എടീ… നീ തീർന്നു! നിന്റെ വയറ്റിൽ നിന്ന് ദാ ചോര വരുന്നു! നീ ഏതെങ്കിലും വിഷക്കായ തിന്നോ?!”

“എടീ… നീ തീർന്നു! നിന്റെ വയറ്റിൽ നിന്ന് ദാ ചോര വരുന്നു! നീ ഏതെങ്കിലും വിഷക്കായ തിന്നോ?!” രാഹുലിന്റെ അലർച്ച കേട്ടാണ് മീനാക്ഷി ഞെട്ടിപ്പിടഞ്ഞ് എഴുന്നേറ്റത്. ഒരു ഞായറാഴ്ച പുലർച്ചെയുടെ ശാന്തതയെ പൂർണ്ണമായും തകിടം മറിച്ചുകൊണ്ട് അവൻ അവളുടെ മുറിയിലേക്ക് പാഞ്ഞടുക്കുകയായിരുന്നു.…

എന്റെ പോക്കറ്റിൽ കിടക്കുന്നത് ആർബിഐ അച്ചടിക്കുന്ന കറൻസിയാണ്,

“എന്റെ പോക്കറ്റിൽ കിടക്കുന്നത് ആർബിഐ അച്ചടിക്കുന്ന കറൻസിയാണ്, അല്ലാതെ വീട്ടുമുറ്റത്തെ പ്ലാവിൽ കായ്ക്കുന്ന ചക്കയല്ല!” രാഘവൻ ഉമ്മറത്തെ ചൂരൽക്കസേരയിലേക്ക് തളർന്നിരുന്നുകൊണ്ട് ഉറക്കെ വിളിച്ചുപറഞ്ഞു. കൈയിലെ പഴ്സ് മേശപ്പുറത്തേക്ക് ഒരൊറ്റ എയറായിരുന്നു. അത് ചെന്ന് വീണത് മേശപ്പുറത്തിരുന്ന ചായക്കപ്പിലാണ്. ചായ പകുതിയും മേശപ്പുറത്തേക്ക്…

ഏതോ ചെറുക്കന്റെ കൂടെ പൊറുതി ആണത്രേ!!

” അല്ല പ്രഭാകര താൻ അറിഞ്ഞൊ? വടക്കേടത്തെ പെൺകുട്ടി പഠിക്കാന് എന്നും പറഞ്ഞു പോയിട്ട്, ഏതോ ചെറുക്കന്റെ കൂടെ പൊറുതി ആണത്രേ!! എന്നിട്ടിപ്പോ ആ ചെറുക്കനെ തന്നെ കണ്ടുപിടിച്ചു അവരുടെ കല്യാണം നടത്താൻ നോക്കുക അവർ!!! പെണ്ണിന് വയറ്റിൽ ഉണ്ടോ എന്ന്…

“ഒരു മിഡിൽ ക്ലാസ്സ്കാരന്റെ പ്രണയത്തിന് ആത്മാർത്ഥത കൂടും റിയാ

“ഒരു മിഡിൽ ക്ലാസ്സ്കാരന്റെ പ്രണയത്തിന് ആത്മാർത്ഥത കൂടും റിയാ. പക്ഷെ അവനെ ചതിക്കാൻ നോക്കിയാൽ, സ്വന്തം കുടുംബത്തെ സംരക്ഷിക്കാൻ അവന് ഏത് അറ്റത്തോളവും പോകാനും അറിയാം.” “കൺവിൻസിങ് ആയ ഒരു കള്ളം പറയുമ്പോൾ എപ്പോഴും മറുപുറത്തുള്ള ആളുടെ കണ്ണുകളിലേക്ക് നോക്കണം റിയാ.…

തന്റെ ഭാര്യ രേണുക രാത്രി രണ്ട് വീട്ടിൽ പുതുതായി ജോലിക്ക് വന്ന പയ്യന്റെ റൂമിൽ നിന്നിറങ്ങി വരുന്നത് കണ്ട് അശോക് ഞെട്ടി

തന്റെ ഭാര്യ രേണുക രാത്രി രണ്ട് വീട്ടിൽ പുതുതായി ജോലിക്ക് വന്ന പയ്യന്റെ റൂമിൽ നിന്നിറങ്ങി വരുന്നത് കണ്ട് അശോക് ഞെട്ടി. ഭർത്താവായ താൻ ജീവിച്ചിരിക്കുമ്പോ ഒരു അന്യ പുരുഷന്റെ അതും മകന്റെ പ്രായമുള്ള ഒരു കിളുന്തു ചെക്കന്റെ അരികിൽ ഭാര്യ…

ആദ്യം മകനെയും പിന്നെ അവന്റെ പിന്നാലെ കണ്ണും മുഖവും തുടച്ചിറങ്ങി വരുന്ന മരുമകളെയും ഒന്നിരുത്തി മാറി മാറി

