അമ്മയുടെ മേത്ത് ഒരു കണ്ണ് വേണം എന്ന് ഭാര്യയെ പറഞ്ഞ ഏൽപ്പിച്ചു ആദിത്യൻ… അല്ലാതെ ഒരു പ്രവാസിയായ മകന് എന്ത് ചെയ്യാൻ കഴിയും…

(രചന: J. K) “””അമ്മ എന്താ ചെയ്യുന്നത്???””” ഗൾഫിൽ നിന്ന് വിളിക്കുമ്പോൾ ആദിത്യൻ അന്വേഷിച്ചു… അമ്മയുടെ കാര്യത്തിൽ കൂടുതൽ ശ്രദ്ധ വേണം എന്ന് അമ്മ പുറത്ത് പോകുന്നത് ശ്രദ്ധിക്കണമെന്ന് എല്ലാം ആദിത്യൻ ഭാര്യയോട് പറഞ്ഞിരുന്നു.. ഇപ്പോൾ കൊടുക്കുന്ന മരുന്നിന് നല്ല ഡോസാണ്…

ഒരു ഇണയിൽ ഒരിക്കലും അയാൾക്ക് സംതൃപ്തി കണ്ടെത്താൻ കഴിയില്ല…. അയാൾക്ക് അയാളോട് തന്നെയാണ് സ്നേഹം എന്ന് ഇങ്ങനെയും

(രചന: J. K) “”””ചെക്കൻ എൻജിനീയറാണ്, അഭിൻ എന്നാ പേര് ബാംഗ്ലൂർ ഒരു ടെക്നോപാർക്കിൽ ആണ് ജോലി….”””എന്ന് അമ്മ ആരോടോ ഗമയിൽ ഫോൺ വിളിച്ച് പറയുന്നുണ്ടായിരുന്നു… ഒത്തിരി പറഞ്ഞതാണ് ഇപ്പോൾ തന്നെ വിവാഹം വേണ്ട എന്ന് ഞാൻ ഡിഗ്രി പോലും കമ്പ്ലീറ്റ്…

ഇപ്പോൾ ഒരു വർഷമായി അവൾ എന്നെ വിളിക്കാറു പോലുമില്ല… ഇതിൽ നിന്നും ഞാൻ എന്താണ് മനസ്സിലാക്കേണ്ടത്

(രചന: മഴമുകിൽ) എന്തിനാ കൃഷ്ണമ്മേ വയ്യാത്ത കാലും തൂക്കി നിങ്ങൾ ഈ പണികൾ ചെയ്യുന്നേ….. ഇത്തവണയും ആ കൊച്ചു വരാതിരുന്നാൽ… പിന്നെ ഈ പാടു പെടുന്നത് വെറുതെ ആവില്ലേ….. ഇല്ല… ഇപ്രാവശ്യം എന്തായാലും എന്റെ മോള് വരും എന്റെ വസുമതി വരും………കഴിഞ്ഞ…

കണ്ടമാനം നടക്കുന്ന പെണ്ണുങ്ങളുടെ കൂടെ പൊറുതിയും അയാൾ തുടങ്ങി…. അതെനിക്ക് സഹിക്കാവുന്നതിലും

(രചന: J. K) “””” കണ്ണന്റെ മരുന്നു കഴിഞ്ഞു..””” എന്ന് ഉമ്മറത്ത് വന്നിരിക്കുന്ന അയാളോട് പറഞ്ഞു സൗദാമിനി….. അവർ പറഞ്ഞത് കേട്ട ഭാവം പോലും നടിക്കാതെ ദിവാകരൻ കസേരയിൽ നീണ്ട നിവർന്ന് ഇരുന്നു പിന്നെയും പറയുകയല്ലാതെ മറ്റൊരു മാർഗവും സൗദാമിനിക്ക് ഉണ്ടായിരുന്നില്ല……

ആദ്യമേ എന്നോട് വലിയ താല്പര്യം ഒന്നുമില്ലായിരുന്നു… അയാളുടെ സ്വഭാവം ഇങ്ങനെയാവും എന്ന് കരുതി ആശ്വസിക്കാൻ ശ്രമിച്ചു…

(രചന: J. K)”””” മായ ഞാൻ അമ്മയെയും കൂട്ടി വന്നാല് നീ സമ്മതിക്കോ?? “” കണ്ണൻ പിന്നെയും അവളെ തന്നെ നോക്കി നിന്നു… മായക്ക് മറുപടി എന്ത് പറയണം എന്ന് അറിയില്ലായിരുന്നു ഒന്നും മിണ്ടാതെ അവൾ വേഗം നടന്നു നീങ്ങി…. അവൾ…

