(രചന: Pratheesh) വിവാഹദിവസം രാത്രി സൽക്കാരത്തിന്റെ സമയം ഊർവിയേ അനുമോദിക്കാൻ സ്റ്റേജിലേക്കു കയറി വന്ന അയൽവാസികളായ ചില സ്ത്രീകൾ അവളോടു പറഞ്ഞു, You are so Lucky. മരുമകനായി വരുന്നവനെ പറ്റി നാട്ടിൽ എത്രയോക്കെ അന്വേഷിച്ചാലും എല്ലാ വിവരങ്ങളും ചിലപ്പോൾ അതു…
ബെഡിൽ കിടക്കുന്ന അവളെ നോക്കി ക്രൂരമായി ചിരിച്ചു കൊണ്ട് അവൻ പുറത്തേക്ക് നടന്നു……
വൈഗ (രചന: അഥർവ ദക്ഷ) അവൾ കാറിന്റെ വിൻഡോയിലൂടെ വെറുതെ പുറത്തേക്ക് നോക്കിയിരുന്നു… പുറത്ത് കത്തുന്ന വെയിലാണ്….. പുറത്തെ കാഴ്ചകളൊന്നും അവളുടെ മനസ്സിൽ പതിഞ്ഞിരുന്നില്ല… മനസ് എവിടെയോ അലഞ്ഞു നടന്നു… വേദനയോ.. ഞെട്ടലോ ഒന്നുമെല്ല വല്ലാത്തൊരു മരവിപ്പാണ് അപ്പോൾ അവൾക്ക്…
ആരോടോ അമർത്തിപിടിച്ചു സംസാരിക്കുന്നത്….ചിരിയും കളിയുമായി ആ പഴയ പോലെ…
(രചന: കൃഷ്ണ) “പോവുന്നില്ലേ അജി? അവസാനമായി ഒന്ന് പൊയ്ക്കൂടേ???”””അമ്മ അങ്ങനെ പറഞ്ഞപ്പോ ഒന്നും മിണ്ടാതെ എണീറ്റ് നടന്നു അജിത്….. എന്താ വേണ്ടതെന്നു അറിയാതെ ഉള്ളിൽ ഒരു പിടിവലി നടക്കുന്നുണ്ടായിരുന്നു…. മുറിയിലേക്ക് നടന്നു… ഇപ്പോഴും അവളുടെ മണം തങ്ങി നിൽക്കുന്നത് പോലെ… അവൾ…
പരസ്ത്രീ ബന്ധങ്ങൾ നിലനിർത്തുന്ന ഭർത്താവിനു മുൻപിൽ തന്റെ ആവശ്യങ്ങൾ പറഞ്ഞ് കൈനീട്ടാൻ നിൽക്കാത ജോലിക്കു പോയി
അമ്മയോടൊപ്പം (രചന: Aparna Nandhini Ashokan) താൻ വീടെത്താൻ വൈകിയതു കാരണമാകും മാളൂന്റെ മുഖം ദേഷ്യം കൊണ്ട് ചുവന്നിട്ടുണ്ട്.. ശ്യാമ അകത്തേക്കു കയറിയപാടെ സോഫയിൽ മകളോട് ചേർന്നിരുന്നൂ. “എന്തുപറ്റിയെടാ മുഖത്തൊരു വല്ലായ്ക എന്തേലും വിഷമമുണ്ടോ മാളൂന്..””Nothing അമ്മ… അച്ഛൻ വരട്ടെ…
ഭാര്യ എന്നാൽ തന്റെ സുഖങ്ങൾക്കും ഭക്ഷണം ഉണ്ടാക്കാനും മാത്രമായിട്ടല്ലേ താൻ കണ്ടിട്ടുള്ളു..
