(രചന: ശാലിനി) രാത്രിയിൽ പണി മുഴുവനും തീർത്തു മേലും കഴുകി കിടക്കാൻ ചെല്ലുമ്പോഴും ഫോണിലെ അരണ്ട വെളിച്ചത്തിൽ പുഞ്ചിരി തൂകി ആരോടോ കാര്യമായി ചാറ്റ് ചെയ്യുന്ന ഭർത്താവിനെ കണ്ട് ഗായത്രിക്ക് വിറഞ്ഞു കയറി . ഏതെങ്കിലും സുഹൃത്തുക്കൾ ആണെന്ന് കരുതി മൈൻഡ്…
Category: Short Stories
മര്യാദയ്ക്ക് ചോദിച്ചാൽ നിങ്ങള് തരില്ല. എനിക്കറിയാം. എത്ര ദിവസമായി ഞാനിതും പറഞ്ഞു നിങ്ങടെ പുറകെ നടക്കുന്നു. ഇന്നെനിക്കു രണ്ടിലൊന്നറിയണം. ഒപ്പിട്ടു തരുന്നുണ്ടോ ഇല്ലയോ… ”
(രചന: ഡേവിഡ് ജോൺ) “എന്തിനാ കണ്ണാ നീ എന്നോടിങ്ങനെ പെരുമാറണെ..”അവരുടെ ചോദ്യത്തിന് കൈയിലിരുന്ന പട്ടിക കഷ്ണം കൊണ്ട് ആഞ്ഞൊരു അടിയായിരുന്നു അവന്റെ മറുപടി. അടിയേറ്റ കാല് അമർത്തി പിടിച്ചു കൊണ്ടവർ താഴെക്കിരുന്നു. “തള്ളേ… മര്യാദയ്ക്ക് ചോദിച്ചാൽ നിങ്ങള് തരില്ല. എനിക്കറിയാം. എത്ര…
എന്നേക്കാൾ നല്ലതിനെ കണ്ടപ്പോൾ എന്നെ തേച്ചു. അങ്ങോട്ടു ചാടി.. ഇതൊന്നും നിങ്ങൾക്ക് വിഷയമല്ലെങ്കിൽ നിറത്തിന്റെ കാര്യം പറഞ്ഞു ഇതിൽ നിന്നും പിന്മാറരുത്….
ബ്ലാക്ക് & വൈറ്റ് ഫാമിലി (രചന: ഡേവിഡ് ജോൺ) പെണ്ണുകാണാൻ വന്നവരെ കാണാൻ ഉമ്മറത്തു പോയി തിരിച്ചെത്തിയ അമ്മയുടെ മുഖത്തു പോകുമ്പോഴുണ്ടായിരുന്ന പ്രസന്നതയുണ്ടായിരുന്നില്ല.. ഇന്നലെ ജാതകം ഒത്തെന്ന് ബ്രോക്കർ വിളിച്ചു പറഞ്ഞപ്പോൾ തൊട്ടു ‘അമ്മ ഉത്സാഹത്തിലായിരുന്നു.. “ഇതു ശരിയാവില്ല ചേച്ചി..ചെറുക്കൻ കൂട്ടർ…
ഓരോ രാത്രിയും നിങ്ങളുടെ പേരു പറഞ്ഞെന്നെ പരിഹസിച്ച്, വേദനിപ്പിച്ച് , കീഴ്പ്പെടുത്തി ക്രൂരമായ് അനുഭവിച്ചതിനു ശേഷം അയാളെന്നിൽ അവശേഷിപ്പിക്കുന്നതാണിതെല്ലാം..
(രചന: രജിത ജയൻ) “‘ശിവേട്ടാ.. എനിക്ക് ശിവേട്ടന്റെ ഒരു കുഞ്ഞിനെ വേണം…പതിഞ്ഞതെങ്കിലും ഉറച്ച ശബ്ദത്തിൽ മീന പറഞ്ഞതു കേട്ട് ശിവൻ ഞെട്ടിയവളെ നോക്കി “നീ.. നീ എന്താ പറഞ്ഞത് മീനൂട്ടി ..?മീന പറഞ്ഞത് വ്യക്തമായ് കേട്ടെങ്കിലുംമുഖത്തെ പതർച്ച മറയ്ക്കാനെന്നവണ്ണം ശിവനവളോട് ചോദിച്ചു…
നാൽപ്പത് സൈസ് എടുത്തോ? പാകമായില്ലെങ്കിൽ, ശ്രീദേവി വന്നു മാറ്റിക്കോളും.” “അതിശയം, ഉദയിനിപ്പോഴും ശ്രീദേവിയുടെ
വിഷു രചന: രഘു കുന്നുമ്മക്കര പുതുക്കാട് അരുതുകളുടെ കത്രികപ്പൂട്ടിൽ നിന്നും, നാടു വിമുക്തി നേടിയതു വിഷുദിനത്തിലാണ്. മൂന്നാഴ്ച്ച നീണ്ടുനിന്ന ലോക്ഡൗൺ പാരതന്ത്ര്യങ്ങളെ തുടച്ചുനീക്കി, മേടസൂര്യൻ കതിരൊളി ചിതറി നിന്നു. ആർക്കും അനുകൂലമല്ലാത്ത വിഷുഫലങ്ങളുടലെടുത്ത കാലം. മാതാപിതാക്കൾക്കും, ഭാര്യയ്ക്കും, കുട്ടികൾക്കും സഹോദരിയുടെ കുട്ടികൾക്കും…
