അന്ന്, ലൈംഗീകമായി ബന്ധപ്പെടാൻ കിട്ടിയത് ഒരു നാഗാലാന്റുകാരിയെ ആയിരുന്നു. പേര് യെപ്തോമി. എല്ലാം കഴിഞ്ഞ് പോകുമ്പോൾ അവൾ തന്റെ കൈകൾ വേദന കൊണ്ട് കുടയുന്നുണ്ടായിരുന്നു. അരുതെന്ന് പറഞ്ഞിട്ടും ഞാൻ കെട്ടിയിട്ടായിരുന്നുവല്ലോ ഭോഗിച്ചത്. ഇത്തിരി നേരം ഉറങ്ങിയതിന് ശേഷം പോയിക്കോളാമെന്ന് അവൾ കെഞ്ചിയതാണ്.…
സ്വന്തം ശരീരം പോലും അവൾക്ക് അന്യമാകുന്ന ആ നശിച്ച കടമകളെന്ന കെട്ടു പാടുകൾ പൊട്ടിച്ചെറിയാൻ കെൽപ്പില്ലാത്ത വെറുമൊരു പാഴ്ജന്മം ആയിപ്പോകുന്നു
“ഹലോ..ഇപ്പൊ എവിടെയാ? ഇന്നെങ്കിലും ഒന്ന് നേരത്തെ എത്തുമോ. വരുമ്പോൾ കുറച്ചു മീനും കൂടി വാങ്ങിച്ചോ.. ആഹ് പിന്നെ മോനുള്ള മരുന്ന് തീർന്നിരിക്കുവാ കേട്ടോ പിന്നെ.. കുറച്ചു പച്ചക്കറിയും പാലും..” പറഞ്ഞു തീർന്നിരുന്നില്ല ! കോൾ കട്ടായി! അല്ല കട്ടാക്കി. അല്ലെങ്കിലും…
പവിത്രയുടെ വയറിനു മീതെ ഒരു ബലിഷ്ഠമായ കയ്യ് വന്നു വീണു !
നാലുമണിയുടെ അലാറം കേട്ട് പവിത്ര മടിയോടെയാണ് കണ്ണ് തുറന്നത്.. ഓഹ് ! എത്ര പെട്ടെന്നാണ് നേരം വെളുക്കുന്നത്. ഉറങ്ങി മതിയായിട്ടില്ല. പ്രത്യേകിച്ച് കുളിരുള്ള ഈ വെളുപ്പാൻ കാലത്ത്..! എത്രയോ നാളുകളായി, അവളുടെ ദിനങ്ങൾ ആരംഭിക്കുന്നത് ആ മണിമുഴക്കങ്ങൾ കേട്ടാണ്. എങ്കിലും…
നമ്മുടെ സെക്ഷ്വൽ ലൈഫ്യാടി ഇവരുടെയൊക്കെ പ്രശ്നം… ‘ ഞാൻ പറഞ്ഞതാണ്. ആലീസ് മിണ്ടിയില്ല.
വിവാഹം കഴിക്കാൻ പോകുന്നുവെന്ന് പറയുന്നത് വരെ ആരും ശ്രദ്ധിച്ചിരുന്നില്ല. ശ്രദ്ധിച്ചാൽ തന്നെ സഹതപിക്കുകയല്ലാതെ മറ്റൊന്നും ചെയ്തിട്ടുമില്ല. ഒരു ഉടലേ ഉള്ളൂവെങ്കിലും തലകൾ രണ്ടാണ്. അതുകൊണ്ട് തന്നെയാണ് ഞാൻ ഞങ്ങളായത്. ക്ഷമിക്കണം. പരിചയപ്പെടുത്താൻ മറന്നു. ഞാൻ അന്ന. ഇവൾ ആലീസ്. ഞങ്ങൾ സയാമീസ്…
ഭർത്താവിനെ ഞാൻ വിരട്ടി. അയാൾ വിരണ്ടില്ല. തന്റെ മോനെ കൊണ്ടുപോകാൻ തനിക്കൊരു കോടതിയുടെയും ആവിശ്യമില്ലെന്ന് പറഞ്ഞ് അലറുകയാണ്.
