ഇരുട്ടിന്റെ മറപറ്റി വരുന്ന ഒരു നാലാം കിട കാമുകനല്ല ഞാൻ, അങ്ങനെ എങ്കിൽ എനിക്ക് നിന്റെയരുകിലും വരാമായിരുന്നു

പ്രേമം (രചന: നിത്യാ മോഹൻ) ഇന്ന് തന്നെയെല്ലാത്തിനും ഒരവസാനമുണ്ടാക്കണം.. അല്ലെങ്കിൽത്തന്നെ ആരുമില്ലാത്ത തനിക്ക് ഇത് മാത്രമേയുള്ളൂ ഒരു പോംവഴി..!! മനസ്സിലുറപ്പിച്ചിരുന്നു ഹിമ. ടേബിളിലിരുന്ന ബുക്കെടുത്തു, എഴുതുവാനായി പേനതിരഞ്ഞു തനിക്കേറ്റവുമിഷ്ടപ്പെട്ട ഇളം മഞ്ഞ നിറമുള്ള പേന.. കൂടുതൽ എഴുതേണ്ട ആവശ്യമില്ല ചുരുങ്ങിയ വാക്കിൽ…

ഞാനാരോടും കൊഞ്ചിക്കുഴയുകയല്ലായിരുന്നു, ഓഫീസിലെ ചില അത്യാവശ്യ ഫയലുകൾ, അതും ഇന്ന് കംപ്ലീറ്റ് ചെയ്യേണ്ടവ റെഡിയാക്കുകയായിരുന്നു

  വിവാഹിതരേ ഇതിലേ ഇതിലേ (രചന: നിത്യാ മോഹൻ) തലേദിവസത്തെ ഉറക്കം ശരിയാവാത്തതു കൊണ്ടാവാം കണ്ണുകൾക്ക്‌ വേദന തോന്നി ആദ്യം ശ്രീകാന്തിന്, അല്ലെങ്കിലും ഈ ഇടയായുള്ള അയാളുടെ തലവേദന അയാളിലെ ചിന്തകളെ വരെ കൊല്ലുന്നു. ഓഫീസിലേക്ക് പോകുവാൻ റെഡിയാകുന്നതിനിടയിൽ അയാൾ നെറ്റിയിൽ…

അവള്‍ പിഴച്ചവളാണ് , വരുന്നവനെയും പോകുന്നവനെയും വീട്ടില്‍ വിളിച്ച് കയറ്റുന്ന വൃത്തികെട്ട സ്ത്രീ , അതില്‍ കൂടുതലൊന്നും എന്റെ മോനറിയണ്ട ,

എന്റമ്മ ചീത്തയാണ് (രചന: പുത്തന്‍വീട്ടില്‍ ഹരി) “ആ ദേവയാനീടെ മോനില്ലേ രാഹുല്‍ , അവന്റെ കൂടെയെങ്ങാനും നീയിനി സ്കൂളില്‍ പോകുന്നതോ വരുന്നതോ കണ്ടാല്‍ അച്ഛനോട് പറഞ്ഞ് ചന്തിയില്‍ ചട്ടുകം പഴുപ്പിച്ച് വെക്കും പറഞ്ഞേക്കാം ” സ്കൂള്‍ വിട്ട് വന്ന അപ്പുവിനോട് കിണറിനരികില്‍…

നിങ്ങടപ്പനെ വേണമെങ്കില്‍ വേഗം വേറെ പെണ്ണ് കെട്ടിച്ചോണം , അല്ലെങ്കില്‍ വല്ല വൃദ്ധസദനത്തിലും കൊണ്ട് വിട്ടേക്കണം ” ജോലി കഴിഞ്ഞ് സന്ധ്യാ സമയം

കോടതി സമക്ഷം (രചന: പുത്തന്‍വീട്ടില്‍ ഹരി) “എന്ത് പറഞ്ഞാലും ശരി എനിക്കവളില്‍ നിന്നും ഡിവോഴ്സ് കിട്ടിയേ തീരുള്ളൂ സാര്‍”കുടുംബകോടതിയില്‍ നിന്നും ജഡ്ജിയോട് രാമകൃഷ്ണന്‍ തീര്‍ത്ത് പറഞ്ഞു. “അങ്ങനെ പറഞ്ഞാല്‍ പറ്റില്ലല്ലോ രാമകൃഷ്ണാ , ശക്തമായ ഒരു കാരണമുണ്ടെങ്കിലേ എനിക്ക് ഡിവോഴ്സ് നല്കാനാകൂ…

അപകടത്തിൽ നഷ്ടമായ പുരുഷത്വം…..ഒരിയ്ക്കലും കുട്ടികൾ ജനിയ്ക്കാൻ സാധ്യതയില്ല.ആദ്യത്തെ

നിറച്ചാർത്ത് (രചന: Saritha Sunil) ചുവന്ന പട്ടുസ്സാരിയുടുത്ത് തിളങ്ങുന്ന ചുവന്ന കല്ലുള്ള മൂക്കുത്തിയും മറ്റുള്ള ആഭരണങ്ങളുമണിഞ്ഞ് കണ്ണാടിയിൽ പതിഞ്ഞ രൂപത്തിലേയ്ക്ക് മിഴിയൂന്നി നിന്നു ഭദ്ര. പ്രശസ്ത ചിത്രകാരൻ ദേവനാരായണനെ മോഹിപ്പിച്ചതെന്ന് ഒരിയ്ക്കൽ താൻ ചിന്തിച്ച, മറ്റുള്ളവർ മനോഹരമെന്നു പുകഴ്ത്തിയ തൻെറ രൂപം.…

കൊടുത്തില്ലെങ്കിൽ ഇങ്ങനെയൊക്കെ ശരീരത്തിൽ തടവുകയും മറ്റും ചെയ്യും.കൂട്ടമായിട്ടാവും വരിക ഇവറ്റോൾ”.

