നിനക്കൊക്കെ എന്ത് സുഖജീവിതം ആണല്ലേ..? രാവിലെ മുതൽ വൈകുന്നേരം വരെ വീടിനകത്ത് തന്നെ.. പൊടിയും വെയിലും കൊണ്ട്

(രചന: ശ്രേയ) “നിനക്കൊക്കെ എന്ത് സുഖജീവിതം ആണല്ലേ..? രാവിലെ മുതൽ വൈകുന്നേരം വരെ വീടിനകത്ത് തന്നെ.. പൊടിയും വെയിലും കൊണ്ട് പുറത്തുപോയി ജോലി ചെയ്ത് കഷ്ടപ്പെട്ട് കയറി വരുന്ന എന്റെയൊക്കെ അവസ്ഥ പറഞ്ഞാൽ നിനക്ക് മനസ്സിലാകുമോ..?” ഭർത്താവ് ചോദിക്കുന്നത് കേട്ട് അവൾ…

അവനെ തൃപ്തിപ്പെടുത്താനായി പൂശും. എങ്കിലും അവളുടെ മാറിലും വയറ്റിലുമൊക്കെ കാണുന്ന പ്രസവത്തെ തുടർന്ന് ഉണ്ടായ

പെണ്ണൊരുവൾ (രചന: Nisha Suresh Kurup) ഒരു തരത്തിലും പൊരുത്തപ്പെടാൻ പറ്റാത്ത ബന്ധമായിരുന്നു നീലിമയുടെയും ജീവന്റെയും. പന്ത്രണ്ട് വർഷത്തോളം നീലിമ പിടിച്ചു നിന്നു. രണ്ടു പേർക്കും ജോലിയുണ്ട്. ഒരു മകളും മകനുമാണവർക്ക്. കാലം കഴിയവേ പരസ്പരം മിണ്ടാൻ പോലും അവർക്ക് ഒന്നുമില്ലാതായി.…

നിന്റെ ഭാര്യേടെ അക്കൗണ്ടിലേ കാശ് തീരുമ്പോ നിന്റെ ഈ അഹങ്കാരവും തീർന്നോളും “” ഭവ്യ പറഞ്ഞു.

(രചന: പുഷ്യാ. V. S) അച്ഛന്റെ മരണം നകുലന്റെ കുടുംബത്തെ വല്ലാതെ തളർത്തി കളഞ്ഞു. അവൻ പത്താം ക്ലാസ്സ്‌ എഴുതി നിൽക്കുന്ന വെക്കേഷന്റെ കാലം ആയിരുന്നു ആ ദുരന്തം നടന്നത്. പണി കഴിഞ്ഞു വരുന്ന വഴി അശ്രദ്ധമായി ഓടിച്ചു വന്ന ഏതോ…

അമ്മയെ വിവാഹം കഴിപ്പിക്കണം ” ആരതി ഉറച്ച സ്വരത്തിൽ പറഞ്ഞു നിഖിൽ പൊട്ടിച്ചിരിച്ചു അത്രേയുളേളാ

സ്നേഹത്തണൽ (രചന: Nisha Suresh Kurup) ആശുപത്രി വാരാന്തയിൽ മകൾ ആരതിയെ കാത്ത് ഊർമിള നിന്നു . സാമാന്യം നല്ല തിരക്കുണ്ട് ആ പ്രൈവറ്റ് ഹോസ്പിറ്റലിൽ . ആരതി പാർക്കിങ്ങ് ഏരിയയിൽ കാർ പാർക്ക് ചെയ്യാൻ പോയിരുന്നു. കുറച്ചു മുന്നിലായി വശത്തുള്ള…

നിന്റെ ഭാര്യ ഗർഭം അലസിപ്പിച്ചു കളഞ്ഞു.. അതുതന്നെ.. അതിനു വായികൊള്ളാത്ത ഓരോ ന്യായങ്ങളും “ദേവകിയമ്മ ചൊടിച്ചു

തോരാത്ത മഴ പോലെ (രചന: സൃഷ്ടി) ” എന്നാലും എന്റെ മകന്റെ ചോരയെ ഇല്ലാതാക്കിയല്ലോ നീ.. കുടുംബത്തിന്റെ വേരറുത്തല്ലോ മഹാപാപീ.. നീ ഒരിക്കലും ഗുണം പിടിക്കില്ല ” ദേവകിയമ്മ അകത്തളത്തിലിരുന്ന് കണ്ണീരോടെ പ്രാകി. അകത്തേ മുറിയിൽ ചാരു അത് കേട്ട് കിടപ്പുണ്ടായിരുന്നു.…

തണുപ്പ് ഞാൻ മാറ്റി തരാം ..ഒരു കുസൃതിയോടെ പറഞ്ഞു കൊണ്ടവൾ അവന്റെ ഷാളിനുള്ളിലേക്ക് നുഴഞ്ഞു കയറി അവന്റെ നെഞ്ചോരം പറ്റി ചേർന്നിരുന്നു..

