അവളോട് നീതി പുലർത്താനായി എന്ന് ചോദിച്ചാൽ പൂർണമായും ഞാനത് ചെയ്തു എന്ന് ഒരിക്കലും എനിക്ക് പറയാൻ പറ്റില്ല.

(രചന: ആർദ്ര) ” മോൾ അത്യാവശ്യമായിട്ട് വീട് വരെ ഒന്ന് വരണം.. ഒരാഴ്ചത്തെ ലീവ് എടുക്കണേ.. “രാവിലെ തന്നെ അച്ഛന്റെ ഫോൺ വന്നപ്പോൾ തൊട്ട് മീനുവിന് ആകെ ഒരു അസ്വസ്ഥത തോന്നി. അച്ഛൻ എന്തിനാവും ഇപ്പോ വീട്ടിലേക്ക് വിളിക്കുന്നത്..? അവൾ ഒരു…

അർത്ഥനഗ്നരായി ആ ബെഡിൽ ആ പുരുഷന്മാർ ഉണ്ടായിരുന്നു.ആ കാഴ്ച കണ്ട് ശിഖ വെറുപ്പോടെ മുഖം തിരിച്ചു.

(രചന: ആർദ്ര) ” മോളെ ഒന്നുകൂടെ ഒന്ന് ആലോചിച്ചിട്ട് പോരെ..? നീ ഏറ്റുമുട്ടാൻ പോകുന്നത് നിസാരക്കാരോട് അല്ല. വൻകിട രാ ഷ്ട്രീയക്കാ രോടാണ് നിന്റെ കളി എന്ന് നീ മറന്നു പോകരുത്. ” വീട്ടിൽ നിന്ന് ഇറങ്ങാൻ തുടങ്ങവേ അമ്മ പറഞ്ഞത്…

നല്ലൊരു മധുവിധു രാത്രി ഉണ്ടായിട്ടില്ല. അതുകൂടി കണക്ക് കൂട്ടിയിട്ടാണ് ലീവെടുത്തത്. പക്ഷെ ലീവ് എടുത്തത് വെറുതെ

രണ്ടാം ജീവിതം (രചന: ANNA MARIYA) കല്യാണം കഴിഞ്ഞ് രണ്ടാഴ്ചയായി. രണ്ട് മാസം മുന്നേ പ്ലാന്‍ ചെയ്ത ടൂര്‍ ഇതുവരെ പോകാന്‍ പറ്റിയിട്ടില്ല. അര്‍ജ്ജുന്‍ നന്നായി ഉഴപ്പുന്നുണ്ട്. കാരണം പിടികിട്ടുന്നുമില്ല ചോദിച്ചിട്ട് പറയുന്നുമില്ല. ഒരു ദിവസം അര്‍ജ്ജുന്‍ ലീവെടുത്ത് വീട്ടില്‍ ഇരുന്നു.…

സംശയം കൊണ്ട് പലരുടെയും പേരുകൾ വിളിച്ചു പറയുന്ന ഭർത്താവിന്റെ സ്വഭാവം അവളും വെറുത്തുപോയിരുന്നു.

(രചന: ശാലിനി മുരളി) പുലർച്ചെ നാലു മണിയുടെ അലാറം കേട്ടാണ് അഖില കണ്ണ് തുറഞ്ഞത്. പതിവില്ലാത്ത ഉത്സാഹത്തോടെ അവൾ പിടഞ്ഞെഴുന്നേറ്റു. പുറത്തെ മഞ്ഞിന്റെ കുളിരൊച്ചകൾ മുറിക്കുള്ളിലും പതുങ്ങി നിൽക്കുന്നു! തണുപ്പിന്റെ കുളിരും മടിയും അവളെ എന്നത്തേയും പോലെ അന്ന് പക്ഷെ പിടികൂടിയില്ല.…

അമ്മേ എന്ന് അത്രയും സ്നേഹത്തോടെ വിളിച്ച അവനെ മാറ്റി ചെറിയമ്മ എന്ന് വിളിപ്പിച്ചത് അവരാണ് അവിടെ നിന്നും തുടങ്ങി കല്ലുകടികൾ

(രചന: J. K) ഗീതികയോട് പറഞ്ഞു ഞങ്ങൾ ഒരുമിച്ച് അവരെ കാറിൽ കൂട്ടിക്കൊണ്ടു വരുമ്പോൾ മൂന്നുപേരും നിശബ്ദരായിരുന്നു… ഇടയ്ക്കിടയ്ക്ക് പുറകിൽ നിന്ന് അവരുടെ തേങ്ങലുകൾ കേൾക്കാമായിരുന്നു അത് കേൾക്കുമ്പോഴൊക്കെയും ഗീതിക എന്നെ നോക്കും… “””വസുദേവ് “””” എന്ന് പിറു പിറുത്ത്…അവളുടെ ആ…

തന്റെ ശരീരത്തെ തൃപ്തിപ്പെടുത്താൻ കഴിയാതെ വന്നപ്പോൾ അയാൾ സർവ്വശക്തിയും എടുത്ത് തന്റെ കവിളിൽ ആഞ്ഞടിച്ചു