അമ്മയെ പോലും അവൾ എത്രയോ തവണ അപമാനിച്ചിരിക്കുന്നു..? എന്നിട്ടും കഴിഞ്ഞതെല്ലാം മറന്നു അവളെ സപ്പോർട്ട് ചെയ്യാൻ അമ്മയ്ക്ക് എങ്ങനെ

(രചന: ശ്രേയ) ” ഞാൻ അവളെ കാണാൻ പോകണമെന്ന് അമ്മയ്ക്ക് എന്താണ് ഇത്ര നിർബന്ധം..? അനുഭവിക്കാവുന്നതിന്റെ പരമാവധി അവൾ കാരണം നമ്മൾ അനുഭവിച്ചു കഴിഞ്ഞു. അമ്മയെ പോലും അവൾ എത്രയോ തവണ അപമാനിച്ചിരിക്കുന്നു..? എന്നിട്ടും കഴിഞ്ഞതെല്ലാം മറന്നു അവളെ സപ്പോർട്ട് ചെയ്യാൻ…

തനിക്കാണെങ്കിൽ സൗന്ദര്യമില്ല, സാമ്പത്തികമില്ല. പിന്നെ എന്തു കണ്ടാണ് അമ്മ തന്നെ ഇഷ്ടപ്പെടേണ്ട

(രചന: അംബിക ശിവശങ്കരൻ) “എന്താ മിത്ര അത്യാവശ്യമായി കാണണം എന്ന് പറഞ്ഞത്?”പെട്ടെന്ന് കാണണമെന്ന് പറഞ്ഞ് വിളിച്ചു വരുത്തിയിട്ട് വന്നത് മുതൽ നിരാശപ്പെട്ടിരിക്കുന്ന അവളോട് തൊട്ടരികിൽ ഇരുന്നുകൊണ്ട് മിഥുൻ കാര്യം തിരക്കി. “അത് പിന്നെ… അത് പിന്നെ… ഞാൻ നമ്മുടെ കാര്യം അമ്മയോട്…

അന്യ നാട്ടിൽ പഠിക്കാൻ പോയ മകൾ ഒരു കുഞ്ഞിനെയും കൊണ്ട് വീട്ടിലേക്ക് തിരികെ വരുമ്പോൾ ഏതൊരു മാതാപിതാക്കളും ഇങ്ങനെയൊക്കെ തന്നെയാവും പ്രതികരിക്കുക.

(രചന: ശ്രേയ) ” പഠിക്കാൻ എന്നും ജോലിക്ക് എന്നും ഒക്കെ പറഞ്ഞ് മക്കളെ നാട് തെണ്ടാൻ വിടുമ്പോൾ ആലോചിക്കണം. ഇങ്ങനെ ഒരു ദിവസം ഒരു കൊച്ചുമായി കയറി വരുമ്പോൾ മാത്രമേ ഇവൾക്കൊക്കെ അവിടെ എന്തായിരുന്നു പണി എന്ന് അറിയാൻ പറ്റൂ. ”…

സ്റ്റീഫനെ മോശമായ സാഹചര്യത്തിൽ കണ്ടെന്നു റീന പറഞ്ഞപ്പോൾ അതെല്ലാം തന്നെ ഈ ബന്ധത്തിൽ നിന്ന് വിലക്കാനുള്ള അടവുകളായി കരുതി…

(രചന: മഴമുകിൽ) ഇനിയും പിടിച്ചു നിൽക്കാൻ കഴിയില്ല സ്റ്റീഫ… ഇപ്പോൾ തന്നെ മാസം രണ്ടു കഴിഞ്ഞു..അമ്മ അറിഞ്ഞാൽ പിന്നെ ഞാൻ….ആരുമറിയില്ല.. നീ സമാധാനിക്ക്… പിന്നെ ഇങ്ങനെ ഒളിഞ്ഞും മാറിയും നിന്നു സംസാരിച്ചു നീ ആർക്കും സംശയത്തിനു ഇട നൽകേണ്ട…. എനിക്ക് ജോലിയുണ്ട്..…

വിവാഹമോചനം നേടിയ സ്ത്രീയ്ക്ക് സമൂഹത്തിൽ ജീവിക്കാൻ ഒരർഹതയുമില്ലേ??

(രചന: ശാലിനി) അടുത്ത ഊഴം രാധികയുടേതായിരുന്നു.. സാരിയുടെ മുന്താണി കൊണ്ട് മുഖം അമർത്തിയൊന്ന് തുടച്ചിട്ട് അവൾ മെല്ലെ എഴുന്നേറ്റു.. ഹാൾ വല്ലാതെ നിശബ്ദമായിരുന്നു. അല്ലെങ്കിലും ഇതൊരു കലാ പരിപാടിയോ ഫാഷൻ ഷോയോ കോമഡി ഷോയോ ഒന്നുമായിരുന്നില്ലല്ലോ . സ്വന്തം ജീവിതാനുഭവങ്ങൾ കൊണ്ട്…