താനൊക്കെ ബസ്സിൽ കയറുന്നത് പെണ്ണുങ്ങടെ അവിടെ പിടിക്കാൻ ആണോടോ?? “”

“” താനൊക്കെ ബസ്സിൽ കയറുന്നത് പെണ്ണുങ്ങടെ അവിടെ പിടിക്കാൻ ആണോടോ?? “” ക്യാമറയും ഓൺ ചെയ്തു അവൾ അങ്ങനെ ചോദിച്ചപ്പോൾ മഹേഷ് ആകെ പതറിപ്പോയി… മനസാ വാചാ അയാൾ അറിയാത്ത ഒരു കാര്യമായിരുന്നു അവൾ ആ വിളിച്ചു പറഞ്ഞത്….!!!    …

കുടുംബമായൊതുങ്ങി കഴിഞ്ഞൊരു പെണ്ണിനെ ആ ചെക്കൻ കെണിയിൽ പെടുത്തി നശിപ്പിച്ചെന്ന്…

ബലിഷ്ഠമായ ശരീരത്തിലെ ഉറച്ച മസിലുകൾ…. വെയിലേറ്റു തിളങ്ങുന്ന വിയർപ്പുതുള്ളികൾ ആ ഉറച്ച നെഞ്ചിലൂടൊഴുകിയി റങ്ങി അവന്റെ ശരീരത്തിൽ തന്നെ അപ്രത്യക്ഷമാവുന്ന സുന്ദര കാഴ്ച…. കണ്ടിട്ടും കണ്ടിട്ടും മതിവരാത്ത പോലെ കൺമുന്നിലെ കാഴ്ചയിൽ മതിമറന്നു രസിച്ചു നോക്കി നിന്ന സജ്ന പെട്ടന്നു കുക്കറിൽ…

ഇവിടെ പണം കായ്ക്കുന്ന മരമില്ല.ഈയുള്ളവൻ കഷ്ടപ്പെട്ട് ഉണ്ടാക്കുന്നതാണ് ഓരോ രൂപയും

അച്ഛൻ   സുരേഷ് ഗ്രാമത്തിൽ എല്ലാവരും അറിയപ്പെടുന്ന ഒരു കോൺട്രാക്ടറായിരുന്നു.ഭാര്യ മായയും രണ്ട് കുട്ടികളും,നന്ദനയും നവനീതും.രണ്ട് പേരും പഠിക്കാൻ മിടുക്കരായിരുന്നു.സുരേഷ് വളരെ കർക്കശക്കാരനായ അച്ഛനായിരുന്നു.ഭാര്യയും കുട്ടികളും സുരേഷിനെ ഭയപ്പെട്ടിരുന്നു. സുരേഷ് കുട്ടികളുടെ ഫീസ്, അവർക്ക് വേണ്ടുന്ന പഠനോപകരണങ്ങൾ, ആവശ്യമായ ഭക്ഷണം, വസ്ത്രങ്ങൾ…

താനും ഓഫീസിലെ ശ്രീലതയും ഗാഢമായി ചുംബിക്കുന്നു… വളരെ വ്യക്തമായി വീഡിയോയിൽ അത് കാണാനുണ്ട്..

​””എന്തായിത്?? എന്താ ഈ കാണുന്നത്?? എനിക്ക് ഇതിനൊരു മറുപടി വേണം അജിത്തേട്ടാ!”” ​വാട്സാപ്പിൽ തെളിഞ്ഞുനിന്ന ആ വീഡിയോ ദൃശ്യം കണ്ടു അജിത്തിന്റെ തലയിലെ കിളികൾ നാലുപാടും പാറി.. താനും ഓഫീസിലെ ശ്രീലതയും ഗാഢമായി ചുംബിക്കുന്നു… വളരെ വ്യക്തമായി വീഡിയോയിൽ അത് കാണാനുണ്ട്..…

എന്റെ ഭർത്താവും സ്വന്തം കൂടപ്പിറപ്പും ഒരുമിച്ച് ജീവിക്കാൻ തീരുമാനിച്ചു! അതിന്റെ സന്തോഷത്തിന് വാങ്ങിയ ലഡു ആണ്, എടുത്തോ!”

“എന്റെ ഭർത്താവും സ്വന്തം കൂടപ്പിറപ്പും ഒരുമിച്ച് ജീവിക്കാൻ തീരുമാനിച്ചു! അതിന്റെ സന്തോഷത്തിന് വാങ്ങിയ ലഡു ആണ്, എടുത്തോ!” ​വിദ്യ അത് പറഞ്ഞതും കണ്ണിമ ചിമ്മാതെ മരിയ അവളെ നോക്കി നിന്നു പോയി. ലഡു ഇരിക്കുന്ന ആ കവർ മരിയയുടെ കൈകളിൽ ഇരുന്നു…

രേണു ഗർഭിണി ആണ് എന്നറിഞ്ഞതും എല്ലാരും കൂടെ മത്സരം ആയിരുന്നു.. അവൾക്ക് വേണ്ടത് ഉണ്ടാക്കാനും ഊട്ടാനും..

