തണുപ്പ് ഞാൻ മാറ്റി തരാം ..ഒരു കുസൃതിയോടെ പറഞ്ഞു കൊണ്ടവൾ അവന്റെ ഷാളിനുള്ളിലേക്ക് നുഴഞ്ഞു കയറി അവന്റെ നെഞ്ചോരം പറ്റി ചേർന്നിരുന്നു..

(രചന: രജിത ജയൻ) “എന്റെ പൊന്നെ.., ഡീ… ” നിനക്കെന്നോട് ഇത്രയും ദേഷ്യം ഉണ്ടായിരുന്നൂന്ന് എനിക്കിപ്പോഴാട്ടോ മനസ്സിലായത് … കോടമഞ്ഞിന്റെ നേർത്ത തണുപ്പാസ്വദിച്ച് പുറത്തേക്ക് നോക്കിയിരുന്ന ശ്രുതി വിനീതിന്റെ സംസാരം കേട്ടവനെ തല തിരിച്ചു നോക്കി. “അതെന്താ വിനീതേട്ടാ ഇപ്പോ അങ്ങനെയൊരു…

ചേതനയറ്റ അവളുടെ ശരീരത്തിൽ വീണ് കുറ്റബോധത്തോടെ അവൻ പൊട്ടിക്കരഞ്ഞു. “സ്നേഹിച്ചു കൊതി തീരും

(രചന: Siva) അവളുടെ കൈപിടിച്ച് എന്റെ ഭാര്യയായി വീട്ടിലേക്ക് കൂട്ടിക്കൊണ്ടു പോരുമ്പോൾ എന്തെന്നില്ലാത്ത ഒരു ആത്മവിശ്വാസം ഉള്ളിലുണ്ടായിരുന്നു. അപ്പോൾ മനസ്സിൽ എന്ത് കഷ്ടപ്പാട് സഹിച്ചും എന്നെ വിശ്വസിച്ചു ഇറങ്ങി വന്ന എന്റെ പെണ്ണിനെ ഒരു കുറവും വരുത്താതെ അവളുടെ കണ്ണ് നിറയാൻ…

കണ്ടമാനം നടക്കുന്ന ഒരു പെണ്ണാണ് പലപ്പോഴും അയാളോട് തെറ്റായ രീതിയിൽ പെരുമാറാൻ ശ്രമിച്ചിട്ടുണ്ട് പക്ഷേ അതിനൊന്നും താൻ കൂടെ നിന്നില്ല

(രചന: J. K) പൊയ്കയിൽ തോമസ് കറിയയുടെ മകൻ ഡോക്ടർ സിറിലും പൊന്നേടത്ത് സണ്ണിയുടെ മകൾ റിയയും തമ്മിലുള്ള വിവാഹത്തിന് എല്ലാവർക്കും സമ്മതമല്ലേ എന്ന് പള്ളിയിൽ നിന്ന് വിളിച്ചു ചോദിച്ചപ്പോഴേക്ക് പുറകിൽ നിന്ന് ഒരു ശബ്ദം.. “” സമ്മതമല്ല”” എന്ന് എല്ലാ…

കുടുംബക്കാരെയും ബന്ധുക്കളെയും ഒന്നും ഇഷ്ടമല്ല രാജേഷേട്ടന് ഒരു പ്രത്യേക സ്വഭാവമാണ് ആരോടും അധികം അടുപ്പം കാണിക്കില്ല…

(രചന: J. K) “”” എന്തോന്ന് സന്ധ്യെ നിനക്ക് അമ്മയുടെ വീട്ടിലേക്ക് പോകാൻ താല്പര്യം ഇല്ലെങ്കിൽ ആദ്യമേ പറയാമായിരുന്നില്ലേ വെറുതെ അവരോട് വരാമെന്ന് വിളിച്ചുപറഞ്ഞു അവരെ കഷ്ടപ്പെടുത്തി ഓരോന്ന് ഉണ്ടാക്കിവെപ്പിച്ചിട്ട് ഇപ്പോൾ ഇങ്ങനെ പോവാതിരിക്കണമായിരുന്നോ?? രാജി ചേച്ചിയാണ് സന്ധ്യയുടെ ഭർത്താവ് രാജേഷിന്റെ…

എന്റെ മോളെ കൊന്നതാണെങ്കിൽ അത് ചെയ്തവരെ കണ്ടെത്തണം. ഈ അവസ്ഥയിൽ കണ്മുന്നിൽ ഉള്ളവരെയെല്ലാം സംശയിക്കുകയെ

(രചന: Sivapriya) വെളുപ്പിന് നാല് മണിക്ക് ബാത്‌റൂമിൽ പോകാൻ എഴുന്നേറ്റതാണ് ജിതിൻ. അപ്പോഴാണ് അരികിൽ ഭാര്യ വേണി ഇല്ലെന്നുള്ള കാര്യം അവൻ ശ്രദ്ധിച്ചത്. അകത്ത് ബാത്‌റൂമിൽ നിന്നും പൈപ്പിൽ നിന്ന് വെള്ളം വീഴുന്ന ഒച്ച കേൾക്കാം. അവൾ ബാത്‌റൂമിനുള്ളിൽ ആയിരിക്കുമെന്ന് വിചാരിച്ചു…

അമ്മയുടെ നൈറ്റിയിൽ പടർന്ന ര ക്തക്ക റ അവന്റെ ശ്രദ്ധയിൽപ്പെട്ടത്. ഒരു നിമിഷം പകച്ചു പോയെങ്കിലും ആർത്തവരക്തമാണെന്ന് പിന്നീടാണ് മനസ്സിലായത്.

