എത്രയും പെട്ടെന്ന് അവരെ വിവാഹം കഴിച്ചയക്കണം അല്ലെങ്കിൽ ചീത്ത പേരുകേൾപ്പിക്കും എന്നൊക്കെയാണ് എൽസയുടെ ധാരണ….

(രചന: J. K) “” അതെ ഇന്നാള് നമ്മുടെ മോള് ഒരു കല്യാണത്തിന് പോയില്ലേ അവിടെനിന്ന് അവളെ കണ്ട് ഇഷ്ടപ്പെട്ട് എന്ന് പറഞ്ഞ്, ഒരു കൂട്ടര് വന്നിട്ടുണ്ടെന്ന് സോണി ആണ് പറഞ്ഞത്.. ഞാൻ എന്താണ് അവരോട് തിരിച്ചു പറയേണ്ടത്.. “” രാത്രി…

ദേഹം മുഴുവൻ പാമ്പിന്റെ ചെതുമ്പലുകൾ കൊണ്ട് നിറഞ്ഞ രൂപം.. ചില ഭാഗങ്ങളിൽ നിന്ന് പൊട്ടി അടർന്ന ചെതുമ്പലുകൾക്ക് ഇടയിൽ നിന്നും പഴുപ്പും രക്തവും ഒലിക്കുന്നുണ്ട്

(രചന: മിഴി മോഹന) ചിന്നു മോള് അപ്പുറതോട്ട് ഒന്നും വന്നേക്കരുതെ അച്ഛൻ കണ്ടാൽ പിന്നെ അത് മതി……… “” ഈ കല്യാണം കഴിഞ്ഞ് അമ്മ മുറിയിൽ കൊണ്ട് തരാം കഴിക്കാനുള്ളത് .. “” സ്നേഹത്തോടെ വാൽസല്യത്തോടെ നെറുകയിൽ തലോടി വാതിൽ അടച്ച്…

ഒരു ഭർത്താവ് എന്ന നിലയിൽ യാതൊരു അധികാരവും അയാൾ പ്രയോഗിച്ചില്ല.. ഒരു വീട്ടിനുള്ളിൽ തികച്ചും അപരിചിതരെ പോലെ അവർ കഴിഞ്ഞു

(രചന: J. K) “” വരുൺ നീ എനിക്കൊരു സഹായം ചെയ്യുമോ,??? എന്ന് പറഞ്ഞു അരുണിമ വിളിച്ചപ്പോൾ വരുൺ എന്താണെന്ന് അവളോട് ചോദിച്ചു… അല്പം മടിച്ചിട്ടാണെങ്കിലും അവൾ കാര്യം പറഞ്ഞു… എന്റെ ഫ്രണ്ട്സ് വരുന്നുണ്ട് നീ അവരുടെ മുന്നിൽ എന്റെ ഭർത്താവായി…

തൊട്ടു തീണ്ടിക്കൂടാത്തവൾ അവിടുത്തെ പണിക്കാരി ആയ മുതൽ നാടുമുഴുവൻ മുറു മുറുപ്പ് തുടങ്ങി

(രചന: J. K) “” കാവൂട്ടി അതായിരുന്നു അവളുടെ പേര് അല്ല അവളെ എല്ലാവരും അങ്ങനെയാണ് വിളിച്ചിരുന്നത്… ആ നാട്ടിലെ തന്നെ പ്രമാണിമാരായ മേലെടത്തെ ജോലിക്കാരികൾ ആയിരുന്നു കാവൂട്ടിയുടെ വീട്ടുകാർ… കാവൂട്ടിയുടെ അമ്മയ്ക്ക് വയ്യാതായതിൽ പിന്നെ അവൾ അവിടുത്തെ സ്ഥിരം ജോലിക്കാരിയായി…

അവരുടെ മുന്നിൽ എന്റെ ഭർത്താവായി ഒന്ന് അഭിനയിക്കണമെന്ന്…അത് കേട്ട് വരുൺ ഞെട്ടിപ്പോയി.

(രചന: ശ്രേയ) “ഇന്ന് അവളുടെ അവസാനമാണ്.. അവൾ എന്താ കരുതിയത് എല്ലാ കാലത്തും എന്നെ പറ്റിച്ച് സുഖമായി ജീവിക്കാം എന്നോ..?” ദേഷ്യത്തോടെ പിറുപിറുത്തു കൊണ്ട് സുനിൽ വേഗത്തിൽ പുറത്തേക്കിറങ്ങി. വീട്ടിൽ നിന്നും വണ്ടിയിൽ കയറുന്നതിന് തൊട്ടുമുമ്പ് തന്റെ ഇടുപ്പിൽ താൻ അന്വേഷിക്കുന്ന…

എന്തൊരു സ്നേഹമായിരുന്നു അവൾക്ക്.. വീട്ടുകാർ കണ്ടുറപ്പിച്ച വിവാഹം.. പത്തിൽ പത്തു പൊരുത്തവും ഒത്തു വന്നപ്പോൾ മറ്റൊന്നും ആലോചിച്ചില്ല