നിദ്രയെ കൊതിച്ചവൾ (രചന: Jolly Shaji) അവശയായി കിടക്കുന്ന അവൾക്കരുകിലിരുന്ന് അയാൾ പറഞ്ഞു…”എഴുന്നേൽക്കു നമുക്ക് ആശുപത്രിയിൽ പോകാം…” അവൾ വിസമ്മതിച്ചു… “വേണ്ട ഏട്ടാ… എനിക്കിങ്ങനെ ഇവിടെ കിടന്നാൽ മതി…””ഇന്നലെ വരെ നിന്റെ മുഖത്ത് പലപ്പോഴും ഷീണം ഞാൻ കണ്ടിട്ടുണ്ട് പക്ഷേ…
ഭാര്യയുടെ വാക്ക് കേട്ടു തുള്ളാൻ നിനക്ക് നാണമില്ലേ?? മാറാരോഗമൊന്നുല്ലല്ലോ. ഒരു നടുവേദനയല്ലേ
(രചന: വരുണിക വരുണി) “”താലി കെട്ടിയാൽ മാത്രം പോരാ.. കെട്ടിയ പെണ്ണിനെ നന്നായി നോക്കാൻ കൂടി കഴിയണം. അനിയത്തിയെ സ്നേഹിക്കണ്ട എന്നൊന്നും ഞാൻ പറയുന്നില്ല. പക്ഷെ അവൾക്ക് കൊടുക്കുന്നതിന്റെ ഒരു ശതമാനം പരിഗണനയെങ്കിലും എനിക്ക് തരണം.. അത്ര മാത്രം. രാവിലെ…
ദേ.. തള്ളേ.. നിങ്ങളോട് ആരാ എന്റെ ഫോൺ എടുക്കാൻ പറഞ്ഞത്..? “ഭദ്രകാളിയെ പോലെ ഉറഞ്ഞു തുള്ളുകയായിരുന്നു അവൾ
മരുമകൾ (രചന: അനാമിക അനു) ” മോളെ… ദാ ഈ ചായ കുടിക്ക്.. “ഷൈലജ സ്നേഹത്തോടെ ഒരു കപ്പ് കാപ്പി മരുമകൾക്ക് നേരെ നീട്ടി. മരുമകൾ ആകട്ടെ അതൊന്നു നോക്കി വീണ്ടും ഫോണിലേക്ക് ശ്രദ്ധ തിരിച്ചു. താൻ പറഞ്ഞത് അവൾ…
രാത്രികളിൽ നിന്നും എന്തോ കടമ ചെയ്തു തീർക്കുന്ന പോലെ തന്നിൽ നിന്നും അകന്നു മാറിയ അയാളുടെ മുഖം ഓർക്കുമ്പോൾ അവൾക്ക് അവളോട് തന്നെ
(രചന: ദേവിക VS) അച്ഛനെയും അമ്മയെയും കൂട്ടി പ്രവീണേട്ടൻ വീട്ടിൽ വരുമ്പോളും ഒരു ഉറപ്പും ഉണ്ടായിരുന്നില്ല ഈ കല്യണം നടക്കുമെന്ന്. അല്ലെങ്കിൽ തന്നെ എന്ത് കണ്ടിട്ടാണ്…. സാധാരണയൊരു മിഡിൽ ക്ലാസ് ഫാമിലിയിലുള്ള എന്നെപോലെയൊരു പെണ്ണിന് സ്വപ്നം കാണാൻ കഴിയുന്ന ബന്ധമായിരുന്നില്ല…
നിന്നെ കൊണ്ട് ഈ വീട്ടിലെ ജോലി ഒന്നും ചെയ്യാൻ പറ്റില്ലെങ്കിൽ നിന്റെ വീട്ടിൽ പോയി നിൽക്കണം. നിനക്ക് അറിയില്ലേ
(രചന: വരുണിക) “”ഇനി ഈ ബന്ധം തുടർന്നു കൊണ്ട് പോകാൻ ഞങ്ങൾക്ക് താല്പര്യമില്ല. അല്ലെങ്കിലും എന്ത് കണ്ടിട്ടാണ് നിന്നെ പോലെ ഒരാളുടെ കൂടെ ഇനിയും അവളും കുഞ്ഞും ജീവിക്കേണ്ടത്?? നീ ഒരു വാക്ക് എങ്കിലും എന്റെ മോളോട് സ്നേഹത്തോടെ ഇപ്പോൾ…
എന്നെ അയ്യാൾ ആദ്യമായി ഉപയോഗിച്ചത്” പാർക്കിന്റെ ഒരു മൂലയിലെ ഒഴിഞ്ഞ കോണിൽ ഇരുവരും ത
അതെ കാരണത്താൽ (രചന: Kannan Saju) “ഞാൻ എട്ടിൽ പഠിക്കുമ്പോ ആണ് അജയ് എന്നെ അയ്യാൾ ആദ്യമായി ഉപയോഗിച്ചത്” പാർക്കിന്റെ ഒരു മൂലയിലെ ഒഴിഞ്ഞ കോണിൽ ഇരുവരും തമ്മിൽ ഉള്ള സംസാരം തുടർന്നുകൊണ്ടിരുന്നു. ഇരുവരും മൗനം തുടർന്നു… മഴ പെയ്യാൻ…