(രചന: അംബിക ശിവശങ്കരൻ) പലവട്ടം കോൾ ചെയ്തിട്ടും മറുതലയ്ക്കൽ മറുപടി ഇല്ലാതായപ്പോൾ അവൾക്ക് ദേഷ്യവും സങ്കടവും ഒരുപോലെ വന്നു. രണ്ടുദിവസമായി തുടരെത്തുടരെ ഫോൺ ചെയ്യുന്നതാണ്. കാണാൻ ശ്രമിച്ചാലും വിഷ്ണു മനപ്പൂർവ്വം ഒഴിഞ്ഞു മാറുകയാണ്. അവൾ ഫോൺ ടേബിളിൽ വച്ചുകൊണ്ട് സിറ്റൗട്ടിലൂടെ എന്തൊക്കെയോ…

പൈസ കിട്ടാൻ വേണ്ടി കണ്ടവന്മാരെ വീട്ടിൽ വിളിച്ചു കൊണ്ട് വന്ന് എന്നെ കാഴ്ച വയ്ക്കുമെന്ന സ്ഥിതി വന്നപ്പോഴാ നിങ്ങളെയും കൊണ്ട് ഞാൻ സ്വന്തം വീട്ടിലേക്ക് തിരിച്ചു വന്നത്.

(രചന: Sivapriya) “എടാ നീ ആ പാത്രമൊന്നും കഴുകാൻ നിക്കണ്ട, സിങ്കിൽ ഇട്ടാൽ മതി. ഞാൻ കഴുകി വച്ചോളാം. നീ പോയിരുന്നു പഠിക്ക്.” ഭാരതിയമ്മ മകൻ സുജിത്തിനോട് പറയുന്നത് കേട്ടപ്പോൾ മാളവികയ്ക്ക് ദേഷ്യം വന്നു. “അമ്മയാണ് അവനെ ഇങ്ങനെ മടിയനാക്കുന്നത്. അവൻ…

ഏതോ അവിഹിത ഗർഭവും വയറ്റിലിട്ട് വന്നു കയറിയ മട്ടായിരുന്നു… അപ്പോഴേക്കും ഏടത്തിയമ്മ ഒരു വലിയ

(രചന: J. K) ഗവൺമെന്റ് ജോലിക്കാർക്ക് മാത്രമേ ഞാൻ എന്റെ മോളെ കെട്ടിച്ചുകൊടുക്കു എന്ന് ഒറ്റക്കാലിൽ നിൽക്കുകയായിരുന്നു അച്ഛൻ ഒരുപാട് നല്ല നല്ല കല്യാണ ആലോചനകൾ വന്നതാണ് പക്ഷേ ഗവൺമെന്റ് ജോലി ഉള്ളോർക്ക് മാത്രമേ ഇവിടെ നിന്നും പെണ്ണുള്ളൂ എന്ന് പറഞ്ഞ്…

നിങ്ങൾക്ക് കാമഭ്രാന്ത് ഇളകി ന്നാ നാട്ടുകാര് പറേണെ.. ദേ നിങ്ങടെ ഈ ജോസ് മോന്റെ അവസ്ഥ ഒന്ന്

(രചന: പ്രജിത്ത് സുരേന്ദ്രബാബു) “അറിഞ്ഞോ… നമ്മടെ കുന്നുമ്മേലെ ത്രേസ്യ ചേട്ടത്തി വീണ്ടും ഗർഭിണി ആയെന്ന്.. ” “ങേ…… ഈ വയസാം കാലത്തോ.. ഈ വറീതേട്ടനും ത്രേസ്യേട്ടത്തിക്കും ഇതെന്തിന്റെ കേടാണെന്ന് അറിയില്ലല്ലോ.. അവരുടെ മോൻ ജോസിനിപ്പോ പ്രായം മുപ്പത്തഞ്ചു കഴിഞ്ഞു.ഇനിയാണോ വേറൊരു കൊച്ചിനെ…

കെട്ട്യോൻ പോയേ പിന്നെ നിനക്കും ആഗ്രഹങ്ങൾ ഒക്കെ കാണില്ലേ. ആരും അറിയില്ല. ഓവർ ജാഡ എടുക്കാതെ അങ്ങ് സമ്മതിക്ക് ”

(രചന: പ്രജിത്ത് സുരേന്ദ്രബാബു) “നിങ്ങടെ മകൻ ഹർഷനെ പിടിച്ചിരിക്കുന്നത് കഞ്ചാവ് കേസിലാണ്…അറിയാലോ ഈ കേസിൽ ഒക്കെ അകത്ത് പോയാൽ പിന്നെ കുറച്ചു നാള് കിടന്നേ പറ്റുള്ളൂ ” എസ് ഐ അനിലിന്റെ സംസാരം കേൾക്കെ വിമലയ്ക്ക് തല ചുറ്റുന്നത് പോലെ തോന്നി.…