പൊരുത്തം (രചന: Bindu NP) വീട്ടിൽ നിന്നും ശ്യാമയോട് വഴക്കിട്ട് കാറും എടുത്ത് പുറത്തേക്കിറങ്ങുമ്പോ അരുണിന് പ്രത്യേകിച്ച് ലക്ഷ്യങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല .. ലക്ഷ്യമില്ലാത്ത ആ യാത്ര ചെന്നവസാനിച്ചത് പയ്യാമ്പലം ബീച്ചിൽ ആയിരുന്നു .ബീച്ചിൽ നല്ല തിരക്കുണ്ട് . കൈകോർത്തു പിടിച്ചു…

എന്ന് മുതലാണ് പൊരുത്തക്കേടുകൾ തുടങ്ങിയത്..സമയം സന്ധ്യയാവാറായിരിക്കുന്നു..

(രചന: രജിത ജയൻ) നിന്റെ സ്നേഹത്തിലെനിക്ക് പൂർണ്ണത കിട്ടുന്നില്ല കണ്ണാ ..ഒട്ടും നിനച്ചിരിക്കാത്തൊരു നേരത്ത് കണ്ണന്റെ നെഞ്ചോടു ചേർന്നു കിടന്നു കൊണ്ട് ആരതി പറഞ്ഞതും അവൾ പറഞ്ഞതിന്റെ അർത്ഥമറിയാതെ കണ്ണനവളെ നോക്കി ,അമ്പരപ്പോടെ നീയെന്താണ് ആരതീ പറഞ്ഞത്?എന്റെ സ്നേഹത്തിന് പൂർണ്ണത തോന്നുന്നില്ലെന്നോ…

കാല് വയ്യാത്ത ഒരു കുട്ടിയെ സ്വീകരിക്കുന്നതിനെ പറ്റി വീട്ടുകാർ ഉൾക്കൊള്ളാൻ കുറച്ചു പ്രയാസപ്പെട്ടെങ്കിലും ഒടുവിൽ അവർക്കും അത് സ്വീകാര്യമായി. ഒരേ ദിവസം തന്നെ ഇരു വിവാഹവും നടത്താൻ ഉറപ്പിച്ചു .

(രചന: പുഷ്യാ. V. S) “”ആാാ… എന്നെ ഒന്ന് രക്ഷിക്കൂ”” അലറി വിളിക്കുന്ന പെൺകുട്ടിയുടെ ശബ്ദം കേട്ട ദിശയിലേക്ക് റോയ് നടന്നു. മണൽ തരികളെ ഞെരിച്ചുകൊണ്ട് അയാൾ വേഗം നടന്നു നടക്കുംതോറും ആ സ്ത്രീ ശബ്ദം വീണ്ടും കാതിലേക്ക് തെളിഞ്ഞു വന്നു.…

എന്റെ അച്ഛൻ എന്നെ തൊടാറുള്ളതൊക്കെ ചീത്തയാ….ടീച്ചർ കാണിച്ചുതന്ന ചീത്ത കാര്യങ്ങളാണ് അച്ഛൻ എപ്പോഴും എന്റെ മേൽ ചെയ്യാറ്

(രചന: അംബിക ശിവശങ്കരൻ) എൽപി വിഭാഗം അധ്യാപികയായ അശ്വതി രണ്ടാം ക്ലാസിലെ കുട്ടികൾക്ക് ഗുഡ് ടച്ചിനെ പറ്റിയും ബാഡ് ടച്ചിനെ പറ്റിയും ക്ലാസ് എടുത്ത ശേഷം തന്റെ സീറ്റിൽ വന്നിരുന്നു കുട്ടികളെ പഠിപ്പിക്കാനുള്ള ചാർട്ട് പേപ്പർ തയ്യാറാക്കിക്കൊണ്ടിരുന്നപ്പോഴാണ് തന്റെ സ്റ്റുഡന്റ് ആയ…

അവളു പോക്ക് കേസാണ്. അവളുടെ ബാങ്കിലെ പലരുമായും ചുറ്റൽ ഉണ്ടെന്നാ കേൾക്കണേ.. എന്തായാലും ഈ നാട്ടിൽ ഇതുവരെ ആൾക്കും ആ ഭാഗ്യം ലഭിച്ചിട്ടില്ല… ”

(രചന: പ്രജിത്ത് സുരേന്ദ്രബാബു) ” കൃഷ്ണേട്ടാ എന്റെ പറ്റ് എത്രയാ ഒന്ന് കൂട്ടി പറഞ്ഞെ.. ” കടയിൽ തിരക്കിനിടയിലാണ് സുമ കയറി ചെന്നത്. ” എന്താണ് സുമേ.. പെട്ടെന്ന് വീണ്ടും ഒരു പറ്റ് തീർക്കൽ. ഇപ്പോ ഒരാഴ്ചയല്ലേ ആയുള്ളൂ കഴിഞ്ഞമാസത്തെ ക്ലിയർ…