വസ്ത്രം മാറുന്ന പോലെയല്ലേ ബന്ധങ്ങൾ മാറുന്നത് ? ജിത്തുവേട്ടന്റെ ഫ്ലാറ്റിൽ ഇവരുടെ വസ്ത്രങ്ങളും മറ്റും ഇപ്പോഴും കാണും

ഒരു മരം ഇലകൾ പലത് (രചന: Sebin Boss J) ” എനിക്കൊന്ന് കാണണം ” ഊണ് കഴിഞ്ഞു ചാർജിലിട്ട ഫോണെടുത്തപ്പോഴാണ് നിവിൻ സിതാരയുടെ മെസേജ് കാണുന്നത് .അവന്റെ ചുണ്ടിലൊരു പുഞ്ചിരി വിടർന്നു സിതാര…ഒന്നര വർഷം മുൻപാണ് അവളുടെ ഒരു കസിന്റെ…

അപ്പോ നി അങ്ങേരുടെ മുന്നിൽ ഇട്ടു കാണിച്ചോ…. ” ഉള്ളിൽ ഉണ്ടായിരുന്ന സംശയം അതുപോലെ പുറത്തേക് വന്നു…

ഓളുടെ പിങ്ക് നൈറ്റി (രചന: ശ്യാം കല്ലുകുഴിയില്‍) ആഴ്ച്ചതോറും തുണിയും കൊണ്ട് വരുന്ന തമിഴന്റെ കയ്യിൽ നിന്നാണ് ഓൾ പിങ്ക് നിറമുള്ള വെൽവറ്റ് നൈറ്റി വാങ്ങിയത്. അന്ന് രാവിലെ മുതൽ തടി ലോഡിങ് ആയത് കൊണ്ട് വൈകുന്നേരം വീട്ടിൽ എത്തിയപ്പോഴേക്കും നന്നേ…

എല്ലാം എന്റെ പിടിപ്പുകേടു കൊണ്ടത്രേ. നാട്ടിൽ കിട്ടുന്ന വരുമാനം പോരാതെ എന്റെ നിർബന്ധം കൊണ്ടാണ് രാഹുൽ

നിലാ (രചന: Akshaya Suresh) തെളിഞ്ഞു നിൽക്കുന്ന നിലവിളക്കിന് പിന്നിൽ കള്ളച്ചിരിയോടെ നിൽക്കുന്ന കണ്ണന്റെ കുഞ്ഞു ഫോട്ടോ അതിനു മുന്നിൽ തൊഴുതു നിൽക്കുന്ന പെണ്ണിന്റെ കണ്ണിൽ നിന്നും കവിളിലൂടെ താഴേക്ക് പാത തീർക്കുന്ന ചാലുകൾ. സംഘർഷഭരിതമായ മനസ്സിന്റെ കടിഞ്ഞാൺ കൈവിട്ടു പോകുന്നത്…

ആരോയെന്നെയന്ന് ഭോഗിച്ചിരിക്കുന്നു..! ആരെന്നൊരു പിടിയുമില്ല..! അന്ന് കൂടെയുണ്ടായിരുന്നയെല്ലാ ആൺ സുഹൃത്തുക്കളേയും ഞാൻ വിളിച്ചു

(രചന: ശ്രീജിത്ത് ഇരവിൽ) മാസം രണ്ട് കഴിഞ്ഞിട്ടും മെൻസസായില്ല. ഒരാരംഭ ഗർഭിണിയുടെയെല്ലാ സ്വഭാവങ്ങളും ശരീരം കാണിക്കുകയും ചെയ്യുന്നു. സ്വയ പരിശോധനയിലത് രണ്ടുവര കാണിച്ച് സ്ഥിതീകരണം തരുകയും ചെയ്തു. ബോധം പോകുന്നതുവരെ സുഹൃത്തുക്കളുമായി കുടിച്ച് അർമ്മാദിച്ചയാ രാത്രി ഞാനോർത്തൂ. ആരോയെന്നെയന്ന് ഭോഗിച്ചിരിക്കുന്നു..! ആരെന്നൊരു…

ഇങ്ങനെ വാരിവലിച്ച് തിന്നരുത് മോളേ. ഭർത്താവിനാ അതിന്റെ ക്ഷീണം. ഇങ്ങനെ പോയാൽ അവർ കഷ്ടപ്പെട്ടുണ്ടാക്കുന്നതൊക്കെ നമ്മൾ പെണ്ണുങ്ങൾക്ക് തിന്നൊതുക്കാനുള്ളതേ കാണൂ.”

