(രചന: അംബിക ശിവശങ്കരൻ) ഈ പതിനെട്ടു ദിവസത്തെ കാലയളവിനുള്ളിൽ തന്നെ അവളുടെ കണ്ണുനീര് എല്ലാം വറ്റിയിട്ടുണ്ടായിരുന്നു. എങ്കിലും അവന്റെ ഓർമ്മകളിൽ നിന്നും തിരിച്ചു ജീവിതത്തിലേക്ക് മടങ്ങി വരുമ്പോൾ വറ്റി വരണ്ട മരുഭൂമി എന്നപോലെ കിടന്ന അവളുടെ കവിൾ തടങ്ങൾക്ക് നനവേകാൻ ഒന്നോ…
നിന്റേം അവന്റേം അവിഹിതവും തുണിയില്ലാത്ത പടങ്ങളും നാട്ടുകാർ കൂടി കാണും. അവൻ മറന്ന് വച്ച് പോയ ഫോൺ മുറിയിൽ ഉണ്ടായിരുന്നത് നീ കണ്ടില്ലല്ലേ.
(രചന: ഹേര) പതിവിന് വിപരീതമായി മഹേഷ് അന്ന് ജോലി കഴിഞ്ഞു നേരത്തെ വീട്ടിലേക്ക് തിരിച്ചു. ഒരു കൺസ്ട്രക്ഷൻ കമ്പനിയിലാണ് അവന്റെ ജോലി. ഭാര്യയും ഏഴ് വയസ്സുള്ള മോളുമാണ് അവനുള്ളത്. അച്ഛനും അമ്മയും നേരത്തെ ഒരു അപകടത്തിൽ മരിച്ച് പോയതാണ്. വീട്ടിലേക്കുള്ള വളവ്…
എല്ലാവരും ചെയ്യുന്നതല്ലേ ഇങ്ങനെയുള്ള ചാറ്റിങ് ഒക്കെ.. പരിചയമില്ലാത്ത ആളുകളെ പരിചയപ്പെടാൻ വേണ്ടി തന്നെയാണല്ലോ ഇങ്ങനെയുള്ള ആപ്ലിക്കേഷനുകൾ
(രചന: ശ്രേയ) ” ഹായ്… എന്താ പേര്..? “ഇൻസ്റ്റയിൽ വന്നൊരു നോട്ടിഫിക്കേഷൻ ആണ്.. അത് കണ്ടപ്പോൾ തന്നെ പതിവ് കോഴികൾ ആരെങ്കിലും ആകുമെന്ന് കരുതി അത് ശ്രദ്ധിക്കാൻ നിന്നില്ല.. ഞാൻ വാട്സ്ആപ്പ് തുറന്നു. അതിൽ ഫ്രണ്ട്സിന്റെ ഒക്കെ മെസ്സേജ് വന്നു കിടപ്പുണ്ട്.…
ഭർത്താവിന്റെ അമ്മ തലയിൽ കയറി നിരങ്ങാൻ ഒന്നും ഞാൻ സമ്മതിക്കില്ല. മര്യാദയ്ക്ക് നിന്നാൽ അവർക്ക് കൊള്ളാം ഇല്ലേൽ ഞാൻ ആരാണെന്ന് അവരറിയും. ”
(രചന: അംബിക ശിവശങ്കരൻ) വിവാഹം ഉറപ്പിക്കുമ്പോൾ തന്നെ അമ്മായിയമ്മ എന്ന വർഗ്ഗത്തോടുള്ള അമർഷം അമൃതയുടെ മനസ്സിൽ നിറഞ്ഞു നിന്നിരുന്നു. അത് പ്രധാനമായും തന്റെ ചേച്ചിയുടെ അനുഭവങ്ങൾ കണ്ടും കേട്ടും രൂപപ്പെട്ടത് ആയിരുന്നു. ചേച്ചിയുടെ വിവാഹം കഴിഞ്ഞ് രണ്ടാം മാസം മുതൽ കേട്ട്…
ആദ്യ സമാഗമത്തിന്റെ മധുര സ്വപ്നങ്ങളും മനസ്സിലേറ്റി, വല്ലാത്തൊരാവേശത്തോടെ ഞാൻ കാറിൽ നിഷിതയെ കാത്തിരുന്നത്…..
യാത്ര രചന: ഭാവനാ ബാബു ഇടവപ്പാതിയിൽ തോരാതെ പെയ്ത മഴവെള്ളം മുറ്റവും കഴിഞ്ഞ് സിറ്റ് ഔട്ട് വരെ എത്തിയിരിക്കുന്നു മഴ തോർന്നിട്ടും ഇല തുമ്പിൽ നിന്നും ഇപ്പോഴും വെള്ളം പതിയെ ഇറ്റിറ്റു വീഴുന്നുണ്ട്.ആ കാഴ്ചകളിൽ കണ്ണും നട്ട് കുളിരു പെയ്യുന്ന മനസ്സുമായി…
അച്ഛന്റെ ഇഷ്ടങ്ങൾ അമ്മ മാത്രമല്ല മക്കളും അറിഞ്ഞിരിക്കണം. അല്ലാതെ പിന്നെ മക്കൾ ആണെന്ന് പറഞ്ഞു നടന്നിട്ട് എന്താണ്?
