നീ രണ്ടാമതൊരു വിവാഹം കഴിച്ചത് അവൾക്കു ഇഷ്ട്ടപെട്ടു കാണില്ല.. അതാവണം കാര്യം ഞെട്ടലോടെ മാലിനി അവനെ

അമ്മയുടെ കല്യാണം ക്ലൈമാക്സ്‌ (രചന: Kannan Saju) അവർ വാതിൽ തുറന്നുവയർ പൊത്തി പിടിച്ചുകൊണ്ടു റോഷ്‌നി നിലത്തു വീണുമാലിനി : അയ്യോ.. എന്തുപറ്റി മോളെ… അവൾ ടെൻഷനോടെ രോഷ്‌നിയെ താങ്ങിഅവളുടെ അരക്കു കീപ്പോട്ടു നോക്കിയ അവർ ഞെട്ടി.. ചോര മയം റോഷനി…

ഇന്നിവന്റെ കൂടെ ഇറങ്ങി പോവാൻ നീ എടുത്ത തീരുമാനത്തെ ഓർത്തു ഒരു നാൾ നീ ദുഖിക്കും.

വികാരം (രചന: Kannan Saju) ” ഏടത്തി, രാമന്റെ ആജ്ഞാ പ്രകാരം സീതയെ കാട്ടിൽ ഉപേക്ഷിക്കേണ്ടി വന്ന ലക്ഷ്മണന്റെ അവസ്ഥ ആണ് എനിക്കിപ്പോ ! ഏട്ടനെ എതിർക്കാനും കഴിയില്ല ഏടത്തിയെ പെരുവഴിയിൽ ഇറക്കി വിടാനും മനസ്സ് വരുന്നില്ല ” വിഷമത്തോടെ റോഡരുകിൽ…

പല രാത്രികളിലും അവൻ ഇവിടേയും അഭിരാമി എന്ന ആമി അവന്റെ വീട്ടിലും കിടക്കാറുണ്ട്…. പരീക്ഷകളുടെ സമയത്തു

വികാരം (രചന: Kannan Saju) സമയം രാത്രി പതിനൊന്നു അമ്പതു കഴിഞ്ഞു…. ആമി ഫോണിലേക്കു തന്നെ നോക്കിക്കൊണ്ടിരുന്നു… അപ്പയും അമ്മയും ഗിഫ്റ്റ് ചെയ്ത ഡ്രെസ്സും വാച്ചും എല്ലാം ബെഡിൽ തന്നെ ഉണ്ട്… പക്ഷെ അതൊന്നും അവളെ തെല്ലും അലട്ടിയിരുന്നില്ല… റുക്‌സാനയുടെ കോൾ…

വീട്ടിലിരിക്കുന്ന പെണ്ണുങ്ങളെ മുഴുവൻ ഞാൻ വലിച്ചു ചാടിച്ചു പീഡിപ്പിക്കുവാണെന്ന്… അവളുമാർക്കും താല്പര്യം ഉള്ളോണ്ടല്ലേ ?

  ദാമ്പത്യം A KANNAN SAJU DIVORCE (രചന: Kannan Saju) അടിയുടെ ആഘാതത്തിൽ വിഷ്ണു മൂക്കും തല്ലി നിലത്തു വീണു… അത്ഭുദത്തോടെ കണ്ണ് മിഴിച്ചു റസലും മനുവും നിന്നു. അതല്ലേലും അങ്ങനാണ് ! റോഷന്റെ മുഷ്ടി പ്രഹരം താങ്ങാൻ ഒരുത്തനും…

വാതിൽ വേഗത്തിലടച്ച നിവേദ് അവളെ അരക്കെട്ടിനു ചുറ്റിപ്പിടിച്ചു വലിച്ചുകൊണ്ട് കട്ടിലിലേക്ക് വീണു… അവളുടെ അധരങ്ങളിൽ അമർത്തി ചുംബിച്ചുകൊണ്ട് അവന്റെ കൈകൾ മാറിടങ്ങൾ തേടി പാഞ്ഞു….

(രചന: Kannan Saju) നിവേദിനൊപ്പം അവൾ റൂമിലേക്ക് കയറി… വാതിൽ വേഗത്തിലടച്ച നിവേദ് അവളെ അരക്കെട്ടിനു ചുറ്റിപ്പിടിച്ചു വലിച്ചുകൊണ്ട് കട്ടിലിലേക്ക് വീണു… അവളുടെ അധരങ്ങളിൽ അമർത്തി ചുംബിച്ചുകൊണ്ട് അവന്റെ കൈകൾ മാറിടങ്ങൾ തേടി പാഞ്ഞു…. മകളുടെ മൊബൈലിൽ നിവേദിന്റെ നമ്പറിൽ നിന്നും…

സെക്ഷ്വൽ റിലേഷന്ഷിപ്പില് ഏർപ്പെടുന്നത് കൊണ്ടു തെറ്റുണ്ടോ ? ” അടുക്കളയിൽ പാചകത്തിൽ ആയിരുന്ന നിരഞ്ജന വാവയുടെ ചോദ്യം കേട്ടു നടുങ്ങി…