(രചന: രജിത ജയൻ) “എന്റെ പൊന്നെ.., ഡീ… ” നിനക്കെന്നോട് ഇത്രയും ദേഷ്യം ഉണ്ടായിരുന്നൂന്ന് എനിക്കിപ്പോഴാട്ടോ മനസ്സിലായത് … കോടമഞ്ഞിന്റെ നേർത്ത തണുപ്പാസ്വദിച്ച് പുറത്തേക്ക് നോക്കിയിരുന്ന ശ്രുതി വിനീതിന്റെ സംസാരം കേട്ടവനെ തല തിരിച്ചു നോക്കി. “അതെന്താ വിനീതേട്ടാ ഇപ്പോ അങ്ങനെയൊരു…

ചേതനയറ്റ അവളുടെ ശരീരത്തിൽ വീണ് കുറ്റബോധത്തോടെ അവൻ പൊട്ടിക്കരഞ്ഞു. “സ്നേഹിച്ചു കൊതി തീരും

(രചന: Siva) അവളുടെ കൈപിടിച്ച് എന്റെ ഭാര്യയായി വീട്ടിലേക്ക് കൂട്ടിക്കൊണ്ടു പോരുമ്പോൾ എന്തെന്നില്ലാത്ത ഒരു ആത്മവിശ്വാസം ഉള്ളിലുണ്ടായിരുന്നു. അപ്പോൾ മനസ്സിൽ എന്ത് കഷ്ടപ്പാട് സഹിച്ചും എന്നെ വിശ്വസിച്ചു ഇറങ്ങി വന്ന എന്റെ പെണ്ണിനെ ഒരു കുറവും വരുത്താതെ അവളുടെ കണ്ണ് നിറയാൻ…

കണ്ടമാനം നടക്കുന്ന ഒരു പെണ്ണാണ് പലപ്പോഴും അയാളോട് തെറ്റായ രീതിയിൽ പെരുമാറാൻ ശ്രമിച്ചിട്ടുണ്ട് പക്ഷേ അതിനൊന്നും താൻ കൂടെ നിന്നില്ല

(രചന: J. K) പൊയ്കയിൽ തോമസ് കറിയയുടെ മകൻ ഡോക്ടർ സിറിലും പൊന്നേടത്ത് സണ്ണിയുടെ മകൾ റിയയും തമ്മിലുള്ള വിവാഹത്തിന് എല്ലാവർക്കും സമ്മതമല്ലേ എന്ന് പള്ളിയിൽ നിന്ന് വിളിച്ചു ചോദിച്ചപ്പോഴേക്ക് പുറകിൽ നിന്ന് ഒരു ശബ്ദം.. “” സമ്മതമല്ല”” എന്ന് എല്ലാ…

കുടുംബക്കാരെയും ബന്ധുക്കളെയും ഒന്നും ഇഷ്ടമല്ല രാജേഷേട്ടന് ഒരു പ്രത്യേക സ്വഭാവമാണ് ആരോടും അധികം അടുപ്പം കാണിക്കില്ല…

(രചന: J. K) “”” എന്തോന്ന് സന്ധ്യെ നിനക്ക് അമ്മയുടെ വീട്ടിലേക്ക് പോകാൻ താല്പര്യം ഇല്ലെങ്കിൽ ആദ്യമേ പറയാമായിരുന്നില്ലേ വെറുതെ അവരോട് വരാമെന്ന് വിളിച്ചുപറഞ്ഞു അവരെ കഷ്ടപ്പെടുത്തി ഓരോന്ന് ഉണ്ടാക്കിവെപ്പിച്ചിട്ട് ഇപ്പോൾ ഇങ്ങനെ പോവാതിരിക്കണമായിരുന്നോ?? രാജി ചേച്ചിയാണ് സന്ധ്യയുടെ ഭർത്താവ് രാജേഷിന്റെ…

എന്റെ മോളെ കൊന്നതാണെങ്കിൽ അത് ചെയ്തവരെ കണ്ടെത്തണം. ഈ അവസ്ഥയിൽ കണ്മുന്നിൽ ഉള്ളവരെയെല്ലാം സംശയിക്കുകയെ

(രചന: Sivapriya) വെളുപ്പിന് നാല് മണിക്ക് ബാത്‌റൂമിൽ പോകാൻ എഴുന്നേറ്റതാണ് ജിതിൻ. അപ്പോഴാണ് അരികിൽ ഭാര്യ വേണി ഇല്ലെന്നുള്ള കാര്യം അവൻ ശ്രദ്ധിച്ചത്. അകത്ത് ബാത്‌റൂമിൽ നിന്നും പൈപ്പിൽ നിന്ന് വെള്ളം വീഴുന്ന ഒച്ച കേൾക്കാം. അവൾ ബാത്‌റൂമിനുള്ളിൽ ആയിരിക്കുമെന്ന് വിചാരിച്ചു…