ടാ … നീ ഇന്നു രാത്രിയും വരാൻ വൈകുമോ… ഞാനുറക്കം കളഞ്ഞ് നിന്നേം കാത്തിരിക്കണോന്നറിയാനാ ആദ്യം തന്നെ വിളിച്ചു ചോദിക്കുന്നത്… മകൻ രാജിന് ഫോൺ വിളിച്ചുറക്കെ ചോദിക്കുമ്പോൾ രമയുടെ കണ്ണുകൾ പലവട്ടം അടുക്കള വാതിൽ കടന്നുള്ളിലേക്ക് മറ്റാരുമറിയാതെ ചെന്നിരുന്നു… അടുക്കളസ്ലാമ്പിൽ ചാരിയൊരുവൾ…
Author: Mazhavil Thalukal
കിടന്ന് പിടയ്ക്കാതെ അടങ്ങി കിടക്കെടി നായിന്റെ മോളെ.
(രചന: ശിഖ) “കിടന്ന് പിടയ്ക്കാതെ അടങ്ങി കിടക്കെടി നായിന്റെ മോളെ.” ചുണ്ടിൽ പുകഞ്ഞു കൊണ്ടിരുന്ന ബീഡികുറ്റി നന്ദനയുടെ മാറിടത്തിലേക്ക് കുത്തിയിറക്കി മഹേഷ് അട്ടഹസിച്ചു. വേദന സഹിക്കാൻ കഴിയാനാവാതെ അവൾ ഉറക്കെ കരഞ്ഞു. “എന്നെയൊന്നും ചെയ്യരുത്… നിങ്ങൾക്ക് തരാനുള്ള പണം അച്ഛൻ എത്രയും…
ഒത്തുപോകാൻ കഴിയില്ല എന്ന് ഉറപ്പാണോ ശ്രീജിത്തേ??? അല്ല!!! ഒരു ചർച്ച കൊണ്ട് പരിഹാരം കണമെങ്കിൽ അതല്ലേ നല്ലത് “”””.
എങ്ങനെ എങ്കിലും ഈ കുരുക്കിൽ നിന്നൊന്ന് രക്ഷ പെട്ടാൽ മതി.. ശ്രീജിത്ത് വക്കീലിനോട് അങ്ങനെ പറയുമ്പോൾ അയാളുടെ ഹൃദയമിടിപ്പ് ക്രമാതീതമായി കൂടി… അഡ്വക്കേറ്റ് ഹരി അയാളെ തന്നെ വീക്ഷിച്ചു കൊണ്ടിരുന്നു.. “”ഒത്തുപോകാൻ കഴിയില്ല എന്ന് ഉറപ്പാണോ ശ്രീജിത്തേ??? അല്ല!!!…