(രചന: അംബിക ശിവശങ്കരൻ) ഓഫീസിൽ തിരക്ക് പിടിച്ച് ജോലി ചെയ്യുന്നതിനിടയ്ക്ക് തൊട്ടടുത്തിരുന്ന സിന്ധു ചേച്ചിയും ശാരി ചേച്ചിയും തന്നെ നോക്കി എന്തെല്ലാമോ പിറുപിറുക്കുന്നത് ദിവ്യയുടെ ശ്രദ്ധയിൽ പെട്ടു. മറ്റുള്ളവരുടെ കാര്യത്തിൽ അതീവ ശ്രദ്ധ ചെലുത്താൻ ഏറെ താല്പര്യപ്പെടുന്നവരാണ് ഇരുവരും എന്നറിയാവുന്നതുകൊണ്ട് തന്നെ…

നിങ്ങൾ രണ്ടും കൂടി ഒരു പെണ്ണിനെ ചതിച്ചത് വേറെ ആരും മറന്നു പോയി എന്ന് കരുതരുത്. പ്രത്യേകിച്ച് ഞാൻ.. “അഭി ദേഷ്യത്തോടെ അത് പറഞ്ഞപ്പോൾ

(രചന: ശ്രേയ) ” ശരിക്കും ജീവിതം മടുക്കുക എന്നു പറയുന്ന അവസ്ഥ എന്താണെന്ന് ഇപ്പോഴാണ് മനസ്സിലാവുന്നത്. വീട്ടിലേക്ക് കയറിയാൽ സ്വസ്ഥത എന്താണ് എന്ന് പോലും അറിയാൻ പറ്റുന്നില്ല. അവളും അമ്മയും തമ്മിൽ ഒരു തരത്തിലും ചേരില്ല. അമ്മ പറയുന്നത് അവൾക്കോ അവൾ…

ആൾക്ക് മറ്റൊരു പെണ്ണിനെയുമായി സ്നേഹ ബന്ധമുണ്ടായിരുന്നത്രെ… അതൊന്നും അറിയാതെയാണ് ഞാൻ ബലിയാടായത്…

(രചന: J. K) “”ദേ റഹ്മാൻ വന്നു ന്ന് ഇന്ന് ഉച്ചക്ക് “”അടുത്ത വീട്ടിലെ മുംതാസ് ഇത്തയാണ് വന്നു പറഞ്ഞത്.. അവരുടെ ഭർത്താവിന് ടാക്സി ഓടിക്കൽ ആണ് ജോലി.. തന്നെയുമല്ല റഹ്മാനിക്കായുടെ കൂട്ടുകാരനും കൂടിയാണ് അതുകൊണ്ട് എപ്പോ ദുബായിൽ നിന്ന് വരുമ്പോഴും…

ഇനി അമ്മയോടൊപ്പം അങ്ങനെ കിടക്കാൻ പറ്റില്ല മോനെ. ഉറക്കത്തിൽ അറിയാതെ എങ്ങാനും നീ കയ്യോ കാലോ അമ്മയുടെ മേത്തേക്ക് എടുത്തിട്ടാൽ കുഞ്ഞുവാവയ്ക്ക് വേദനിക്കും.

(രചന: ശ്രേയ) ഒരു ദിവസം സ്കൂളിൽ നിന്ന് വരുമ്പോൾ വീട്ടിൽ അച്ഛനും അപ്പൂപ്പനും അമ്മുമ്മയും ഒക്കെ ഉണ്ട്. സ്വതവേ അപ്പൂപ്പനും അമ്മൂമ്മയും വരുന്നത് തനിക്ക് സന്തോഷം തന്നെയാണ്. അതുകൊണ്ട് തന്നെ അവരെ കണ്ടപ്പോൾ ഉത്സാഹത്തോടെ അടുത്തേക്ക് ഓടി ചെന്നു വിശേഷങ്ങൾ ചോദിക്കാൻ…

ചക്കിക്കൊത്ത ചങ്കരൻ എന്ന രീതിയിലായിരുന്നു അവളുടെ വീട്ടുകാരും വെറുമൊരു പ്രൈവറ്റ് കമ്പനിയിലെ ജോലിക്കാരനായ മിഥുൻ ചേട്ടനെക്കാൾ

(രചന: J. K) “””എടീ അപ്പോ മിഥുൻ ചേട്ടനോ? അത് ഉറപ്പിച്ചതല്ലേ?” സ്വാതി അങ്ങനെ ചോദിച്ചതും അശ്വതിക്ക് ദേഷ്യം വന്നിരുന്നു അവൾ സ്വാതിയുടെ നേരെ അല്പം പരുഷമായി തന്നെ പറഞ്ഞു… “”അതിനെന്താ എനിക്ക് വലുത് എന്റെ ജീവിതമാണ് ഇവിടെനിന്നാണ് നല്ല ജീവിതം…