(രചന: സൂര്യ ഗായത്രി) കോളേജിൽ നിന്നും ഫോൺ വരുമ്പോൾ വെപ്രാളത്തിലാണ് കിഷോറും ഹരിതയും ഹോസ്പിറ്റലിൽ എത്തിയത്…. അവിടെ കണ്ട കാഴ്ച്ചയിൽ തറഞ്ഞു നിന്നു.. ഒരു ഭ്രാന്തിയെ പോലെ ഇട്ടിരുന്ന വസ്ത്രങ്ങൾ വലിച്ചു കീറാൻ ശ്രമിക്കുന്ന തങ്ങളുടെ പൊന്നുമോളെ കണ്ട് അച്ഛനമ്മമാർ…
ഹണിമൂൺ സമയത്ത് സ്ഥിരമായി ഇരുന്നിരുന്ന സീറ്റ് അവൾ മനപ്പൂർവ്വം തെരഞ്ഞെടുത്തു.
(രചന: Nisha Pillai) ഏത് കുപ്പായമിട്ടാലും പൂവൻകോഴിയാണോ അത് കൂവിയിരിക്കും. “കുട്ടിയുടെ പേരെന്താ ? ഇതാരാ അമ്മയാണോ , അച്ഛനെന്താ ജോലി ? എന്താ അച്ഛൻ വരാഞ്ഞത്.ഇനിയെന്നും അമ്മയാണോ കൊണ്ട് വിടുന്നത്.” “അനാമിക എന്നാണ് എന്റെ പേര്, ഇതമ്മയാണ് ,ലോട്ടറി…
അവനു ഇതിലും നല്ലൊരു പുതുപെണ്ണിനെ കിട്ടില്ലായിരുന്നു? .ഇതിപ്പോൾ സ്വന്തം മതവുമല്ല.കൂടാതെ രണ്ടാംകെട്ടും.”
കോംമ്പോ ഓഫർ (രചന: Nisha Pillai) “ഇന്ദിരാമ്മേ ഇത് നല്ലൊരു ആലോചനയാണ്. ഞാൻ കണ്ടു . കിടുക്കാച്ചിയൊരു പെൺക്കൊച്ച്. നല്ല നിറം.നല്ല പൊക്കം . ഒതുങ്ങിയ ശരീരം. ഞാനവിടെ പോയി അന്വേഷിച്ചു. ഒന്നാന്തരം കത്തോലിക്കൻ ഫാമിലി.അപ്പന് ടൗണിലൊരു കാർ ഷോറൂം…
ചുംബിക്കാനൊരുങ്ങിയ ആൾ പരാതി പറയുമ്പോൾ പല്ലുകളിൽ പറ്റിപ്പിടിച്ച കറ കാണാം ഒപ്പം സിഗററ്റിന്റെ മണം കുമിഞ്ഞിറങ്ങുന്നു..
(രചന: Lis Lona) “ശേ വിയർപ്പ് മണക്കുന്നു… ഒന്ന് കുളിച്ചിട്ട് വേഗം വാ.. എനിക്ക് കിടക്കണം”വലിച്ചടുപ്പിച്ച് കഴുത്തിൽ ഉമ്മ വക്കാനൊരുങ്ങി മുഖം ചുളിച്ചു നോക്കുന്ന ഭർത്താവിനെ അവൾ നിസ്സംഗയായി നോക്കി… ചുംബിക്കാനൊരുങ്ങിയ ആൾ പരാതി പറയുമ്പോൾ പല്ലുകളിൽ പറ്റിപ്പിടിച്ച കറ…
അച്ഛന് ബാംഗ്ലൂരിൽ ഒരു ഭാര്യയും മകനുമുണ്ട്.. അവിടേക്ക്..അത് എനിക്ക് പുതിയ അറിവ് ആയിരുന്നു.
