അറിയാല്ലോ ഏടത്തിയ്ക്ക് വയ്യാന്നു അറിഞ്ഞാൽ ആ വഴക്ക് മുഴുവൻ കേൾക്കേണ്ടി വരുന്നേ ഈ പാവം ഞാനാ

(രചന: Sabitha Aavani) ജനവാതിൽ കാറ്റിൽ അടയുന്ന ശബ്‍ദം കേട്ടിട്ടാവണം രുഗ്മ മയക്കത്തിൽ നിന്നുണർന്നത്. പുറത്ത് ഗംഭീര മഴ. തുലാമാസം ആണ്, മഴ ഇനിയും കൂടുകയേ ഉള്ളൂ… അവര്‍ പിറുപിറുത്തു അവിടുന്ന് എഴുന്നേറ്റു പതിയെ നടന്നു ജനാലയ്ക്കരികില്‍ എത്തി. വയസ്സ് അറുപതിനോട്…

ഏതോ ഒരു സ്ത്രീക്ക് വേണ്ടി തന്റെ ഭർത്താവ് തന്നെ അടിച്ചത് വിശ്വസിക്കാൻ ആവാതെ വിനീത നിന്നു

ഏതോ ഒരു സ്ത്രീക്ക് വേണ്ടി തന്റെ ഭർത്താവ് തന്നെ അടിച്ചത് വിശ്വസിക്കാൻ ആവാതെ വിനീത നിന്നു.. “” നീയാരാടീ പുല്ലേ ലത ചേച്ചിയെ കുറിച്ച് പറയാൻ?? അവർ ചെയ്തു തന്ന സഹായം ഒന്നും ഞങ്ങൾക്കാർക്കും മറക്കാൻ കഴിയില്ല!! ഇന്നലെ കേറിവന്ന നീ…

പ്രണയത്തിന്റെ മണമോ? എനിക്ക് തോന്നുന്നത് ഡസ്റ്ററിലെ പൊടിയുടെ അലർജിയാണെന്നാ,” മനു ചിരിച്ചുകൊണ്ട് പറഞ്ഞു.

“മനുവേ, ഈ ചോക്കിന്റെ പൊടി അടിക്കുമ്പോൾ നിനക്ക് വല്ലപ്പോഴുമൊക്കെ ഒരു പ്രണയത്തിന്റെ മണം തോന്നാറുണ്ടോ?” അതിര ആ ചോദ്യം ചോദിക്കുമ്പോൾ സ്റ്റാഫ് റൂമിലെ ഫാനിന് താഴെ ഇരുന്നു വിയർപ്പാറുകയായിരുന്നു മനു. സ്കൂളിലെ ഉച്ചസമയത്തെ ആ നിശബ്ദതയിൽ, പുറത്തെ വാകമരത്തിൽ നിന്നും കൊഴിഞ്ഞു…

തന്റെ ഭാര്യ വീട്ടിൽ ഉള്ളവരുടെ വിഴുപ്പ് കഷ്ടപ്പെട്ട് കഴുകുന്നത് ഒരു നിമിഷം നോക്കി നിന്നു.

പെങ്ങളുടെയും അച്ഛന്റെയും ഉൾപ്പെടെ വീട്ടിലുള്ള എല്ലാവരുടെയും അടിവസ്ത്രങ്ങൾ ഉൾപ്പെടെ അലക്ക് കല്ലിലിട്ട് തന്റെ ഭാര്യ കുത്തി പിഴിഞ്ഞ് കഴുകുന്നത് കണ്ട് കൊണ്ടാണ് അജയ് വീട്ടിലേക്ക് വന്നത്. ഒരു ഇമ്പോർട്ടന്റ് ആയിട്ടുള്ള ഫയൽ എടുക്കാൻ വിട്ട് പോയിട്ട് ഓഫീസിൽ നിന്നും തിരികെ വന്നതാണ്…

അവള് മരിച്ചു പോവും സാറുന്മാരെ നിങ്ങളു മൂന്നാളും കൂടിയവളെ ഉപദ്രവിച്ചാൽ … ഒന്നും ചെയ്യാതെ വെറുതെ വിട്ടേക്ക് സാറെ

‘ എന്റെ മോള്… അവള് മരിച്ചു പോവും സാറുന്മാരെ നിങ്ങളു മൂന്നാളും കൂടിയവളെ ഉപദ്രവിച്ചാൽ … ഒന്നും ചെയ്യാതെ വെറുതെ വിട്ടേക്ക് സാറെ എന്റെ കൊച്ചിനെ… ഇനി ഞാനും എന്റെ മോളും ഒരാളെയും ഉപദ്രവിക്കാതെ നിങ്ങളുടെയൊന്നും കൺമുന്നിൽ പോലും വരാതെ എവിടേലും…

