കൂടെ പിറപ്പുകൾ രചന :-മുഹമ്മദ് ഫൈസൽ ആനമങ്ങാട്. “”ഉമ്മച്ച്യേ…. ഇക്കൊരു കുഞ്ഞനിയത്തിയേ വേണം””…സ്കൂൾ വിട്ടു വരുന്ന വരവിൽ ഇതും പറഞ്ഞു കൊണ്ടാണ് ആഖിൽ ബസ്സിൽ നിന്നിറങ്ങിയത്. ഗേറ്റിന് പുറകിൽ അവനെ കാത്തു നിന്ന അവന്റെ ഉമ്മ ഷാഹിറ ഒന്ന് ഞെട്ടി.…
അവളുമായി എല്ലാം പങ്കു വെച്ചിട്ടുണ്ടോ..?സംയമനം വീണ്ടെടുത്ത് കൊണ്ട് ദേവിക ചോദിച്ചു. “മ്മം… മനസ്സും ശരീരവും
കഥ.. ..”പെൺ”കനൽ…. രചന :-മുഹമ്മദ് ഫൈസൽ ആനമങ്ങാട്. “നിങ്ങൾ ഈ നട്ടപാതിരാക്ക് എങ്ങോട്ടാണ് ചന്ദ്രേട്ടാ””നിന്റെ അമ്മേടെ രണ്ടാം കെട്ടിന്. എന്തേ… പോരുന്നോ”.അയാൾ ഉറക്കെ അലറി. പ്രതീക്ഷിച്ച മറുപടി കിട്ടിയത് കൊണ്ടോ എന്തോ, ദേവികയുടെ മുഖത്ത് വലിയ ഭാവമാറ്റം ഒന്നും ഉണ്ടായില്ല. ഉറക്കത്തിൽ…
ഇത്രേ ഉള്ളോ പൗരുഷം. അയ്യേ..കഷ്ടം..നാണക്കേട്. ഹിഹിഹി’”‘..ദേവയാനി വീണ്ടും
പൗരുഷം രചന :-മുഹമ്മദ് ഫൈസൽ ആനമങ്ങാട്. “”അപ്പൊ കാഴ്ച്ചക്ക് മാത്രേ ഉള്ളൂ ഈ ആണത്തം അല്ലേ””. അഭിസാരിക ദേവയാനി അയാളെ പരിഹസിച്ച് ഉറക്കേ ചിരിച്ചു. “”നാട് വിറപ്പിക്കുന്ന ഗുണ്ട ഗുപ്തണ്ണന് ഇത്രേ ഉള്ളോ പൗരുഷം. അയ്യേ..കഷ്ടം..നാണക്കേട്. ഹിഹിഹി’”‘..ദേവയാനി വീണ്ടും വഷളൻ ചിരിയോടെ…
രണ്ട് ബ്രാ വേണം””. ഒരു പെൺ ശബ്ദമാണ്.ശബ്ദം കേട്ട് ഞാൻ തല ഉയർത്തി നോക്കി. ഒരു മുപ്പത് വയസ്സ് തോന്നിക്കുന്ന ഒരു ചേച്ചി
അനുഭവ കഥ:- ബ്രേസിയറും ഞാനും തമ്മിൽ രചന :-മുഹമ്മദ് ഫൈസൽ ആനമങ്ങാട് “”രണ്ട് ബ്രാ വേണം””. ഒരു പെൺ ശബ്ദമാണ്.ശബ്ദം കേട്ട് ഞാൻ തല ഉയർത്തി നോക്കി. ഒരു മുപ്പത് വയസ്സ് തോന്നിക്കുന്ന ഒരു ചേച്ചി ചിരിച്ചു കൊണ്ട് എന്നെ നോക്കി…
തള്ളി പിടിച്ചു നടക്കുന്നവരെയൊന്നും നിനക്കിഷ്ടമല്ലല്ലോ..അല്ലേ?”” സനൽ ഒന്ന് വിളറി ചിരിക്കുക മാത്രം ചെയ്തു. “എന്തിനാ എന്നെ ഇങ്ങനെ കൊല്ലാ കൊല ചെയ്യുന്നത്”.
