നീ എനിക്ക് ഒരു ആൺകുഞ്ഞിനെ പെറ്റ് താ. ഞാൻ എങ്ങനെയാ അതിനെ ലാളിക്കുന്നെ എന്ന് കാണിച്ചു തരാം “”

(രചന: പുഷ്യാ. V. S) ലേബർ റൂമിന് വെളിയിൽ നെഞ്ചിടിപ്പോടെ ഇരിക്കുകയാണ് അനഘയുടെ വീട്ടുകാർ. നിധിനും അവന്റെ അമ്മ മാലതിയും ഒപ്പം ഉണ്ട്. “” എടാ നീയൊന്ന് സമാധാനം ആയിട്ട് ഇരിക്ക്. നിന്റെ വെപ്രാളം കണ്ടാൽ തോന്നും പെണ്ണിന് എന്തോ മാരക…

കാമുകിയുടെ ചേച്ചിയുടെ കല്യാണത്തിന് പോകുമ്പോൾ ഇടാൻ ഒരു ജീൻസ് പോലും ഇല്ലാത്ത കാരണത്താൽ അവനാ കല്യാണമേ

ദൃതി രചന: Rivin Lal എട്ടാം ക്ലാസ്സിൽ പഠിക്കുമ്പോളാണ് അപ്പുവിന് സ്വന്തമായി ഒരു സൈക്കിൾ വേണം എന്ന ആഗ്രഹം വന്നത്. വീട്ടിൽ ആ ആഗ്രഹം പറഞ്ഞപ്പോൾ ഇപ്പോൾ പഠിപ്പിക്കാൻ തന്നെ പൈസയില്ല, അതോണ്ട് സൈക്കിളൊക്കെ വലുതാവുമ്പോൾ വാങ്ങിക്കോ എന്നായിരുന്നു അമ്മയുടെ മറുപടി.…

നമ്മുടെ അച്ഛൻ പോയാലും എന്റെ കണ്ണന് ഈ ഏട്ടനുണ്ടാവും.. എന്നും..!!” ഏട്ടന്റെ ആ ഒരൊറ്റ വാക്ക് മതിയായിരുന്നു ആ പന്ത്രണ്ടു

തന്മയ രചന: Rivin Lal ആൺകുട്ടികൾ കരയാൻ പാടില്ല എന്നാണ് എപ്പോളും എന്റെ അമ്മ പറയാറുള്ളത്. അമ്മയെന്തു കൊണ്ടാണ് എപ്പോളുമങ്ങിനെ പറയുന്നതെന്ന് ഞാൻ പല തവണ ചിന്തിച്ചിട്ടുണ്ട്. അതിന്റെയൊക്കെ ഉത്തരം കാലക്രമേണ എനിക്ക് കിട്ടിയത് എന്റെ സ്വന്തം ഏട്ടനിൽ നിന്നാണ്. ഏട്ടന്…

ഇനി നമ്മുടെ അച്ഛനും അമ്മയും ഒരിക്കലും നമ്മളെ കാണാൻ വരില്ലേ കൊച്ചേട്ടാ..?”. അപ്പോൾ തൊണ്ട പൊട്ടുന്ന വേദന

മധുരം രചന: Rivin Lal മയൂഖ് ഡിഗ്രി രണ്ടാം വർഷത്തിനു പഠിക്കുമ്പോളാണ് അവന്റെ അച്ഛനും അമ്മയും ഒരു സ്കൂട്ടർ അപകടത്തിൽ അവനെ വിട്ടു എന്നന്നേക്കുമായി ഈ ലോകത്തിൽ നിന്നും പോകുന്നത്. പത്തും പതിമൂന്നും വയസുള്ള രണ്ടു അനിയത്തിമാരെ തന്റെ കയ്യിൽ ഏല്പിച്ചു…

ഉന്മാദം മൂത്ത്, അട്ടഹസിച്ചുള്ള യാത്ര. ഭയചകിതരായ നാട്ടുകാരേ അവഗണിച്ച്, നാട്ടിലെ പോലിസ് സ്റ്റേഷനിൽ, സമാപിച്ച പ്രയാണം.

അമ്മ (രചന: രഘു കുന്നുമ്മക്കര പുതുക്കാട്) ഗേറ്റിനു മുൻപിൽ കാർ നിർത്തി, മഹേഷ് തെല്ലു ശങ്കിച്ചു നിന്നു. വിമലമ്മായിയുടെ വീട് ഇതുതന്നെയായിരിക്കുമോ? ഇളയച്ഛൻ പറഞ്ഞു തന്ന വഴികളൊക്കെ പിന്നിട്ട്, ഏറെ ദൂരം സഞ്ചരിച്ച് എത്തിയതാണിവിടെ. അച്ഛൻ്റെ മൂന്നാമത്തെ അമ്മായിയുടെ മകളാണ് വിമലമ്മായി.…

ആദ്യ രാത്രിയിൽ കൂടെയിരുന്നു മദ്യപിക്കുന്ന, ഭർത്താവിന്റെ ഇഷ്ടങ്ങൾക്കൊത്തു സ്വന്തം കാരക്റ്റർ മാറ്റുന്ന ഒരുപാട് പെൺകുട്ടികൾ ഈ നാട്ടിലുണ്ട്.

