്

“”ഏട്ടാ .. ഈ ആലോചന .. ഒന്നുകൂടി ആലോചിച്ചിട്ട് പോരെ ..”” സഹോദരിയുടെ ചോദ്യത്തിന് ശ്രീനിവാസ് എന്തോ ആലോചനയോടെ ഒന്ന് മൂളി .. പിന്നെ അടുത്തിരിക്കുന്ന മകളുടെ മുഖത്തേക്ക് വേദനയോടെ നോക്കി …മുഖം കുനിച്ചിരിപ്പുണ്ട് .. .. “” മോൾടെ അഭിപ്രായം…

കിടപ്പറയിൽ എന്നെ എന്റെ ആഗ്രഹത്തിനനുസരിച്ച് തൃപ്തിപ്പെടുത്താനോ , സ്വയം പൂർണ്ണനായൊരു ആണൊരുത്തനായ് മാറാനോ

“കിടപ്പറയിൽ എന്നെ എന്റെ ആഗ്രഹത്തിനനുസരിച്ച് തൃപ്തിപ്പെടുത്താനോ , സ്വയം പൂർണ്ണനായൊരു ആണൊരുത്തനായ് മാറാനോ കഴിവില്ലാത്തൊരുവനാണ് എന്റെ കൂടെ ഭർത്താവാണെന്നു പറഞ്ഞു നടക്കുന്നവൻ എന്ന് തിരിച്ചറിഞ്ഞപ്പോൾ പുല്ലു പോലയാളെ വേണ്ടെന്നു വെച്ചു ദൂരേയ്ക്ക് വലിച്ചെറിഞ്ഞവളാണ് ഞാൻ… ഉപകാരമില്ലെന്നു കണ്ടു ഞാൻ വേണ്ടാന്നു വെച്ചു…

പെണ്ണിനെ തട്ടിക്കൊണ്ടു വന്നു കൂടെ പാർപ്പിച്ചു.ഇപ്പോൾ പന്ത്രണ്ടു വർഷമായി ,രണ്ടു ആൺ കുട്ടികളുണ്ട് അവർക്ക്

ചുംബനങ്ങളുടെ പെരുമഴക്കാലം അനിരുദ്ധൻ കവലയിൽ ബസിറങ്ങുമ്പോൾ ,ദല്ലാൾ നാരായണൻ നായർ ഒരു ഓട്ടോയുമായി കാത്തു നിന്നിരുന്നു. “അനിരുദ്ധൻ സാറല്ലേ ,ഇങ്ങോട്ടു കയറിയാട്ടെ .” അനിരുദ്ധൻ ചിരിച്ചു. “നാരായണൻ നായർക്ക് ദല്ലാൾ പണി മാത്രമല്ല അല്ലേ ,കോശി പറഞ്ഞിരുന്നു സർവകലകളും പയറ്റി തെളിഞ്ഞതാണെന്ന്…

ജഗദയും നവീനും മുഖത്തോട് മുഖം നോക്കി ഇരുന്നു. “ജഗദേച്ചീ ,അച്ഛൻ വരാറായി.എനിക്കാകെ ടെൻഷനാകുന്നു.

ജഗദ ജഗദയും നവീനും മുഖത്തോട് മുഖം നോക്കി ഇരുന്നു. “ജഗദേച്ചീ ,അച്ഛൻ വരാറായി.എനിക്കാകെ ടെൻഷനാകുന്നു.” “ടെൻഷനടിച്ചിട്ടു എന്നതാടാ കാര്യം,സഹിച്ചല്ലേ പറ്റൂ,എന്നെക്കൂടി ഇതിൽ പിടിച്ചിട്ടല്ലോ ,നിന്റെ തള്ളേടെ ഒരു കാര്യം.സ്വപ്നേച്ചിക്കു എന്നോട് ഇത്ര വിരോധം ഉണ്ടായിരുന്നോടാ.” “അയ്യോ അങ്ങനെ പറയല്ലേ ,ജഗദേച്ചി ,ഈ…

എന്നെയൊന്നു ചേർത്തു പിടിച്ചിട്ടെങ്കിലും പൊയ്ക്കൂടേ കണ്ണേട്ടാ,

“” എന്നെയൊന്നു ചേർത്തു പിടിച്ചിട്ടെങ്കിലും പൊയ്ക്കൂടേ കണ്ണേട്ടാ, മൂന്നു മാസം ആയില്ലേ ഞാൻ ഏട്ടന്റെ ജീവിതത്തിലേക്ക് കടന്നു വന്നിട്ട്, എന്നിട്ട് ഇതുവരെയും എന്നെയൊന്നു ഭാര്യ എന്ന നിലയിൽ പരിഗണിക്കാൻ എന്താണ് കണ്ണേട്ടന് തോന്നാത്തത്…… “” പതിവില്ലാതെ രശ്മി എന്റെ തോളിൽ പിടിച്ചു…

ഈ ഇളയമ്മ എവിടെ പോകും മോനെ “”എന്നുള്ള എന്റെ ചോദ്യത്തിനൊരു മറുചോദ്യമാണ് അവൻ എനിക്ക് നൽകിയത്…

#ഇളയമ്മ “” സനീഷേ എനിക്കു അത്യാവശ്യമായി ഒരു കാര്യം പറയാനുണ്ട്, നീ എന്നെ കുറിച്ച് തെറ്റിദ്ദരിക്കരുത്… ഞാൻ നമ്മുടെയീ ബന്ധത്തിൽ നിന്നും പിന്മാറുകയാണ്…. ഇനി എന്നെ വിളിക്കുകയോ എന്നെ കാണാൻ ശ്രമിക്കുകയോ ചെയ്യരുത്… ഇതൊരു അപേക്ഷയാണ്…..”” ഇത്രയും പറഞ്ഞുകൊണ്ട് ഞാൻ മൊബൈൽ…