ആഴമുള്ള പൊക്കിൾച്ചുഴി അനാവൃതമാകുന്നു. അവളുടെ പിൻപുറസമൃദ്ധികളിലേക്കു കണ്ണുംനട്ടിരിക്കുന്ന തൊട്ടപ്പുറത്തേ ഇരിപ്പിടത്തിലിരുന്ന യുവാവിന്റെ മിഴികളിൽ
ഒറ്റച്ചിറകുള്ള ശലഭം രചന: രഘു കുന്നുമ്മക്കര പുതുക്കാട് വെയിലു കത്തിത്തീർന്നുകൊണ്ടിരുന്നു. ഭൂമിയ്ക്കു മേലെ പടർന്ന വെട്ടത്തിനിപ്പോൾ നേർത്ത കുങ്കുമവർണ്ണമാണ്. തിരുവനന്തപുരം, തമ്പാനൂർ റെയിൽവേസ്റ്റേഷനിലെ അഞ്ചാം നമ്പർ ഫ്ലാറ്റ്ഫോമിലെ നിരനിരന്നു കിടന്ന കോൺക്രീറ്റ് ഇരിപ്പിടങ്ങളിലൊന്നിൽ അമൃതയിരുന്നു. പടിഞ്ഞാറു നിന്നു പ്രസരിച്ച പോക്കുവെയിൽ രശ്മികൾ,…
ഉടലിൻ്റെ അഴകളവുകൾ ആർക്കും മോഹം ജനിപ്പിക്കുന്നതായിരുന്നുവെങ്കിലും കറുമ്പിപ്പെണ്ണിനേ ആരും മോഹിച്ചില്ല. പലയിടങ്ങളിൽ നിന്നും പലതവണ
ശ്യാമം രചന: രഘു കുന്നുമ്മക്കര പുതുക്കാട് “സുരേഷേട്ടാ, ഓട്ടോ വന്നൂ ട്ടാ, ഇത്തിരി വേഗമാകണം”അടഞ്ഞുകിടന്ന ബാത്ത്റൂമിനു മുന്നിൽ വന്നുനിന്ന്, ഷീബ വിളിച്ചുപറഞ്ഞു.കുളിമുറിയിൽ നിന്നും, തോർത്തു കുടയുന്ന ശബ്ദം കേട്ടു. “ദാ കഴിഞ്ഞൂ, ഓട്ടോ, ഒരു പത്തുമിനിറ്റു നേരത്തേ വന്നതാ, നമ്മൾ പതിവുകാരല്ലേ,…
ഒളിച്ചോടിയ ഭാര്യ, നാലാം മാസം അവളുടെ വീട്ടിലേക്കെത്തിയപ്പോൾ ജനസംസാരം ഇരട്ടിയായി. പുറത്തിറങ്ങാൻ തോന്നിയില്ല. പതിയേ,
ഋതുഭേദം രചന: രഘു കുന്നുമ്മക്കര പുതുക്കാട് “ഇന്ന്, ഉച്ചതിരിഞ്ഞ് മക്കളുടെ അമ്മ വരും. രണ്ടുവർഷത്തിനു ശേഷം”നഗരത്തിലെ ഏറ്റവും മികച്ച ഗോൾഡ് കവറിംഗ് ഷോപ്പിലേക്കു യാത്ര തിരിക്കാനായി കാറിൽ കയറും നേരത്താണ്, അഭിറാം ആ വാർത്ത മക്കളോടു പങ്കിട്ടത്. ശനിയാഴ്ച്ച അവധിയുടെ ആലസ്യത്തിലിരുന്ന…
സമൃദ്ധമായ മാറിടങ്ങളും, അഴകളവുകളും കഴിഞ്ഞ കാലത്തിൻ്റെ ചൊല്ലാക്കഥകളാകുന്നു. ചെന്നിയിൽ, ഒന്നുരണ്ടു മുടിയിഴകളിൽ നര വീണിരിക്കുന്നു.
അമ്മ (രചന: രഘു കുന്നുമ്മക്കര പുതുക്കാട്) അവൾ, അന്നും പുലർച്ചേ അഞ്ചുമണിക്കുണർന്നു. കട്ടിലിൽ നിന്നെഴുന്നേറ്റ്, ചുവരലമാരയിയിലെ കണ്ണാടിയിൽ തെളിഞ്ഞ പ്രതിബിംബത്തിലേക്ക് കണ്ണുംനട്ടു നിന്നു. ബാഹ്യരൂപത്തിൽ നാൽപ്പത്തിയഞ്ചിൻ്റെ അവസ്ഥാഭേദങ്ങൾ ഏറെയുണ്ട്. എങ്കിലും, സമൃദ്ധമായ മാറിടങ്ങളും, അഴകളവുകളും കഴിഞ്ഞ കാലത്തിൻ്റെ ചൊല്ലാക്കഥകളാകുന്നു. ചെന്നിയിൽ,…
നി ഒരു അൻറൊമാന്റിക് മൂരാച്ചി ആണല്ലോ പെണ്ണെ……….ടി നി പോയി ഡോക്ടറേ വിളിച്ചിട്ട് വാ കഴിക്കാൻ ആയി……. വേണി പറയുന്നത്
നിശ്വാസം (രചന: സൂര്യ ഗായത്രി) കണ്മുന്നിൽ ഒരു ദീർഘ നിശ്വാസത്തോടെ ആ ജീവനും മറയുമ്പോൾ ഇനി ഒരിക്കലും ഉണരാത്ത ഉറക്കത്തിലേക്കു വഴുതി വീഴുന്നത് നിസ്സഹായതയോടെ മാത്രമേ അവർക്കു കണ്ടുനിൽക്കാൻ കഴിഞ്ഞുള്ളു… അവസാന ശ്വാസം വലിക്കുമ്പോൾ പ്രിയപെട്ടവരുടെയൊക്കെ മുഖം കണ്മുന്നിൽ തെളിയുമായിരിക്കും..…