മൂന്നാം മാസം രചന: നവാസ് ആമണ്ടൂർ “അമ്മേ… എനിക്ക് ദാഹിക്കുന്നു. “ഉറക്കത്തിൽ കൊച്ചുകുട്ടിയുടെ സങ്കടത്തോടെയുള്ള ശബ്ദം കേട്ട് മീര ഞെട്ടി ഉണർന്ന് പേടിയോടെ കണ്ണുകൾ തുറന്നു. കണ്ണ് തുറന്നപ്പോൾ ബെഡ് റൂമിൽ ഒരു കുഞ്ഞിന്റെ ദാഹത്തോടെയുള്ള കരച്ചിൽ. മീര മുറിയിൽ അങ്ങോട്ടും…
Category: Short Stories
നത്തു പോലെ കൊരഞ്ഞു കുത്തി ഇരുന്നാൽ എന്താ അവന് വരെ പെണ്ണ് കെട്ടി….സർക്കാർ ജോലിയുടെ ഗുണമേ… അല്ലേടാ ശ്യാമേ ….
(രചന: മിഴി മോഹന) നത്തു പോലെ കൊരഞ്ഞു കുത്തി ഇരുന്നാൽ എന്താ അവന് വരെ പെണ്ണ് കെട്ടി….സർക്കാർ ജോലിയുടെ ഗുണമേ… അല്ലേടാ ശ്യാമേ …. “” മണ്ഡപത്തിൽ കൂട്ടുകാരന്റെ താലി കെട്ട് കഴിഞ്ഞതും ഗിരീഷ് ശ്യാമിനെ നോക്കി….. ആറടി പൊക്കത്തിൽ മസിലുരുട്ടി…
വല്ല പെണ്ണുങ്ങൾ ഉണ്ടെങ്കിൽ പിന്നെ തീർന്നു!!! അന്നത്തെ ദിവസം വീട്ടിൽ മുട്ടൻ വഴക്ക് ആയിരിക്കും!!! എടോ ഇങ്ങനത്തെ ഒരു
(രചന: Jk) “””ഇത്തവണ നമുക്ക് ആഘോഷം ഹരിയുടെ വീട്ടിലാക്കാം അല്ലേ?? ഹരി കൊണ്ടുവരാറുള്ള ലഞ്ച് ടേസ്റ്റ് ചെയ്യുമ്പോൾ തന്നെ അറിയാം ഹരിയുടെ വൈഫിന് നല്ല കൈപ്പുണ്യം ആണ്!!! ഓണസദ്യയും, പ്രോഗ്രാമും എല്ലാം ഹരിയുടെ വീട്ടിൽ ആക്കാം! തന്നെയുമല്ല ഓഫീസിൽ നിന്ന് ഏറ്റവും…
രാത്രി വീട്ടിൽ വന്നാൽ കിസ്സ് മാത്രം അല്ല….. ” വാക്കുകൾ പാതിയിൽ മുറിച്ച് നാണത്തോടെ കിരണിനെ ഒന്ന് നോക്കി ശിവാനി.
(രചന: പ്രജിത്ത് സുരേന്ദ്രബാബു) “ഏട്ടാ…. എന്താ നമ്മുടെ കാര്യത്തിൽ തീരുമാനം.. ഇനീം ഇങ്ങനെ നീട്ടിക്കൊണ്ട് പോകുവാൻ പറ്റില്ല. എനിക്ക് വീട്ടിൽ കല്യാണ ആലോചനകൾ വരുന്നുണ്ട്. നല്ലത് ഒത്തു വന്നാൽ അച്ഛൻ നടത്തും അത് ഉറപ്പാണ് ” ശിവാനിയുടെ വാക്കുകളിൽ വല്ലാത്ത ആശങ്ക…
ദേഹത്തോടെ ഒഴുകുന്ന രണ്ട് കൈകൾ.. “”” നിനക്ക് ഈ മുല്ലപ്പൂവ് ഒക്കെ ചൂടി ഭംഗിയായിട്ട് ഒരുങ്ങി മുറിയിലേക്ക് കയറി വന്നൂടെ??