(രചന: അംബിക ശിവശങ്കരൻ) ഓഫീസിൽ ഒഴിവുസമയം കിട്ടിയപ്പോഴാണ് സുഹൃത്തുക്കൾ എല്ലാം നേരം പോക്കായി ഒരു ഗെയിം സംഘടിപ്പിച്ചത്.’ ആർക്കാണ് തങ്ങളുടെ അച്ഛനെ ഏറ്റവും അധികം അറിയാവുന്നത്?’ ഇതായിരുന്നു ഗെയിമിന്റെ ഉള്ളടക്കം. ഇതനുസരിച്ച് ചോദ്യം തയ്യാറാക്കിയ ആൾ ഒഴികെ ബാക്കിയെല്ലാവരും ഒരു പേനയും…
അവളുടെ കണ്ണുകൾ അവനെ ശ്രദ്ധിക്കുന്നുണ്ടെന്ന് അറിഞ്ഞതോടെ അവൻ വീണ്ടും കണ്ണുകൾ പുസ്തകത്താളിലേക്ക് തന്നെ പറിച്ചു നട്ടു
(രചന: അംബിക ശിവശങ്കരൻ) അന്നൊരു ഒഴിവു ദിവസമായിരുന്നു. മുറ്റത്തെ ആ വലിയ മാവിൻ ചുവട്ടിൽ ഇരുന്ന് തനിക്ക് ഏറെ പ്രിയമുള്ള ‘മയ്യഴിപ്പുഴയുടെ തീരങ്ങളിൽ’ എന്ന പുസ്തകം വീണ്ടും വായിച്ചുകൊണ്ടിരിക്കവേയാണ് തൊട്ടപ്പുറത്തെ ഒഴിഞ്ഞ വീട്ടിലേക്ക് നിറയെ സാധനങ്ങളുമായി ഒരു വണ്ടി വന്നു നിന്നത്.…
എന്റെ ശരീരം മാത്രം കൊതിച്ച് എന്നോട് പ്രണയം അഭിനയിച്ച ഒരു വൃത്തികെട്ട മനുഷ്യൻ ആയി തീർന്നു എന്റെ മനസ്സിൽ അയാൾ..
രചന: നിമ “”എടീ സോഫി ആ വരുന്ന ആളെ കണ്ടോ!! ഇങ്ങേരാണ് ഫാക്ടറി പുതുതായി വാങ്ങിയയാൾ..!” സോനാ അത് പറഞ്ഞപ്പോൾ സോഫിയുടെ മിഴികൾ അയാളിൽ ചെന്ന് നിന്നു.. കട്ടി മീശയും ഒത്ത ശരീരവും ഒക്കെയായി ആരും കണ്ടാൽ നോക്കി നിന്നു പോകുന്ന…
പെറ്റ കുഞ്ഞുങ്ങളെ നോക്കാൻ കഴിയില്ലെങ്കിൽ നീയൊക്കെ എന്തിനാണ് കെട്ടാൻ നിൽക്കുന്നതെന്ന് അയാൾ ചോദിച്ചാൽ തീർന്നു…
രചന: ശ്രീജിത്ത് ഇരവിൽ ഭർത്താവെന്നാൽ കഴുതയെ പോലെ ചുമടെടുത്ത് തന്നെ സന്തോഷിപ്പിക്കാൻ ദൈവം തമ്പുരാൻ നിയോഗിച്ചയാളാണെന്ന ചിന്താഗതിക്കാരിയാണ് സുഗുണന്റെ ഭാര്യ ലത. അവളുടെ തലയിൽ ചെറുതല്ലാത്ത പുരുഷവിരോധവുമുണ്ട്. സ്ത്രീ അടിമയല്ലായെന്ന് ദിവസത്തിൽ അഞ്ച് തവണയെങ്കിലും ശബ്‌ദിച്ച് അവൾ അയാളുടെ കാത് തിന്നും.…
പ്രേമിച്ച് ഒളിച്ചോടിപ്പോയ മകള് സ്വന്തം വീട്ടിലേക്ക് തിരിച്ചെത്തിയപ്പോൾ ആ മാതാപിതാക്കൾ കരഞ്ഞുപോയി.
(രചന: ശ്രീജിത്ത് ഇരവിൽ) കൊല്ലമൊന്ന് തികയും മുമ്പേ പ്രേമിച്ച് ഒളിച്ചോടിപ്പോയ മകള് സ്വന്തം വീട്ടിലേക്ക് തിരിച്ചെത്തിയപ്പോൾ ആ മാതാപിതാക്കൾ കരഞ്ഞുപോയി. അവളുടെ നരച്ചയുടുപ്പും, പ്രസരിപ്പില്ലാത്ത കണ്ണുകളും, തുന്നിളകിയ ബാഗും, തേഞ്ഞുരഞ്ഞ ചെരുപ്പും, എന്തിന്… അവളുടെ ചകിരി നാര് പോലെ പാറുന്ന മുടിവരെ…