അനുഭവിക്കാവുന്നതിന്റെ പരമാവധി അനുഭവിച്ചു. ശേഷമാണ്, മോനെയും പൊത്തിപ്പിടിച്ച് സ്വന്തം വീട്ടിലേക്ക് പോകുന്നത്. ഭർത്താവെന്ന് പറയുന്ന ആ ആഭാസൻ അവിടെയും വന്നു. കുഞ്ഞിനെ വേണം പോലും. താൻ നോക്കുമെന്നാണ് പറയുന്നത്. മോനോടുള്ള സ്നേഹം കൊണ്ടൊന്നുമല്ല. വാശിയാണ്. എന്നെ ജയിക്കണമെന്ന കേവല വാശി. …
ആദ്യമായിട്ടാണ് അങ്ങനെയൊരു ദുഃരനുഭവം ഉണ്ടാകുന്നത്. ബസ് ഇറങ്ങി നടക്കുമ്പോഴേക്കും കരഞ്ഞ് തുടങ്ങിയിരുന്നു. എന്തുപറ്റിയെന്ന് അച്ഛൻ ചോദിച്ചിട്ടും ഞാൻ ഒന്നും പറഞ്ഞില്ല
അപരിചിതർക്ക് പുറമേ കൂട്ടുകാരികൾക്ക് പോലും കളിയാക്കാൻ തോന്നുന്ന വലിയ നിതംബമാണ് എനിക്ക്. അതിന്റെ ചെറുതല്ലാത്തയൊരു ദുഃഖം അതിശക്തമായി എന്നിലുണ്ട്. എന്റെ ശരീരപ്രകൃതം അങ്ങനെ ആയതിൽ ഞാൻ എന്ത് ചെയ്യാനാണെന്ന് പറഞ്ഞ് ചിരിക്കുമ്പോഴും ഉള്ളിൽ അപകർഷതാബോധത്തിന്റെ വിരക്തി ഓരോ നാളും ഉയർന്ന്…
ആലില പോലെ ഉണ്ടായിരുന്ന വയറായിരുന്നു. ഇപ്പൊ വയറു ചാടി നിറയെ സ്ട്രെച് മാർക്കുകളും വന്നു ആകെ ഒരുമാതിരി ആയി
എൻറെ ശരീരം ഇങ്ങനെയാണ് അതിന് നിനക്കെന്താ..? കല്യാണ സമയത്തു എന്തു സ്ലിം ആയിരുന്ന പെണ്ണാ … ഇപ്പൊ പ്രസവം കഴിഞ്ഞതോടെ ആകെ തടിച്ചു അമ്മച്ചിയായി” ഇതു നമ്മുടെ സമൂഹത്തിൽ പൊതുവെ ഉയർന്നു കേൾക്കുന്ന ഒരു പബ്ലിക്ക് ടോക്ക് ആണ്.…
ഈ മുപ്പത്തിയാറ് വയസ്സിനിടയിൽ എത്രയോ ആളുകൾ വന്നും കണ്ടും പോയി. ഒരു കല്യാണംയോഗം മാത്രം ന്തോ അവളിൽ നിന്ന് അകന്നു നിന്നു.
“ഏട്ടാ, എനിക്കീ കല്യാണം വേണ്ട ” എന്ന് പറയുമ്പോ മീനുവിന്റ കണ്ണുകൾ നിറഞ്ഞിരുന്നു. അന്ന് പെണ്ണ് കാണാൻ ഒരാൾ വരുന്നുണ്ടെന്ന് ഏട്ടൻ പറഞ്ഞപ്പോൾ മനസ്സിൽ സന്തോഷം അല്ലായിരുന്നു. ഈ മുപ്പത്തിയാറ് വയസ്സിനിടയിൽ എത്രയോ ആളുകൾ വന്നും കണ്ടും പോയി. ഒരു കല്യാണംയോഗം…
നീ ങ്ങനെ ഇടയ്ക്കിടെ വീട്ടിലേക്ക് ഓടിവന്നാൽ നാട്ടുകാർ ന്താ വിചാരിക്കും. ഉള്ളതെല്ലാം വിറ്റ്പെറുക്കി കെട്ടിച്ചുവിട്ടതും പോരാ… നിന്നെപ്പോലെ ഒരു പെണ്ണ് ഇവടെ വേറേം ണ്ട്. നിന്റ ഏട്ടന്റെ ഭാര്യ. അവളിങ്ങനെ അവളുടെ വീട്ടിലേക്കു ഓടിപ്പോകുന്നത് നീ കണ്ടിട്ടുണ്ടോ? “
” എന്റെ മോളെ.. നീ ങ്ങനെ ഇടയ്ക്കിടെ വീട്ടിലേക്ക് ഓടിവന്നാൽ നാട്ടുകാർ ന്താ വിചാരിക്കും. ഉള്ളതെല്ലാം വിറ്റ്പെറുക്കി കെട്ടിച്ചുവിട്ടതും പോരാ… നിന്നെപ്പോലെ ഒരു പെണ്ണ് ഇവടെ വേറേം ണ്ട്. നിന്റ ഏട്ടന്റെ ഭാര്യ. അവളിങ്ങനെ അവളുടെ വീട്ടിലേക്കു ഓടിപ്പോകുന്നത് നീ കണ്ടിട്ടുണ്ടോ?…
അമ്മയുടെ പ്രായമുള്ള ഒരുവളെ ആവേശത്തോടെ ബോഗിക്കുമ്പോൾ അവളുടെ ” മോനെ ” എന്ന നേർത്ത വിളി അവൻ കേട്ടില്ല.
അവളുടെ നഗ്നമേനിയിലേക്കവൻ ആർത്തിയോടെ ഞെരിഞ്ഞമരുമ്പോൾ കണ്ണുകൾ ഇറുക്കിയടച്ചു സങ്കടങ്ങളെ ചുണ്ടിൽ കടിച്ചമർത്തി കിടന്നു അവൾ. അവളുടെ നഗ്നമേനിയിലേക്കവൻ ആർത്തിയോടെ ഞെരിഞ്ഞമരുമ്പോൾ കണ്ണുകൾ ഇറുക്കിയടച്ചു സങ്കടങ്ങളെ ചുണ്ടിൽ കടിച്ചമർത്തി കിടന്നു അവൾ. ഒന്നെതിർക്കാൻപ്പോലും ത്രാണിയില്ലാത്ത അവളിലെ പൂർണ്ണതയെ ആസ്വദിക്കുമ്പോൾ ഇടയ്ക്കിടെ ആവേശത്തോടെ അവൻ…