എനിക്ക് പറ്റില്ല ചെറിയമ്മേ!!! നിർബന്ധം ആണെങ്കിൽ സ്വന്തം മകൻ ഉണ്ടല്ലോ ദത്തൻ അവനോട് പറയൂ “”” അവിനാഷിന്റെ വായിൽ നിന്നും അങ്ങനെ പ്രതീക്ഷിച്ചില്ലായിരുന്നു ദീപ…. അവർ വല്ലാണ്ടായി…. ദേവന്റെ മകൾ മീരയെ കല്യാണം കഴിച്ചു കൂടെ കൂട്ടാം നമുക്ക് എന്ന് സ്വന്തം…

രാത്രിയിലെ രഘു ഏട്ടന്റെ സ്നേഹ പ്രകടനത്തിന്റെ ബാക്കി പത്രം തന്റെ ഉള്ളിൽ കുരുത്തോ എന്നാണ് സംശയം…

“”ഒരു പ്രെഗ്നൻസി കിറ്റ് “” എന്ന് പറഞ്ഞു മെഡിക്കൽ ഷോപ്പിൽ നിന്നു വാങ്ങുമ്പോൾ സന്ധ്യയുടെ കൈ വിറച്ചിരുന്നു… രഘുവേട്ടനോട് സംശയം ഉണ്ട് എന്ന് പറഞ്ഞപ്പോഴൊക്കെ, “നിനക്ക് തലക്ക് വട്ടാ എന്ന് പറഞ്ഞ് തള്ളി “” പക്ഷേ തനിക്ക് ഇത് ഉറപ്പായിരുന്നു… ഒന്നുമില്ലെങ്കിലും…

ശരീരം മരവിക്കുന്നത് പോലെ അവൾക്ക് തോന്നി. ബസ്സിലെ ജനാലയിലൂടെ പുറത്തെ മരങ്ങൾ വേഗത്തിൽ പിന്നിലേക്ക് പായുന്നുണ്ടെങ്കിലും അവളുടെ ലോകം ആ നിമിഷം നിശ്ചലമായിരുന്നു

സ്റ്റോറി by J. K ​ നഗരത്തിലെ തിരക്കേറിയ ബസ് സ്റ്റോപ്പിൽ എട്ടാം ക്ലാസ്സുകാരിയായ മാളവിക തന്റെ ഭാരമേറിയ സ്കൂൾ ബാഗും തോളിലിട്ട് ബസ് കാത്തുനിൽക്കുകയായിരുന്നു. അവളുടെ കണ്ണുകളിൽ ഏതോ ഒരു ഭീതിയുടെ നിഴൽ പടർന്നിരുന്നു.. ഇന്ന് ആദ്യത്തെ പീരിയഡ് ലീലാമണി…

നിന്റെ ആട്ടക്കാരി അമ്മയുടെ സ്വഭാവം നീ എന്റെയീ കുടുംബത്ത് എടുക്കരുത്… നിനക്ക് തനിച്ചു വരാനും പോകാനും പറ്റുമെങ്കിൽ മാത്രം നീ ഇവിടുന്ന് ജോലിയ്ക്ക് പോയാൽ മതി.

“കെട്ടിയവനും ഒപ്പത്തിനൊപ്പം വളർന്ന മൂന്നു മക്കളുമുണ്ടായിട്ടും പണ്ടത്തെ കൂട്ടുക്കാരനെ ഇന്നും കൂടെ കിടത്തുന്നവളല്ലേടീ നിന്റെ അമ്മ… ? “ആ അമ്മയുടെ മകളായ നീ എന്നോടു ന്യായം വെക്കാൻ വന്നാൽ അനിയന്റെ ഭാര്യയാണ്, വലിയ കൊമ്പത്തെ സർക്കാരു ജോലിക്കാരിയാണ് എന്നതൊക്കെ അങ്ങ് മറന്ന്…

അതൊക്കെ നീയിനി വരുമ്പോഴേയ്ക്ക് ഞാനവനെ കൊണ്ട് ഇടീപ്പിച്ചേക്കാടി മോളെ… തൽക്കാലത്തേയ്ക്ക് നീ വേണ്ടതെന്താണെന്ന് വെച്ചാ അടുക്കളേന്ന് എടുത്തോണ്ട് പൊക്കോ…”

“അമ്മേ…ഞാനൊരു നാലുമണിയാവുമ്പോ തിരികെ പോവും ട്ടോ വീട്ടിലേക്ക്…. ഇനിയൊരു നാലഞ്ചു ദിവസം കഴിഞ്ഞിട്ടേ അമ്മയെ കാണാൻ വരൂ… അന്നേരത്തേക്കമ്മ വിനുവിനോടു പറഞ്ഞ് ആ തേങ്ങയൊന്ന് ഇടീക്ക്… അവിടെ കറിയ്ക്ക് അരയ്ക്കാനൊരൊറ്റ തേങ്ങയില്ല…. വെളിച്ചെണ്ണേം കഴിഞ്ഞു തുടങ്ങി…” വീടിനകത്തൂടെ അങ്ങിങ്ങ് നടന്ന് കയ്യിലും…