(രചന: ബഷീർ ബച്ചി) വൈകുന്നേരം ജോലി കഴിഞ്ഞു വീട്ടിലെത്തിയപ്പോൾ അനിയത്തിയുടെയും അമ്മയുടെയും മുഖത്ത് എന്തോ വലിയ ദുഃഖം പ്രകടമായിരുന്നു.. എന്താ അമ്മേ എന്താണ് കാര്യം ?അമ്മ ഒന്നും മിണ്ടാതെ അകത്തോട്ടു പോയി..എന്താടി.. ഞാൻ അനിയത്തി യുടെ മുഖത്തേക്ക് നോക്കി. അത്…
അമ്മ എന്തിനും അച്ഛന്റെ മുന്നിൽ കൈ നീട്ടി നിൽക്കുന്നതാണ്… ചിലപ്പോഴൊക്കെ അച്ഛൻ വല്ലാതങ്ങ്
(രചന: J. K) ‘”എന്താ മിഥുന് പറയാൻ ഉള്ളത് എന്ന് വച്ചാൽ വേഗം വേണം… എനിക്ക് പോയിട്ട് വേറെ പണി ഉണ്ട് “””” മിഥുൻ ഗായത്രിയെ ഒന്നുകൂടെ നോക്കി…അയാൾക്ക് പറയാൻ ഉള്ളത് പറയാൻ ഉള്ള വൈഷമ്യം അയാളുടെ മുഖത്തു കാണാൻ…
സ്വന്തം കുഞ്ഞു വരുമ്പോൾ, ഈ കുട്ടിയെ സ്നേഹിക്കാൻ നമ്മുടെ കുഞ്ഞിനെ കൊണ്ട് പറ്റുമെന്ന് തോന്നുന്നുണ്ടോ..? “
(രചന: ശ്രേയ) എത്ര മറക്കാൻ ശ്രമിച്ചിട്ടും ആ മുഖം ഉള്ളിൽ നിന്ന് മാഞ്ഞു പോകുന്നില്ല.. ആ കുഞ്ഞി കണ്ണുകളും പുഞ്ചിരിയും മനസ്സിൽ തന്നെ തങ്ങി നിൽക്കുന്നതു പോലെ.. പക്ഷേ വീട്ടുകാരെ വെറുപ്പിച്ചു കൊണ്ട് ഒരു തീരുമാനമെടുക്കാൻ വയ്യ.. അവരെ വിട്ടു…
അരക്കെട്ടിനു മീതെ അവൻ കൈ ചേർത്തുവച്ചു..പതിയെ മാറിലേക്ക് മുഖം ചേർത്തു..
സുമംഗലി രചന: രഘു കുന്നുമ്മക്കര പുതുക്കാട് കുളിമുറിയിലെ സ്വകാര്യതയിൽ, അനാവൃതമായ മേനിയിലേക്ക് കുളുർജലം ചിതറി വീണപ്പോൾ ഹിമയ്ക്ക് എന്തെന്നില്ലാത്തൊരാശ്വാസം അനുഭവപ്പെട്ടു. നവവധുവിന്റെ ചമയങ്ങളും ആഭരണങ്ങളുടെ അസ്വസ്ഥതയും ഊർന്നു മാറിയപ്പോൾ തന്നെ തികച്ചും സൗഖ്യം തോന്നുന്നു… സൗന്ദര്യവർദ്ധകങ്ങളുടെ തലവേദനിപ്പിക്കുന്ന ഗന്ധം,പ്രിയപ്പെട്ട സോപ്പിന്റെ…
മോനുറങ്ങിക്കഴിഞ്ഞ്, ഗിരീഷുമായുള്ള തലയിണമന്ത്രങ്ങൾക്കു ശേഷമുള്ള “മൂഡ്” ശമിപ്പിക്കാനേ കട്ടിലിൽ കയറാറുള്ളു.
നന്ദിത രചന: രഘു കുന്നുമ്മക്കര പുതുക്കാട് നന്ദിത, ക്ലോക്കിലേക്കു നോക്കി. രാത്രി, എട്ടര കഴിഞ്ഞിരിക്കുന്നു. പകൽ മുഴുവൻ മെയ്യുലഞ്ഞു കളിച്ച കാരണമാകാം, മോനിന്നു നേരത്തേയുറങ്ങി. രണ്ടാംക്ലാസുകാരന് നേരത്തേ വിദ്യാലയമടച്ചതിന്റെ ഹർഷം അവസാനിച്ചിട്ടില്ല. ഹാളിൽ തെല്ലുനേരം മുൻപേ വരേ ടെലിവിഷൻ കാണുന്നുണ്ടായിരുന്നു…
ഗർഭിണി ആയ സമയം കുഞ്ഞിനെ നശ്ശിപ്പിച്ചു കളയാൻ പറഞ്ഞിട്ട് അമ്മാളുഅമ്മ അനുസരിച്ചില്ല.ഒരു രാത്രി അയാൾ അവരെ നിർബന്ധിച്ചു
മുൻവിധി (രചന: Nisha Pillai) പതിവുപോലെ കൈതമുക്കിൽ ബസിറങ്ങുമ്പോൾ കോരിച്ചൊരിയുന്ന മഴ .സമയം അഞ്ചു കഴിഞ്ഞതേ ഉള്ളൂ .പക്ഷെ ആകാശമാകേ കാർമേഘത്താൽ മൂടി കെട്ടിയിരുന്നു . നല്ല ഇരുട്ട് പരന്നു.രാവിലെ ഇറങ്ങുമ്പോൾ മഴയുടെ ലക്ഷണമേ ഉണ്ടായിരുന്നില്ല.വീട്ടിലേക്കു എങ്ങനെ പോകും.കുടയെടുത്തില്ല.പാട വരമ്പ്…