വയറ്റിൽ ഒരു കുഞ്ഞുള്ളതാണ് അതിന്റെ നേരെ ഇങ്ങനെ ചാടാതെടാ.. “അതുകേൾക്കുമ്പോൾ ഒരു കള്ളച്ചിരിയോടെ അയാൾ

മധുരനൊമ്പരം (രചന: ശാലിനി) കിടന്നിട്ട് ഒരു സമാധാനവും ഇല്ല. നടന്നും ഇരുന്നും ഒക്കെ നോക്കി. പക്ഷെ, ഇരിപ്പുറക്കുന്നില്ല. ചുരിദാറിന്റെ ഷാൾ കൊണ്ട് വയറ് മുഴുവനും മൂടി കൊണ്ടാണ് അഭിരാമി വീണ്ടും മൊബൈൽ ഫോൺ എടുത്തത്.. ഇത് എത്രാമത്തെ തവണയാണ് ഒരേയൊരു നമ്പറിലേക്ക്…

എന്തെങ്കിലും അവിവേകം ചെയ്തു പോകുമോ എന്ന് അവർക്ക് നല്ല ഭയമുണ്ട്. രാത്രിയിൽ പോലും വാതിലിന്റെ ലോക്ക് ഇടാൻ സമ്മതിക്കാത്തത് ആ പേടി കൊണ്ടാണ്. ഒന്നുറങ്ങാൻ കൊതി

(രചന: അംബിക ശിവശങ്കരൻ) രാത്രികളിൽ ഉറക്കം തന്നെ തൊട്ടു തീണ്ടാതെ ആയിരിക്കുന്നു. പല രാത്രികളും ക്ലോക്ക് സൂചികളിൽ കണ്ണിമ വെട്ടാതെ നോക്കിയിരുന്നാണ് നേരം വെളുപ്പിച്ചെടുക്കുന്നത്. അപ്പോഴൊക്കെയും മനസ്സിനെ അലട്ടിക്കൊണ്ടിരിക്കുന്ന ഒരു മുഖമുണ്ട്. ‘ഇന്ദുലേഖ ‘.എത്രയൊക്കെ മറക്കാൻ ശ്രമിച്ചിട്ടും കഴിയാത്ത വിധം ആ…

എന്തിനും ഏതിനും കുറ്റം മാത്രം കണ്ടെത്തുന്ന ഭർത്താവ്.. അടുക്കളയിൽ കറിക്കരിയുന്ന പച്ചക്കറി വലുപ്പം കൂടിപ്പോയാൽ പോലും ചീത്തവിളിക്കുന്ന അമ്മായിയമ്മ,..

വെയിൽ മറന്നവൾ (രചന: Jolly Shaji) ജൂലിയറ്റ് ഞാൻ അവളെ അങ്ങനെ വിളിക്കട്ടെ… പതിനേഴു വയസ്സിൽ വിവാഹിത ആയതായിരുന്നു അവൾ… പുറമെ കാണുന്നവർക്കു വളരെ സൗമ്യനായ ഭർത്താവിനെ ലഭിച്ച അവൾ എത്ര ഭാഗ്യവതിയാണ്.. വിവാഹം കഴിഞ്ഞ് ആ കൈപിടിച്ച് അയാളുടെ വീട്ടിൽ…

അവനെ ഞാൻ അവൾക്ക് വിട്ടു കൊടുക്കില്ല.. അതിന് എനിക്ക് കഴിയില്ല. കണ്ണുകൾ ചുവന്നു, മുഖം ആകെ

(രചന: Sarya Vijayan) അവൾ എന്റെ കൂട്ടുകാരി ഒക്കെ തന്നെയാണ്. എന്നാൽ അവൻ..അവനെ ഞാൻ അവൾക്ക് വിട്ടു കൊടുക്കില്ല.. അതിന് എനിക്ക് കഴിയില്ല. കണ്ണുകൾ ചുവന്നു, മുഖം ആകെ വെളുത്തു വിറങ്ങലിച്ചു. അവളെയും കൊണ്ട് അവൻ പോയിട്ട് എത്ര സമയമായി. ഇന്നത്തോടെ…

പെണ്ണുങ്ങളെ കാണുമ്പോൾ തുണിയഴിക്കും ,കുഞ്ഞുങ്ങളെ തട്ടിക്കൊണ്ട് പോയി കണ്ണുകുത്തിപ്പൊട്ടിക്കും ..ഹഹ ഹ “”

വില്ലൻ രചന: Sebin Boss J ”’ ജയന്തീ … ഞാനാ മോഹൻ . ഒരു റോളുണ്ട്… നീ വാതില് തുറക്ക് “””‘കുഞ്ഞിന് നല്ല സുഖമില്ല. സാർ . അല്ലെങ്കിലും ഈ സമയത്തിനി ഞാനില്ല . “”‘ വാതിലിൽ തട്ടിയിട്ട് ,…