മുഖംമൂടികൾ (രചന: Shafia Shamsudeen) തുമ്പുകെട്ടിയിട്ട തന്റെ നീണ്ട് ഇടതൂർന്ന വെളുത്ത ഈറൻ മുടിയിൽ തുളസിക്കതിർ തിരുകിവച്ച് കയ്യിൽ പൂജാരി കൊടുത്ത പ്രസാദവുമായി ശാരദാമ്മ ധൃതിയിൽ നടന്നു. ഇന്ന് മകൻ വിനുവിന്റെ വിവാഹം കഴിഞ്ഞ് മൂന്നാം നാൾ ആണ്. എന്നത്തെയുംപോലെ ശാരദാമ്മ…

ഭർത്താവ് മരിച്ച സ്ത്രീകൾ പാലിക്കേണ്ട ചില മര്യാദകൾ ഉണ്ട് ഗോപു… അതിൽ ഒന്നാണ് ഇതുപോലെ വർണ്ണപകിട്ടാർന്ന

(രചന: അംബിക ശിവശങ്കരൻ) ഒരാഴ്ച കൂടി കഴിഞ്ഞാൽ ഒരു കല്യാണം നടക്കേണ്ട വീടാണിത്. അച്ഛന്റെ മരണശേഷം ഇത് ഇപ്പോഴും ഒരു മരണ വീട് തന്നെയാണ്. ആരുടെയും സന്തോഷങ്ങൾ ഇല്ല. കളിച്ചിരിയില്ല. മൗനമായ തേങ്ങലുകൾ മാത്രം. “അച്ഛൻ എന്നത് ഞങ്ങളെ സംബന്ധിച്ച് ഒരു…

അവളുടെ അമ്മ പോയത് ഒറ്റയ്ക്കല്ല. ആരുടെയോ കൂടെയാണ്. ഒരുമിച്ചു ജീവിക്കാന്‍ ആണോ എന്ന് അവള്‍ക്കും അറിയില്ല.

ഗസ്റ്റ് (രചന: ANNA MARIYA) അവള്‍ക്ക് പതിമൂന്ന് തികയാറായി. അമ്മ കൂടെ വേണ്ട പ്രായം. മിക്ക ദിവസം അവള്‍ ഉറങ്ങി കഴിഞ്ഞതിനു ശേഷം അയാള്‍ മദ്യപിക്കാറുണ്ട്.അത് അവള്‍ കാണാതിരിക്കാനാണ്. അച്ഛനെ അവള്‍ക്ക് വിശ്വാസമാണ്. അമ്മ അവരെ വിട്ടു പോയതിന് അവളുടെ പ്രായത്തില്‍…

ഭർത്താവിനോട് എന്തോ പറഞ്ഞു പിണങ്ങി പോന്നതാണ് ഞാൻ ഒരുപാട് പറഞ്ഞതാണ് എന്താണ് പ്രശ്നം എന്ന് നോക്കി പരിഹരിക്കാം എന്ന് പക്ഷേ അമ്മ സമ്മതിച്ചില്ല…

(രചന: J. K) “””സുമേ സച്ചി ഇതാടീ സാരി കൊണ്ടു വന്നേക്കുന്നു “””ജോലി കഴിഞ്ഞു വരുമ്പോൾ ടെസ്റ്റിൽസിൽ കയറി സാരിയും വാങ്ങി വന്നതാണ് സച്ചിദാനന്ദൻ…. നാളെ അഞ്ജലിയുടെ പിറന്നാളാണ് അവൾക്ക് എന്തെങ്കിലും ഒരു ഗിഫ്റ്റ് വാങ്ങണം എന്നേ കരുതിയുള്ളൂ… അവിടെ കയറിയപ്പോൾ…

അവൾക്ക് ഇപ്പോഴാണോ ഇങ്ങനെ ഒരു പൂതി തോന്നിയത്. മൂത്ത മോളെ കെട്ടിക്കാറായല്ലോ. ആളുകൾ

(രചന: ശാലിനി മുരളി) ഗോകുലത്തിലെ രവിശങ്കറിന്റെ ഭാര്യ ഗംഗ ഒപ്പം ജോലി ചെയ്യുന്നവന്റെ കൂടെ ഒളിച്ചോടിപ്പോയിരിക്കുന്നു! ആ വാർത്ത അറിയാനിനി ആ നാട്ടിൽ ആരുമില്ല.. മൂന്ന് കുട്ടികളുള്ള തള്ളയാണ്. ഇവൾക്ക് എന്തിന്റെ കേടാണ്. ഒന്നാംതരമായി കുടുംബം പോറ്റുന്ന ചെറുക്കനല്ലേ രവി. ഇട്ടേച്ചു…

മറ്റൊരു പെൺകുട്ടിയുടെ ഭർത്താവാണ് നീ. ഒരു പെൺകുട്ടിയെ കരയിച്ചിട്ട് അവൾ സ്വന്തം ജീവിതം നേടിയെടുക്കും എന്ന് നിനക്ക് തോന്നുന്നുണ്ടോ.? ”

(രചന: ആവണി) “ഡാ.. എനിക്കറിയണം.. അവൾ എവിടെ ആണെന്ന്..?”ഏകദേശം രണ്ടു വർഷങ്ങൾക്കു ശേഷം ആണ് അവൻ എന്നെ ഫോൺ ചെയ്യുന്നത്. അതും ഇങ്ങനെ ഒരു കാര്യം ചോദിക്കാൻ വേണ്ടി മാത്രം.. അതിന്റെ പിന്നിലെ ഉദ്ദേശശുദ്ധി എന്താണെന്ന് വ്യക്തമായി അറിയില്ലെങ്കിലും അവന്റെ മനസ്സിൽ…