(രചന: ശാലിനി) ഡോർ ബെല്ല് അടിക്കുന്നത് കേട്ടാണ് നനഞ്ഞ കൈവിരലുകൾ നൈറ്റിയിൽ തുടച്ചുകൊണ്ട് കൃഷ്ണ ധൃതിയിൽ വാതിൽ തുറന്നത്.. “ആഹാ, വരുമെന്ന് പറഞ്ഞിട്ടുണ്ടായിരുന്നോ അതാണോ ഓടിവന്നത്..? ” ഭർത്താവിന്റെ ഇരുണ്ട മുഖവും കടുത്ത വാക്കും കേട്ട് ഒന്നും മിണ്ടാതെ അടുക്കളയിലേക്ക് നടക്കുമ്പോൾ…
ആ അങ്കിളിനെ മോൾക്ക് പേടിയാണോ…. എന്തിനാ പേടിക്കുന്നെ.. മോളെ അയാൾ വഴക്ക് പറഞ്ഞോ….
സ്കൂൾ വാൻ (രചന: മഴമുകിൽ) കുറച്ചു ദിവസം ആയി റിയാമോളുടെ സ്വഭാവത്തിൽ കാണുന്ന ചില മാറ്റങ്ങൾ സൂസൻ ശ്രദ്ധിക്കുന്നുണ്ട്…… അതു പലവട്ടം ജോബിയോട് പറയുകയും ചെയ്തു… അതു നിനക്ക് വെറുതെ തോന്നുന്നത.. സൂസിഅല്ല ജോബിച്ച…… അവളുടെ കളിയും ചിരിയും ഒക്കെ പോയി…
പല സ്ത്രീകളുമായി ഏട്ടനെ കാണുന്നതായി ആളുകൾ പറയാൻ തുടങ്ങി…… ആദ്യമൊന്നും അത് അത്രയും കാര്യമാക്കിയില്ല….
വദന (രചന: സൂര്യ ഗായത്രി) പോലീസ്കാർക്കൊപ്പം കോടതിവരാന്തയിൽ നിന്നും ജയിലിലേക്ക് തിരിക്കുമ്പോൾ അവളുടെ മനസ്സിൽ ചെറുതായി പോലും കുറ്റബോധം തോന്നിയില്ല…….. സ്വന്തം സഹോദരിയുടെ ഭർത്താവിനെ കൊന്ന വൾ എന്ന പേര് കേട്ടിട്ട് പോലും അവൾക്ക് കുറ്റബോധം തോന്നിയില്ല… കണ്ണുകളിൽ നിന്നും കണ്ണുനീർ…