നിന്റെ വീട്ടിലുള്ളോരേ കൊണ്ട് കൂടി ചെയ്യിക്കരുതേ … നിന്നെ കൊണ്ട് തന്നെ പൊറുതി മുട്ടിയിരിക്കുവാ ”

രചന: Sebin Boss J ”’ വേറെ വല്ല പണിക്കും പൊക്കൂടേടാ ?”” നല്ല തടിയുണ്ടല്ലോടാ … വല്ല കൂലിപ്പണിക്കും പൊക്കൂടെ ?…ശവം !!” ” നിന്റെ വീട്ടിലുള്ളോരേ കൊണ്ട് കൂടി ചെയ്യിക്കരുതേ … നിന്നെ കൊണ്ട് തന്നെ പൊറുതി മുട്ടിയിരിക്കുവാ…

ചെല ഒരുമ്പെട്ടവളുമാരേ കെട്ടഴിച്ചു വിട്ടേക്കുന്ന പോലെ എന്റെ മോളെ അങ്ങനെ വിടാൻ പറ്റുവോ .. ബ്ഭൂ ”ഏഹ് !! ഇവരെന്നാ ഇങ്ങനെ ?

രചന: Sebin Boss J ഈ സായാഹ്നത്തിനെന്തു മനോഹാരിതയാണ് !!ജിത്തുവേട്ടന്റെ കൈ പിടിച്ച് ഈ ഇടവഴിയിലൂടെ നടക്കണം . അവന്റെ മടിയില്‍ കിടന്ന് അസ്തമയ സൂര്യന്റെ കൊതിപ്പിക്കുന്ന ഈ സൌന്ദര്യം ആസ്വദിക്കണം കൊങ്ങിണിച്ചെടികൾ പല വർണങ്ങളിൽ പൂത്തു നിൽക്കുന്ന ഇടവഴിയിലേക്ക് അരിച്ചെത്തുന്ന…

ഭാര്യയുടെ അടുത്ത് കൈനീട്ടെണ്ടി വരുമെന്ന ചിന്തയിലാകാം . കിട്ടുന്നതെല്ലാം ജോയന്റ് അകൌണ്ടിലേക്ക് തന്നെയാണ്

ചമയങ്ങളില്ലാത്ത ജീവിതങ്ങൾ രചന: Sebin Boss J ഫ്‌ളൈറ്റ് ടേക്ക് ഓഫ് അനൗൺസ്‌മെന്റ് മുഴങ്ങിയപ്പോൾ നീലിമ ഒരുനിമിഷം കണ്ണുകളടച്ചു പ്രാർത്ഥിച്ചു . ”ഈശ്വരന്മാരെ … ബുദ്ധിമുട്ടൊന്നും ഇല്ലാതെ ജോലിസ്ഥലത്തെത്തിക്കണേ. എയർപോർട്ടിൽ ലാൻഡ് ചെയ്യാൻ പറ്റണെ ”’ നീലിമയുടെ മനസ്സിലൂടെ അറിയാവുന്ന ദൈവങ്ങളുടെ…

ഒളിച്ചോട്ടം ആണല്ലേ. കൊള്ളാലോ നീ. എന്നിട്ട് ചെക്കൻ എവിടെ” അനാമികയുടെ മുഖം പെട്ടെന്ന്

(രചന: ഞാൻ ഗന്ധർവ്വൻ) “ചതിച്ചല്ലോ ദൈവമേ, മോള് കത്തെഴുതി വെച്ച് നാട് വിട്ടിരിക്കുന്നു”ഭാസ്കരൻ മുതലാളി കയ്യിൽ കത്തും പിടിച്ച് ഭാര്യയെ നോക്കി അലറി “ഇന്ന് നേരം വെളുത്താൽ അവളെ കല്യാണം അല്ലേ. എന്ത്‌ പണിയാ ആ കുട്ടി കാണിച്ചേ. ന്റെ ഈശ്വരാ…

ഒരു പുരുഷൻ്റെ മുന്നിൽ നിന്നു ഡ്രസ്സ് മാറ്റുവാൻ..? “ഞാനെന്തിന് നാണിക്കണം ജീവാ

(രചന: രജിത ജയൻ) “ഛെ… നിനക്ക് നാണമില്ലേ നീനേ ഒരു പുരുഷൻ്റെ മുന്നിൽ നിന്നു ഡ്രസ്സ് മാറ്റുവാൻ..? “ഞാനെന്തിന് നാണിക്കണം ജീവാ..ഞാൻ നില്ക്കുന്നത് എൻ്റെ റൂമിൽ എൻ്റെ സ്വന്തം ഭർത്താവിൻ്റെ മുന്നിൽ ആണ് അല്ലാതെ അന്യ പുരുഷൻ്റെ മുന്നിൽ അല്ല.. നീന…