മനസിജം രചന :-മുഹമ്മദ് ഫൈസൽ ആനമങ്ങാട് “”പ്രണയം മാംസ നിബദ്ധമാണോ സനൽ?. ശരീരങ്ങൾ തമ്മിൽ ചേരുന്നതിന് അവിടെ സ്ഥാനമുണ്ടോ?””.. സുവർണ്ണ ചിരിച്ചു കൊണ്ട് ചോദിച്ചു. തന്റെ ആത്മ പെൺ സൗഹൃദം സുവർണ്ണയിൽ നിന്ന് ഒരിക്കലും പ്രതീക്ഷിക്കാത്ത ആ ചോദ്യം കേട്ട സനൽ…
ഇത് കല്യാണ തന്തയാണ്. ഇങ്ങേരെ കല്യാണ ചെക്കൻ എന്ന് വിളിക്കാൻ ആവില്ല””.പന്തലിൽ കൂട്ടം കൂടി നിന്ന ഒരു
കല്യാണ തന്ത രചന :-മുഹമ്മദ് ഫൈസൽ ആനമങ്ങാട് “”അയ്യോ ഇതാണോ കല്യാണ ചെക്കൻ. ഇത് കല്യാണ തന്തയാണ്. ഇങ്ങേരെ കല്യാണ ചെക്കൻ എന്ന് വിളിക്കാൻ ആവില്ല””.പന്തലിൽ കൂട്ടം കൂടി നിന്ന ഒരു ചെറുപ്പക്കാരന്റെ സംസാരം കേട്ട് അവിടെ കൂടിയവർ അടക്കി ചിരിച്ചു.…
സ്വന്തം കഴിവ് കേട് മറക്കാൻ എന്റെ മെക്കിട്ടു കയറുന്നു. ഞാനിപ്പൊ ചത്തേനെ..നായിന്റെ മോൻ””. കിതച്ചു കൊണ്ട് സുനിൽ പറഞ്ഞു.
അവളുടെ നോവുകൾ രചന :-മുഹമ്മദ് ഫൈസൽ ആനമങ്ങാട് സജിയുടെ ഒറ്റ ചവിട്ടിന് സവിത “”അമ്മേ””.. എന്ന് നില വിളിച്ചു താഴെ വീണു. സജി കമിഴ്ന്ന് വീണ അവളുടെ മുതുകിൽ ആഞ്ഞു ചവിട്ടി. അവളുടെ മുടികുത്തിനു ചുരുട്ടി പിടിച്ചു വലിച്ചു എഴുന്നേൽപ്പിച്ചു. അവൾ…
ആദ്യ രാത്രി പറഞ്ഞ പോലെ ഒരു കൊല്ലമൊന്നും കത്തിരിക്കാൻ പറ്റില്ല്യ എനിക്ക്. വരുമ്പോൾ ആദ്യം അത് തന്നെ പറയണം.
മെറൂൺ നിറമാർന്ന മരണം രചന :-മുഹമ്മദ് ഫൈസൽ ആനമങ്ങാട്
അമ്മയെ അവർ വേറെ യോഗ്യനായ ഒരാളെ കണ്ടുപിടിച്ച് കല്യാണം കഴിപ്പിച്ചു… വിവാഹം എടുപിടി എന്നായതുകൊണ്ട്
(രചന: J. K) “”കിച്ചു..””ഭാസ്കരമാമയാണ് എന്തിനാണ് വിളിച്ചത് എന്ന് നല്ല ഉറപ്പുണ്ടായിരുന്നു കിഷന്..””എന്താ എന്ന് ചോദിച്ചു.. ” നിനക്കിപ്പോഴും അവളോടുള്ള ദേഷ്യം മാറിയില്ലേ? അറിയാലോ മറ്റന്നാളാണ് അവളുടെ ആണ്ട് നീ വരികയാണെങ്കിൽ ബലിതർപ്പണത്തിനുള്ള കാര്യങ്ങൾ ചെയ്യാമായിരുന്നു.. “” വരുമെന്നും വരില്ലെന്നും പറയാതെ…
എന്റെ ഗർഭത്തെ അലസിപ്പിക്കാൻ തീരുമാനിച്ചു. വഴക്കിട്ട് വഴക്കിട്ട് തമ്മിൽ വേർപിരിഞ്ഞിട്ട് രണ്ടാഴ്ച്ചകളോളമായി. ഇനിയൊരിക്കലും കാണരുതെന്നും മിണ്ടരുതെന്നും
(രചന: ഗുരുജി) അപ്രതീക്ഷിതമായി ഗർഭനിർണ്ണയ പരിശോധനാ പ്ലേറ്റിൽ രണ്ടുവര തെളിഞ്ഞപ്പോൾ എന്റെ തലവര പാടേ മാറാൻ പോകുന്നുവെന്ന തോന്നൽ എന്നിലുണ്ടായി. അതൊരു പടുകൂറ്റൻ ഭയമായി എനിക്ക് നേരെ നിവർന്ന് നിന്നു. പെട്ടന്നൊരു തീരുമാനം ഉണ്ടാക്കിയില്ലെങ്കിൽ സംഗതിയാകെ കുഴയും. എന്റെ പഠിത്തം. നടത്തം.…