‘ നീ ഓരോ ആവശ്യങ്ങൾ പറഞ്ഞ് കൈനീട്ടി ചോദിയ്ക്കുമ്പോ എടുത്തു തരാൻ എന്റെ കയ്യിൽ നിന്റെ വീട്ടുകാർ തന്നേല്പിച്ച സ്ത്രീധന പൈസയൊന്നും ഇരിപ്പില്ല നാൻസീ… നീ കുറെയൊക്കെ കാര്യങ്ങൾ മനസ്സിലാക്കി ജീവിക്കാൻ പഠിക്ക്… പൈസ ആവശ്യത്തിനല്ല അത്യാവശ്യത്തിന് ചിലവാക്കാനുള്ളതാണെന്ന് ഇനിയെങ്കിലും ഒന്ന്…

ഒരു പ്രായം കഴിഞ്ഞാൽ ഏവന്റെയെങ്കിലും കിടക്കയിൽ അവന്റെ ആഗ്രഹങ്ങൾക്ക് വഴങ്ങി കൊടുത്ത് അവന്റെ തന്നെ കാലും നക്കി ജീവിക്കേണ്ടവളാണ് ഇവളൊക്കെ

“അവനെന്റെ മു…… നെഞ്ചിൽ കയറി പിടിച്ചു സിസ്റ്റർ… അതുകൊണ്ടാണ് ഞാൻ അടിച്ചത് ” പറഞ്ഞു നിർത്തുമ്പോൾ അടങ്ങാത്ത കലിയിൽ പല്ലിറുമ്മി സിതാര. ” ഓ പിന്നെ… പുതിയ ന്യായം.. ഏത് പെണ്ണിനും രക്ഷപ്പെടാനുള്ള അവസാനത്തെ അടവ്… ഒരു പ്രായം കഴിഞ്ഞാൽ ഏവന്റെയെങ്കിലും…

​അമ്മായിയപ്പന്റെ ഈ വാക്കുകൾ കേട്ടപ്പോൾ പ്രകാശിന്റെ തലയിൽ ഇടിത്തീ വെട്ടിയതുപോലെയായിരുന്നു.

“നിനക്കിവിടെ എന്താടാ കാര്യം? ഇറങ്ങിപ്പോടാ എന്റെ വീട്ടിൽനിന്ന്!” ​അമ്മായിയപ്പന്റെ ഈ വാക്കുകൾ കേട്ടപ്പോൾ പ്രകാശിന്റെ തലയിൽ ഇടിത്തീ വെട്ടിയതുപോലെയായിരുന്നു. ഒരു സപ്പോർട്ടിനായി ചുറ്റും നോക്കിയപ്പോൾ സ്വന്തം ഭാര്യ സിന്ധുവും രണ്ട് മക്കളും അവനെ വെറുപ്പോടെയാണ് നോക്കുന്നത്. അത്രയും നാൾ അനുഭവിച്ച സുഖസൗകര്യങ്ങളും…

പോടീ ഭ്രാന്തീ…. പത്തു മുപ്പത് വയസ്സുള്ള മനു ഡോക്ടറെ പോലെയാണോ ടീ ഭ്രാന്തീ പത്തമ്പത്തഞ്ച് വയസ്സുള്ള ജോസ് ഡോക്ടർ..

‘സത്യം പറ ഇന്ദൂ …. നീയ്യ് ഇങ്ങനെ വേഷം ധരിച്ച് അണിഞ്ഞൊരുങ്ങി ഈ പോവുന്നത് ആ പാവം മനു ഡോക്ടറെ കറക്കിയെടുത്ത് കുപ്പീലാക്കാൻ അല്ലേ….? ബസ്സിറങ്ങി ഹോസ്പ്പിറ്റലിലേക്ക് നടക്കും വഴി ഇന്ദുവിനോട് കളിയാക്കൽ രീതിയിലാണ് സവിതയത് ചോദിച്ചതെങ്കിലും അതിനൊരു മറുപടി തമാശയായ്…

നീ എന്തൊക്കെയാ ഈ പറയുന്നത്?? നിനക്കെന്താ ഭ്രാന്താണോ?? “” വിനയ് സ്വയം രക്ഷപ്പെടാൻ വേണ്ടി പറഞ്ഞു.

“നിങ്ങൾ ഓഫീസിൽ നിന്നും വരാൻ വൈകിയ ഈ മൂന്ന് മണിക്കൂർ നിങ്ങളുടെ മേലുദ്യോഗസ്ഥന്റെ കൂടെയല്ല, മുകളിലെ നിലയിലെ ആ ശാലിനിയുടെ ബെഡ്റൂമിലാണ് ചെലവഴിച്ചതെന്ന് എനിക്ക് കൃത്യമായി അറിയാം വിനയ്!” ​രമ്യയുടെ ആ വാചകം കേട്ട് വിനയ് ഒന്ന് ഞെട്ടി. അവന്റെ മുഖത്തെ…