വെറുപ്പോടെ അവൾ തന്റെ കൈ തട്ടി മാറ്റവേ ഒന്ന് പതറി പോയി ലീല

“മോളെ ആദർശ് പണ്ട് തൊട്ടേ ഇങ്ങനെയാണ്… കല്യാണം കഴിഞ്ഞാലെങ്കിലും ഒരു മാറ്റം ഉണ്ടാകും ന്ന് പ്രതീക്ഷിച്ചാണ് ഞങ്ങൾ…… ” അറച്ചറച്ചു ലീല പറഞ്ഞത് കേൾക്കെ നിസഹായയായി നിന്നുപോയി കാർത്തിക. ” അമ്മേ … നിങ്ങൾ എന്താ ഈ പറയുന്നേ.. അപ്പോ ഒരു…

ഏട്ടന്റെ ഭാര്യയാണെന്നു കരുതി അനിയന്റെ കൂടെ കിടക്കാൻ പാടില്ലെന്നൊന്നും എവിടെയും ആരും പറഞ്ഞിട്ടില്ല ജെസീ…

“ഏട്ടന്റെ ഭാര്യയാണെന്നു കരുതി അനിയന്റെ കൂടെ കിടക്കാൻ പാടില്ലെന്നൊന്നും എവിടെയും ആരും പറഞ്ഞിട്ടില്ല ജെസീ… സത്യം പറയാലോ നിന്നെ പോലെ ഞാനാഗ്രഹിയ്ക്കുകയും കൊതിക്കുകയും ചെയ്ത വേറൊരു പെണ്ണില്ല എന്റെ ജീവിതത്തിൽ… “നിന്നെ എന്റെ കയ്യിൽ കിട്ടാൻ വേണ്ടി ഞാൻ ചില്ലറകളിയൊന്നുമല്ല കളിച്ചതെന്ന്…

ടാ… സംഗതി കൊള്ളാം… പക്ഷെ പാളിയാൽ പിന്നേ പൊങ്കാല ആകും.. ഒരു അവസരം കിട്ടിയാൽ ഒന്ന് നോക്കണം

“സൽമാനെ നമുക്ക് ഇവിടുന്ന് സ്റ്റാർട്ട് ചെയ്യാം.. ഒരു ഇൻഡ്രോഡക്ഷൻ വീഡിയോ ഇവിടുന്ന് എടുക്കാം എന്നിട്ട് പറ്റിയ ആരേലും കണ്ടെത്താം..” തന്റെ ഫോൺ ക്യാമെറയിൽ മേക്കപ്പ് ഒന്നുകൂടെ മോഡി പിടിപ്പിച്ചു സ്വാതി. ” എടോ സത്യത്തിൽ ഈ പ്രാങ്ക് ഒക്കെ കൊണ്ട് എത്ര…

സ്വന്തം കുടുംബത്തെയും ഭർത്താവിനെയും വഞ്ചിച്ചുകൊണ്ട് ഇങ്ങനെയൊരു ബന്ധം ഉണ്ടാക്കിയ ശ്രീജയോട് അവൾക്ക് പുച്ഛം തോന്നി

“അത് ശരി അപ്പോൾ ഇതാണല്ലേ നിങ്ങളുടെ പരിപാടി??” ​മേഘ വാതിൽക്കൽ നിന്ന് അങ്ങനെ പറഞ്ഞപ്പോൾ ശ്രീജ ആകെ തരിച് നിന്നുപോയി. എന്തു വേണമെന്ന് പോലും അറിയാത്ത അവസ്ഥയായിരുന്നു ശ്രീജയ്ക്ക്. മേഘയുടെ കുഞ്ഞിന്റെ ഒന്നര പവൻ ചെയിൻ ശ്രീജയുടെ കയ്യിൽ ഇരുന്ന് പൊള്ളി..…

നിന്നോട് ഞാനൊരു കട്ടൻ ചായ ചോദിച്ചിട്ട് എത്ര നേരായടി മൂദേവി. എന്നിട്ട് നീ ഇവിടെ വന്ന് സുഖിച്ചു കിടക്കാ അല്ലേ

“നിന്നോട് ഞാനൊരു കട്ടൻ ചായ ചോദിച്ചിട്ട് എത്ര നേരായടി മൂദേവി. എന്നിട്ട് നീ ഇവിടെ വന്ന് സുഖിച്ചു കിടക്കാ അല്ലേ. മഴയത്തു മൂടി പുതച്ചു ഉറങ്ങുന്ന മരുമകളെ കണ്ട് സുലോചന വിറഞ്ഞു തുള്ളി. ശോ… ഇത് വല്യ ശല്യമായല്ലോ. മൃദുല അവർ…