(രചന: Kannan Saju) ” അമ്മാ.. എനിക്കൊരാളെ ഇഷ്ടമാണ്… മറ്റന്നാൾ ഞങ്ങൾ ഒരുമിച്ചു പുറത്തു പോവാൻ തീരുമാനിച്ചു.ഞങ്ങൾ രണ്ടാൾക്കും ഇഷ്ടമാണെങ്കിൽ ഒരു സെക്ഷ്വൽ റിലേഷന്ഷിപ്പില് ഏർപ്പെടുന്നത് കൊണ്ടു തെറ്റുണ്ടോ ? ” അടുക്കളയിൽ പാചകത്തിൽ ആയിരുന്ന നിരഞ്ജന വാവയുടെ ചോദ്യം കേട്ടു…

എന്നെ നീ ഏതെങ്കിലും വൃദ്ധ സദസനത്തിൽ കൊണ്ട് വിട്ടേക്ക് നിനക്ക് അല്ലാതെ ഒരു ജീവിതം ഉണ്ടാകില്ല…. എന്റെ കാലം കഴിഞ്ഞാൽ പിന്നെ നീ

സ്മൃതിപഥം (രചന: സൂര്യ ഗായത്രി ) മിക്സിയുടെ ജാറിൽ തേങ്ങ വാരിയിട്ടു ഇഞ്ചിയും പച്ചമുളകും ചെറിയ ഉള്ളിയും ഉപ്പും ചേർത്ത് അരച്ച്… ഗ്യാസ് ഓൺ ചെയ്തു പാൻ വച്ചു കടുകും താളിച്ചു എടുത്തു.. ദോശയും ചുട്ടു കഴിഞ്ഞപ്പോൾ മണി 7ആയി… വേഗത്തിൽ…

വിവാഹ ശേഷം തങ്ങൾ ഒരു മനസും രണ്ടു ശരീരവുമായി മാറിയിരുന്നു. അരുണിന് അവളും അവൾക്കു അരുണും ഇല്ലാതെ ഒരു ദിവസം പോലും മുന്നോട്ട്

ഞാൻ ഉറങ്ങുന്നു (രചന: Ahalya Sreejith) ദിശ തെറ്റി വീശിയടിച്ച കാറ്റിൻ സ്പർശനമേറ്റ് അവളുടെ ഗൗണിന്റെ തുമ്പു അലക്ഷ്യമായി പറന്നു കൊണ്ടിരുന്നു. അവയൊക്കെ ഒരു വിധത്തിൽ ഒതുക്കി മുന്നോട്ടു പോകുമ്പോഴാണ് അപ്രതീക്ഷിതമായി മേഘപാളികളെ ഭേദിച്ചു ഒരു മിന്നൽ പിണർ അവൾക്കു നേരെ…

സാറേ അമ്മക്ക് മരുന്നു മേടിക്കാൻ കുറച്ചു കാശു തരോ” അവൾ തന്റെ കയ്യിലെ കുറിപ്പടി എനിക്കുനേരെ നീട്ടി.

മകൾ (രചന: രാജീവ്‌ രാധാകൃഷ്ണ പണിക്കർ) ബാങ്കിൽ നിന്നും പുറത്തിറങ്ങുമ്പോൾ സന്ധ്യയായിരുന്നു. വല്ലാത്ത തലവേദന. ഗുളിക വാങ്ങാമെന്നു കരുതി ഹോസ്പിറ്റലിന്റെ മുന്നിലുള്ള മെഡിക്കൽ ഷോപ്പിലേക്ക് കയറി. മൂന്നു ദിവസമായി ഈ ടൗണിൽ എത്തിയിട്ട്. ബാങ്കിന്റെ ടൌൺ ബ്രാഞ്ചിലെ ഓഡിറ്റിംഗിൽ ഒരുപാട് പ്രശ്നങ്ങൾ…

അപ്പൻ വല്ല വണ്ടിയും ഇടിച്ചു ചത്തുപോണേ, ഇനി അമ്മച്ചിയെം മോനേം തല്ലാനായി ഇങ്ങോട്ടുവരല്ലേ”

മാനസാന്തരം (രചന: രാജീവ്‌ രാധാകൃഷ്ണ പണിക്കർ) “മാ താവേ അപ്പൻ വല്ല വണ്ടിയും ഇടിച്ചു ചത്തുപോണേ, ഇനി അമ്മച്ചിയെം മോനേം തല്ലാനായി ഇങ്ങോട്ടുവരല്ലേ” അടിവാരത്ത് നിന്നും കിട്ടിയ വാ റ്റു ചാ രായവും മോന്തി ഉറയ്ക്കാത്ത കാൽവയ്പുകളോടെ പുരയിലേക്കു കയറിയ ജോസൂട്ടി…