(രചന: Jk) പതിവ് പോലെ തന്നെ എല്ലാവരുടെയും ഭക്ഷണശേഷം ഒരുപാട് പാത്രങ്ങൾ ഉണ്ടായിരുന്നു കഴുകാൻ.. ഡൈനിങ് ടേബിളിന്റെ താഴെയും മേലെയുമായി എച്ചിലും കിടപ്പുണ്ട്.. അതെല്ലാം വൃത്തിയാക്കി… തൂത്തു തുടച്ച് ബാക്കിയുള്ള ഭക്ഷണത്തിന്റെ അവശിഷ്ടങ്ങൾ എല്ലാം അവിടെ ദൂരെ കൊണ്ടുപോയി കളഞ്ഞു വന്നപ്പോഴേക്ക്…
അപ്പൊ സെക്സ് മോഹിച്ചാണ് സ്നേഹ ചേച്ചി മൂന്നാമതും കെട്ടിയതെന്നാണോ ദേവേട്ടനീ പറഞ്ഞു വരുന്നത്…..” എന്റെ ചോദ്യത്തിനുത്തരമായി
ദാമ്പത്യം (രചന: Bhavana Babu S, Manikandeswaram) “അപ്പൊ സെക്സ് മോഹിച്ചാണ് സ്നേഹ ചേച്ചി മൂന്നാമതും കെട്ടിയതെന്നാണോ ദേവേട്ടനീ പറഞ്ഞു വരുന്നത്…..” എന്റെ ചോദ്യത്തിനുത്തരമായി ദേവേട്ടൻ ഒന്നൂറി ചിരിക്കുകയാണ് ചെയ്തത്… “പിന്നല്ലാതെ, അവർക്കിത് എന്തിന്റെ കേടാണ്?അതും ഈ അമ്പതാമത്തെ വയസ്സിൽ. സാധാരണ…
എനിക്കെന്തോ അയാളെ ഒട്ടും ഇഷ്ടമല്ല. അയാളുടെ ഒരു വഷളൻ ചിരിയും നോട്ടവും…. അയാൾ ഉണ്ടെങ്കിൽ ഞാൻ വാ ര്യേടത്തേക്ക് പോകാറില്ല . …
തിരിച്ചുവരവ് (രചന: Bhavana Babu S, Manikandeswaram) അഞ്ച് വർഷങ്ങൾക്ക് ശേഷം നാട്ടിലേക്കൊരു യാത്ര…. കേട്ടതും ജെയിംസ് ആദ്യമെന്നെ വിലക്കുകയാണ് ചെയ്തത്…. എന്തിനാ ദേവു ഇപ്പോൾ ഇങ്ങനെയൊരു തിരക്കിട്ട യാത്ര… അതും കല്യാണത്തിന് വെറും രണ്ടാഴ്ച ബാക്കി നിൽക്കെ? അവന്റെ വേവലാതി…
എന്റെ ഭർത്താവിന് കഴിവ് ഇല്ലാത്തത് കൊണ്ട് ആണ് എനിക്ക് ഒരു കുഞ്ഞിനെ തരാൻ കഴിയാത്തത്… ആ കുറവ് അ
(രചന: മിഴി മോഹന) എന്താ സുഭദ്രേച്ചി..” ചേച്ചിക്ക് എന്നോട് എന്തെങ്കിലും പറയാൻ ഉണ്ടോ..? അലക്കിയ തുണി കുളപടവിലെ കല്ലിൽ വെച്ച് കൊണ്ട് മീര നോക്കുമ്പോഴും സുഭദ്രേ എന്തോ പറയാനായി മടിക്കുന്നത് അവൾ മനസിലാക്കിയിരുന്നു… അത് മീരേ മോളെ.. ഞാൻ… എനിക്ക്.. “”എന്തെ…
പന്ത്രണ്ട് വയസിൽ അമ്മ ആയവൾ… “” ഇന്ന് അവളുടെ മാതൃത്തിന്റെ ഒൻപതാം ദിവസം..”
(രചന: മിഴി മോഹന) കൈയിൽ ഇരിക്കുന്ന പൊതി മകളുടെ നേരെ നീട്ടി അയാൾ ഒന്ന് മിണ്ടാതെ അകത്തേക്ക് കയറി പോകുമ്പോൾ അവൾ മെല്ലെ തല ഉയർത്തി നോക്കി… അതിൽ പൊതിഞ്ഞ പഴം പൊരികളുടെ എണ്ണം അന്നും പതിവ് പോലെ അഞ്ചെണ്ണം…. അച്ഛനും…
അച്ഛൻ കാലുപിടിച്ച് എനിക്ക് ആ വീട്ടിലെ മരുമകൾ ആവണ്ട!! പിന്നെ വിവാഹത്തോടെ ആകെ മടുപ്പ്
(രചന: Jk) “”” വിദ്യ ടീച്ചറെ!!”എന്നാരോ വിളിക്കുന്നത് കേട്ടിട്ടാണ് തിരിഞ്ഞു നോക്കിയത് ആളെ കണ്ടതും പെട്ടെന്ന് മനസിലായില്ല ഒന്നുകൂടി സൂക്ഷിച്ചു നോക്കിയപ്പോഴാണ് മനസ്സിലായത്.. “””ജഗൻ??”” എന്ന് വിളിച്ചതും ചിരിയോടെ ആള് അരികിലേക്ക് വന്നിരുന്നു!!! “””അപ്പോ താനെന്നെ മറന്നിട്ടില്ല അല്ലേ? താൻ എന്ന…