അവൾ സിയ (രചന: Saritha Sunil) പുതിയ ജോലിക്കു ജോയിൻ ചെയ്യാനായി മുംബൈയിലെക്കുള്ള ട്രെയിൻ യാത്രയ്ക്കിടയിലാണ് ഞാൻ അവരെ കാണുന്നത്. ഒരു പ്രത്യേക താളത്തിൽ കൈയ്യടിച്ച്, “ഹായ്…ഹായ് മേം സാബ്, പൈസാ ദേ ദോ..പൈസാ”.,”എന്തെങ്കിലും കൊടുത്തു വിട്ടേക്കൂ അല്ലെങ്കിൽ വല്ലാത്ത ശല്യമാണ്”.…

രണ്ട് മുറിയിലാണ് ഞങ്ങളുടെ കിടപ്പ് തന്നെ ” ഭാര്യയെക്കുറിച്ച് ഫേസ്ബുക്ക് സുഹൃത്തും അവിവാഹിതയുമായ വന്ദനയ്ക്ക്

കള്ള കാമുകി (രചന: പുത്തന്‍വീട്ടില്‍ ഹരി) “ആ ജ ന്തൂനെ കാണുന്നത് തന്നെ എനിക്കറപ്പാണ് , രണ്ട് മുറിയിലാണ് ഞങ്ങളുടെ കിടപ്പ് തന്നെ ” ഭാര്യയെക്കുറിച്ച് ഫേസ്ബുക്ക് സുഹൃത്തും അവിവാഹിതയുമായ വന്ദനയ്ക്ക് മെസ്സേജ് ടൈപ്പ് ചെയ്യുമ്പോള്‍ തന്നെ ദേവന്റെയുള്ളില്‍ വെറുപ്പ് നിറഞ്ഞിരുന്നു.…

വിവാഹ രാത്രിയിൽ ഒരുപാട് സ്വപ്നങ്ങളോടെയും പ്രതീക്ഷയോടെയും ആണ് അവൻ മുറിയിലേക്ക് പ്രവേശിച്ചത്.

(രചന: ശ്രേയ) ” എടൊ… ഞാൻ ഒന്ന് പുറത്തേക്ക് പോകുവാ.. താൻ വരുന്നുണ്ടോ..? “മുറിയിലേക്ക് കയറി വന്നു കൊണ്ട് വിഷ്ണു ചോദിച്ചപ്പോൾ അവൾ ദേഷ്യത്തോടെ മുഖം തിരിച്ചു. അവളുടെ ആ ഭാവം കണ്ടു അവന് സങ്കടം തോന്നി. എങ്കിലും ഇത് പതിവ്…

ആരോട് കിന്നരിച്ചു നിൽക്കുയായിരുന്നെടീ നീ ? മര്യാദക്ക് നാളെ തന്നെ തിരികെ എത്തിക്കോ”.ഫോൺ കട്ടായി.

ഒരു കുടന്ന കുടമുല്ലപ്പൂക്കളുടെ ഓർമ്മയ്ക്ക് (രചന: Saritha Sunil) പാടവരമ്പിലൂടെ മക്കളെയും കൊണ്ട് അമ്പലത്തിലേക്കു നടക്കുകയായിരുന്നു നിഭ.വിളഞ്ഞു പാകമായ നെൽക്കതിരുകൾ മഞ്ഞ നിറമണിഞ്ഞിരിക്കുന്നു. നഗരത്തിലെ ഫ്ലാറ്റിൽ കഴിയുന്ന മക്കൾക്ക്,വല്ലപ്പോഴും തറവാട്ടിലേക്കെത്തുമ്പോൾ മാത്രമേ ഈ കാഴ്ചകൾ ആസ്വദിക്കാനാകൂ. ഒരു തണുത്ത കാറ്റ് അവരെ…

നിനക്കെന്താ കുറവ് ഇവിടെ,എന്തേലും ജോലികൾ ചെയ്തിട്ടു മൊബൈലിൽ കുത്തുകയോ,കിടന്നുറങ്ങുകയോ ഒക്കെ ചെയ്യാല്ലോ”.

അവളെ കേൾക്കാനൊരാൾ (രചന: Saritha Sunil) പ്രണയിച്ചു വിവാഹം കഴിച്ചവരായിരുന്നു വിഷ്ണുവും ദീപയും.പരസ്പരം അത്രയേറെ ഇഷ്ടപ്പെട്ടവർ.നീയില്ലെങ്കിൽ ഞാനില്ലെന്നു പറഞ്ഞു ജീവിച്ചവർ.അവർക്കൊരു മകളാണ് അമേയ. ജീവിതം പോകപ്പോകെ പല ബുദ്ധിമുട്ടുകളും വന്നുകൊണ്ടിരുന്നു.അതൊക്കെ സഹിക്കാനും തരണം ചെയ്യാനും പരസ്പരം താങ്ങായി നിന്നു അവർ.പക്ഷേ നാളുകൾ…