ആഭ രചന: Rivin Lal സുന്ദരിയായിരുന്നു ആഭ. പഠിക്കാൻ മിടുക്കി. ടീച്ചർമാരായ അച്ഛന്റെയും അമ്മയുടെയും ഒറ്റ മകൾ. പി ജി കഴിഞ്ഞു അവളും ബാങ്കിൽ സ്വന്തമായി ഒരു ജോലി നേടി. ജോലി കിട്ടുന്ന വരെ ആഭയുടെ ജീവിതത്തിൽ ഒരു പ്രണയം പോലുമുണ്ടായില്ല…

കാമുകിയെ മനസ്സിൽ വെച്ച് വീട്ടുകാരുടെ ഇഷ്ടത്തിനായി ഒരു ചടങ്ങ് തീർക്കാൻ വേണ്ടി മാത്രമായിരുന്നു അയാൾ അവളെ

രചന: Rivin Lal ആദ്യമായി അവളെ പെണ്ണ് കാണാൻ പോയപ്പോൾ അയാൾ വളരെ നിശബ്ദനായിരുന്നു. കാരണം കാമുകിയെ മനസ്സിൽ വെച്ച് വീട്ടുകാരുടെ ഇഷ്ടത്തിനായി ഒരു ചടങ്ങ് തീർക്കാൻ വേണ്ടി മാത്രമായിരുന്നു അയാൾ അവളെ പെണ്ണ് കാണാൻ ഇറങ്ങി തിരിച്ചത്. അതുകൊണ്ടു തന്നെ…

ആ രാത്രി അവശേഷിക്കുന്ന എല്ലാ കാര്യങ്ങളും ചെയ്തു തീർത്തവൾ അവരുടെ ബെഡ്റൂമിൽ എത്തി !

രചന: Pratheesh അന്ന് അവരുടെ ഇരുപത്തിയഞ്ചാം വിവാഹ വാർഷികമായിരുന്നു, അന്നെങ്കിലും അവസാനമായി ത്രയംബകയുടെ ജീവിതത്തിൽ ഒരു മാറ്റം സംഭവിക്കുമെന്നവൾ വളരെയധികം പ്രതീക്ഷിച്ചു, വെറും പ്രതീക്ഷകൾ മാത്രമായിരുന്നില്ല അങ്ങിനെ സംഭവിച്ചിരുന്നെങ്കിൽ എന്നവൾ ആത്മാർത്ഥമായി ആഗ്രഹിക്കുകയും ചെയ്തിരുന്നു, എന്നാൽ അതുവരെയും സംഭവിച്ചു കൊണ്ടിരുന്ന കാര്യങ്ങളിൽ…

കാമത്തിനു പ്രായപരിധിയുണ്ടോ ? അവരുടെ ആ ചോദ്യം കേട്ടപ്പോൾ തന്നെ എന്റെ മനസ്സ് ആ ചോദ്യത്തിനു പിന്നാലെയായി,

രചന: Pratheesh കാമത്തിനു പ്രായപരിധിയുണ്ടോ ? അവരുടെ ആ ചോദ്യം കേട്ടപ്പോൾ തന്നെ എന്റെ മനസ്സ് ആ ചോദ്യത്തിനു പിന്നാലെയായി, ഞാൻ ആലോചിച്ചു അതിപ്പോൾ എത്ര വയസ്സിലായിരിക്കും ഇതിനുചിതമായ പ്രായം ? അതൊരു വല്ലാത്ത ചോദ്യമായിരുന്നു, ശരീരത്തിലെ ഹോർമോണുകളുടെ സ്വാധീനത്തിനനുസരിച്ച് ഒരോ…

ഭർത്താവും കുഞ്ഞും കുടുംബവും മാത്രം മതിയെന്നായല്ലെ ? അച്ഛന്റെ ചോദ്യം കേട്ട് ഭ്രമിക ഒന്നു ചിരിച്ചു, “ആഗ്രഹമില്ലാത്തോണ്ടല്ലാ അച്ഛാ

രചന: Pratheesh എന്താ മോളേ, വീട്ടിലേക്കുള്ള വഴിയെല്ലാം നീ മറന്നോ ? ഒരു വർഷത്തോള്ളമായി നീ വീട്ടിലേക്ക് വന്നിട്ട്, ഭർത്താവും കുഞ്ഞും കുടുംബവും മാത്രം മതിയെന്നായല്ലെ ? അച്ഛന്റെ ചോദ്യം കേട്ട് ഭ്രമിക ഒന്നു ചിരിച്ചു, “ആഗ്രഹമില്ലാത്തോണ്ടല്ലാ അച്ഛാ തിരക്കൊഴിഞ്ഞ് വരാനൊരു…